`കൊച്ചു കുട്ടൻ´ എന്ന് പലയിടത്തും തെറ്റി പറഞ്ഞിരിക്കുന്നു. `കൊച്ചുരാമൻ´ എന്നതാണ് ശെരി. നോവലിന്റെ സവിശേഷതകൾ പറയാൻ വിട്ടു. ആദിവാസികളുടെ ജീവിതം മനസ്സിലാക്കി തരുന്നു, മികച്ച ദൃശ്യാനുഭവം, ബന്ധതീവ്രം, വികാരനിർഭരം. എന്നിവയാണവ. 👍✍️
@neerajagopalakrishnan1285
4 жыл бұрын
Dear brother, I'm working on this novel for M.Phil. Could you please tell me if you can find any elements of resisting the misrepresentation of these tribes in the novel?
@aneeshjithin5582
4 жыл бұрын
എഴുത്തുകാരൻ ഒരു ആദിവാസിയായ വ്യക്തിയാണ്. ആയതിനാൽ തെറ്റായ വിവരങ്ങൾ ഉണ്ടാകുക സാധ്യത കുറവുള്ള സംഗതിയാണ്.
@neerajagopalakrishnan1285
4 жыл бұрын
@@aneeshjithin5582 sorry chetta, I'm Tamil. I don't know malayalam. Can you pls tell in English
@aneeshjithin5582
4 жыл бұрын
@@neerajagopalakrishnan1285 i know malayalam only🙏
@muhammedjaseel2866
4 жыл бұрын
@@neerajagopalakrishnan1285 he says that this novel was written by a adivasi guy so the possibility is low for misinterpretation
@gopikachandrasekharan7294
4 жыл бұрын
ഞങ്ങൾക്ക് ഈ semil padikkan ഉള്ള കൃതി ആണ് കൊച്ചേരത്തി
@muhammedjaseel2866
4 жыл бұрын
Ba malayalam aano
@swathivp3720
3 ай бұрын
ബുക്ക് വായിച്ചു വളരെ നല്ല അവതരണം
@jijivs4972
2 жыл бұрын
4th sem exam ൽ പഠിക്കാനുണ്ട്.. 3days കഴിഞ്ഞാൽ exam ഉം ആണ്.Thanks ട്ടോ... 🍫
@lakshmi3698
2 жыл бұрын
Nee BA Malayalam ano
@jijivs4972
2 жыл бұрын
@@lakshmi3698 അതെ.. Plkd victoria ലാ... താനോ? 💕
@lakshmi3698
2 жыл бұрын
Government college malappuram
@jijivs4972
2 жыл бұрын
@@lakshmi3698 👍🏻👍🏻
@priyass5796
3 жыл бұрын
കഥാപാത്രങ്ങൾ എല്ലാവരും മനസ്സിൽ ഇഴുകി ചേർന്നു... പ്രത്യേകിച്ച് കൊച്ചുരാമനും കുഞ്ഞെണ്ണും 😘😘😘evergreen couplez🥰
@minimolkb5149
2 жыл бұрын
ഈ നോവൽ പരിചയ പെടുത്തിയതിന് നന്ദി. വായിക്കാത്ത ഒരു നോവൽ ആയിരുന്നു. ഇനി വായിക്കണം👍
@beautywithpscvlog
4 жыл бұрын
Good job bro expecting more ....pls include allahayde penmakkal
@aswathik8457
2 жыл бұрын
Thank you for this in the exam time🙏 expecting more 😍
@rajanicp7077
2 жыл бұрын
Mavelimantam book review cheyyuo
@bijinasujeeshkk2957
4 жыл бұрын
Novelinte oru sangraham paranjirunnenkil upakaaramaayirunnu.
@monishasprema4270
3 жыл бұрын
excellent bro. as u narrated the story i wanna here it in the slang. could you please work for audio book of the novel kocharethi.
Пікірлер: 52