*ഇത് കാണുന്ന എന്നെ പോലെ ഉള്ള കൊല്ലകാർ ഉണ്ടങ്കിൽ പേടിക്കണ്ട ജാഗ്രത പാലിക്കുക 😭😭😭🙏🙏🙏*
@anjuxz
2 жыл бұрын
😂
@nandhananandhuz9158
2 жыл бұрын
ഞങ്ങടെ കൊല്ലം 🥺🥺🥺
@anjuxz
2 жыл бұрын
🤍
@rahulsahadevan849
2 жыл бұрын
കൊല്ലത്തും ശങ്കുമുകത്തും കടൽ കര കയറുന്നതിനു കാരണം ഒന്ന് തന്നെ . പോർട്ട് നിർമാണത്തിന് വേണ്ടി കടലിൽ പുലിമുട്ട്/പാറ ഇട്ടതിനു ശേഷം ആണ് ഈ പ്രശ്നം
@jayalaxmi1399
2 жыл бұрын
Achan eveningil kollam beach il kondupokumayirunnu, pinne guruprasad hotelinnu masaladosha nightil movie ellam pazhaya sundharamaya marakkan pattatha oorma❤️
@SureshKumar-tx5ex
2 жыл бұрын
കടലിനോട് എന്ത് പറയാം.. കടൽ കരയാകും .. കര കടലാകും അതാണ് പ്രകൃതിയുടെ പ്രതിഭാസം.. അനന്തം അജ്ഞാതം അവർണ്ണനീയം .. അതിലെങ്ങാണ്ടിരിക്കുന്ന മർത്യൻ കഥയെന്തു കണ്ടു
@nishaanchal9203
2 жыл бұрын
പെരുന്നാൾ ആണ് എന്ന് കരുതി ആരും ബീച്ചിൽ പോകല്ലേ 🙏
@Cuscusmedia967
2 жыл бұрын
Oru kuzhapavumila
@anju9664
2 жыл бұрын
@@Cuscusmedia967 ennalum onu sushika 🥰 kuttikall oke ayii pokunna orupad per indavule
എന്റെ ബീച്ച്.. ഇവിടെ പണ്ട് വൈകിട്ട് 5 മുതൽ 9 മണി വരെയുള്ള സമയങ്ങളിൽ വന്ന് ഇരുന്നിട്ടുള്ളതാ.. 🥺😢😢😢
@sumeshsnair2922
2 жыл бұрын
അതെന്താ ഡെയിലി
@alsastudio8952
2 жыл бұрын
Prethibhaasam alla ithu monsoon kaalam
@Adheena962
2 жыл бұрын
കൊല്ലത്തു ഇതിനു മുന്നേ ഇങ്ങനെ സംഭവിച്ചിട്ടില്ല
@ajimishamnadvlogs3962
2 жыл бұрын
സംഭവിച്ചിട്ട് ഉണ്ട്
@ajimishamnadvlogs3962
2 жыл бұрын
അത് ഇപ്പം കുറേ വർഷം ആയി
@மண்ணின்மைந்தன்-ள1ம
2 жыл бұрын
It happens most of the places during june july. It's nature
@achushaji2462
2 жыл бұрын
Njan kollam mundrothururuth
@anusandeep1961
2 жыл бұрын
Kadaleduthillengile albuthamullu
@unknown5612
2 жыл бұрын
Vizhinjam aano prblm
@anuashokan8111
2 жыл бұрын
Kollam
@malluworld4908
2 жыл бұрын
Njngalude beach🥺
@chinjilakodanshorts167
2 жыл бұрын
ശംഖ്മുഖം വേളി ഇവിടെയൊക്കെ രണ്ട് കൊല്ലം കൂടി കാണാം.. 🙄
@aarchaskitchens713
2 жыл бұрын
Njan poyirnu parajath shariya
@vineeshnair86
2 жыл бұрын
അടുത്ത സുനാമി ഉടനെ ഉണ്ട്
@sameezworld7128
2 жыл бұрын
ഞാൻ കൊല്ലംകാരി കൊല്ലത്തുകാർ പവർ കാണിക്ക്....
@mukesh1486
2 жыл бұрын
രാഷ്ട്രീയക്കാരും കോർപ്പറേറ്റുകളും ചേർന്ന് കടലിനോട് പിൻ വാങ്ങാൻ ആവശ്യപ്പെടുക
@simbaandme726
2 жыл бұрын
Antartican ices are melting due to global warming.this causes rise in the sea level .so water is rising.
@hanze7772
2 жыл бұрын
Velikettam alley.... 😄😄😄
@fousiyaachu9868
2 жыл бұрын
സാധനങ്ങൾക് വില എണ്ണ വില മീൻ വില ഗ്യാസ് വില അങ്ങനെ പാലത്തിനു കടൽ കരുതി ഇതിനൊക്കെ ഒറ്റ ഇതേ ഉള്ളു ലോക അവസാനം അതോടെ എല്ലാം തീരും അല്ലോ അവന്റെ ok ഒടുക്കത്ത വില കയറ്റം പിന്നെ എങ്ങനെ കടൽ shovikatha ഇരിക്കും ഇനി കൊറോണ പോലെ വേറെ ഏത് അസുഖം ആന്നോ വരാൻ പോകുന്നത് പാവ പെട്ടവൻ ആണ് എല്ലാം വന്നു ചേരുന്നത് എന്ന് മാത്രം
പ്രതിഭാസവും കോപ്പും ഒന്നുമല്ല ഇത് വേലിയേറ്റം എന്ന് പറയും വർഷം 2തവണ ഉണ്ടാകും.. പിന്നെ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്നൊന്നും പറയല്ലേ....15 കൊല്ലത്തിനു ശേഷമോ... പിന്നെ ഓഖി സമയത്ത് കയറിയപ്പോൾ എവിടായിരുന്നു താങ്കൾ... മൈക്ക് കിട്ടിയാൽ എന്തും പറയാന്നാണോ..😡
@sreedevi398
2 жыл бұрын
15 കൊല്ലത്തിന് ശേഷം എന്നല്ലല്ലോ പറയുന്നത് 🙄🙄 15 കൊല്ലത്തിനുള്ളിൽ ഉണ്ടായ വലിയ തിര എന്നല്ലേ
@Cuscusmedia967
2 жыл бұрын
Simo powlicheda
@shinyjose8221
2 жыл бұрын
Kollam beach than kandittundooo....nthoru shantham aaannuu......ee aduth onnum angane oru thira kandu kanillaaa aa oru ithil annnu paranje...... than ethadoo
@Navee144
2 жыл бұрын
അവർ 15 കൊല്ലത്തിനകം എന്നാണ് പറഞ്ഞത്. ഇല്ലാത്തതൊന്നും അവർ ഉണ്ടാക്കി പറഞ്ഞിട്ടില്ല. കുറെ കാലം ആയില്ലേ അവർ അവിടെ കാണാൻ തുടങ്ങിയിട്ട്
ഇത് കാരണഭൂതൻ പ്രതിഭാസം. ഇറങ്ങി പോകാതെ നേരേ ആ കത്തില്ല ഉറപ്പ്. ഇത് കേരളത്തിനെയും കൊണ്ടെ പോവു
@bahrainimedia7783
2 жыл бұрын
ഒന്നുപോട. കേരളം ഇന്ത്യയിൽ ആണല്ലോ. അപ്പോൾ അയാളും ഇറങ്ങിപ്പോയാൽ ദേശം ഗതിപിടിക്കും.
@NARAYANA711983
2 жыл бұрын
@@bahrainimedia7783 പക്ഷേ ഒരു കുഴപ്പവുമില്ലാത്ത നമ്പർ 1 ഖേരളം എന്താടെ അടുത്ത കാലത്താണല്ലോ ആവശ്യമില്ലാത്ത വാർത്തകൾക്ക് സ്ഥാനം പിടിച്ചത് .ഇരട്ട ചന്തി മുഖ്യൻ ഇഫക്ട്. കൊല്ലം ബീച്ച് , ശംഖുമുഖം രണ്ടും കാണാനില്ല ...
@miracletech3657
2 жыл бұрын
Nthuva pryune enn mnsilakunilla
@dangerousdevil2036
2 жыл бұрын
Ayyo
@gilbertberkmans
2 жыл бұрын
Full reason vizhinjam harbour why you support that harbor. No use
@tobinshaji59
2 жыл бұрын
Shore illatha akum last😔
@hello....9680
2 жыл бұрын
അയ്യോ...
@muhiyadeensha
2 жыл бұрын
ഒരു പ്രതിഭാസവുമില്ല... കപ്പലിനു വേണ്ടി ചെയ്ത drudging... അതിന്റെ after effects...
@gopikagopu215
2 жыл бұрын
I am from kollam😭😭😭
@true-way-kerala
2 жыл бұрын
അല്ലെങ്കിൽ എന്തിനു കൊള്ളാം ഇത്രയും അപകടം പിടിച്ച ബീച്ച് വേറെയില്ല
Пікірлер: 178