City hotel veruthe theppaanu.. price മാത്രെ ഒള്ളൂ പഴയ രുചി ഒന്നും ഇല്ല അതുപോലെ ഒന്നാണ് ezhuthanikkadayum.. പഴയ പേര് കൊണ്ട് odipookunnu.. രുചി പഴയ pole illah.. അതിലും നല്ലതാണ് ബജറ്റ് ഫ്രീ ആയ chinnakada railway കവാടത്തിന് അടുത്തുള്ള thattukadakalum.. ശാസ്ത്രി jn le ആദ്യത്തെ kadyum okk.. 100~150ondel കുശാല്‍ ആയി കഴിക്കാം.
പൊറോട്ട ചിക്കൻ combo ഉടായിപ്പ്.. വെറും പറ്റിപ്പു .. Njnippol avde irunnu കഴിക്കുവാന്‍ .. E short video Review kandittu poyatha.. Taste um average.. Full ellinte കഷ്ണങ്ങൾ.. ഫോട്ടോ ഇടാൻ പറ്റിയെങ്കിൽ ഇടാർന്നു.. എല്ലിൻ കഷണങ്ങൾ ടെ 🤌🥹.. ഇങ്ങനെ പറ്റിക്കാമോ.. Rate ഉം കൂടുതൽ.. 🤌
Пікірлер: 79