Very slow and boring presentation Bro. Pls improve a
@sanremvlogs
3 жыл бұрын
ചാനൽ തുടങ്ങി ആദ്യസമയത്തെ വീഡിയോ ആണിത്. തുടക്കത്തിൽ മൊത്തം പ്രശ്നങ്ങളായിരുന്നു.സൗണ്ട് പ്രശ്നം , അങ്ങനെ പലതും. പിന്നീട് അതെല്ലാം പരിഹരിച്ചു . പിന്നീടുള്ള വിഡിയോകൾ പറ്റുമെങ്കിൽ ഒന്നു കണ്ട് അഭിപ്രായം അറിയിക്കൂ . വീഡിയോ slow ആണെങ്കിൽ Playback speed 1.25x speed ൽ കാണുകയാണെങ്കിൽ ലാഗ് ഫീൽ ചെയ്യില്ല. വിലയേറിയ അഭിപ്രായത്തിനു നന്ദി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്റെ 11 തെങ്ങ് കൊമ്പൻ ചെല്ലി കുത്തി നശിപ്പിച്ചു.കൃഷി ഭവൻ കൊണ്ട് യാതൊരു പ്രയോജനവും തെങ്ങിന്റെ കാര്യത്തിൽ ഇല്ലേ ഇല്ല. കേരളത്തിൽ തെങ്ങ് കൃഷി നിലനിൽക്കണം എങ്കിൽ സര്ക്കാര് കാര്യമായി ഇടപെടണം.
@sarathraveendran2770
2 жыл бұрын
100%
@dixonnm1473
4 жыл бұрын
ഓലക്ക വിളിൽ എന്ത് ഇടണമെങ്കിലും കുപ്പിയിലാക്കി ഇട്ടാൽ കൃത്യമായി ഇടാൻ പറ്റും, വലിയതെങ്കിൽ കയറു മ്പോൾ കുപ്പിയിലാക്കി ഇടാൻ സൗകര്യപ്രദമാണ്
വളരേ ഉപകാരപ്പെട്ട അറിവ്, ചെല്ലിക്കോൽ ഇവിടെ കിട്ടും ഇങ്ങനെ ഉണ്ടാക്കാം എന്നറിഞ്ഞാൽ നന്നായിരുന്നു
@sanremvlogs
5 жыл бұрын
കടകളിൽ കിട്ടാൻ പ്രയാസമാണ്. രണ്ടടിയോളം നീളമുള്ള കൂർത്ത ഒരു കമ്പി പകരം ഉപയോഗിക്കാം.
@valsalasasidharan8062
4 жыл бұрын
Kuda kambi (umbrella)cut cheythu edukaka, pattumenkil welding shop IL poi grind cheythu tip point aakuka illel urachu point aakiyaalum mathi, pinned ath vechu chelliye simple aayi kuthi edukkam
@fernsandcoconuttreejpj
4 жыл бұрын
Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം....... 1) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/ How to clean coconut tree video:- kzitem.info/news/bejne/tneo2GV9iZVqnnY 2). ചെമ്പൻ ചെല്ലിയിൽ നിന്ന് തെങ്ങിനെ എങ്ങെനെ സംരംക്ഷിക്കാം./ Protect coconut tree from Red Palm Weevile.video:- kzitem.info/news/bejne/xG1r0p6pjpGLZ20 3).കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും തമ്മിലുള്ള വ്യത്യാസങ്ങൾ / Difference between RHINOCEROUS Beetile and RED PALM WEEVILE. video:- kzitem.info/news/bejne/lIKX0XaDjpqepYY
@makothakr9107
4 жыл бұрын
Highly informative thank u
@sindhusreeraj7947
3 жыл бұрын
Kudumbasree prevarthanathilo thozhilurappu joliyilo thengu samrakshanathe koodi ulpeduthuka...
@krishnamoorthy2118
3 жыл бұрын
അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമകൾക്ക് ഇതിന്റെ 3 ഇരട്ടി സ്പീഡ് ഉണ്ട്... 🙄🙄🙄🙄🙄🙄🙄
@sanremvlogs
3 жыл бұрын
1.25x speed il kanuka
@gn8036
3 жыл бұрын
😂😂😂
@ayshakc7589
5 жыл бұрын
വളരെ ഉപകാരം
@LeeluHomeGarden
4 жыл бұрын
5 വർഷം ആയ sunnaki ഇനത്തിൽ പെട്ട കുല വന്ന തെങ്ങിന്റെ ഓ ല കൾ പെട്ടെന്ന് പെട്ടന്ന് ഉണങ്ങി യും ഒടിഞ്ഞു ഉം പോകുന്നു പ്രതി വിധി പറഞ്ഞു തരുമോ
@andrews13
4 жыл бұрын
Play at 1.25x speed!
@rejikumbazha
4 жыл бұрын
No play 1.75
@davispazhi2358
4 жыл бұрын
Is there any medicine we can put under the tree for chemban chelly since it is very difficult to climb on the tree.
@evsreenivasan5706
2 жыл бұрын
Can naphtalene balls be used for destrying komban chelli in grown up coconut tree
@paulkidangen4806
Жыл бұрын
Very good information.
@amalks9116
3 жыл бұрын
Puzha manal kittiyillenkil para podi ittal kuzhappondo?
@rian768
4 жыл бұрын
സർക്കാർ തലത്തിൽ ഏകോപനം നടത്തേണ്ട കാര്യമാണ്. അല്ലെങ്കിൽ കേരളത്തിൽ കേരവൃക്ഷം ഇല്ലാതാവും.
@laseandcrezymedia8499
3 жыл бұрын
Supper
@hannsphilip7902
4 жыл бұрын
ചേട്ടാ ഒരു അല്പം കൂടെ സ്പീഡിൽ പറയണേ
@sanremvlogs
4 жыл бұрын
ചാനൽ തുടങ്ങി ആദ്യ സമയത്തെ വിഡിയോയാ .പോരായ്മകൾ ഉണ്ട്. Sorry.
@amaljahan5286
3 жыл бұрын
Thank u😊
@zainbudgiespets
4 жыл бұрын
ഹായ് ബ്രോ മുള പൊട്ടി പൂ മൊത്തമായി പോകുന്നു എന്താ ചെയ്യുക
@lijuabraham5520
4 жыл бұрын
Hai chetta ente vettile oru tennge oru vattam kayichu.. athu kazinje 5 years ayi kayikkunilla enthekillum chaiyan pattumo plz reply me
@beenavs4899
4 жыл бұрын
Ente thenginte manda marinjhu manda cheyunnu entelum pradividi paranjhutharamo?
@nawshadnawshad9324
3 жыл бұрын
എന്റെയും ആയി..5 വർഷമായ തേങ്ങായിരുന്നു.ഇനി എന്ത് ചെയ്യും
@jijunarayanan1
4 жыл бұрын
വീട്ടിൽ കറിക്ക് ഉപയോഗിക്കാൻ കഴിയുന്ന കുള്ളൻ തെങ്ങ് ഏതെന്ന് പറയാമോ?
@v.pthankachen6658
3 жыл бұрын
Good suggestion
@sanremvlogs
3 жыл бұрын
😍💖🙏
@mispalap1123
4 жыл бұрын
3വർഷം ച്യയ്യാട് വളം ഏത്
@parvathynsp
3 жыл бұрын
From where can I get pheromone trap in ernaakulam?
@iamfarooq8960
4 жыл бұрын
നിങ്ങൾ അവസാന ഭാഗത്തു പറയുന്ന മരുന്ന് നിരോധിച്ചതാണ്. കൊമ്പൻ ചെളിക്കുള്ള വേരിലൂടെ നൽകുന്ന മരുന്ന്
ഓല മുരടിച്ചു കാണുന്നു, എന്ത് പ്രതിവിധി പറഞ്ഞു തന്നാൽ വലിയ ഉപകാരം
@sanremvlogs
2 ай бұрын
Boron defecency aanuu.. Borox vangi ittal mathy👍
@abhilashnair9334
3 жыл бұрын
Chelli kol engana ondakkunne
@najeebasuper9521
Жыл бұрын
മൂപ്പെത്താത്ത ചെറിയ തേങ്ങ തെങ്ങിൽ നിന്നും വീഴുന്നു കൂടാതെ തെങ്ങിൻ്റെ ഓലകൾക്ക് വാട്ടവും ഉണ്ട്. ഇത് ഇടി മിന്നലേറ്റതാണോ, ഇതിൻ്റെ കാരണം എന്താണെന്ന് ആരെങ്കിലും പറഞ്ഞുത്തരമോ?
@sanremvlogs
Жыл бұрын
Boron defficency aanuu.. Boron vangi ittukoduthal mathy
@g.priyakumarjayan3983
4 жыл бұрын
ചരല് മണല് അല്ല , മണല് ഇട്ടുകൊടുക്കുക
@akshayak6073
3 жыл бұрын
തെങ്ങിൽ ദ്വാരം വന്നാൽ അതു അടക്കുന്നദ് എങ്ങനെയെന്നു ariyamo??? Plz replay???
@sanremvlogs
3 жыл бұрын
അറിയില്ല.
@johnpaulmarari9269
3 жыл бұрын
Chempan kuthimarikunnu enthu phomvzhi
@salutekumarkt5055
Жыл бұрын
എന്റെ പോന്നു ചേട്ടാ ഈ ആഴ്ച പറഞ്ഞ് തീരുമോ ഏതൊരു ചാനെനിൽന്റെയും വിജയം ഏതു വലിയ കാര്യവും വേഗത്തിൽ പറഞ്ഞവസാനിപ്പിക്കക 🙏
@sanremvlogs
Жыл бұрын
🙏❣️
@salutekumarkt5055
Жыл бұрын
ഒന്നും ഓർക്കരുത് ഇച്ചിരെ ലോങ്ങാണ് അത് കുറക്കണം അല്ലെങ്കിൽ ആരും മേനെക്കേടില്ല കാണാൻ 👍ok ഗുഡ് msg
@Rajyasnehi
3 жыл бұрын
കേട്ട് തീരുമ്പോൾ നേരം വെളുക്കും
@sanremvlogs
3 жыл бұрын
സർ ചാനലിലെ ആദ്യ സമയത്തേവിഡിയോ ആണ്. പോരായ്മകൾ ഉണ്ട്. സർ 1.25x speedil വീഡിയോ play ചെയ്താൽ lag ഇല്ലാതെ കാണാം.
@gopinathanpillai6748
4 жыл бұрын
കൊമ്പൻ ചെല്ലി ക്കും ചെമ്പൻ ചെളിക്കും നിലവിൽ മരുന്നില്ല പിന്നെ ആകെ യുള്ളത് കൊമ്പൻ ചെല്ലിയെ കൊല്ലാൻ വണ്ണം കുറഞ്ഞ കമ്പി കൂർപ്പിച്ചു ചെല്ലിയെ കുത്തിയെടുത്തു കൊല്ലുന്നതാണ് നല്ലത് പിന്നെ ചാണകക്കുഴിയിൽ നിന്നും ആണ് കൊമ്പൻ ചെല്ലി ഉണ്ടാവുന്നത് പാറ്റാഗുളിക യൊന്നും കാര്യമില്ല
@nithinyopex8882
3 жыл бұрын
തെങ്ങ് പട്ട് പോവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് പ്രാണി ശല്യങ്ങൾ അല്ലാതെ അറിയാവുന്നവർ പറഞ്ഞ് തരുമോ ...... മനുഷ്യനിർമിതമായ എന്തെങ്കിലും ചെയ്താൽ തെങ്ങ് പട്ട് പോവുമോ..??
@babutvr5917
2 жыл бұрын
Ok
@abykaliyar4864
4 жыл бұрын
ഫിറമോൻ കെണി എങ്ങനെയാണ്
@sanremvlogs
4 жыл бұрын
കായീച്ച പോലെയുള്ള പലതരം കീടങ്ങളെ നശിപ്പിക്കാൻ പലതരത്തിലുള്ള pheromone trap കൾ ലഭ്യമാണ്. തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികൾക്കായി പ്രത്യേക ട്രാപ്പുകൾ കിട്ടും.
@abykaliyar4864
4 жыл бұрын
@@sanremvlogs thanks
@vipinjoseph14
3 жыл бұрын
തെങ്ങ് വീടിനു മുകളിലേക്ക് ചരിഞ്ഞു വരുന്നു. തെങ്ങ് വെച്ച് കെട്ടാൻ വേറെ മാർഗ്ഗമില്ല. ഒരു വശത്തെ ഓല വെട്ടിക്കഴിഞ്ഞാൽ ആ വശത്തേക്ക് തെങ്ങ് ചെരിഞ്ഞു പൊയ്ക്കോളാം എന്ന് പറയുന്നത് ശരിയാണോ?
@sanremvlogs
3 жыл бұрын
Kurachu nalatheku angane pariharikapedum.but dheerkhakala vilavinu ullathu Alle bhaviyil dhosham cheyam.pidichu kettunnathu oru parudhi vare nallathanu..
@mis.malayalam.malayalam5980
2 жыл бұрын
തെങ്ങിൻ തൈയ് മാണ്ട അഴുകുന്നു.
@ayshafathima3037
4 жыл бұрын
ഉപ്പും വെണ്ണീറും തെങ്ങിന്റെ പോളകളിൽ ഇടുക വെയിൽ കൊണ്ടാൽ എല്ലാം പുറത്ത് വരും
@miraclecraftery_
4 жыл бұрын
എന്റെ വീട്ടിൽ 2 തെങ്ങ് നല്ലോണം വളർന്നു വന്നതാ കൂമ്പ് ചീത്ത ആയി പോയി ഇത് കാരണം 😪
@sidheekalr9053
3 жыл бұрын
ഉറപ്പാണോ മോളെ,,പാറ്റഗുളിക വെച്ച് കൊടുക്കാറുണ്ട്,, കിട്ടാത്തത് കൊണ്ട് മണൽ ഇടാറില്ല,ഇതൊന്ന് നോക്കട്ടെ,,, വിജയിച്ചാൽ താൻക്യൂ,,,
@ayshafathima3037
3 жыл бұрын
@@sidheekalr9053 ഉറപ്പ്
@archanarajeesh6018
8 ай бұрын
വെണ്ണീർ എന്താ 🙏
@ayshafathima3037
8 ай бұрын
@@archanarajeesh6018 ചാരം
@eagleteam7431
3 жыл бұрын
2x speedy pora
@vevecart
4 жыл бұрын
തെങ്ങിന് തടം എടുക്കാതെ ഇരിക്കുന്നത് കൊണ്ട് ആണോ ഫലം ഇല്ലാതാവുന്നത്
@pralexsharonmedia6564
4 жыл бұрын
തേങ്ങ തെങ്ങിൽ വച്ചു തന്നെ ചിരട്ട വിണ്ടു കീറുന്നതിന്റെ കാരണം എന്താണ്?
@pralexsharonmedia6564
4 жыл бұрын
തേങ്ങ തെങ്ങിൽ വച്ചു തന്നെ ചിരട്ട വിണ്ടു കീറുന്നതിന്റെ കാരണം എന്താണ്?
@fernsandcoconuttreejpj
4 жыл бұрын
@@pralexsharonmedia6564 അത് ബോറോൺ Defficency ആകാം കാരണം
@fernsandcoconuttreejpj
4 жыл бұрын
@@pralexsharonmedia6564 Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം....... 1) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/ How to clean coconut tree video:- kzitem.info/news/bejne/tneo2GV9iZVqnnY 2). ചെമ്പൻ ചെല്ലിയിൽ നിന്ന് തെങ്ങിനെ എങ്ങെനെ സംരംക്ഷിക്കാം./ Protect coconut tree from Red Palm Weevile.video:- kzitem.info/news/bejne/xG1r0p6pjpGLZ20 3).കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും തമ്മിലുള്ള വ്യത്യാസങ്ങൾ / Difference between RHINOCEROUS Beetile and RED PALM WEEVILE. video:- kzitem.info/news/bejne/lIKX0XaDjpqepYY
@sebastianmd7734
4 жыл бұрын
Please be fast , very slow, getting bored
@godblessyou8015
4 жыл бұрын
Patta ഗുളിക ഉപയോഗിച്ചാൽ തേനീച്ചകൾ വരില്ലല്ലോ. പരാഗണം നടക്കില്ലല്ലോ അപ്പോൽ
@haridasedamaruku4857
3 жыл бұрын
ഇത് ഒരു അവാർഡ് സിനിമയാണ്. അവാർഡിന് വേണ്ടി അയക്കുക പേര് " "കൊമ്പൻ ചെല്ലി "
@sanremvlogs
3 жыл бұрын
Thank you .. award aranu agrahikathathu..
@vinod9271
4 жыл бұрын
ഞാൻ ഒരു തേങ്ങ വച്ചിട്ടുണ്ട് അത് ആറുവർഷമായി വെച്ചിട്ട് ഇതുവരെ തേങ്ങ പിടിച്ചിട്ടില്ല
ഇങനെ ഓക്കേ ചെയ്തിട്ടും പോകുന്നില്ല , വീണ്ടും വീണ്ടും വരുന്നു
@g.priyakumarjayan3983
4 жыл бұрын
ചെല്ലികോല് ഇതല്ല
@faizalkp2351
Жыл бұрын
ഒന്ന് കൂടി സ്ലോ ആയിരുന്നെങ്കിൽ നന്നായിരുന്നു 😂
@husainkuttikkadavu16
3 жыл бұрын
ഇയാളുടെ നമ്പർ തരുമോ
@abdullapuliyan8180
4 жыл бұрын
ഫിറമോൺ കണി എവിടുന്ന് കിട്ടും
@sanremvlogs
4 жыл бұрын
സാധാരണ സർക്കാർ കൃഷി കേന്ദ്രങ്ങളിലാണ് ലഭിക്കാറ്.അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ വിശദവിവരം അറിയാം
@v.dmathew9123
4 жыл бұрын
b
@Manimaran1
3 жыл бұрын
പോട്ടാ തരിമണൽ നിറച്ചാൽ മതി ഒരോ കൈവരുമ്പോഴും... ഇത് കവിളിൽ നിറച്ച് കോടുക്കണം കയറി കുഴിക്കുമ്പോൾ കഴുത്തിന് നിറയുകയും പിന്നെ കഴുത്ത് അനക്കാൻ പറ്റാതെ ചാവും
@sanremvlogs
3 жыл бұрын
Potta tharimanal enthanu?
@sasidharannair7133
3 жыл бұрын
ഇത് കൊംപന് ചെല്ലിക്ക് മാത്രം. ചെംപന് ചെല്ലിക്ക് ഫലപ്രദമല്ല.
@shibinp3975
3 жыл бұрын
ഞങ്ങളുടെ നല്ല പന്ത്രണ്ട് തൈതെങ്ങ് മുഴുവൻ നശിച്ചുപോയി
@sanremvlogs
3 жыл бұрын
Enthu sambhavichu?chelly?
@ibrahimkutty7194
4 жыл бұрын
ഇതിന്റെ ഓല കൂംബ് വരുന്ന സ്ഥാലത് ഒരു വല വിരിച്ചാൽ മതി
Пікірлер: 130