എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ പേടിച്ച യാത്രക്കാർ. അതിശക്തമായി മണിക്കൂറുകൾ നീണ്ട കാറ്റിൽ നിരവധി ബോർഡുകളും ഫുട്പാത്തിൽ പാർക്ക് ചെയ്തിരുക്ക ബൈക്കുകളും മറിഞ്ഞ് വീഴുകയും ശക്തമായ കാറ്റിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ പാളുകയുമായിരുന്നു.
#ernakulam #keralarain #cyclone
Негізгі бет കൊച്ചിയെ ചുഴറ്റിയെറിഞ്ഞ് ചുഴലിക്കാറ്റ് | Kerala Rains | Cyclone | Kochi
Пікірлер: 20