Bro the fun fact is i find bigboss (2018) too😂 and bro that not a bot that a group which contain more than one bot😵💫
@Zeo-rx7fq
Жыл бұрын
@@sreeharims7198 i want to join this group plz give the link..
@mhdnh3023
Жыл бұрын
റിവ്യൂ പറയുന്നവർക്ക് ഒരു അവാർഡ് ഉണ്ടേൽ അത് നിങ്ങൾകുള്ളതാണ് അനൂപേട്ടാ 🤌🏻⚡️🔥👍🏻
@shinupathrose9028
Жыл бұрын
കണ്ടത് വീണ്ടും കാണാൻ ഒരു ചടപ്പു ഇല്ലാത്ത ഒരു ചാനൽ ഒരേ ഒരു ശബ്ദം അനൂപ് bro ഉയിർ
@joeljoy8489
Жыл бұрын
Mr അനുപേട്ടa nigal comedy films oke ചെയ്ട്ടോ നിങ്ങളെ ഞാൻ miss ചെയുന്നു അല്ലെങ്കിൽ എന്റെ dark movies pole life akum tto 😂 By a die liver supporter ❤ സ്നേഹം മാത്രം
@prajithapradeep4999
Жыл бұрын
മഴയത്തു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന timeil തന്നെ ചേട്ടൻ വന്നല്ലോ 😍😍😍
@Priiiiiiiyaaa
Жыл бұрын
True
@__f4z1l._
4 ай бұрын
Ee comment ee Maya seasonil kanunna njan (purath mayayum)😅
@ajithkrishnan5328
Жыл бұрын
ഒരു അടിപൊളി ക്രൈം ത്രില്ലർ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു . അല്ലെങ്കിലും അനൂപേട്ടൻ ചുമ്മാ വേറെ ലെവൽ ആണ്. ഇനിയും ഇതുപോലുള്ള അടിപൊളി സിനിമകൾ പ്രതീക്ഷിക്കുന്നു
@കുഞ്ഞാട്-ല8ഢ
Жыл бұрын
ഏതാണ് പടം
@abhiramink2129
Жыл бұрын
സ്വത്തുക്കുട്ടികൾ ഹാജർ ഇട്ടോളി.... 😁😁
@BTSBOYS-ut9gq
Жыл бұрын
Llenkil
@hairusaifu5276
Жыл бұрын
മഴ +ഒരു കഥ solluttamaa sirr+കട്ടൻ ചായ ആഹാ അന്തസ് 😂
@pathuspathuss8097
Жыл бұрын
Parippuvada 😌
@hairusaifu5276
Жыл бұрын
@@pathuspathuss8097 😍
@sachu4444
Жыл бұрын
🔥
@hairusaifu5276
Жыл бұрын
@@sachu4444🥰
@BLACK___NOIR___x
Жыл бұрын
@@pathuspathuss8097ullivada🤤
@SumithSM-gu1tw
Жыл бұрын
അനൂപേട്ടന്റെ ക്രൈം ത്രില്ലെർ മൂവിസിൽ addict ayi പോയി
@ajuz_world6517
3 ай бұрын
മൂവി ഫുൾ കുത്തിയിരുന്ന് കാണാൻ മടി,സമയം ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് നിങ്ങൾടെ ഈ ചാനൽ 😌👌👌❤
@ragik78
Жыл бұрын
ഞാൻ എന്റെ പഴയ അനൂപ് സാർ നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു .ഒരുപാട് തമാശ പറഞ്ഞുള്ള ആ കഥ പറച്ചിലും.ഒരു കോമഡി മൂവി എക്സ്പ്ലൈൻ ചെയ്യുമോ.എന്ന് അനൂപ് സാർ ന്റെ പഴയ സൊത്തുക്കുട്ടി.
@Dheen-le2fu
Жыл бұрын
Pand Kalyanam kazhinjittia 😂
@__seli
Жыл бұрын
correct 😂 പെണ്ണ് കെട്ടിയപ്പോളാണ് അണ്ണന്റെ ചളിയടി കുറഞ്ഞത്.. We miss uuu😢😢
@vyshnavls
Жыл бұрын
ഉറക്കുന്നതിന്ന് മുൻപ് അനൂപ് ഏട്ടന്റെ ഒരു കഥ 😎❤️
@smithamanoj4081
Жыл бұрын
പനി പിടിച്ചു ലീവ് എടുത്തിരുന്നു കാണുന്ന ഞാൻ 😂😂
@gopinijayanambilies4634
Жыл бұрын
നല്ല മഴ,കട്ടൻ,കപ്പ പുഴുങ്ങിയത് അനൂപേട്ടന്റെ കഥ ahhhh
@juraisjuru5543
Жыл бұрын
എന്നാലും ഇയാക്കിത് എന്ത് പറ്റി.....🤔 മുടങ്ങാതെ വിഡിയോ.....‼️ ഇനി ഭാര്യ എങ്ങാനും ചവിട്ടി കൂട്ടി റൂമിലിട്ട് പൂട്ടിയോ.....😂😂
@Raj05051987
Жыл бұрын
0:45 മൂട്ടിൽ സൂചി വെച്ച് കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ കേൾക്കാൻ തുടങ്ങിയ ലെ ജ്ഞാൻ🥴
@sarathk.s9705
Жыл бұрын
അനൂപ് ബ്രോ മഴയാണ് അപ്പേ എല്ലാം ദിവസം ഇടാണെങ്കിൽ പൊളിയായിരിക്കും
@purple_story-v6h
Жыл бұрын
Anuupettan sett aanu ❤😊 , then I am your biggest fan ❤😁 2 months eei aayullu eattante video kaanan thudangiyitt , muzhuvan videos um kand kazhinju , ithadakkam, then pani aayittim namukkaayi video cheythathin thankz a lot ❤❤❤❤ iniyum nalla nalla videos pratheekshichukond oru sothukkutti 😁❤
Njan adhyam annopettande videos kaanarund pinne hard work karanam kaanan pattathaayi ippol veendum kaanan time kuttarund
@binusherin6710
Жыл бұрын
schoolundaayathukond sharikkum video kanan pattath sangadathilaan njan
@VismayaSreekutty-gh1xq
Жыл бұрын
Korean horror movies cheyyavo😊pinne house of dragon bakki ntha idanje😢
@anaghamadathil
Жыл бұрын
Last rangagal onnum praatheeshichillaaa 😢😢😢 ❤
@jyothinsthomas1852
Жыл бұрын
Hai
@amdmp4156
Жыл бұрын
New moviekke vendi waiting ayirunnu❤😊
@Dandelionn_yt
Жыл бұрын
വന്നു.. കണ്ടൂ.. കീഴടക്കി.. മനസ്സിൻ്റെ കാര്യാ 😅❤ Btw. പനി ബേധണ്ട്
@bichuser1738
Жыл бұрын
Anoop anna Ore poli🔥❤
@balkisabdulsalam5043
Жыл бұрын
Anoop chetta ❤ comedy moviesum cheyoo!!! Plsss🙏🙏
@amritakm6736
Жыл бұрын
Hello njn first One of your fans Love u and ur videos
@shahinashahina9147
Жыл бұрын
നല്ല ജലദോഷം ആണേ 😭😭
@ashaanil359
Жыл бұрын
Titanic explenetion please anoopetta
@milkyway-id7uc
Жыл бұрын
Anoop chettan fans swathukuttikkal❤
@shinupathrose9028
Жыл бұрын
പൊളി സാധനം അടുത്തതിനായി കാത്തിരിക്കുന്നു
@AnashwaraAnu864
Жыл бұрын
Happy Birthday chettaaa🎉🎉
@minnasulthana8987
Жыл бұрын
നോക്കി നോക്കി ഇരിക്കേരുന്ന്.........❤
@soniyageorge4543
Жыл бұрын
Mazhayude thanupp adich anoopetante kadha kelkuna aa feel❤❤story lovers oke istavum😊ipo stiram video idunubdlo nanayo
@manumohan8670
Жыл бұрын
അനൂപ് ഏട്ടൻ ❤️👌🔥
@jessyraju8492
Жыл бұрын
സ്കൂൾ കഴിഞ്ഞ് വന്നു കാണുന്ന ഞാൻ 😅😅
@sulaighavaramanghalam7763
Жыл бұрын
Jilla atha nigade
@milan9159
Жыл бұрын
@@sulaighavaramanghalam7763 കുഞ്ചിപ്പാറ
@jessyraju8492
11 ай бұрын
malapuram
@vivekandrews11
Жыл бұрын
നല്ല ഭാഷയിൽ പറഞ്ഞാൽ മുഖത്തു. പൂ മുഖത്തു 😂😂 അത് താറായല്ലേ 😂😂😂 poli comment Anoop A10🤪🤪🤪
@manikuttanpr9357
Жыл бұрын
Super..... Anoop G 👍💐💐💐💐
@billiefan4
Жыл бұрын
എന്തുപറ്റി ഇപ്പോൾ എപ്പോഴും വീഡിയോ ഇടുന്നുണ്ടല്ലോ 🌚
@Augustin561
Жыл бұрын
👌 movie bro I like it bro next comedy movie cheyumo allengil detective movie
@binoyk6020
Жыл бұрын
കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ 😢😢
@devilqueen6158
Жыл бұрын
🤒 പനി aayitt ഇത്രയും നേരം കിടക്കുവായിരുന്നു..... ഫോൺ eduth net on ചെയ്തപ്പോൾ തന്നെ vannu oru kadha sollattuma notification🥰.... Appol തന്നെ തുറന്നു കാണുവാണ്🙃..... But ഞാൻ കുറച്ചു വൈകി poyi.... 🥺😥എന്തായാലും കഥ polichu spr👌👌👌👌👌👌
@nichueeyyy
Жыл бұрын
Terrifer 1 pls anoobetta🤗🤗😊😊❤
@adamff8856
Жыл бұрын
Bro , Roundup 3 erangi onna explain chayyavo
@yasaryusuf9031
Жыл бұрын
അനുപ്ചേട്ടാ ഹൗസ് of dragan full vidu
@lailanaserkplailanaserkp
Жыл бұрын
ബോർ അടിച്ചു ഇരുന്നോണ്ട് നിന്നപ്പോ anoopettante വല്ല കാണാത്ത video കാണാമെന്നു കരുതി വന്നതാണ്.. ഒന്ന് കണ്ടു കഴിഞ്ഞേൻ ശേഷം ഇനിയെന്താ കാണുവാൻ ആലോജിച്ചിരുന്നപ്പോ ആണ് ഇത് വന്നത് 😁
@AmaanNajeem
Жыл бұрын
Comedy cinema onnum ella anoop chetta❤❤
@AkhilaJeonJk-ok4wu
Жыл бұрын
Powli chettoo❤
@flaash8744
Жыл бұрын
Korachu nal kazhinju nalla oru movie kndu🎉
@amanaassis
Жыл бұрын
അനൂപേട്ടൻ പുതിയ വിഡിയോ ഒന്നും ഇട്ടില്ലേ എന്ന് അറിയാൻ വേറുതെ ഒന്ന് ചാനൽ എടുത്ത് നോക്കിയപ്പോ ദേ കിടക്കുന്നു പുതിയ വീഡിയോ 😂 notifications നോക്കാൻ മറന്ന് പോയി 😁
@sameerbabukt5439
Жыл бұрын
മൈ ഡിയർ സ്വത്തുകുട്ടികളെ ❤😊
@henna_by_nourin
Жыл бұрын
🎉🎉🎉anoopettan vannee ✨
@ASG-b9i
Жыл бұрын
Anupettan ippol vegam vegam video idunundallo🥳🥳
@tbsh..chelembra3127
Жыл бұрын
കൊറിയൻ മാനിയ....സിനിമ കഥ .എന്നീ ചാനലുകൾ എന്നും ഇടുന്നുണ്ട് അത് കൊണ്ട് ആകും 🤔🤔🤔😂😂
@surjithanil6904
Жыл бұрын
Don Lee de movies onnum ille anoop chetta
@EVIL-6911
Жыл бұрын
എല്ലാർക്കും പനി ആണ് അല്ലെ ഞാൻ കരുതി എനിക്ക് മാത്രം ആണ് എന്ന് 😂
@rossannacarmeldavid2196
Жыл бұрын
Anoopetta "Sound of freedom" enna movie cheyyamo please ? 🙏
@izhagaming2751
Жыл бұрын
ഇത്തവണ horror സിനിമ ഇടാമെന്നല്ലേ പറഞ്ഞത്
@waazlovesfzofficeal
Жыл бұрын
Bro your voice spr❤️❤️🔥🔥🔥🔥🔥🔥
@kunjuappu2377
Жыл бұрын
Present anoop chettaa 😂😂
@ParuPavithra-h7z
Жыл бұрын
Oru horror movie cheyyumo pls🥺
@SujinaDinesh-jq7bk
Жыл бұрын
Anoop ettan poli💕
@jeon__jungkook_4100
Жыл бұрын
Finally korean movie ittallo ❤️set brooooo
@susanzacharia5175
Жыл бұрын
The big shot chayamo
@Unknown_legend_gamer
Жыл бұрын
bro you are going to be 800k sub
@athultp8524
Жыл бұрын
Nice movie great selection
@rasheeda4401
Жыл бұрын
Kore karachil okke kynjitt chettante video kanaan vennu njaan 😂
@saleena457
Жыл бұрын
Anupetta nammade don-lee mamante the roundup ro way out (2023)movie cheyyamo?
@Viking12344
Жыл бұрын
Darkcomedy movies chey nxt🙏
@devasenae7076
Жыл бұрын
Memorist 2020 chayamoo
@jaleenajunafjaleenajunaf66
Жыл бұрын
Chetta Adipoli Oru Horror movies upload chumo
@VK-ds7wv
Жыл бұрын
ബ്രോ... Coherence movie കാണ്... അടിപൊളിയാ.. Please explain 😂❤
@dhiyafathima8240
Жыл бұрын
There is a movie called "I saw the devil "It is a South Korean movie.I think the genre of this movie is according to your taste. Hope you will explain it ....Hope you'll mention my name in your video 😊
@adhilllm
Жыл бұрын
I think he already uploaded it🕊🤍
@sneha.asanthosh2254
Жыл бұрын
Hey I watched that movie, it's really great. thank you
@dhiyafathima8240
Жыл бұрын
@@sneha.asanthosh2254 It's one of the best thrillers of whole time😊
@dhiyafathima8240
Жыл бұрын
@@adhilllm really..... I'll check it. Thank you
@OttakamVisualStories
Жыл бұрын
Nalla variety suggestion 😅😅
@mohamedshanahas3267
Жыл бұрын
The misfits ചെയ്യുമോ
@jilnasyya3416
Жыл бұрын
അനൂപ് സർ ❤
@pablo.3692
Жыл бұрын
അണ്ണൻ ഇപ്പോൾ ഒരു മൈൻഡ് ഇല്ല😔
@Dehazel606
Жыл бұрын
'MINJINN' THE CHASER Ile same name le😊😊
@adhithyanks600
Жыл бұрын
ഫസ്റ്റ് പിൻ ചെയ്യോ അനൂപേട്ടാ. അനൂപേട്ടന്റെ സ്വത്തുകുട്ടിയാ
@_akkuuhhh__7
Жыл бұрын
Waiting Ayirunnu 😁❤️
@shijojoys8523
Жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്....🖐️
@aksharar680
Жыл бұрын
Ennalum last... hero dead akumboo nthoo oru vishamam annuu....but movie is good 😊👍
@Seokiii143
Жыл бұрын
Anoopettan nanayii
@JASMINBISHARATH
Жыл бұрын
from movie cheyyavo☺☺☺
@AntonyMJ-fs7kt
Жыл бұрын
Unbreakable(2000) explain cheyumo please 🥺
@adhilssajeev
Жыл бұрын
Chetta KINGS MAN 2 Cheyyuvo pllzzzz
@Hadi-pkz
Жыл бұрын
Comedy movies cheyyoo plzz
@Dheen-le2fu
Жыл бұрын
Happy ending ayilla but story poli
@jesfin.
Жыл бұрын
Chetta namade don Lee maman ntha movie miss chayanu...😢
@jovanatregi9121
Жыл бұрын
Horror movie kandid kure nallayi ☹️
@anuz7
Жыл бұрын
Anoopetan❤
@souravprakash4058
Жыл бұрын
Hey bro! എനിക്ക് ഈ Hero with a കുട്ടി... Theme വരുന്ന കുറച്ച് നല്ല സിനിമകൾ പറന്നു തരുമോ. എല്ലാംകൊണ്ടും നല്ല entertaining ആയിട്ട് പോകുന്ന സിനിമകൾ? Like നമ്മുടെ "യോദ്ധ " ഒക്കെ പോലെ... ഹീറോയ്ക്ക് കുട്ടിയോട് emotional connect ഉള്ളതുപോലെത്തെ :)
@akashsatheesh39
Жыл бұрын
bgm illalo?
@searchaneesh
Жыл бұрын
Notification front page വന്നില്ല
@sreelakshmym4569
Жыл бұрын
Aa 2nd herone adich kollammll😢
@shabeerali663
Жыл бұрын
കൊറിയൻ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് മഴയുള്ള ഒരു സീൻ എന്തായാലും ഉണ്ടാകും
Пікірлер: 450