പിന്നെ ലാഭം ആണ് 10 ടെൻ ഉണ്ടാകും വണ്ടി 4 അരലക്ഷം കിട്ടും ലാഭം ആണ്
@abhijithpk69
2 жыл бұрын
അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനുമുൻപ് എന്ദേകിലും ചെയ്യണം 🙏
@Hitman-055
2 жыл бұрын
റോയ് മാർ എല്ലാം പ്രശ്നത്തിലാണ് (No 18 ഹോട്ടൽ )
@rajukumar-ex5vd
Жыл бұрын
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
പുള്ളിയുടെ വിഷമം എൻ്റെ നെഞ്ചിലേക്ക് തറച്ച പോലേയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് 💔 നല്ല വൃത്തിക്ക് സൂക്ഷിച്ച ബസുകൾ ❤️ നല്ല ഒരു വ്യക്തിയും 💯
Correct Riswan,feeling very very sad about such operators
@filmybeing3376
2 жыл бұрын
വ്യവസായ സൗഹൃദ കേരളം
@adithmohan8109
2 жыл бұрын
Kidilam airunnu avarude bussukal.
@kngdomofheaven607
2 жыл бұрын
വരവേൽപ് ഫിലിം ഓർമ്മ വന്നു.... ഈശ്വരാ problems എത്രയും വേഗം k ആവട്ടെ 🙏🙏
@KeralaSpiceRoute
2 жыл бұрын
Tourism sector ൽ ജോലി ചെയ്യുന്നവരുടെ / ബിസിനസ് ചെയ്യുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത്.....
@silentman7315
2 жыл бұрын
പല കാര്യങ്ങളും ഇവിടെ ban അല്ലെങ്കിൽ ഇങ്ങനെ ബുദ്ധി മുട്ടികും... 🙂🙂
@Asmenshvloc
2 жыл бұрын
യോഗി പറഞ്ഞത് സത്യം
@joshithomas3040
2 жыл бұрын
കോ വിഡ് കാലം തുടങ്ങിയതോടു കൂടി ---- ടൂറിസ്റ്റ് ബസ് മേഖല മാത്രമല്ല, സമസ്ത മേഖലകളിലും പ്രതിസന്ധി ' തന്നെയാണ്... ആര് ------ ശ്രദ്ധിക്കുവാൻ ? ആരോട് ---- പറയുവാൻ? ആര് ---- കേൾക്കാൻ? അനുഭവിക്കുക..... ! അത്ര തന്നെ...!!
@palarakkalsekhar1816
2 жыл бұрын
Gvt ജീവനക്കാരും രാഷ്ട്രീയക്കാരും മാത്രം ആണ് ഇന്ന് സുഖമായി ജീവിക്കുന്നത്, ബാക്കി എല്ലാപേരും ഒരു പത്തു പ്രാവശ്യം എങ്കിലും ആദ്മഹത്യ ചെയ്യണ്ട സമയം കഴിഞ്ഞു
@Cap_one_Jim
2 жыл бұрын
കേരളം നശിച്ചു..😞
@jhontk2821
2 жыл бұрын
,👍
@tintudevasia5547
2 жыл бұрын
👍👍
@dhanyac.dethar14
2 жыл бұрын
Kurachu kazhinju ee got jolikkarum sarkkarum engine jeevikkum ennu ariyanamallo.nammaloke athmahathya cheythum pattini kidannum mariachu kazhinju ee fine arod vangum. Are kind tax adappikkum
@Cap_one_Jim
2 жыл бұрын
@@dhanyac.dethar14 അപ്പൊ പിന്നെ കടം എടുപ്പ്.. വിദേശത്തു നിന്ന് ഫണ്ട് പിരിവ് നടത്തും അന്തംകമ്മികൾ 😹😇
@kamalasanan
2 жыл бұрын
ടൂറിസ്റ്റ് ബസുകൾ ഉള്ളവരെല്ലാം കോടീശരന്മാർ ആണെന്നാണ് എല്ലാവരുടെയും വിചാരം. ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ അല്ലാതെ,സഹായിക്കാൻ ആരും വരില്ല . Kastam undu☹️
@akhilpkr2023
2 жыл бұрын
ഈ ഫോണ്ട് ഏതാണ് ?
@s7xswho
2 жыл бұрын
@@akhilpkr2023 eth font
@thefitnesshub276
2 жыл бұрын
സത്യം
@sherbinjohny
2 жыл бұрын
വല്ലാത്തെ രവസ്ഥ തന്നെ എനിക്കു തല കറങ്ങുന്നു പാവം മനുഷ്യൻ😔
@ashiqdzn
2 жыл бұрын
@@akhilpkr2023 designer aano
@josephlaison3073
2 жыл бұрын
I know this genuine man personally, he treats his staff and clients with respect. It's a reality. God bless him🙏
@abhijithbalakrishnan9576
2 жыл бұрын
എത്ര കഷ്ടപെട്ടിട്ടായിരിക്കും ആ ചേട്ടൻ ഈ പ്രസ്ഥാനം ഈ നിലയിൽ എത്തിച്ചത്...കണ്ടിട്ട് വിഷമം വരുന്നു...
@anilkumarjoseph6817
2 жыл бұрын
സാധാരണ മനുഷ്യരുടെ ജീവിതം എത്ര കഷ്ടം എന്ന് ആ മനുഷ്യന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട്.. 😭😭😭
@hodophile4928
2 жыл бұрын
പുള്ളി പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ് കേരളം ഒരിക്കലും രെക്ഷ പെടാൻ പോകുന്നില്ല
@COMBUSTION9592
2 жыл бұрын
നമ്മൾക്ക് up യെ കുറ്റം പറയൽ ആണ് main
@hodophile4928
2 жыл бұрын
@@COMBUSTION9592 🤣
@pravasivlogz8119
2 жыл бұрын
.. മനസ്സ് തകർന്നു നിൽക്കുവാ പാവത്തിന്റെ 😩😭😭
@ajeshsebastian5285
2 жыл бұрын
ചേട്ടന് 10 പേർക്ക് ജോലി കൊടുക്കാമല്ലോ എന്നോർത്ത് ചെയ്താണ് പക്ഷെ ആ ബസിനു മുടക്കിയ പണം ദേശസാത്ക്കരണ ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എല്ലാവർക്കും ഇത് പാടമാണ് ഇവിടെ സാധാരണക്കാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@@kiranmanojmathew5973 ഇപ്പോൾ എല്ലാം പോയില്ലേ കടം മാത്രം മിച്ചം
@kiranmanojmathew5973
2 жыл бұрын
@@ajeshsebastian5285 thats true but no one even thought of this pandemic!!
@kuwaitabrajvm2472
2 жыл бұрын
ഇയാൾ മാത്രമല്ല കേരളത്തിലെ മുഴുവൻ ടൂറിസ്റ്റ് ബസ് ഓണർ മാരുടെ സ്ഥിതി ഇതുതന്നെയാണ് ഞാനും ടൂറിസ്റ്റ് വണ്ടി ഡ്രൈവർ ആണ് 😭😭
@COMBUSTION9592
2 жыл бұрын
കേരളത്തിൽ നിക്ഷേപം നടത്തിയത് തന്നെ തെറ്റ് ആണ്.... കേരളത്തിൽ ഉള്ള ആൾക്കാർ കു കിറ്റ് മതി
@mhdafreed1081
2 жыл бұрын
@@COMBUSTION9592 👍🏻
@jp3818
2 жыл бұрын
സർ ഞങ്ങൾ krail ന്റെ തിരക്കിലാണ് TVM to GOD4hr.. ബസും കാറും ഓട്ടോയും ഇനി വേണ്ടിവരില്ല... എല്ലാം തൂക്കി വിറ്റോളു.. ഞങ്ങളെ ജയിപ്പിച്ചവർക്ക് നന്ദി 🙏
@varghesevs7532
2 жыл бұрын
Adipoli
@extra9200
2 жыл бұрын
Poda kunne
@abdulrahimk3598
2 жыл бұрын
കേരളത്തിൽ മാത്രം ഉള്ള കാര്യമാണോ. പിണറായി ആണോടാ കൊറോണ കൊണ്ട് വന്നത് @#*&*.
@sajadsajad4608
2 жыл бұрын
ഒന്നും. മിണ്ടണ്ട ഡോളർ. വിജയൻ. നിന്നെ.51. വെട്ട് വെട്ടി നിന്നെ. കൊല്ലിക്കും. 👍
@afsalkunchayi1833
2 жыл бұрын
@@abdulrahimk3598 ഇവിടുത്തെ മുക്കിയ.. മന്ത്രി അദ്ദേഹം തന്നെയല്ലേ ബ്രോ ഇവിടെ പരാതിപാതിക്കുന്നത് കേരളത്തെ കുറിച്ചാണ് കേരളം പൊളിയാണ് പക്ഷെ കുറെ ഊമ്പിയ രീതികൾ ഉണ്ട് അത് ഭരിക്കുന്നവർക്ക് അറിയാത്തത്തല്ല... നടപടികൾ കൈ കൊല്ലുന്നില്ല അതാണ് പ്രശ്നം....
@fairosbabu
2 жыл бұрын
4:38 കേൾക്കുമ്പോൾ തന്നെ മനസ് വേദനിക്കുന്നു 🙏🏻🙏🏻😥😥😥
@shajeefparackal2028
2 жыл бұрын
സർക്കാർ എത്രയും വേഗം ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കാണണം.... എല്ലാവരും ബുദ്ധിമുട്ട്ലാണ്... അപ്പോൾ റോഡ് ൽ പോലീസ്നെ വെച്ചു വീണ്ടും ബുദ്ധിമുട്ടിക്കാൻ സർക്കാർ ശ്രമിക്കാതിരിക്കുക
@sajeeshts492
2 жыл бұрын
ആര് പിണറായി യോ 😄😄😄😄
@shajeefparackal2028
2 жыл бұрын
@@sajeeshts492 അല്ല മോഡി
@SAJIL1993
2 жыл бұрын
Chettaakkal bharikkunnavvarr
@SAJIL1993
2 жыл бұрын
Chettaakkal bharikkunnavvarr
@sajeeshts492
2 жыл бұрын
@@shajeefparackal2028 മോദി കേരളത്തിൽ cm അല്ല 😄😄
@ronyxplore7943
2 жыл бұрын
Im a son of a Govt Professor.. My Dad also pays an amount to Govt as tax.. So we also pay taxes both from salary & pension. പിന്നെ ഈ വ്യക്തിയെ എല്ലാവരും ചേര്ന്ന് സഹായിക്കുക , ധൈര്യപ്പെടുത്തുക. എല്ലാവരുടെയും കഷ്ടപ്പാടുകള് മാറും.. കേരളം പഴയ നിലയിലേക്ക് വരും. Be Strong .. Be Positive..
@sreenathsreenath3357
2 жыл бұрын
കേരളത്തിലെ ടാക്സി മേഖലകൾ എല്ലാം തന്നെ ഇപ്പോൾ ഇ അവസ്ഥ യിലാണ് കൃത്യമായി ശമ്പളം അക്കൌണ്ടിൽ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാർക്ക് മാത്രം രെക്ഷ
@Rheawonder
2 жыл бұрын
പാതി ശമ്പളം കൊടുക്കാൻ ലോക്കഡൗണിൽ പറഞ്ഞപ്പോൾ എല്ലാത്തിനും പ്രതിഷേധം
രണ്ട് വർഷത്തിൽ കൂടുതലായി അദ്ധ്യാപകരെ സർക്കാർ വീട്ടിൽ ഇരുത്തി ശമ്പളവും കിറ്റും പെർഷനും ഒക്കെ കൊടുക്കുന്നു🙏🙏🙏
@സത്യമേവജയതേ-വ7ഛ
2 жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി യും പ്രസിഡന്റും. M P മാരും മുഖ്യമന്ത്രി മാരും മറ്റ് മന്ത്രിമാരും M L A മാരും ശമ്പളം വാങ്ങിയിട്ടുണ്ട്..PERSONAL സ്റ്റാഫ് വാങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്തും ETHU സംഭവിച്ചു. BUSINESS. കൂലിപ്പണി ക്കാര്. പ്രൈവറ്റ് ജോലി ഉള്ളവര് കടത്തി ലും ആയി. എല്ലാ രാജ്യത്തും..സര്ക്കാരിന് എല്ലാവരുടെയും കടം വീട്ടാന് സാധിക്കില്ല..കടം എന്നും അപകടം ആണ്.
@sumayyashabeer1128
2 жыл бұрын
ഞങ്ങൾ നല്ലോണം കഷ്ടപെടുന്നുണ്ട്.. പ്രതേകിച്ചു പ്രൈവറ്റ് സ്കൂളിൽ..... പണി എടുത്തു ചത്തു.. 😓😓😓😓എന്നാൽ സാലറി 6000, 7000😓😓
@@sumayyashabeer1128 പഠിച്ചു ജോലി വാങ്ങു.... നിങ്ങളെ ആരെങ്കിലും തടഞ്ഞു വച്ചോ 😒
@സത്യമേവജയതേ-വ7ഛ
2 жыл бұрын
@@sumayyashabeer1128 അറിയാം. നിങ്ങള് 30 000 രൂപയുടെ പണി അവിടെ എടുക്കുന്നുണ്ട് എന്നും അറിയാം. മിനിമം WAGES ആക്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നു എന്നു പറഞ്ഞിട്ട് അതിനെപ്പറ്റി ഒന്നും ഇപ്പോൾ കേൾക്കാനില്ല
@santhoshpjohn
2 жыл бұрын
എല്ലാവരോടും പറയുക കേരളത്തിൽ ഈ മാതിരി പ്രസ്ഥാനം കൊണ്ട് ഇറങ്ങരുത്, അക്ഷരരർത്ഥത്തിൽ കുടുംബം കുളംതോണ്ടും
@valsalak2159
2 жыл бұрын
ഈപ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് ദുർബുദ്ധിയൊന്നും തോന്നാതിരിക്കട്ടെ. വീട്ടുകാരും സുഹൃത്തുക്കളും എപ്പോഴും അദ്ദേഹത്തിന് വേണ്ട പിന്തുണ കൊടുക്കുക. അധികാരികളും എത്രയും പെട്ടെന്ന് തന്നെ ഇതിൽ ഇടപെടുക.
@joshithomas3040
2 жыл бұрын
അധികാരികൾ 'ഇപ്പോൾ -- ഇടപെടും ..! വെറുതെ അതും നോക്കി ഇരിക്കണ്ടാ... ഇതൊക്കെ ശ്രദ്ധിക്കുവാൻ അവർക്ക് താൽപ്പര്യവുമില്ല/നേരവുമില്ലാ....
@yyyt1828
2 жыл бұрын
🤣🤣
@Cap_one_Jim
2 жыл бұрын
അധികാരികൾ ഒലത്തും..2 കിറ്റ് കൊടുത്തിട്ട് പറയും എല്ലാം ശെരിയാകും LDF വന്നോട്ടെ എന്ന്. ഇജ്ജാതി ഊമ്പിയ ഗവണ്മെന്റ് 🙌🏼
@justinabraham7291
2 жыл бұрын
കേരളം business friendly state ആണെന്ന് പിണറായി . നല്ല കോമഡി 😐
@5b235
2 жыл бұрын
🥲
@honeybadger5650
2 жыл бұрын
സർക്കാരിന്റെ ഭാഗത്തു നിന്ന് തീർച്ചയായും എന്തെങ്കിലും അടിയന്തര സഹായം ഈ മനുഷ്യന് അനുവദിക്കണം
@jaisaljaaz1232
2 жыл бұрын
കൊറോണ ആയതുകൊണ്ടനാഗിലും ഇവരുടെ ബുദ്ധിമുട്ടിനു കാരണം സർക്കാരിനും ഒരു 50% പങ്കു ഉണ്ട്
@muhammedchchirammalh3365
2 жыл бұрын
അദ്ദേഹത്തിൻറെ മാനസിക വിഷമം ആ നിൽപ്പിൽ കാണാൻ പറ്റും സർക്കാർ വിചാരിച്ചാൽ ഇത്തരക്കാരെ സംരക്ഷിക്കാൻ
@robinjosephjoseph5495
2 жыл бұрын
Government onnum cheyyunillaa
@mahboobmohdabdurahman.m7794
2 жыл бұрын
സർക്കാർ ഉണ്ട ചെയ്യും. വേണമെങ്കിൽ കിറ്റു കൊടുക്കുമെന്നല്ലാതെ
@alifsolo8916
2 жыл бұрын
പിന്നെ ശിവശങ്കറിനെ ആര് സംരക്ഷിക്കും
@zenjm6496
2 жыл бұрын
അല്ല നിങ്ങൾക്കൊന്നും കണ്ണില്ലേ ?? സർക്കാർ ചെയ്ത ചെയ്ത് അല്ലെ ഓരോരോ സംരംഭകർ ഈ അവസ്ഥയിൽ ആയത്?? റോയൽ ട്രാവൽസിന്റെ വരുമാനം അന്യസംസ്ഥാനങ്ങളിലേക്കു ട്രിപ്പ് അടിച്ചു ആണല്ലോ. അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് കൊണ്ട്ട് അല്ലെ ഈ ഗതി വന്നത്? സർക്കാർ ഇനി എന്താ ചെയ്യേണ്ടത്? ഇതൊക്കെ ഏറ്റെടുക്കണോ ?? കൊറോണ എന്താണെന്നും അത്ര പേടിക്കേണ്ട ഒന്നല്ലെന്നും ആദ്യം മുതലേ എല്ലാവര്ക്കും അറിയാമായിരുന്നല്ലോ!! നമ്മൾ ആരെങ്കിലും അശാസ്ട്രീയമായ ലോക്ക് ടൗണിനു എതിരെ ശബമുയർത്തിയോ?
@zenjm6496
2 жыл бұрын
കണ്ടവന്റെ പിടിച്ചു പറിച്ചും കടം മേടിച്ചും അല്ലെ കിറ്റ് കൊടുക്കുന്നത്?
@josephpj7547
2 жыл бұрын
കേരളം ഭരിക്കുന്നത് മികച്ചതും രണ്ട് ചങ്കുള്ള മുഖ്യമന്ത്രി ആണ് ചികിത്സക്ക് അമേരിക്ക പോകുന്നു അതും ജനങ്ങളുടെ രൂപക്ക്. ഇത്രയും കഴിവ് കെട്ട മുഖ്യമന്ത്രി ഇയാൾ മാത്രം ഇനി ജീവിത കാലത്ത് ഈ ഭരണം വരാതിരിക്കാൻ ജനങ്ങൾ ശ്രമിക്കുക
@pradeepraghavan1716
2 жыл бұрын
കേരളം നശിച്ചു ... നശിപ്പിച്ചു ഈ ഉദ്യോഗസ്ഥ പ്രമാണികൾ😢😢
@agijohn7938
2 жыл бұрын
കമ്മ്യുണിസ്സം
@COMBUSTION9592
2 жыл бұрын
കിറ്റ് കണ്ടാൽ മലയാളി കാൽ ഏതു ക്രിമിനൽ linum vote കൊടുത്തു ജയിക്കും ..
@mohammedafsalv2678
2 жыл бұрын
@@agijohn7938 All political parties
@rajukumar-ex5vd
Жыл бұрын
സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
@Limelick
Жыл бұрын
@@mohammedafsalv2678 which ruling party time-tourist bus changed to colorless
@rojovj273
2 жыл бұрын
🙏🙏🙏പാവം 🙏🙏🙏 ഞങ്ങളുടെയൊക്കെ അധ്വാനമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എന്ന് ഓർക്കുക. എത്ര കിട്ടിയാലും അവരുടെ ശമ്പളം കൂട്ടാൻ തികയാത്ത ഉള്ളൂ
@f10world
2 жыл бұрын
ഒരു പത്തു പേര്ക്ക് ജോലി കൊടുക്കാൻ കഴിയാത്ത തൊഴിലാളികളുടെ പാര്ട്ടിയാണ് എങ്കിലും വ്യവസായങ്ങള് പൂട്ടിക്കും.... മണിച്ചിത്രത്താഴ് ഇട്ട് തന്നെ പൂട്ടിക്കും.....
@basheer.p2566
2 жыл бұрын
അദ്ദേഹം മാത്രമല്ല കേരളത്തിലെ നിരത്തിൽ ഏതൊരാളും വണ്ടിയുമായി ട്ട് ഇറങ്ങിയാൽ പോലീസ് കോട്ട നിശ്ചയിച്ചു ഇറങ്ങിയിരിക്കുകയാണ് എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്
@Georgetom-ut6pk
2 жыл бұрын
എന്റെ ദൈവമേ കേരളം നരകമായിട്ടും ആരും എന്താ പ്രതികരിക്കാത്തത്....
@asadmuhammed5035
2 жыл бұрын
Thambi aliyoo thanikkum aavam pradikaranam
@siyakasim7868
2 жыл бұрын
Baki nad okke swargam ano
@NeerajWalker
2 жыл бұрын
പിന്നെ UPയും ബീഹാറും ആണല്ലോ സ്വർഗം 🤣
@suradhmkcr7941
2 жыл бұрын
എല്ലാവരും up യിൽ പോയി രക്ഷപെട്ടോളൂ
@NeerajWalker
2 жыл бұрын
@@suradhmkcr7941 🤣🤣🤣
@ponnurocks4740
2 жыл бұрын
അതീവ ദുഃഖം... പാവം ആ മനസ്സ് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്....
@cirt7422
2 жыл бұрын
ഇതാണോ വ്യവസായ സൗഹൃദ സംസ്ഥാനം??!!
@eightywotravellari2107
2 жыл бұрын
Thettakammikalakkne
@afnasvaliyaparambil2868
2 жыл бұрын
ശെരിയാ ബ്രോ. 💯
@00B13
2 жыл бұрын
Kerala being business friendly state is simply a propaganda by CPM. The Kerala government has accumulated so much debt that government needs to extort from citizens to function let alone helping them. Only CPM and their crony corporates can survive in this godforsaken state of Karanabootham.
@RDi6003
2 жыл бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നിസ്സാരം അല്ല . നമ്മുടെ ട്യൂറിസം മേഖല സംരക്ഷിക്കണം
@rahuljayakumar4208
2 жыл бұрын
ഇവിടുത്തെ tax വളരെ കൂടുതൽ ആണ്.... സ്റ്റിക്കർ ഒട്ടിച്ചുകൂടാ.. ഇടുക്കി ജില്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബുക്ക് ചെയ്ത സ്ഥിരം യാത്രക്കാരുമായി പോയ ബസ് പിടിച്ചെടുത്തു.. വഴിയിൽ നിന്നും ആൾക്കാരെ എടുത്തത്രെ..
@samlulu2012
2 жыл бұрын
ഇനിയെങ്കിലും അനാവശ്യ ഫൈൻ ഈടാക്ക്കൾ governement നിർത്തണം..ശാപം പിടിച്ച് MVD and police department ...
@COMBUSTION9592
2 жыл бұрын
സർക്കാർ nu വേറെ വരുമാനം ഇല്ല മിസ്റ്റർ...
@samlulu2012
2 жыл бұрын
@@COMBUSTION9592വരുമാൻ venam enkil ivide വ്യവസായങ്ങൾ വരണം മറ്റു സംസ്ഥാനങ്ങൾ അങ്ങനെ ആണ് ടാക്സ് income undakane..athinu ivide ethelum വ്യവസായം വന്നാൽ അപ്പോ കോടി കുത്തി ഇറങ്ങും കമ്മ്യൂണിസ്റ്റ് കാര് ...
@HD-cl3wd
2 жыл бұрын
അദ്ദേഹം ആത്മഹത്യാ ചെയ്യാതെ ഇരിക്കാൻ സത്വര നടപടികൾ എടുക്കാൻ അധികാരികൾ ശ്രദ്ധിക്കുക
@unnianeesh2636
2 жыл бұрын
Petty sarkar
@arunprasad6892
2 жыл бұрын
കേരളത്തിലെ സർക്കാരിന്റെ ഭരണം ഇങ്ങനെ പോയാൽ അധികം താമസിക്കാതെ തന്നെ കേരളം മൊത്തത്തിൽ തൂക്കിവിൽക്കേണ്ടിവരും 😂
@rameesraihan3327
2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ വരുത്തിയതിനു ഗവണ്മെന്റ് നോട് നന്ദി പറയണം അടുത്ത ഇലക്ഷന് ആവുമ്പോൾ kit ആയി verum അപ്പൊ എല്ലാം മറന്നു വോട്ട് ചെയ്തോണ്ടി ഓർമ ഇല്ലേ അന്ന് പറഞ്ഞ്ഞത് ചെയ്യണ്ട ചെയ്യണ്ട എന്ന് അനുഭവിച്ചോളി
@VKP-i5i
2 жыл бұрын
Pinne UDF Vanna kore ondakum onnu podo 😁 Gunda Sudakaranu sugam Alle 😀
@rameesraihan3327
2 жыл бұрын
@@VKP-i5i നല്ല മെച്ചതിൽ ആണ് സാമ്പത്തിക സ്ഥിതി പോയി കൊണ്ടിരിക്കുന്നത് covidinte പേരിൽ ഇപ്പോഴും കോടിക്കണക്കിൽ രൂപ വെന്ന് കൊണ്ടിരിക്കുന്നുണ്ട് ആർക്കെങ്കിലും ഉപയോഗം ഉണ്ടോ പിണറായി ഈ അടുത്ത് അമേരിക്കയിൽ ചികിത്സ ക്ക് പോയത് കുടുംബ സ്വത്തിൽ നിന്നല്ല നാട്ടുകാരുടെ ക്യാഷ് ആണ് നാട്ടുകാരുടെ അവസ്ഥ അറിയണമെങ്കിൽ എല്ലാവരോടും ഒന്ന് ചോദിച്ചു നോക്ക് എന്താ നിങ്ങളുടെ ജോബിന്റെ സ്ഥിതി എന്ന് ആത്മഹത്യാ യുടെ വക്കിൽ നിക്കുന്ന ലക്ഷ ക്കണക്കിനു പേര് ഇന്ന് കേരളത്തിൽ ഉണ്ട്
@helanasany8186
2 жыл бұрын
@@VKP-i5i നീ പോടാ നീയൊക്കെ anubavik 🤬
@VKP-i5i
2 жыл бұрын
@@helanasany8186 Ed podi neeyum Anubaviku 😠
@helanasany8186
2 жыл бұрын
@@VKP-i5i ഞാൻ അല്ലല്ലോ തെറ്റിന് കൂട്ടു നിൽക്കണത്തും നീ kit നക്കി അല്ലെ നീ anubavikk... ഇത്രേം പേര് കണ്ണീര് ഇടണത് നീ കാണുന്നില്ലങ്കിൽ നീ anubavik
@sajadsajad4608
2 жыл бұрын
ഡോളർ. വിജയൻ. എന്ന്. ചാകുന്നുവോ. അന്ന്. എന്റെ കേരളം നന്നാകും.👍👍👍👍👍👍👍
@greenlifetipz4459
2 жыл бұрын
ഒരാൾ ആത്മഹത്യ ചെയ്ത ശേഷം... സഹായം ചെയ്തിട്ട് കാര്യമൊന്നുമില്ല...!!!
@rosebriji4433
2 жыл бұрын
ഈ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ ഭീമ തുക ഫണ്ട് അനുവദിക്കണ൦.... പിന്നെന്തിനാണ് ഇവിടെ ടൂറിസ്റ്റ് വകുപ്പുള്ളത്, ചെരക്കാനാണോ
@samir........
2 жыл бұрын
ഇതുവരെ ഞാൻ വിചാരിച്ചു രാഷ്ട്രീയ പാര്ട്ടികളുടെ കൊള്ളരുതാഴ്മ കൊണ്ടാണ് നമ്മുടെ നാടിനു ഈ ഗതി വന്നത് എന്നാണ് എന്നാൽ അവര് പ്രഖ്യാപിക്കുന്ന കാര്യങ്ങള് നടപ്പിൽ വരുത്തേണ്ട ഉദ്യോഗസ്ഥര് കൂടി ആണ് നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥക്ക് കാരണം ഉദ്യോഗസ്ഥവൃദ്ധം ഉടച്ചു വർക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
@shahid9201
2 жыл бұрын
ഏത് സർക്കാർ വകുപ്പായാലും അതിൽ കുറച് നല്ല ഉദ്യോഗസ്ഥരുമുണ്ടാകും പക്ഷെ മോട്ടോർ വാഹന വകുപ്പിലും ഇപ്പോൾ പോലീസിലും നല്ല ഉദ്യോഗസ്ഥരുണ്ടോ എന്ന് സംശയമാണ്
@alexanderthomas4811
Жыл бұрын
💯💯ശരിയാണ്
@joseph.m.xjoseph8557
2 жыл бұрын
സത്യമാണ് അദ്ദേഹം പറയുന്നത്. എനിക്കും ഒരു മിനിലോറി ഉണ്ടായിരുന്നു. ടാക്സ് , ഇൻഷൂറൻസ് . ടെസ്റ്റ് വർക്ക്, പിന്നെ പോലീസിന്റെ പിരിവ്, മോട്ടോർ വെഹിക്കിൾ മാരുടെ പിഴ അടപ്പിക്കൽ ....എല്ലാം കൊണ്ടും സന്തോഷം മൂത്ത് വിറ്റു.🙄🙄🙄🙄
@mathewpn2253
2 жыл бұрын
It is very difficult to carry out a business in Kerala especially when the entrepreneur has taken a loan from a bank or a financial agency. The pressure from the bank, Government and employees can't withstand by the entrepreneur always. In such cases the government should give tax exemption then and there. The bus owners are giving employment to large number of people directly and indirectly. The tourism sector should be strengthened for the economic growth of the country as well as maintaining harmony among the people. The Travel and Tourism industry is the backbone of the progress of a nation.
@littlestarbigb5421
2 жыл бұрын
എത്ര സുന്ദരമായ നാട് ബിസിനസിന് ഏറ്റവും അനുയോജ്യമായ ദൈവത്തിന്റെ സ്വന്തം നാട്
@mohammedmidlaj4623
2 жыл бұрын
ഇരുപത് ബസ്സിന്റെ ഉടമയായ ഇദ്ദേഹത്തിന്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണകാരന്റെ ഗദി എന്തായിരിക്കും. വന്നു എല്ലാം ശരിയാക്കി കഷ്ട്ടം
@paapan54
2 жыл бұрын
ചുമ്മാ ഇയാളുടെ നമ്പർ ആണ്
@sreejithkk5402
2 жыл бұрын
@@paapan54 Really?
@Yadav-hb6zq
2 жыл бұрын
@@paapan54 onnu poda chelakunn 👎🏻😡
@cijoykjose
2 жыл бұрын
@@paapan54 ആ ഉവ്വ, എനിക്ക് പരിചയമുള്ള 3-4 ടൂറിസ്റ്റ് ബസ് ഓണേഴ്സ് അവസ്ഥ ഇതാണ്..
@dreamaker55
2 жыл бұрын
നമ്മുടെ ആളുകളുടെ ഒടുക്കത്തെ പിന്തിരിപ്പൻ ചിന്താഗതി ആദ്യം മാറ്റണം.ഒന്നോ രണ്ടോ പേര് ഷെയർ ആയി ഒരു റിസോട്ട് തുടങ്ങിയാൽ റിസോട്ട് മാഫിയ,2,3 ടൂറിസ്റ്റ് ബസ് ഉള്ളവൻ ബസ് മുതലാളി....ഇതൊക്കെ ഉണ്ടായാലേ പത്തു പേർക്ക് പണി കിട്ടു കാഷ് ഫ്ളോ ഉണ്ടാവൂ എന്നു ആരും മനസിലാക്കുന്നില്ല.
@shajics7778
2 жыл бұрын
മനസ്സ് മടുത്തു തുടങ്ങി അനവധി ആളുകൾ ഇതുപോലെയുള്ള വിഷമം അനുഭവിക്കുന്നു എന്നാണ് ഒരു നല്ല നാളെ ഉണ്ടാകുമോ രാഷ്ട്രീയകർകും സർകാർ ജോലിക്കാർക്ക് ജീവിക്കാം ഇതന്നും ആരും കാണില ഞാനും ഇതിൽപെട്ട ഒരു മനുഷ്യൻ ആണ് ജീവിക്കാൻ പെടപടുപെടുന്ന്
@akshaynrmd4750
2 жыл бұрын
ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിക്ക് പിണറായി സർക്കാരിനെക്കാൾ മനസാക്ഷി ഉണ്ടായിരുന്നെന്ന് തോനുന്നു
@amalrai7817
2 жыл бұрын
British was not cruel like Pinarayi...
@abdulrahoof4376
2 жыл бұрын
avar ippo corrently India bharikkana teams(both state and central) nekkal nallathaayirunnu
@Kàblgëvbññmkûdfqôydsejvkpjkd
2 жыл бұрын
ബ്രിട്ടീഷ് ആയിരുന്നു ഭരണം എങ്കിൽ ഇത്രയും മോശം ആകുമായിരുന്നില്ല നമ്മുടെ രാജ്യം ഇന്ന് എന്ന് തോന്നി പോകുന്നു
@midhunnair9504
2 жыл бұрын
Best east india company kondaanu ippozhum irunnu moonji irikunnae ellam Allenkil india vere reethiyil porae
@homax8203
2 жыл бұрын
@Midhun Nair അപ്പൂപ്പന്റെ ആനപ്പുറത്തെ തഴമ്പിന്റെ എണ്ണമെടുക്കാതെ അധ്വാനിച്ചു രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ നോക്ക്.ജർമനി ഒരിക്കൽ അമേരിക്കയുടെ കയ്യിൽ ആയിരുന്നു.എന്നു പറഞ്ഞു പഴംപുരണം പറഞ്ഞിരുന്നോ
@hashimhussain7773
2 жыл бұрын
ഇതിന് ഒരു പരിഹാരം സർക്കാർ കാണണം.. അയാളെ സഹായിക്കുക.. ഓരോ ജീവനും വില പെടത്തു ആണ്..🤔😔
@misha........
2 жыл бұрын
ഉദോഗസ്ഥരുടെ പണത്തോടുള്ള ആർത്തിയും,അവർക്കു കുട പിടിക്കുന്ന യൂണിയൻക്കാരുടെ നിലപാടും മാറിയാലേ ഈ നാട്ടിൽ എതെങ്കിലും ബിസിനസ്കാർ രക്ഷപെടുകയുള്ളു
@Cap_one_Jim
2 жыл бұрын
അത് മാറിയിട്ട് കേരളത്തിൽ ഒരു ദിവസം ഉണ്ടാവില്ല..10 കൊല്ലം കൂടി കഴിഞ്ഞാൽ പിന്നെ നമ്മുടെ വീട് കൂടി വിൽക്കേണ്ടി വരും..
@alexanderthomas4811
Жыл бұрын
👌👌👌
@lalupulparambhil167
2 жыл бұрын
റോയിച്ചേട്ടൻ പറഞ്ഞത് ശെരിയാ ഞങ്ങളെപ്പോലുള്ള ട്യൂറിസ്റ്റ് ഡ്രൈവർമാർക്ക് ഒരുപാട് അനുപവമാണ് വഴിയിൽ കഴികാണിച്ചു നിർത്തി ഞങ്ങളെ പിയിയും എല്ലാ കുറ്റങ്ങളും ഞങ്ങളെ പോലുള്ള പ്രൈവറ്റ് വണ്ടികർക്ക്
@mjaysarchive3987
2 жыл бұрын
ഒരു തരത്തിൽ പറഞ്ഞാൽ UP മുഖ്യൻ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നും തോന്നും..
@_a286
2 жыл бұрын
ഓഹ് ഗ്യാപ് കിട്ടുമ്പോ ഒരു ഗോൾ അടിക്കാം എന്ന് വച്ചല്ലേ 😹😹
@mjaysarchive3987
2 жыл бұрын
@@_a286 അല്ലാതെ അതിൽ സത്യമില്ലാഞ്ഞിട്ടല്ല ല്ലേ?😁
@_a286
2 жыл бұрын
@@mjaysarchive3987 രണ്ടും കണക്കാ
@mjaysarchive3987
2 жыл бұрын
@@_a286 അങ്ങനെ പറ 😁🤝
@sheelab9205
2 жыл бұрын
എല്ലാം വാഹന ഉടമയുടയും അവസ്ഥ ഇതു തന്നെയാണ്, tax എങ്കിലും മാറ്റി തരണം
@Gulanvarkala
2 жыл бұрын
വല്ലാത്ത അവസ്ഥ തന്നെ പടച്ചവനെ...🙏🙏🙏
@369JP
2 жыл бұрын
ഇത്തരം ബിസ്സ്നസ്സ് കാരെ സർക്കാർ സപ്പോർട്ട് ചെയ്യണം !
@reddimond2227
2 жыл бұрын
വളരെ ദയനീയം ..
@ajmalshaji252
2 жыл бұрын
പല പ്രതീക്ഷ കളിലാണ് ഓരോ സംബ്രംബം തുടങ്ങുന്നത് ഈ ബസ്സ് ഓടിയാൽ എത്രപേർകക് ഉപജീവന മാർഗം ഉണ്ടാവും.
@aliaja8028
2 жыл бұрын
L D F വരും എല്ലാം ശരിയാകും, ഇല്ലെങ്കിൽ പിണു ശരിയാക്കിത്തരും 😂
@sureshb6629
2 жыл бұрын
Right
@mahinmayi4020
Жыл бұрын
Haha True🤣
@rijomathai1473
2 жыл бұрын
പാവം ചേട്ടൻ മനസു തകർന്നു
@f.fvlogs430
2 жыл бұрын
ഇങ്ങനെ ഒക്കെ പറ്റിച്ച് ഉണ്ടാക്കിയ പൈസ വച്ചിട്ടല്ലെ police കാർക്ക് പുതിയ വണ്ടി ഇറക്കി കൊടുക്കുന്നത്
@passionplus000
2 жыл бұрын
കഴിവുറ്റ ഭരണാധികാരി ഭരിക്കുന്ന സംസ്ഥാനമായ കേരളവും കഴിവില്ലാത്ത ഭരണാധികാരി ഭരിക്കുന്ന യൂപ്പിയും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം ഇവിടെയാണ്. നമ്മുടെ നാട്ടിൽ ബസ്സിന് കിലോയ്ക്ക് 45 വില വരെ സർക്കാർ താങ്ങു വില പ്രഖ്യാപിച്ച് ബസ്സ് കർഷകരെ സഹായിക്കുമ്പോൾ യൂപ്പിയിൽ സർക്കാർ താങ്ങു വില പ്രഖ്യാപിക്കാത്തത് മൂലം ബസ്സുകൾ പൊളിച്ചു നിൽക്കുകയാണ് ചെയ്യുന്നത്. എന്റെ കേരളാം നമ്പർ വൺ ആക്കിയ പിണറായി സകാവിന് അഭിനന്ദനങ്ങൾ 🙏💪👍
@rathishkpr6988
2 жыл бұрын
യോഗിക്ക് മാസ്സ് മറുപടികൊടുത്ത പിണറായി ഇതിനും ഒരു മറുപടി കൊടുക്കണേ...🙂
@yadhuz_vlog
2 жыл бұрын
crct
@yazin8309
2 жыл бұрын
ഈ ചേട്ടന്റെ അതേ അവസ്ഥയാണ് ഹോട്ടൽ നടത്തുന്ന ഞങ്ങൾക്ക് supermarket toys textile എല്ലാം പരീക്ഷിച്ചു ഇനി എല്ലാം പറക്കി തൂക്കി വിൽക്കണം എന്നിട്ട് കടം തീർക്കാൻ ഇനി ഉള്ള കാലം ജീവിച്ചു തീർക്കണം
@nkmvision23
2 жыл бұрын
കേരളത്തിൽ ഈ ലോകത്തും നമ്മുടെ രാജ്യത്ത് വേറെ എവിടെയും ഇല്ലാത്ത നിയമങ്ങളാണ് കേരളത്തിൽ.
@delightflims4242
2 жыл бұрын
എല്ലാ ട്രാൻസ്പോർട്ടേഷൻ ബിസിനസുകളും ഇതേ പ്രശ്നം നേരിടുന്നു. ആരും ഈ പ്രശ്നത്തോട് പ്രതികരിക്കുന്നില്ല. ഞാൻ ട്രാൻസ്പോട്ടറാണ്. ലോക്ക്ഡൗണിന് മുമ്പ് എനിക്ക് 30 ട്രക്ക് ഉണ്ടായിരുന്നു, സാമ്പത്തിക പ്രശ്നം കാരണം ഞാൻ എന്റെ 15 ട്രക്ക് വിറ്റു. ഞാൻ വളരെ വിഷമത്തിലാണ്, കാരണം ഞാൻ വളരെ കഠിനാധ്വാനം ചെയ്താണ് എന്റെ ബിസിനസ്സ് ജീവിതം ആരംഭിച്ചത്. ഈ പ്രശ്നത്തിൽ പ്രതികരിക്കുന്ന താങ്കളെ ഞാൻ ബഹുമാനിക്കുന്നു സഹോദരാ
@vishnuknrn5419
2 жыл бұрын
ഇത് കണ്ട് ചിരിച്ച് ഉല്ലാസിക്കുന്ന മുഘ്യൻ
@johnsondaniel8366
2 жыл бұрын
അദ്ദേഹത്തിന്റെ ആവശ്യം എന്തായാലും പരിഹരിക്കു 🌹
@raheesizza359
2 жыл бұрын
ദുബായിൽ ബിസിനസ് ഉള്ള ആള് ആണേൽ പിണറായി ഇടപെട്ടേനെ...
@bhagathmohan7888
2 жыл бұрын
😐🤐Niggalodu aaara.. paranje... Ithoke... Keralam business friendly aaanu... Samshyamundakil....Dubai.. business ulla vekthiyodu... Chodhich nokk...☀️☀️☀️☀️☀️
@vineeshc690
2 жыл бұрын
2 വർഷം ആയി മൈക്ക് സെറ്റ് നടത്തുന്ന പലരും ആന്മഹത്യ ചെയ്യുകയാണ്
@AswaniAchu-dr9ks
2 жыл бұрын
ഇതു പോലുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കണം എന്തെങ്കിലും ചെയ്യ് പിണറായി ആളുകൾ ആട് വിറ്റതും പെൻഷനും ഒക്കെ അകൗണ്ടിൽ ഇട്ടു തന്നതല്ലേ ടൂർ കളിച്ച് തീർത്തോ
@pscaspirant130
2 жыл бұрын
അതൊക്കെ mla യുടെ ഭാര്യ യുടെ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ഉപയോഗിച്ചു, അത് തേച്ചു മായ്ച്ചു കളയാൻ ലോകയുക്തയെ വരുതിയിലും ആക്കി
@bpsm5880
2 жыл бұрын
ഈ മനുഷ്യനെ എങ്കിലും മരണത്തിൽനിന്നു രക്ഷിക്കൂ കണ്ണുതുറക്കൂ സർക്കാരെ
@jyothishrkstr
2 жыл бұрын
ഇന്നത്തെ കാലത്തു ബാങ്ക് ജോലിക്കാരും സർക്കാർ ജോലിക്കാറ് മാത്രം ആണ് ജീവിക്കുന്നത്
@joshithomas3040
2 жыл бұрын
യെസ്. സർക്കാർ ജോലി 'ക്കാർക്ക് ഒഴികെ-- മറ്റാർക്കും രക്ഷയില്ല ... സർക്കാർ ജീവനക്കാർക്ക് യഥാകാലം ശബള വർദ്ധനവ് നടത്താൻ ഗവ:കൾ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരുടെ എല്ലാം കാര്യം -- കട്ടപ്പൊക ...!!
@anilettdarlene7037
2 жыл бұрын
Crt
@rajeevk9891
2 жыл бұрын
Appo IT Employees? 😄
@vivek3693
2 жыл бұрын
IT field keralathil evideya ullath. Service based companies chilapo kaanum. But Google, facebook polathe product companies onnum keralathil illa.
Very sad to see the situation people who invest in Kerala. Govt officers should support them, never treat them as enimies
@sebythomas5284
2 жыл бұрын
കേരള വെഹിക്കിൾ ഡിപ്പാർട്മെന്റ് കുറച്ചൂടെ മാരീയത കാണിക്കണം.
@nizamk2114
2 жыл бұрын
Salute mvd and police..... Great contribution to the business sector
@jerlinfrancis1080
2 жыл бұрын
ഇത്രയൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും കേരളം നമ്പർ വൺ എന്ന ജൽപ്പനം മാത്രം ബാക്കി... അടിപൊളി😵💫
@abdulraoof5473
2 жыл бұрын
കോപ്പിലെ no1 ആണ്. ആളുകൾ വിദേശത്തു പോയി പണിയെടുക്കുന്നത് കൊണ്ട് കുടുംബങ്ങൾ ചെറിയ ഒരു ലിവിങ് standard ഉണ്ട്,, ആ പ്രവാസികളെത്തന്നെ ഇവർ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.. അല്ലാതെ ഇവിടെ ഒരു മൈ ഉം ഇല്ല. ആരെയും ഒന്നും ചെയ്യാനും സമ്മതിക്കില്ല. ഇവിടെ ആകെ ഉള്ള സാമ്പത്തിക വിപ്ലവം മദ്യവും ലോട്ടറി യും ആണ്.. No1 എന്ന തള്ള് മാത്രം. ബാക്കി (വർഗീയത കുറഞ്ഞ മറ്റുള്ളവരെ അപേക്ഷിച്ചു എല്ലാവരും ഐക്യത്തോടെ കഴിയുന്ന ഒരു നാട് എന്നൊഴിച്ചാൽ വേറൊരു ഒരു കോപ്പും ഇല്ല, അത് നമ്മുടെ പാരമ്പര്യവുമാണ്. ഇവരാരും ഉണ്ടാക്കിയെടുത്തതുമല്ല )
@jyothishkp1160
2 жыл бұрын
@@abdulraoof5473 Well said
@vineethvinu7049
2 жыл бұрын
@@abdulraoof5473 correct 👏👌
@bestinbenny8756
2 жыл бұрын
പോലീസുകാരി ടൂറിസ്റ്റ് ബസ് പിടിക്കുന്നത് കഴിഞ്ഞ് വീഡിയോ കണ്ടിരുന്നു ആദ്യം ശരിയാണെന്ന് വിചാരിച്ചപ്പോൾ അവരുടെ കഷ്ടപ്പാട് എനിക്ക് മനസ്സിലായി. മനസ്സാക്ഷിയുള്ള ഉദ്യോഗസ്ഥരെ മതി സർക്കാരിൽ
@Frankenstein436
2 жыл бұрын
കോവിഡിന്റെ മറവിൽ ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഏർപ്പാട് സർക്കാർ ഇനിയെങ്കിലും നിർത്തണം!
@mbzbasheer
2 жыл бұрын
അങ്ങനെ പറയല്ലേ ബ്രോ ... പുതിയ കറുത്ത ഇന്നോവ ക്രിസ്റ്റയും.. 46 ഗുർഖയും പിന്നെ എങ്ങനെ പാവം ഗവണ്മെന്റ് വാങ്ങും ?
@jissjames2259
2 жыл бұрын
@@mbzbasheer 😖🤧
@COMBUSTION9592
2 жыл бұрын
കിറ്റ് ആണ് മലയാളി കു mukyam. അതു കൊണ്ട് പീരിവ് കാണും സർക്കാർ nu വേറെ വരുമാനം വേണ്ടേ.... Number 1 കേരളം.... നമ്മൾക്കു up യെ കുറ്റം പറയാyam
@electorsdairy4493
2 жыл бұрын
ഇത് ഇനി 3 വർഷം കൂടി ഉപയോഗിക്കാം..... 🙏🏼🙏🏼പിന്നെ ഈ കേരളത്തിലെ ചാനലുകൾക്ക് ഇത് എന്ത് പറ്റി.... ഓരോ വീട്ടിലും ചെന്ന് പ്രേശ്നങ്ങൾ കണ്ടെത്തുവാണല്ലോ..... ഇതിപ്പോ അയാൾ മക്കളെ കെട്ടിച്ചതും.... വെള്ളം അടിച്ചു കളഞ്ഞതും ഒക്കെ മറ്റുള്ളവർ ഒടുക്കണോ 🥱🥱🥱
@ajeshsebastian5285
2 жыл бұрын
5 ലക്ഷം കോടി രൂപ കടം വരുമ്പോൾ കേരളത്തെ വേറെ ഏതെങ്കിലും രാജ്യക്കാർക്ക് വിൽക്കും ഉറപ്പാ നടക്കാൻ പോകുന്ന കാര്യമാ
@jochuMira
2 жыл бұрын
UaE 🇦🇪
@VRCINEMAS138
2 жыл бұрын
ദുബായ്ക്ക് വീറ്റോട്ടെ... അപ്പോൾ നമ്മൾക്കും ഓസിനു ദുബായികാരനാവാലോ..😜
@ajeshsebastian5285
2 жыл бұрын
@@VRCINEMAS138 അടിമയാകാം😀
@malluhubതല്ലുമാല
2 жыл бұрын
@@VRCINEMAS138 dubail arabikalk mathre പൗരത്വം kodukollu.
@VRCINEMAS138
2 жыл бұрын
@@malluhubതല്ലുമാല അല്ല, വിൽക്കുമ്പോൾ അവര് വാങ്ങുന്നതല്ലേ... പിന്നെന്താ പ്രശ്നം? ഒരു പറമ്പ് വിൽക്കുമ്പോൾ മരങ്ങളും അതിൽ പെടൂലെ? 🤔
@vivek8168
2 жыл бұрын
ഈ Govt ആരെയും entrepreneur ആകാൻ അനുവദിക്കി വെറുതെ അല്ല എല്ലാരും വേറെ Countrys ൽ Money Invest ചെയ്യുന്നെ
@johnpoulose4453
2 жыл бұрын
ആയകാലത്തു govt: of india undertaking ബോർഡ് വെച്ചു cruise ship ലെ passengers മായി രാജാകീയ യാത്ര ഓപ്പറേറ്റ് ചെയ്തിരുന്നവരാ, അന്നൊക്കെ ഈ മുതൽ അനക്കണമെങ്കിൽ 10,000/*രൂപാ ചോദിക്കുമായിരുന്നു...
@imraanramees2732
2 жыл бұрын
ആ 10000 മൊത്തം ലാഭമായികണക്കാകാമോ
@lijulees924
2 жыл бұрын
Kilo 45 രൂപ എന്ന് പറയുമ്പോൾ കൂടി പോയ 5 ലക്ഷം രൂപ 🥺🥺🥺 എന്ത് അവസ്ഥ അണ്
@ajeshsebastian5285
2 жыл бұрын
നമ്മുടെ ഈ നാട്ടിൽ സർക്കാർ ജീവനക്കാർ സർക്കാർ പെൻഷൻകാർ മാത്രം ജീവിച്ചാൽ മതി, അവസാനം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നമ്മളെയും വിൽക്കും കാരണം എന്ത് കടമാണ് നമ്മുക്ക്
@abhinavm8250
2 жыл бұрын
💯 പാവപ്പെട്ടവൻ കൊറോണ കാലത്ത് പട്ടിണി കിടക്കുമ്പോൾ സർക്കാർ ജീവനക്കാർക് 1 രൂപ പോലു കുറയാതെ 80,000 70,000 ഒക്കെ ശമ്പളവും പെൻഷനും. അവരെ മാത്രം തീറ്റിപ്പോറ്റുന്ന സർക്കാർ
@basheerbavu2882
2 жыл бұрын
Correct
@ajeshsebastian5285
2 жыл бұрын
@@abhinavm8250 ഇതാണ് ജനാധിപത്യം ജനങ്ങളുടെ മേൽ ആധിപത്യം നമ്മൾ പട്ടിണി കിടന്ന് നികുതി കൊടുത്ത് തീറ്റി പോറ്റുക
@SS-rx7pd
2 жыл бұрын
സർക്കാർ ഉദ്യോഗസ്തേർക്ക് ശമ്പളം മുടങ്ങാതിരിക്കാൻ ഓരോ കേരളീയരും 50000 രൂപ യുടെ കടത്തിലാണ്..
സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയ മേഖലയിലുള്ള വർക്കും ഉള്ള വേതനാതി ആനുകൂല്യങ്ങൾ ഉടനടി ഉയർത്താൻ കയ്യടിക്കുക
@ajorajiraji243
2 жыл бұрын
2 bus ore numberil odicha royichettan ithokke annante number alle
@shajinandanam6308
2 жыл бұрын
2018ൽ തുടങ്ങിയ നാശം ശബരിമല ,വെള്ളപ്പൊക്കം കോറോണ ,അന്ന് മുതൽ ഇന്ന് വരെ ടൂറിസ്റ്റ് ബസ്സുകൾ എല്ലാം മെല്ലെ നശിച്ചു കൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ലൈൻ ബസ്സ് |KSRTC യും ടൂർ പാക്കേജ് തുടങ്ങിയിരിക്കുന്നു .... ആരോട് പറയാൻ ആര് കേൾക്കാൻ
@divyalakshmi9013
2 жыл бұрын
സർക്കാരിന്റെ തള്ളിന് യാതൊരു കുറവുമില്ല. ഇവിടെ മനുഷ്യന്റെ ജീവിതം ദുരിതപൂർണ്ണമാണ്. കാരണഭൂതരും കിറ്റ് നക്കികളും ഈ നാട്ടിൽ നിന്നും പോയാലേ ഇവിടം നന്നാകൂ.
@@manykarakulam9399 ummayuda thalayila thattam nookki prathikaricha sangigala onnum ippool kananilla mala kayariya babu sangiyanannarinjathil pinna 🙏🙏😂😂avanta achan hinduvum 😂amma muslimum anannu janam TV thannaya purathu vittath 🙏🙏😂😂
@e.sanoop110
2 жыл бұрын
Very sad.😢😥😥 Govt must understand the pain and problems of all buisness owners, their employees and their families 😤😤😤
@lazylucy1583
2 жыл бұрын
Heartbreaking ! This is the sad reality .Hope the government will give them financial help .Social media has the power to bring positive changes.
@riyasv9259
2 жыл бұрын
എന്തൊരു കഷ്ട്ടം ആണ്. അധികാരികൾ എന്തെങ്കിലും പരിഹാരം ആക്കിക്കൂടെ 🤦🏻♂️
@justinejacob6137
2 жыл бұрын
Kerala is a graveyard for businesses. It is always better to invest in our neighbouring states.
@martinjones6833
2 жыл бұрын
Welcome to T.N
@mysore1982
2 жыл бұрын
Malayalees are spoiling the culture of other states as well . We are one bunch of thugs , we don't respect the state we go and make fun of locals .
@bobymathew5740
2 жыл бұрын
Loan എടുക്കുന്നത് Banks il നിന്നാക്കുക. അപ്പോൾ Interest Rate Reasonable ആയിരിക്കും. Business ലോൺ ഇന് 10% ഒക്കെ വരും. Business Start ചെയ്യുന്നത് Profitability നന്നായി വിലയിരുത്തിയതിന് ശേഷം മാത്രം ആവണം. Company Register ചെയ്തു company യുടെ പേരിൽ മാത്രം Loan എടുക്കുക. അത് തിരിച്ചടക്കാൻ പറ്റാതെ വന്നാൽ Company Assets ( ഇവിടെ Bus ) മാത്രം ജപ്തി പോകും. Bank loan തന്നില്ല എങ്കിൽ അതിനർത്ഥം ഈ Business ലാഭകരമാകുമെന്ന് Bank ഇന് ഉറപ്പില്ല എന്നാണ്. അത് ബഹുമാനിക്കുക. ലാഭത്തിൽ ആകാൻ നല്ല Chance ഉള്ള Business മാത്രം നടത്തുക. ബിസിനസ് നടത്തുന്നയാൽ സ്വന്തം വീട്, Life Insurance അതിന്റെ പുറത്തു loan എടുക്കാതെ സ്വന്തം പേരിൽ നിലനിർത്തുക.
@lazylucy1583
2 жыл бұрын
Very very sad to hear this bus owner saying this statement .Can feel his pain .This shows the condition of all tourist bus owners 😭
@sajijoseph9016
2 жыл бұрын
Their demand is genuine...gvt should give tax exemption to them at least 3 year period
@deadlysailor3739
2 жыл бұрын
കെ റെയിൻ വന്നാൽ എല്ലാം ശരിയാക്കും റോയിമാഷേ . 😥
@sniperfalcon5768
2 жыл бұрын
🤣
@cuttingman007
2 жыл бұрын
ആക്രി 2 മണിക്കൂർ കൊണ്ട് സിൽവർലൈൻ വഴി കാസർകോട് വിൽക്കാം എന്നാണോ
@cirt7422
2 жыл бұрын
6 വർഷം മുന്നേ എല്ലാം ശരിയാക്കിയതാണ് ഈ അനുഭവിക്കുന്നത്
@brotherstransports6805
2 жыл бұрын
തമിഴ്നാട്ടിൽ ലോറിയുടെ 3മാസ ക്വാട്ടർ tax 7000rs മുകളിൽ അദേവാഹണം കേരളത്തിൽ 20000rs മുകളിൽ കേരത്തിന് മാത്രം എന്തിനാ ഇത്രേം tax വണ്ടി കാരോട് വാങ്ങുന്നത് അതുകൂടാതെ റോഡിൽ വണ്ടി ഇറക്കിയാൽ motorvehicle, highway patrol ഇവരുടെ ശല്യവും ഞനങ്ങൾക്കും ജീവിക്കേണ്ടേ 😥😥😥😥😥
@farasworld9633
2 жыл бұрын
ടുറിസ്റ്റ് ബസ്സ് ഓണ്ണേഴ്സ് ആത്മ ഹത്യ യുടെ വക്കിലാണ് പ്രൈവറ്റു ലോൺ മിക്കതും ബ്ലേഡ് ആണ് ടുറിസ്റ്റു ബസ്സിന് മൂന്ന് മാസം കൂടുമ്പോൾ 45000 രൂപ വെഹിക്കൽ ടാക്സ് ഒരു ബസ്സിന് അടക്കണം
@impulsecreations1361
2 жыл бұрын
ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല.ധൈര്യമായി പോയി ആത്മഹത്യാ ചെയ്യണം ഹേ. എന്തിന് ഇങ്ങനെ ജീവിക്കണം 🤔
@bhagathmohan7888
2 жыл бұрын
@@impulsecreations1361 da ninne... Kureyidath kandallllo...🧐 Paniyeduth undakkunnavane... Vishamam undaku ketto...
@bobymathew5740
2 жыл бұрын
സങ്കടമുണ്ട്. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക. Loan എടുക്കുന്നത് Banks il നിന്നാക്കുക. അപ്പോൾ Interest Rate Reasonable ആയിരിക്കും. Business ലോൺ ഇന് 10% ഒക്കെ വരും. Business Start ചെയ്യുന്നത് Profitability നന്നായി വിലയിരുത്തിയതിന് ശേഷം മാത്രം ആവണം. Company Register ചെയ്തു company യുടെ പേരിൽ മാത്രം Loan എടുക്കുക. അത് തിരിച്ചടക്കാൻ പറ്റാതെ വന്നാൽ Company Assets ( ഇവിടെ Bus ) മാത്രം ജപ്തി പോകും. Bank loan തന്നില്ല എങ്കിൽ അതിനർത്ഥം ഈ Business ലാഭകരമാകുമെന്ന് Bank ഇന് ഉറപ്പില്ല എന്നാണ്. അത് ബഹുമാനിക്കുക. ലാഭത്തിൽ ആകാൻ നല്ല Chance ഉള്ള Business മാത്രം നടത്തുക. ബിസിനസ് നടത്തുന്നയാൽ സ്വന്തം വീട്, Life Insurance അതിന്റെ പുറത്തു loan എടുക്കാതെ സ്വന്തം പേരിൽ നിലനിർത്തുക.
@ayyappadassuresh1187
2 жыл бұрын
@@bobymathew5740 bro company kanicha company assete pokatholo
@bobymathew5740
2 жыл бұрын
@@ayyappadassuresh1187 Yes. അതാണ് Company ( Registered with Registrar of Companies ) register ചെയ്യുന്നതിന്റെ പ്രയോജനം.
@muhammedfaisalop4067
2 жыл бұрын
എൽഡിഎഫ് അധികാരത്തിൽ വരും എല്ലാം ശരിയാകും എന്ന് വിളിച്ചു പറഞ്ഞ ഒരു കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു പക്ഷേ എൽഡിഎഫ് വന്നാൽ രാഷ്ട്രീയക്കാരുടെയും സർക്കാർ ജീവനക്കാരുടെയും കുടുംബം നന്നാവും എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതിയിരുന്നില്ല ഇനിയെങ്കിലും പാവങ്ങളെ ദ്രോഹിക്കാതെ തുടർ ഭരണം ആഗ്രഹമുണ്ടെങ്കിൽ ജനങ്ങളെ കൂടെ നിൽക്കാം ഉദ്യോഗസ്ഥന്മാരുടെ കൂടെയല്ല ജനങ്ങളിൽ വിശ്വാസം അർപ്പിച്ചാൽ ജനങ്ങൾ കൂടെ ചേർത്തു നിർത്തും
Пікірлер: 1,6 М.