നമ്മുടെ നാട്ടിലെ പ്രശ്നം മാലിന്യമല്ല, രാഷ്ട്രീയ മാലിനിങ്ങളാണ് പ്രശ്നം
@hennuzauhknr-dk5bz
Жыл бұрын
അവർ തീവ്രവാതികളാണ് ....
@rightchoose1071
Жыл бұрын
True
@mohammedbasheer2133
Жыл бұрын
കേരളത്തിൽ ഇത് വിജയിക്കൂലാ😢 കാരണം ഇത്രയും ജോലി ഒരു മലയാളിക്ക് ഇഷ്ടമല്ല😳 അവനു വിയർപ്പിൻറെ അസുഖം വരും😫... സ്വന്തം കുടുംബത്തിൽ ഉള്ള വെയ്സ്റ്റ് കവറിലാക്കി അന്യൻറെ കോമ്പൗണ്ടിലേക്ക് എറിയുന്ന അത്ര ഈസി അല്ല ഇതൊന്നും😡...
@haseenahaseena534
Жыл бұрын
Yyas
@rajankskattakampal6620
Жыл бұрын
മലയാളികളെ മൊത്തത്തിൽ ഒന്ന് ട്രോളിയതാണെങ്കിലും,, സംഗതി സത്യമാണ്,,,
@fusiongaming753
Жыл бұрын
പഞ്ചയത്തിന് കൊടുത്ത പ്ലാസിറ്റ്ക് വെസ്റ്റ് ആണ് അല്ലോ ഇപ്പോൾ പുകഞ്ഞു കൊണ്ട് ഇരിക്കുന്നത് 😂😂😂😂😂😂😂😂😂
@betsyphilip4898
Жыл бұрын
Athae,food waste allallo thee pidichathu !!
@fusiongaming753
Жыл бұрын
@@betsyphilip4898 തങ്കൾ അവിടെ പോയി നോക്കിയോ 😂😂😂😂😂😂 വെസ്റ്റ് എന്നത് എല്ലാം കുടി മിക്സ് ആയത് ആണ്
@najeebvk9310
Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ബയോഗ്യാസ് പ്ലാന്റ്. Stove കരട് വന്ന് അടയും ക്ലീനിംഗ് കുറച്ച് ബുദ്ധിമുട്ടാണ് പിന്നെ മണം ഉണ്ട് അത് എല്ലാ ബയോഗ്യാസ് പ്ലാന്റിനും ഉണ്ടാകും പിന്നെ ഇത് ഉപയോഗിക്കുന്ന വീട്ടുകാരോട് മണം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും കാരണം ഇതിന്റെ മണം ഞങ്ങൾക്ക് ഇപ്പൊ ശീലമായി കൊച്ചിക്കാരെ പോലെ. പുറത്ത് നിന്ന് വരുന്നവർക്ക് പെട്ടന്ന് മണം കിട്ടും
@kunhipathummaazeez6567
Жыл бұрын
ഇത് പഴഞ്ചനാണ് ഇപ്പോൾ ഉള്ള ട്ടാങ്ക് വേറെയാണ് ഇത് പോലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതല്ല -
@rajankskattakampal6620
Жыл бұрын
ടെക്നോളജി കൂടുംതോറും ഏജൻസികളുടെയും,, ഇടനിലക്കാരൻ,,,ബോക്കാർ,,ഇവരുടെ യൊക്കെ കമ്മീഷൻ,, കടത്തുകൂലി,, ഇറക്ക് കൂലി,, എല്ലാം കൂടി പാന്റിന്റെ വില ലക്ഷം കടക്കും,,
@vijayandamodaran9622
Жыл бұрын
Nice video informative thank you
@JPMnewsTv
Жыл бұрын
ഫ്ലാറ്റിൽ താമസിക്കുന്നവർ എവിടെ വയ്ക്കും... 🤔 ഏറ്റവും കൂടുതൽ മാലിന്യം ഫ്ലാറ്റുകളിൽ നിന്നാണ് 🤗
@mercybabychen7377
Жыл бұрын
നിങ്ങൾ ഈസി ആയി പ്രശ്നം പരിഹരിച്ചാൽ മാലിന്യം കൊണ്ട് കോടികൾ ഉണ്ടാകുന്നവർ എന്ത് ചെയ്യും? ബ്രഹ്മ പുരത്തെ പോലെ
@betsyphilip4898
Жыл бұрын
Pinnallaathae 😅😅😅
@antonyjoji-sv6kc
Жыл бұрын
മലപ്പുറം പോലെ അല്ല കൊച്ചി മുക്കാൽ സെന്റ് സ്റ്റലതു വരെ ഉള്ള വീടുകൾ കൊച്ചിയിൽ ഉണ്ട് അവിടെ ഒകെ ഇതൊന്നും വെക്കാൻപോലും പറ്റില്ല ബ്രോ 5സെന്ററിൽ കൂടുതൽ സ്റ്റലം ഉള്ള ആളുകൾ അവിടെ ഇല്ലന് വേണം പറയാ
@mygamer9148
Жыл бұрын
കൊച്ചിയിലെ മാലിന്യം നാട്ടുകാർ ഉണ്ടാക്കിയതാണോ അടിപൊളിപരസ്യം🤟🤟🤟
@pkcivil9789
Жыл бұрын
പിന്നെ ആരാ ഉണ്ടാക്കിയത്..
@mohammedbasheer2133
Жыл бұрын
@@pkcivil9789 ദൈവം😍 ദൈവത്തിൻറെ വിധി കപ്പുറം ഒന്നും നടക്കില്ല
@pkcivil9789
Жыл бұрын
@@mohammedbasheer2133 😂
@moossaqatar5761
Жыл бұрын
കോൺടാക്ട് നമ്പർ അറീച്ചുതരുമോ
@hakkimqtr
Жыл бұрын
ഇ കമ്പനിയുടെ നമ്പർ കിട്ടുമോ
@navajyothibiogas3636
Жыл бұрын
Super video... 👍👍👍👍👍
@rajanmk6723
Жыл бұрын
ആടിൻ്റെ കാഷ്ടം ഉപയോഗിക്കാമോ
@SayanaSayuBARZA
Жыл бұрын
Water jacketil kothuk undakunnath engane thadayam
@campinglifekerala
Жыл бұрын
🔥🔥🔥😂😂 എല്ലാവർക്കും യുസ്ഫുൾ
@hamcp8443
Жыл бұрын
ഇതൊക്കേ എല്ലാവരും പരീക്ഷിച്ച് ഒഴിവാക്കിയതാണ് മിസ്റ്റർ '
@cbsuresh5631
Жыл бұрын
Bones.. ഇടാൻ പറ്റില്ല എന്ന് പറഞ്ഞില്ല 😜
@soopymambra2417
Жыл бұрын
അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരി
@rizwanm1
Жыл бұрын
Tnku👍🏻
@hwhhshe1607
Жыл бұрын
Good video
@mohamedali.vvadakkethil4997
Жыл бұрын
കൊതുകിനെ കുടിച്ച് കെട്ടാൻ ഒരു കമ്പനി കൂടെ വേറെ ആവശ്യമായി വരും
@AnilKumar-pu1tp
Жыл бұрын
കാറിൽ കയറ്റി അന്യന്റെ പറമ്പിലോ വഴിയിലേക്കോ ഇട്ടാൽ കിട്ടുന്ന സുഖം കിട്ടില്ല...
@basheerkung-fu8787
Жыл бұрын
😂
@hakkimqtr
Жыл бұрын
വളരെ ശെരിയാ ❤❤ കുറച് കൊതുക് വരാൻ ചാൻസ് മാത്രം പക്ഷെ ഗ്യാസ് ഫ്രീ വളം വിൽക്കാനും പറ്റും
@AnilKumar-pu1tp
Жыл бұрын
ഇതിലും പരിഷ്കൃതമായ മോഡലുകൾ ലഭ്യമാണ്. ഇതിൽ കൊതുകു വളരാൻ സാധ്യതയുണ്ട്.
@chinammadath
Жыл бұрын
ഇയാൾ കാസറഗോഡ് ഉപ്പള പോയി കാണണം, റോഡ് സൈഡ് എങ്ങനെ ആയിരിക്കണം എന്ന് അറിയാം 😅
@arunp5339
Жыл бұрын
Kada kashttam kozhikashttam Idan patoo
@soopymambra2417
Жыл бұрын
സുഹൃത്തേ സംഗതി കണ്ടു ഫോൺ നമ്പർ എവിടെ
@khadarabdulla1488
Жыл бұрын
Kasaragod kodann tervo
@AbdulMajeed-pd5fu
Жыл бұрын
എത്ര രൂപയാണ് വില വരുന്നത് !!!
@muhammadessa3252
Жыл бұрын
അടിപൊളി,
@cbsuresh5631
Жыл бұрын
വേസ്റ്റ് അവസാനം എന്തു ചെയ്യണം??
@alnoormakkah9565
Жыл бұрын
Video malinyam
@hennuzauhknr-dk5bz
Жыл бұрын
ചിലപ്പോൾ ഓൻ കൊടുംഭീകരൻ ആകും 😢
@abdurehmantk9650
Жыл бұрын
Outlet
@gdgggfg3516
Жыл бұрын
എന്റെ വീട്ടിൽ ഉണ്ട്.
@philipthomas9777
Жыл бұрын
ഇത് രണ്ടോ മൂന്നോ കിലോ വേസ്റ്റ് ഉപയോഗിക്കുന്ന കാര്യം 🤔അതുപോലെയാണോ ബ്രഹ്മപുരം?
@sudheeshsukumaran30
Жыл бұрын
ചുമ്മാ caption ഇടുന്നതല്ലേ.
@mariyakuttyka9437
Жыл бұрын
ഞാൻ ഈ രീതി ഉപേക്ഷിച്ച് ഇപ്പൊൾ അതിലും നല്ല രീതി കണ്ടൂ പിടിച്ചു
@mpbazii
Жыл бұрын
Entha ath
@MuhammedMuhammed-dt1tg
Жыл бұрын
അതെന്താ
@manhalingalkunhunni3477
Жыл бұрын
Athi paranchu Thaa
@nazeerpvk6738
Жыл бұрын
Good
@aboobackerp1302
Жыл бұрын
എന്ത് പൊട്ടത്തരം പഞ്ചായത്ത് കൊണ്ടുപോയതാ കത്തിയത് - രണ്ടു ദിവസമായി മലപ്പുറത്തും കത്തികൊണ്ടിരിക്കാ
@sgtpbvr6143
Жыл бұрын
ഈ ഗ്യാസ് ആരോഗ്യത്തിനു ഹാനികരമാണോ എന്ന് ആന്യോഷി ച്ചിട്ടുണ്ടോ
@sureshck3349
Жыл бұрын
ഇതെന്ത് വ്ളോഗർ? വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച കാര്യം ഇപ്പോൾ എടുത്തോണ്ട് വന്നിരിക്കുന്നു ! ഇത് ആൾക്കാർ ഉപയോഗിച്ച് ഉപേക്ഷിച്ച പരിപാടിയാ.. പ്രായോഗികമായി നോക്കുമ്പോൾ ഒരു പാഴ് വേല.
@AbdulRahman-vi1qz
Жыл бұрын
കാക്ക ക്കും പക്ഷികൾ ക്കും മറ്റും ഭക്ഷണം ഇല്ല
@mohammadperthi3296
Жыл бұрын
Karnadaga state service undo
@shahidhaparavetty5128
Жыл бұрын
കോണ്ടാക്ട് നമ്പർ..? സ്ഥലം..? 🙄
@vasivlogs5766
Жыл бұрын
9746038003 9496170003
@santhosh4006
Жыл бұрын
മഴ വെള്ളം അതിൽ പോവുംഅല്ലോ
@abduljaleelatachuthodika8584
Жыл бұрын
Ettraa.raitte
@Realme.99
Жыл бұрын
കൊച്ചുപിള്ളേരുടെ daiper രണ്ടു ചാക്ക് ഇരിപ്പുണ്ട് adress പറഞ്ഞാൽ എത്തിക്കാം നിങ്ങൾ gas ഉണ്ടാക്കിക്കോ 🤣🤣🤣🤣🤣
ഇത് ഔട്ട് ഓഫ് മോഡൽ ഇപ്പൊ വരുന്നത് കൺശീൽഡ് ചെയ്ത മോഡൽ ആണ്
@mohammadmamuji3139
Жыл бұрын
No
@shareefrp9299
Жыл бұрын
ചൂട്ട് എന്തിനാ കത്തിച്ചത്
@ashokanpadmanabhan1840
Жыл бұрын
Not fully comseald . This will create problems
@radhakrishnanks9835
Жыл бұрын
പ്ളാസ്റ്റിക്മാലിനൃം,ചില്ലുകൾ എന്നിവകൂടി സംസ്ക്കരിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ.
@moideenkoyaak6216
Жыл бұрын
മലപ്പുറംകാരൻ എന്നതിനു പകരം മലപ്പുറാൻ എന്ന് അറിയപ്പെട്ടാൽ ആർക്കാണ് എതിർപ്പ് ?
@AmeerMon-ru5jo
Жыл бұрын
ഉടായിപ്പ്
@rajeshasha8502
Жыл бұрын
2000 കുവിക്ക് ബയോ ഗ്യാസ് പ്ലാൻ്റിൻ്റെ വില പറയാമോ?
@mathewjoseph5027
Жыл бұрын
ഇനിയും കേരളത്തിൽ ഫ്ലാറ്റ് ഉണ്ടാക്കാൻ അനുമതി കൊടുക്കരുത്. നാട്ടിൽ വീടുള്ളവര്പോലും ഫ്ലാറ്റിൽ പോയി താമസിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ഉണ്ടാക്കുന്നവർ അതിന്റെ വേസ്റ്റ് കൂടി നശിപ്പിക്കാൻ ഉള്ള കാര്യം കൂടി ചെയ്യണം. ഫ്ലാറ്റിൽ താമസിപ്പിക്കുന്നവരുടെ വേസ്റ്റ് പാവപ്പെട്ട നാട്ടുകാർ താമസിക്കുന്നവരുടെ ഇടയിൽ കൊണ്ടു തള്ളിയാൽ അതിനു അപ്പോൾ തന്നെ പ്രതികരിക്കണം. ചിലർ റോഡരികിലും, പുഴയിലും പുഴയോരത്തും ആൾ താമസമില്ലാത്ത പറമ്പിലും രാത്രി കാലങ്ങളിൽ വേസ്റ്റ് കൊണ്ടു ഇടാറുണ്ട് ഇതിനു എന്തെങ്കിലും പരിഹാരംസർക്കാർ കാണണം.
Пікірлер: 91