ചേട്ടാ ഞാൻ വീട്ടിൽ ഒരു കെണിക്കൂട് സ്ഥാപിച്ചിട്ടുണ്ട് pvc കൂട് ആണ് വെയിൽ എൽക്കുന്ന സ്ഥലം ആയതിനാൽ നല്ലത് പോലെ ഷീറ്റ് വെച്ച് ഒട്ടിച്ചിരിക്കുക ആണ്. ആയതിനാൽ കൂട്ടിൽ റാണിവന്ന് മുട്ട ഇട്ടോ കൂട് സെറ്റ് ആയോ എന്ന് എപ്പോഴും തുറന്ന് നോക്കാൻ പറ്റാത്ത രീതിയിൽ ആണ് കൂട് രാത്രിയിൽ ട്യൂബു വഴി മാതൃ കോളനിയിൽ നിന്ന് കെണി കൂട്ടിലേക്കു ഇടതടവ് ഇല്ലാതെ കയറി ഇറങ്ങുന്നുണ്ട് ഇതിൽ നിന്ന് കൂടിന്റ അവസ്ഥഎന്തായന്ന് നമുക്ക് മനസ്സിലാക്കാം ഇടതടവ് ഇല്ലാതെ ഇങ്ങനെ കയറി ഇറങ്ങുന്നത് റാണി മുട്ട ഇട്ടത് കൊണ്ട് ആണോ.. എന്താണെങ്കിലും ചേട്ടന്റെ പ്രവർത്തി പരിചയം വെച്ച് ഇപ്പോൾ കൂടിന്റ അവസ്ഥ ഒന്ന് പറയാൻ പറ്റുമോ. ഇടതടവ് ഇല്ലാതെ ഈച്ച കയറി ഇറങ്ങുന്നത് എന്ത് കൊണ്ട് ആയിരിക്കും.
@jayaramp.b1410
3 жыл бұрын
Super
@choicegoldimitation
4 жыл бұрын
Epozhanu pirikendath. Month&time
@fruitsgarden5328
2 жыл бұрын
October
@fruitsgarden5328
2 жыл бұрын
Morning or evening
@aladdinandmagicallamp9130
3 жыл бұрын
ഒരു colony വേണം stalam evedananu
@jeromeskariahmakkattil1520
4 жыл бұрын
Good
@arjunkv1504
4 жыл бұрын
1kg cherutheen Nthu vila varum
@Unarvu2.0
4 жыл бұрын
2000/Rs
@arjunkv1504
4 жыл бұрын
@@Unarvu2.0 Kannur il evida
@joshikaaarav2217
4 жыл бұрын
Good job
@crisindiaRemeshG
4 жыл бұрын
Petti mathram entha rate...
@Unarvu2.0
2 жыл бұрын
Painted-300 Without paint-250
@amalreji6536
3 жыл бұрын
റാണിമുട്ടയിൽ നിന്നാണോ പുതിയ റാണി ഉണ്ടാകുന്നത്
@joshikaaarav2217
4 жыл бұрын
പുതിയ ഒരു പെട്ടി ഒരു പഴയ പെട്ടി യിങ്ങനെ വച്ചാൽ പോരേ
@ayoobthayyil6632
4 жыл бұрын
പെട്ടി saprate ചെയ്തിട്ടും മുട്ടയും തേനും മിക്സയിട്ടാണല്ലോ കിടക്കുന്നത്
@sagarpk1095
4 жыл бұрын
ഒരു കോളനി ആവശ്യമുണ്ട്. സ്ഥലം എവിടെയാണ്?
@Unarvu2.0
4 жыл бұрын
Kannur district contact me 9605173567
@anjooran384
4 жыл бұрын
Support 100%
@MukeshMukesh-w5x
Жыл бұрын
ഈർക്കിളി കൊണ്ട് അല്ല മുട്ട എടുക്കേണ്ടത് ഒരു അബദ്ധം സംഭവിച്ചിട്ടുണ്ട് ശരിയല്ലേ സ്നേഹിതാ😂
@jeromeskariahmakkattil1520
3 жыл бұрын
ഏതു മാസത്തിൽ ആണെന്ന് പറയുന്നത് ഉപകാരപ്രദമാണ്...?
@Unarvu2.0
3 жыл бұрын
November and December is the best season
@dhhdhddbndh2213
4 жыл бұрын
മ്യൂസിക്ക് ഒഴിവാക്കി സംസാരം കൂട്ടുക
@Unarvu2.0
2 жыл бұрын
Ok we will try our best
@jeriny5915
4 жыл бұрын
ഒരു കോളനി കിട്ടുമോ എത്ര വിലയാകും
@Unarvu2.0
4 жыл бұрын
1500 onninu contact me 9605173567
@ayshahydrose5124
3 жыл бұрын
Oru colony ayakkan pattumo? Trissur.
@royjohn6240
3 жыл бұрын
ഒരു വിദ്യാഭ്യാസപരമായ വീഡിയോ ആകുമ്പോ പറയുന്നത് വ്യക്തമായി ഉച്ഛരിക്ക്, മാത്രല്ല അതിന്റെ വീഡിയോ ക്വാളിറ്റി പരമ ദയനീയം
Пікірлер: 30