തുടക്കം മുതൽ അങ്ങോട്ട് ക്യാമറ വർക്ക് സൂപ്പർ ഒരു രക്ഷയുമില്ല ഒരുപാട് ഇഷ്ടമായി 👍😍
@ManchattiMassalafromKerala
2 жыл бұрын
Thank You Brother 😍😁
@shijutr4913
2 жыл бұрын
ഹെൽമറ്റിന് എങ്ങനെയും ഉപയോഗം ഉണ്ടല്ലേ😄. പ്രകൃതി ഭംഗി ഒപ്പിയെടുത്ത സൂപ്പർ വീഡിയോ.. 🥰🥰🥰 മറ്റൊരു സൂപ്പർ വീഡിയോയ്ക്കായി കാത്തിരിക്കുന്നു💞👍👍👍👍
@ManchattiMassalafromKerala
2 жыл бұрын
ഫോട്ടോ കിട്ടീല്ലല്ലേ സോറി ട്ടാ...നമ്പർ ഒന്നൂടെ അയക്കണേ ❤️😍
@ManchattiMassalafromKerala
2 жыл бұрын
താങ്ക് യു 😍❤️
@richusfamily
2 жыл бұрын
Madam onnu pin cheyyumo
@myownworld8186
2 жыл бұрын
ഇങ്ങനെയുള്ള കാഴ്ചകൾ ഇത് ആദ്യമായാണ് നന്നായിട്ടുണ്ട് ട്ടോ 🥰
@aayushmedia
2 жыл бұрын
അടിപൊളി കാഴ്ച ആണല്ലോ? അല്ലെങ്കിലും വെള്ളപ്പൊക്കം ഒക്കെ ശല്യം ഉണ്ടാക്കും എങ്കിലും ആലപ്പുഴ തൊട്ടു അങ്ങോട്ട് പ്രകൃതി ഇങ്ങനെ സുന്ദര സുരഭിലമായി അങ്ങനെ നീണ്ടു കിടക്കുക അല്ലേ?
@ManchattiMassalafromKerala
2 жыл бұрын
പിന്നല്ല 😍😍❤️❤️
@vipinwanderingworld1988
2 жыл бұрын
നമ്മുടെ സ്വന്തം നാട്..... ഹരി ക്യാമറ.... Set...... നന്നായിട്ടുണ്ട് ട്ടോ..... അനു..... വാഴ്ത്തുക്കൾ...... 🥰🥰🥰🥰
@ManchattiMassalafromKerala
2 жыл бұрын
Thank you kannan chetta 😍❤️
@MohanDas-vx8lu
2 жыл бұрын
ചേച്ചി ഇടുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ചേച്ചി ഇടുന്ന ഒരു വീഡിയോ കണ്ടാൽ എല്ലാ വീഡിയോസും കാണാൻ തോന്നും🥰😘😍
@ManchattiMassalafromKerala
2 жыл бұрын
Thank You😍❤️
@jineeshkuruppassery9870
2 жыл бұрын
തൈക്കാട്ടുശ്ശേരി❤️❤️❤️ സ്വന്തം നാട് ഇഷ്ടം
@ManchattiMassalafromKerala
2 жыл бұрын
😍😍തൈക്കാട്ടുശ്ശേരി ❤️❤️
@jineeshkuruppassery9870
2 жыл бұрын
@@ManchattiMassalafromKerala ❤️❤️❤️❤️
@irfuramzicraftart5572
2 жыл бұрын
Full superb video ❤️ നല്ല രസമുണ്ട് കാണാൻ
@ManchattiMassalafromKerala
2 жыл бұрын
Thank You❤️😍
@sajeesh4688
2 жыл бұрын
ഹെൽമറ്റ് ഇങ്ങനെ ചെയ്യുന്നതിന് ഉപയോഗിക്കുമല്ലേ 🤩🤩..കക്ക പിടുത്തം നേരിൽ കണ്ടിട്ടേയില്ല.....എന്തായാലും സൂപ്പർ 👍
@ManchattiMassalafromKerala
2 жыл бұрын
❤️😍
@sajeesh4688
2 жыл бұрын
കക്ക Kukking മാത്രം ഉണ്ടായില്ല
@ManchattiMassalafromKerala
2 жыл бұрын
Cooking undane cheyyam bro😍😍❤️
@sidhuusmake8497
2 жыл бұрын
കക്കാവാരണ ചേട്ടൻ പൊളി
@ManchattiMassalafromKerala
2 жыл бұрын
😊😍😍😁
@KeralaKalavarabyAkhilaManu7
2 жыл бұрын
Helmet thalayil vaykkan mathram alla pattunnath ennu manasilaayi🤭🤭🤭👍👍Nice da❤❤❤
@ManchattiMassalafromKerala
2 жыл бұрын
😍😍😍
@arunkdlktm
2 жыл бұрын
ആദ്യമായാണ് കക്ക വാരുന്നത് കാണുന്നത് 👌👌👌👌
@ManchattiMassalafromKerala
2 жыл бұрын
❤️😍
@sisiradominic3373
2 жыл бұрын
Adhyam ayittanu kanunne. Serikkum engane ollavareyanu support cheyyandath 😍❤️❤️❤️
Пікірлер: 65