നല്ല ഒരു തീരുമാനം... അങ്ങനെ എങ്കിലും ജനങ്ങൾക് നല്ല സർവീസ് കിട്ടേട്ടെ
@anthummavanraju7559
2 жыл бұрын
യൂണിയൻ നേതാക്കൾ ശക്തമായി എതിർക്കും പ്രത്യേകിച്ച് ആനത്തലവട്ടം
@varughesejames6522
2 жыл бұрын
ആന എതിർ
@bahuleyanmv2108
2 жыл бұрын
@@varughesejames6522 ആന ഉയിർ
@arungopi2962
2 жыл бұрын
Aana mayir
@traveladdict1542
2 жыл бұрын
എന്തൊരു നല്ല പെരുമാറ്റം ആണ് സ്വിഫ്റ്റ് ജീവനക്കാര് ❤️
@HDGamingPlanet
2 жыл бұрын
Sheriyaa❤️
@abhijith-_-
2 жыл бұрын
Permanent staff ala atha
@chiefseattle6721
2 жыл бұрын
Correct book cheythal, nammalde departure point ethunne munne ingottu vilichu parayum...
@toms3394
2 жыл бұрын
Sheriyaa
@shaminmanoharan
2 жыл бұрын
Yes
@ayilyathpadmaraj6584
2 жыл бұрын
Unionsum ത്തിന്റെ അതിപ്രസരം ഇല്ലെങ്കിലും, mismanagement ഇല്ലെങ്കിലും ksrtc നഷ്ടത്തിൽ നിന്നും രക്ഷ കിട്ടും
@yatheendrantv5670
2 жыл бұрын
London model ഒന്നും വേണം എന്നില്ല... Just ഒരു തമ്പാനൂർ മോഡൽ ആയി എന്നും നല്ല പോലെ നിന്നാൽ മതി...
@SanthoshKumar-fo5ys
2 жыл бұрын
എന്നും ജനങ്ങളുടെ നികുതി പണം വെറുതെയിരുന്നു മൂഞ്ചാമെന്ന വിചാരമാണ് ആനത്തലവട്ടത്തിനും സംഘത്തിനും
@sarathkumarss6370
2 жыл бұрын
Court il poyathu aara
@LoneOldMonk
2 жыл бұрын
Union ennal aanathalavattom..bms intuc kare union ennenkilum angeekarikadey
@tijothomas8777
2 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർ എന്നും സർക്കാർ ഉദ്യോഗസ്ഥർ തന്നെ ജനത്തിന് ബാധ്യത
@dixondonal9185
2 жыл бұрын
കിട്ടാത്ത മുന്തിരി പുളിക്കും 😂😂
@tijothomas8777
2 жыл бұрын
കിട്ടാത്ത മുന്തിരി അല്ല പ്രക്കാണ്
@davidsling5923
2 жыл бұрын
നല്ല കാര്യം... Ksrtc മാറ്റി... Pvt ആക്കണം... Ksrtc ഒരു വെള്ളന ആണ്... നമ്മുടെ tax നശിപ്പിക്കുന്ന..
@sarishr2747
2 жыл бұрын
ഇതൊക്കെ ഇറക്കാൻ പറ്റിയ റോഡ് ഇല്ലാലോ ദൈവമേ 😒
@shibuvdevan
2 жыл бұрын
സ്വിഫ്റ്റിലെങ്കിലും യൂണിയനുകളെ അടുപ്പിക്കാതിരുന്നാൽ നല്ല രീതിയിൽ ലാഭമുണ്ടാകും.ശമ്പളം കൊടുക്കാൻ സർക്കാരിന്റെ കാലു പിടിക്കേണ്ട കാര്യമില്ല
@roshanroy9029
2 жыл бұрын
കഴിഞ്ഞ തവണ ഒരു മണിക്കൂർ ആണ് ഒരു ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കേണ്ടി വന്നത് അതും വൈകിട്ട് ഓഫീസ് ടൈമിൽ. സ്വിഫ്റ്റ് ഏറ്റെടുത്താൽ ഇങ്ങനെ തോന്ന്യവാസം കാണിക്കാൻ ഒക്കില്ലല്ലോ അതാണു ഈ പ്രഹസനം
@shinut2935
2 жыл бұрын
സ്വിഫ്റ്റ് ബസ്സുകളിൽ ദീർഘ ദൂര ടൂറിസ്റ്റ് ബസ്സുകളും നൈറ്റ് സർവീസ് ബസ്സുകളും ഓടിച്ചു പരിചയമുള്ള ഡ്രൈവർമാരെ മാത്രം നിയമിക്കുക എന്നാലെ വഴി മാറി പോവാതെയും ഉറക്കം വരാതെയും അപകടങ്ങൾ ഉണ്ടാകാതെയും വണ്ടി ഓടിക്കാൻ പറ്റൂ... അല്ലാതെ ഇപ്പോഴത്തേത് പോലെ ഓട്ടോറിക്ഷ ഡ്രൈവർ മാരെകൊണ്ട് ബസ്സ് ഓടിപ്പിച്ചാൽ ദിവസവും അപകടമുണ്ടാവും.
@abhijithraj2127
2 жыл бұрын
Swift പൊളിയല്ലേ❤️❤️❤️
@shefinmytheen5450
2 жыл бұрын
Nalla karyam
@eeyatra4346
2 жыл бұрын
സമരം ചെയ്ത് സ്വന്തം ചോറ് ഇല്ലാതാക്കുന്ന യൂണിയനുകൾ, ആത്മാർത്ഥമായി പണിയെടുത്ത ലാഭം ഉണ്ടാക്കാൻ യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ടോ????
@azizksrgd
2 жыл бұрын
നല്ല ഡ്രൈവർ മാരെ നിയമിക്കണം
@kiranraphaelp8387
2 жыл бұрын
Professional approach.. All the best
@SilentHacker7
2 жыл бұрын
കൈ വിറ്റ യൂണിയൻ പ്രവർത്തനം ഒരു പ്രസ്ഥാനത്തിനെ എങ്ങനെ തകർക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ksrtc
@manojkumargangadharan9263
2 жыл бұрын
കൊച്ചിയിൽ സിററി സർവീസ് പൂർണമായും സ്വിഫ്റ്റ് ഏറ്റെടുക്കണം.
@cricanalyst4379
2 жыл бұрын
Ksrtc ye privatize cheyyanulla shortcut aanu swift companiyude roopikaranam
@Psp-e1v
2 жыл бұрын
Valare nalla karyam.
@jinsmathew2261
2 жыл бұрын
നല്ല തീരുമാനം.. യൂണിയൻ തെമ്മാടികളെ ഒരു പാഠം പഠിപ്പിക്കണം...
@ahimohanana.s.3544
2 жыл бұрын
BEST WISHES...........................
@niyasniyas1770
14 күн бұрын
Ksrtc മൊത്തത്തിൽ പ്രൈവറ്റ് കമ്പനി ക്കു കൊടുക്കണം
@Jaicil123
2 жыл бұрын
ബസ് വാങ്ങിച്ചു കമ്മീഷൻ വാങ്ങിച്ചോ പക്ഷെ മൈന്റെനൻസ് ചെയ്യാനുള്ള സെറ്റപ്പ് കൂടി ഉണ്ടാക്കണം. ഇല്ലെങ്കിൽ ബസിൽ ക്ലാസ്സ് മുറി ആക്കുന്നത് കൂടും.
@devavlogs5485
2 жыл бұрын
avarude service👌
@beinghuman2034
2 жыл бұрын
പഴയ സിറ്റി സർക്കുലർ ബസിന് ചുവപ്പും വെള്ളയും zebra pattern പെയിൻ്റ് അടിക്കാൻ പറഞ്ഞവനെ ഈ സ്വിഫ്റ്റിൻ്റെ കളർ ഡിസൈൻ ചെയ്യാൻ ഇട്ടില്ലല്ലോ , ഭാഗ്യം .
@Mrgamer-qm4cm
2 жыл бұрын
I think its company designed model
@gracefulreflections
2 жыл бұрын
ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)
@yesabhijith1
2 жыл бұрын
Ayinu?
@worldwider8687
2 жыл бұрын
@@yesabhijith1 ചൊറിയാണ്ട് പോടാ... 😊
@pramad003
2 жыл бұрын
Okay let it come up
@varughesejames6522
2 жыл бұрын
ആന്റണി രാജു 👍👍👍
@rasnhid
2 жыл бұрын
KSRTC യെ മാറ്റിയിട് കാര്യമില്ല.. ആദ്യം സ്റ്റാഫുകളുടെ മനോഭാവം ആണ് മാറ്റേണ്ടത്.. അതിപ്പോ ചെണ്ട വണ്ടി ആയാലും മനോഭാവം മാറ്റിയാൽ വരുമാനം ഉണ്ടാകും.. ഇല്ലെങ്കിൽ ഏതു ബെൻസ് ഇറക്കിയാലും കട്ട പുറത്താകും
@ajithjoseph7321
2 жыл бұрын
Good service ✌️👍
@abhishekraj4796
2 жыл бұрын
Athum പരസ്യങ്ങൾ otich കളയാതെ ഇരുന്നാൽ നല്ലത് 😂
@gokulsujan
2 жыл бұрын
I support KSRTC Swift. Its a good initiative. Government have the full authority to take decision. No unions will come for strike.
@sugina07
2 жыл бұрын
Valare nalla karyam…ksrtc thanne close cheyuvan vendath
@aswinsaji35
2 жыл бұрын
എത്ര ബസ്സ് ആക്സിഡൻ്റ് ആയി അതിനെപറ്റി സ്വിഫ്റ്റ് athikridhar എന്താണ് അന്വേഷിക്കാതെ ഇരിക്കുന്നത്, ഒന്നോ രണ്ടോ ബസ്സ് എല്ല 10 ഇല് കൂടുതൽ ബസ്സ് ആണ് തകരാറ് സംഭവിച്ചത്
@ravisankar2191
2 жыл бұрын
Ksrtc യുമായി compare ചെയ്ത് നോക്കൂ അപ്പോൾ വ്യത്യാസ൦ മനസ്സിലാവു൦
@richardrensonrichardrenson9563
2 жыл бұрын
Super 👍👍👍
@minumonu937
2 жыл бұрын
സമരം ചെയ്യുന്നവരെ കയ്യിലെ പണം ഉണ്ടോ എന്നാൽ നിങ്ങൾക്ക് കോടതിവിധി നൽകും പണമില്ലെങ്കിൽ പണക്കാരെ പോക്കറ്റിലേക്ക് കേസ് വിധിയാവും അതുകൊണ്ട് അവരുടെ ബസ്സിൽ കയറാതിരിക്കുക ജനങ്ങൾ അങ്ങനെ കമ്പനി തന്നെ പൂട്ടിപ്പോകും അതാണ് ഏറ്റവും ബെസ്റ്റ് അധികാരികളും നിയമപാലകരും എല്ലാം പണക്കാരുടെ കൂടെയാണ് പാവപ്പെട്ടവർക്ക് കണ്ണീർ മാത്രം ബാക്കി അതുകൊണ്ട് ഒന്നല്ലെങ്കിൽ നാട് ദാരിദ്ര്യം പിടികൂടട്ടെ അല്ലെങ്കിൽ നാട് നന്നാവട്ടെ അധികാരികളും നന്നാവട്ടെ
@bigilek5850
2 жыл бұрын
റോഡിൽ കൈകാട്ടി ഇരന്ന് കുറെ പൈസ ഉണ്ടാക്കിയിട്ടുണ്ട് ല്ലോ സിഫ്റ്റ് വാങ്ങി കമ്മീഷൻ വാങ്ങട്ടെ
@banfeerpb8566
2 жыл бұрын
Athyam aa road nanankan vendi oru company kand pidikandi varrum.
KSRTC തൊഴിലാളികൾ എന്ത് ചെയ്യും. ബസ്സ് കൾ ആക്രി വിലക്ക് വിറ്റാലും അവരെ എന്ത് ചെയ്യും 🥰
@tijothomas8777
2 жыл бұрын
അവരെ സെകുരുട്ടി പണിക്കു നിർത്തണം പൈസ തൊടിയിക്കരുത്
@Aneefptvlog
2 жыл бұрын
അവര്ക് വേറെ ജോലിയിൽ മുൻഗണന കൊടുക്കണം,
@Anithi19
2 жыл бұрын
ഈ തൊഴിലാളികളും യൂണിയനുകളും ചേർന്നണ് KSRTC യെ ഈ ഗതിയിൽ ആക്കിയത്
@maheshedavana6697
2 жыл бұрын
യൂണിയൻ പ്രശനമില്ല. പക്ഷെ ഇവിടെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുണിയനുകൾ ആണ്
@rajuthomas3094
2 жыл бұрын
Antony rajuvinum,Biju prabhakarinum salaam..
@shanu8270
2 жыл бұрын
എത്രകാലം കാണുംഎന്നാവോ
@abhijithpm7169
2 жыл бұрын
wow❤,ith pole muzhuvanum aavanam😇
@kaleshkk5377
2 жыл бұрын
Welcome to swift
@nadhirshajalalludeen7305
2 жыл бұрын
👍👍
@hameedvelliyath2140
2 жыл бұрын
ശംബളം കൊടുത്ത് മുടിഞ്ഞു പോകാത്ത തരത്തിൽ ഒന്ന് നില നിന്ന് കണ്ടാൽ മതിയായിരുന്നു. യാത്രക്കാർ സൗജന്യമായി അല്ലല്ലോ യാത്ര ചെയ്യുന്നത് . കുറെ ആൾക്കാർക്ക് ഒരു പണിയും എടുക്കാതെ കയ്യിട്ട് വാരി തിന്ന് മുടിപ്പിച്ച് അങ്ങ് പണ്ടാരം അടങ്ങി ..... ...
@satheeshkumarps3932
2 жыл бұрын
Great
@ravisankar2191
2 жыл бұрын
ഈ സ൦ഗതി നടന്നു പോകണമെങ്കിൽ ഇതേ വഴിയുള്ളൂ
@FAZALOE
2 жыл бұрын
Good
@krishnavidhu9145
2 жыл бұрын
Ellam siwft nte peril. Katt thinnit.. Last swift nte peril case um kodukkum.. Shubham. ☺
@rajanjoseph6012
2 жыл бұрын
ചാർ ച്ചക്ക് എല്ലാം സാധ്യമാകും. ഒടുവിൽ കണ്ടറിയാം🤔🤔🤔
@optimisticmalluboii
2 жыл бұрын
യൂണിയൻ പരിപാടി നിർത്തിയാൽ ksrtc രക്ഷപെടും
@chinnammavarghese5460
2 жыл бұрын
Good decision
@AnilKumar-ys5vw
2 жыл бұрын
👍👍👍👍👍
@hussainammanath8113
2 жыл бұрын
എന്തിനാ ഇങ്ങനെ വളഞ്ഞു മുക്ക് പിടിക്കുന്നെ അവർക്കങ് നടത്താൻ കൊടുത്തൂടെ സകാര്യ വൽകരണം വിവരം ഒരുത്തനും എതിർക്കില്ല
@ani9139
2 жыл бұрын
Palakkad Kozhikode routl undavo
@vivekr9955
2 жыл бұрын
Swift ksrtc yude keezhil ulla company alle?
@thecitizen87935
2 жыл бұрын
Great move by government
@MrChandu45
2 жыл бұрын
Kerala State Road Transport Corporation (KSRTC) is going to Kerala Swift Road Transport Corporation (KSRTC)
@ajeeshs1883
2 жыл бұрын
നന്നായി ............അങ്ങനെയെങ്കിലും രക്ഷപെടട്ടെ
@jithuvelayudhan1831
2 жыл бұрын
Idhu ini epo kattapurathu aaguvo endho...
@advamalstanly2928
2 жыл бұрын
Elephant Head Round ANANDAN is really upset..😂🤣😊🤣
@aarocks328
2 жыл бұрын
Ksrtc രെക്ഷപെടട്ടെ
@antonyshabine
2 жыл бұрын
KSRTC le Union nethakkal athine thakarkkaathirunnaal mathi
@sadhirshasalim366
2 жыл бұрын
ഈ കെഎസ്ആർടിസിയെ ഒന്ന് സ്വകാര്യവൽക്കരിക്കുക. Problem sloved
@nitishsabu3289
2 жыл бұрын
അങ്ങന വരട്ട് 😘
@commentoli.....9897
2 жыл бұрын
Lowflor vannapozhum eth thanneyalle paranjath...
@sonycherian3183
2 жыл бұрын
യൂണിയൻ കാർ മൂജ്ഉം
@fakrudheenvakkayil6902
2 жыл бұрын
Good 👍👍
@sume7670
2 жыл бұрын
Ksrtc is the srilanka of Kerala
@juliejoseph6693
2 жыл бұрын
Kerala is the srilanka of India Athaanu correct
@samadvadakkan7317
2 жыл бұрын
നന്നായി
@Kiran-ox8jo
2 жыл бұрын
യൂണിയൻ കാരെ പയ്യെ തേക്കുന്ന പരിപാടി😂😂😂 സ്വന്തം കുഴി സ്വയം അവര് തോണ്ടി..
@shameshame2824
2 жыл бұрын
ഇപ്പോ എല്ലാം ശരിയായി വരുന്നുണ്ട് 🤣
@nizamudheennizam5746
2 жыл бұрын
Union maryatak ayirunnenki ksrtck ee gathi varillarunnu
ഇത്ര സങ്കടം ആണേൽ ഏഷ്യാനെറ്റ്ന് ksrtc ഏറ്റെടുത്തൂടെ 😂
@niyazismail8681
2 жыл бұрын
Swift network extend cheyyumbol, union athil kerum, pinnem parayapadi thanne
@ravisankar2191
2 жыл бұрын
Pvt company alle union works nadappilla , staff aanel temporary athond joli povum.athalle ithine poottikkan union kal koduthiyil keriyath
@aneditography
2 жыл бұрын
ആശാനെ നമുക്ക് നാഗപ്പൻ വിളിച്ചാലോ
@Ksrtcclt
2 жыл бұрын
ചില അഹങ്കാരി ഡ്രൈവർ കണ്ടക്ടർ ഒക്കെ പിടിച്ചു പുറത്താകണം
@aravindm1676
2 жыл бұрын
London model buso 😂🤣kuduthal decorations onnum venda 5 clss rooms vannitte unde....athu mathiii
@ramsheeqramshi7404
2 жыл бұрын
Alla ithippo ksrtc cheythathayirunagil nanayirnu Swift company inni ksrtc enna prasthanathe vizhungiyan thhernu keralathil namukk abimanathode parayan ulla oru prasthanam ayirnu
@shibushanmughanshibushanmu5571
2 жыл бұрын
ഇപ്പൊ മലമറിക്കും കാണാം 😏😏😏😏😏😏😏😏😏😏😏😏😏😏
@varughesejames6522
2 жыл бұрын
യൂണിയൻ നഷ്ടം
@Trifamilyvlogs
2 жыл бұрын
ഗുണോള്ള ഒന്നും union സമ്മതിക്കില്ല ! വെറുതെ അല്ല കടോം കടത്തിന് മേൽ കടോം ആയതും പൂട്ടാൻ കിടക്കുന്നതും .
@CITYTIGERS225
2 жыл бұрын
Unionkar ippo kodiyayit varum
@bijujoseph2082
2 жыл бұрын
Swiftilum union undo ? Enkil theernnu.
@rahulprismo1919
2 жыл бұрын
Gov idea kolam good business model worker ende kuzhapam kond lossel Ulla gov company el okke ye idea use cheyum avar
@SarathKumar-id3tl
2 жыл бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@Ashiksnair76
2 жыл бұрын
Nighal ellavarum trivandrum ernakulam okke ettu undaakiyal mathi . Namkku onnu vende🙏 njanghal ethil onnum kayariyittila. Njan kollam kaaran aayathu ente thettu aano. City service aanenkil ellam districtile prethana petta city areayil ethu kondu vanoode.😡
@adithkarthikeyan1776
2 жыл бұрын
Alla avasanam Evanmaar ksrtc mothathil pootan ulla plan anoo??? Areyathe chodikkuva
@anuraj8771
2 жыл бұрын
എല്ലാത്തിനും പാര വെക്കാൻ മാപ്ര ഉണ്ടല്ലോ
@kannanvlogc3823
2 жыл бұрын
എങ്കിലല്ലെ കമ്മീഷൻ കൂടുതൽ കിട്ടു
@ashikjayan6295
2 жыл бұрын
Studentsne koodi kondu Poonam 2 rupeeyill 🙌
@hakhakkeen2099
2 жыл бұрын
Ksrtc nannavatte unionukal thulayattd
@unnikrishnan.t3724
2 жыл бұрын
Ithokke vangam pakshe odikkunna pavangalkkulla salary kodukkilleee?? Anthony mama
@alongwiththewind4205
2 жыл бұрын
Ith department alla board aanu So profit undakendath board nte kadama aanu Athinu Venda sahayangal mathrame ethu oru sarkarayalum cheyyu. Board labhathil konduvarandath board nte thanne utharavaditham aanu Keralathil ettavum profit undakuna KSFE(board aanu) polathe sthapanangal ulla nadaanu appol venamenkil nallareethiyil nadathanum pattum ennu saaram. Union nukalude athipresaram ithrayum ulla oru board vere illa KSRTC engane nashipikam enne eee unionukal nokunolu Allathe labham indakan alla N department um board um randanu Department nu pole salary n pension onnum illa Board employees nu salary kodukendath board nte kadama aanu. Allathe govt r transportation dept alla... Labham undakanam... athinu adyam thozhilalikalum sahakarikanam
Пікірлер: 160