Sabin bai ഇത്രയും വ്യക്തമായി വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല, കാണുന്നതിന് മുൻപുതന്നെ ലൈക് അടിക്കാൻ തോന്നുന്ന ചുരുക്കം ചില യുട്യൂബ്ർമാരിൽ നിങ്ങളും ഉൾപ്പെടുന്നു. 👌
@KERALAMECHANIC
3 жыл бұрын
Thank u💝
@Commonman19000
3 жыл бұрын
വളരെ നാളായി ആവശ്യപ്പെട്ട, ആഗ്രഹിച്ച റിവ്യൂ ....😍
@ebiy9383
3 жыл бұрын
മൈലേജ് കുറവാണ്. പക്ഷെ ഉപയോഗിക്കാനും എത്ര ലോങ്ങ് വരെ പോകാനും സൂപ്പർ...
@ajayakumarks9603
2 жыл бұрын
Long poyal kalasam keerum..😆😆😆
@ajtajf6262
2 жыл бұрын
മൈലേജ് എത്ര കിട്ടും
@alimohamed-mx3mh
Жыл бұрын
@@ajtajf6262 12
@peterouseph1110
Жыл бұрын
CNG kit cheyyunna sthalam ariyo aarkenkilum??
@SUNILDATH_NILAAV
11 ай бұрын
എനിക്ക് 15 a/c യിൽ കിട്ടുന്നുണ്ട്
@johanbinuvarghese5658
Ай бұрын
ഞാൻ 1.1Litter i10 നും. 1.2 L i10 ഉപയോഗിച്ചിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ' എനിക്ക് mileage 17 ഉം 15 ഉം കിട്ടുന്നുണ്ട്. ഈ ചെറിയ കാറുകളെ അപേക്ഷിച്ച് i10 പുലിയാണ്. ഇപ്പോഴും ഉപയോഗിക്കുന്നും
@jarshadparayil1945
Ай бұрын
Clech mariyirunno
@jarshadparayil1945
Ай бұрын
Ethra aavumennariyo
@rehmanjaleel5097
3 жыл бұрын
Malayalathil aarum ithvare nalla oru i10 review illalo ennorth irikkumbol aanu ikka ee video idunne🙂 Thankz a lot♥️
@moonlight_1041
Жыл бұрын
Hi ikka.. Nice presentation on video.. i10 automatic edukkunath nallathaano?
@Shortsof_sree
6 ай бұрын
12 years aaayi upayogikunu 1.5 lakh plus km aayi smooth aan silencor hole vanu 2 year mune pine time chain 1 lakh maary rusting issue nd ipo vandy old aayond Ipolum smooth aayi poovunu vandi kodukane thonunila life long keep cheyum 2011 model sportz full option good for long drive ithra km odiyond suspension repare aakit nnd
@rahulmathewtsk24
3 жыл бұрын
2018 -2021 honda amaze Petrol manual review ചെയ്യാമോ
@kannannairkk4512
3 жыл бұрын
ബാറ്ററി & starter motor സൻട്രോ ടെ വെക്കാൻ പറ്റുമോ?
@ajeshbabu416
3 жыл бұрын
ഇതിൻ്റെ മറ്റൊരു പ്രധാന പ്രശ്നം സൈലൻസറിൽ ഹോൾ വരുന്നതാണ്
@Lakkanlal81
3 жыл бұрын
പെട്രോൾ വണ്ടികളുടെ എല്ലാം സൈലൻസറിൽ ഹോൾ വരും , ഡീസലിൽ വരില്ല
@shamiljamal
3 жыл бұрын
Sheriya njn entha i10 full ayiii mattiyiii 7knaround. Company service
@prasiudayakumar
2 жыл бұрын
Seriyanu, ente vandikkum same prblm undu
@falconfalcon3800
Жыл бұрын
@@shamiljamal എന്താ പറഞ്ഞ് മനസ്സിലായില്ല
@niyasma3087
Жыл бұрын
Enikumm vanuu
@vahanasanjari2942
3 жыл бұрын
വെക്തമായി കൃത്യമായി അവതരണം ആണ് നിങ്ങളുടെ വിജയം
@ananthu5270
3 жыл бұрын
ഇക്ക old figo petrol and i20 ചെയ്യുമോ..
@jithinjohn6191
2 жыл бұрын
Ente vandi overheating dashboard il kanikunilla, heat meter needle centre il thanne anu but fan continuous running anu...pinne radiator nte battery side il verunna hose ilakitt steam verunnu....ith thermostat issue ano radiator block ano?
@inspirecomtech9661
3 жыл бұрын
Presentation poli aayittund... Video clarity & audio clarity _ mikachittund. Athupole ikkaante glamour koodeettund ttooo... 🥰 Presentation il evide okkayoo... Mammookka yude action pole (kayyude movements)... Nte maathram thonnalaanooo😇
@jibinkkurian8177
3 жыл бұрын
2010 era i10 milage..? Clutch issues ind.. car use kurava only 15000km
@ameerpulikkalvlogs
3 жыл бұрын
5year ഉപയോഗിച്ച വണ്ടി .കുഞ്ഞനാണേലും ബാക്കിൽ നാലുപേർക്കും സുകമായിരിക്കാം (റിറ്റ്സിലേക്കാളും) ഓടിക്കാനും സ്മൂത്ത് Roadil wheel karakki kalikkanum poli. Nalalkarde idayil accilator koduth sound undakkan pattiya vandi Powerful engin Overtake cheyyanum thrill anu (Use cheytha cars,ritz swift .alto.omni) Love i10
@stevewithnojob
2 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
നല്ല വിവരണം. നല്ല മെക്കാനിക്കിനെ ഇത്രയും വിശദീകരണം നൽകാൻ കഴിയു
@rahulmathewtsk24
3 жыл бұрын
Honda Amaze 2018 Petrol review cheyyamo
@Neerkoli_
Ай бұрын
എല്ലാ സൗകര്യവും ഉള്ള oru നല്ല ചെറിയ വണ്ടി. 💕
@akshayns6039
3 жыл бұрын
Bro, grand i10 niosinde video onnu cheyamo??
@Dheen-le2fu
Жыл бұрын
2007 i 10 model aanu ente aduthullathu athinu 1st 2nd gearil missing und Athentha ennu parayaan pattumo
@justbizmusic2844
Ай бұрын
I10 new 2024 model edukkkamo suspension issue ondo onnu reply tharu
@_six_wheel_squa_d__
Жыл бұрын
Ikka ee vandi ethu model aa parayuvo pls
@07HUMMERASIF
3 жыл бұрын
ഇക്കാ വീഡിയോ സൂപ്പർ ആണ് ട്ടോ 🥰🥰❤❤💪💪
@shyamkumars4260
Жыл бұрын
Thanks for your valuable feedback/comments. ഞാൻ 2016 മുതൽ 1.2 kappa engine i10 use ചെയ്യുന്നു. ചില കാര്യങ്ങളിൽ മാത്രം ഞാൻ വിയോജിക്കുന്നു ചേട്ട, ചിലപ്പോൾ എൻ്റെ വണ്ടിയുടെ ഓട്ടം കുറവ് ആയത് കൊണ്ട് ആവാം. എനിക്ക് ഇതുവരെ , ഒരു തവണ സ്റ്റീയറിങ് problem വന്നത് അല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും കിട്ടിയിട്ടില്ല. ഞാൻ second user ആണ് (otherwise say, third owner, ഇടക്ക് വണ്ടി കച്ചവടക്കാരൻ കൂടി ഉണ്ട്). ഇതുവരെ 50k മാത്രമേ ഒടിയുള്ളു അതാവാം.എന്തായാലും ഇതുപോലെ ഇത്രയധികം explain ചെയ്ത ഒരു റിവ്യൂ ഉണ്ടാകാറില്ല. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
@shyamkumars4260
Жыл бұрын
Retest ആകാറയ അവസ്ഥയിൽ ഈ വണ്ടി തുടരുന്നതിൽ താങ്കളുടെ കൂടി ഒന്ന് പറയാമോ
@harisharis5880
3 жыл бұрын
I20 first genaration onne review chayyaamo
@backpacks94
4 ай бұрын
Ac complaint service ethra rate varum?
@Traveleisurel
Жыл бұрын
Eee model diesel irangi ndo?
@aswinps1111
3 жыл бұрын
Corola altis review cheyo 2012 models oke
@raashiraashi502
3 жыл бұрын
ഇക്കാ zen estilo കെ സെരീസ് വണ്ടി ഒന്ന് ചെയ്യാമോ pls പിന്നെ എ സ്റ്റാറും ഒന്ന് ചെയ്യാമോ 🌹
@jobinmamachan2530
7 ай бұрын
i10 ano A star ano better? Maintenance & mileage vechu
@geojoseph91
3 жыл бұрын
Ente ee vandide ac compressor complaint aaye Ippo ac ette odichal race car ente sound aa athe pettanu mattande avishyamunda engine enthelum problem undako
@ashindhpv2313
2 жыл бұрын
Cng kit ചെയ്താൽ. പ്രോബ്ലം ആണോ..
@sabarinathsb4619
3 жыл бұрын
Super review.....much awaited one..
@prenish5476
2 жыл бұрын
Correct anu. Clutch il ninnum കാല് എടുക്കുമ്പോൾ ജർക്കിംഗ് ഉണ്ട്
@rehmanjaleel5097
3 жыл бұрын
ikka i10 um wagon r um thammil compare cheythu oru video ittude...
@noblepjose7598
3 жыл бұрын
👍, expecting Renault Triber detailed review very soon.
@aeonjith
3 жыл бұрын
Ikka kuv 100 review cheyyamo
@akhilpaul5933
3 жыл бұрын
Hi chetta, പുതിയ bs6 model alto റിവ്യൂ ചെയ്യാമോ
@shots0011
Жыл бұрын
Yes 1st gear ഇട്ട് എടിക്കുബോൾ വണ്ടി മെതത്തിൽ jurk aavum ,2nd hand aay eduththa...2010 Pinne oil mathiyappol valiya scene illa ..
@devus7082
3 жыл бұрын
Detailed review👌👍
@akshayns6039
3 жыл бұрын
Nios Aano swift Aano btr?
@inducv5039
3 ай бұрын
i10automatic sportz 2013 model automatic 70000km enth vila varum
@satharmuhamadsathar3709
3 жыл бұрын
Hyundai Verna old review cheiyoo
@tomato7087
2 жыл бұрын
ഇതിന്റെ ഓട്ടോമാറ്റിക് എങ്ങനെയാണ് ഇക്ക.. നല്ല വണ്ടിയാണോ.?
@jishnulalu3033
3 жыл бұрын
innale i10ne patti samsaricheullu appozhekum ikka dhe ethy 💚
@mahe8182
3 жыл бұрын
ഇതിനു മൈലേജ് കൂട്ടാൻ വല്ല വഴിയുണ്ടൊ...അല്ലെങ്കിൽ എങനെയാ ചെക്ക് ചെയ്യെണ്ടത്
@nikhilpadmanabhanp
Жыл бұрын
Milage kuravaaanu bt sadhanam powerfull anu...smooth as butter ❤
@muneer8300
3 жыл бұрын
second vandi edukannagil ethannu njallath below 2lack
@m4tech960
3 жыл бұрын
triber onn cheyumooo
@ArjunGvlogs.
3 жыл бұрын
Sabin Bhai Adippoly Review👍👍👍👍👍
@sreejithks3008
3 жыл бұрын
Ritz petrol te video edumo
@fathimathsuhara2218
3 жыл бұрын
i10 vs ritz vs fiat punto cheyyavo
@niyadniyad4166
3 жыл бұрын
Ikka ethreyum pettenn XUV5OO yude video cheyyanam Pls...
@paypalqwe1395
3 жыл бұрын
Video quality is improved. .... Ikkaa 🔥🔥🔥🔥🔥🔥
@malluvibes1740
3 жыл бұрын
ഇക്കാ..type1 wagon r video cheyyooo
@shibinmathew6908
Жыл бұрын
Ikka 2008 model kidapond 1.75 chodikunu atram rate varumo ithinu .plz reply
@ayushabhi6558
Жыл бұрын
2010 kappa 1.2 ഞാൻ എടുത്തത് 150000 ആണ് neet വണ്ടി
@arjunraju9565
5 ай бұрын
Cng add aakiyal namak complaints varo
@muhammedsalih845
3 жыл бұрын
I10 2010 1.2 magna single owner enth rate ind
@shakkeebthottoli6365
8 күн бұрын
2010 i10 ക്ലച് കുറച്ച് ശക്തിയിൽ ചവിട്ടി താഴ്ത്തണം.. സ്മൂത്ത് ആക്കാൻ എന്താണ് ചെയ്യേണ്ടത്.
Njngada santro apaara maaya missing, mileage korav ond entho cheyum🙂🙂😶😶
@KERALAMECHANIC
3 жыл бұрын
Call me
@Tamil69973
3 жыл бұрын
Very good video continue please maruthi A star can u make Rivew
@muhammedyassen9172
Жыл бұрын
Bro enik oru car idkkanon und appo enik thire mentense koravula car ahn vendath appo njan eathu car ahn bro idkkandey service cost ekke valare kuravula car onn bro parnn tharamo najn bro dee ellam videoyum kanarind but enik ippalum eath car ahn idkkandenu idea kittunila.. I repit eathu car ahn low mentence ayitule plz reple bro🙏🙏 enik bro parnu thana helpfull avum🙂🙂
@rajilrajil7635
Жыл бұрын
Maruti Alto 800
@dha.vlog.kodungallur7581
Жыл бұрын
Super അവതരണം
@ameerpulikkalvlogs
3 жыл бұрын
Calicut to Trivandrum (400)km Nirthathe orupaad odichittum oru ksheenvum vannittilla
@KERALAMECHANIC
3 жыл бұрын
🥳🥳🥳🥳🥳
@MrRpraveen
2 ай бұрын
Very informative
@kuzhimathicadusajith5668
2 ай бұрын
Accord പഴയ മോഡൽ റിവ്യൂ ചെയ്യാൻ പറ്റുമോ
@jaisonp.j1030
3 жыл бұрын
Super...
@thescottrider2458
3 жыл бұрын
Ritz petrol Review 😁. Zxi undagill kollamairuinu
@mahamoodck1234
2 жыл бұрын
Enikum i 10 und 2008 model era .. super ... Milege highway.17kittunnund
@itsmebosszvlogs
2 жыл бұрын
1.1 irde aano
@mallustreetman4701
3 жыл бұрын
💗💗
@ckcks5778
3 жыл бұрын
അടിപൊളി
@pranavprasannan556
3 жыл бұрын
🖤
@stevewithnojob
2 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@stevewithnojob
2 жыл бұрын
Reply tharooo ikka !
@riyaskunnathel9922
2 жыл бұрын
Ith nalla price aanu
@anuroopthottilpalam
3 жыл бұрын
2013 kappa2 model 80000km സർവീസ് കഴിഞ്ഞു AC തണുപ്പ് കുറവ് സെർവിസിൽ നിന്ന് GAS FILL ചെയ്തു എന്ന് പറഞ്ഞു. പക്ഷെ മാറ്റം ഇല്ല AC ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ട് 🤔🤔🤔
@muneervahid
2 жыл бұрын
Condenser maatan time aai
@indrajithss6735
3 жыл бұрын
ചേട്ടാ ഞാൻ ഒരു സെക്കൻഡ് ഹാൻഡ് ബീറ്റ് അല്ലെങ്കിൽ ഒരു i10 എടുക്കണം എന്നു വിചാരിക്കുന്നു ഏതാ നല്ലത്.
@KERALAMECHANIC
3 жыл бұрын
Beet petrol um I 10um good cars aa
@jyothikrishn1202
3 жыл бұрын
Njan oru second hand i10 2010 2012 model edukan udesikunu, kurach vandikal nokki. Chila vandikalde clutch orupad play und ath pole clutch apply cheyumbo clutch peddle tazhe poi body il tatunund. Ith clutch nte complaint ano, potuve i10 nte clutch soft ayath kond manasilakunilla
@mansoor3654
Жыл бұрын
Clutch block cheyyunna cheriyoru bush miss aayathavum.
Пікірлер: 323