ഉമ്മൻ ചാണ്ടിയുടെ മക്കൾ മൂന്നുപേരും ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അപമാനിച്ച പോലെ അപമാനിക്കപെട്ടവരാണു എന്നിട്ടും ആ കുടുംബത്തെ അപമാനിച്ചവരെ അപ്പനും മക്കളും ഭാര്യയും ചെറിയ ഉപകാരം ചെയ്തവരെ കാണുമ്പോഴും ചില യോഗങ്ങളിൽ പ്രസംഗിക്കമ്പോഴും അവർക്ക നന്ദി പറയുകയും ഉള്ളതുപറഞ്ഞു അവരെ ആധരിക്കുന്നത് എങ്ങിനെയാണ് തെറ്റായി ചിത്രികരിക്കകയാണ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകനായ തുകൊണ്ടാണ് പിണറായിയെ വേദിയിൽ വച്ച് എത്ര ശത്രുവായാലും പണറായി ചെയ്ത ഒരു പ്രത്യേക സഹായത്തിന് അദ്ദേഹത്തിന അഭിനന്ദിച്ചു നന്ദി പറഞ്ഞത, ഇതിൽ യാതൊര തെറ്റും ചാണ്ടി ഉമ്മൻ ചെയ്തിട്ടില്ല.പണറായിയും CPM ഉം ഉമ്മൻ ചാണ്ടിയോടം കുടുംബത്തെയും ഇല്ലാത്ത കഥകൾ പറഞ്ഞു പിഡിപ്പിച്ചവരാണെന്ന ആർക്കാണ് അറിയാത്തത കേരളത്തിൽ കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ പിണയും CPM നാറികൾ ആണെന്നറിയാം. ഈ കോൺഗ്രസ്സുകാർ ചാണ്ടി ഉമ്മൻന്റെ പ്രസംഗം എടുത്തു പറഞ്ഞു വിമർശിക്കാതെ ഒത്തൊരുമിച്ചു നിന്നാൽ ഈ കേരളത്തിൽ നിന്നു cpm നെയും പിണറായി അനുയായിക്കളയും എന്നന്നയകമായി ഓടിച്ചു വിടാൻ കഴിയും. കോൺസ് കാർ ഇപ്പോൾ ചെയ്യുന്നത് cpm ന് വേണന്നായ് ചെക്കുകയാണ് നിർത്തി ഉമ്മന്‍ചാണ്ടിയുടെ മക്കളെയും ഭാര്യകയെയും കണ്ട് പെരുമാറാൻ കോൺഗ്രസ് നേതാക്കൾ പഠിക്ക . ജയ് ഉമ്മൻ ചാണ്ടി, ജയ് ചാണ്ടി ഉമ്മൻ
Пікірлер: 5