കൊല്ലം ജില്ലയിലെ വാടി ഹാർബർ നഗര മദ്യത്താണ് സ്ഥിതി ചെയ്യുന്നത് ഞായറാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും ഇവിടെ മീൻ ലേലം നടക്കാറുണ്ട് വളരെ ലാഭത്തിൽ നമുക്ക് മീൻ വാങ്ങാൻ പറ്റുന്ന സ്ഥലമാണ് കൊല്ലം വാടി
- Жыл бұрын
കൊല്ലം വാടിയിൽ ചൂര ചാകര| നിങ്ങൾ മീൻ ലേലം വിളി കണ്ടിട്ടുണ്ടോ?| നിങ്ങൾ ഉറപ്പായും ഈ വീഡിയോ കാണുക|
- Рет қаралды 9,798
Пікірлер: 5