Already ruled 65yrs, nothing happened. Here after what you expecting new from them with all love, think wisely for your next generation. Think twice ❤
@BabyS-hf5fj
Ай бұрын
എന്നിട്ടെന്താ പതറുപത് വർഷം ഭരിച്ചിട്ടു വികസനവും പുരോഗതിയും ഒന്നും വരാഞ്ഞത് ഈ കോമെഡിയൻ കുറച്ചു രാജ്യസ്നേഹിയാണെന്ന് കരുതിയതാ ചുമ്മാതായിപ്പോയി രാജ്യത്തിനു പുരോഗതിയും സുരക്ഷയും വേണമെങ്കിൽ ബിജെപി വരണം
@psivakumar1485
Ай бұрын
Ha...ha....baki koodi india ye loot cheyyum...ella alliance party karum koodi..😂
@vmsterna1933
Ай бұрын
@@BabyS-hf5fj പത്തേഴുപതു കൊല്ലം ഭരിച്ചെങ്കിൽ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ അല്ല ഇപ്പോൾ ..അതോ 10 കൊല്ലം കൊണ്ട് ഉണ്ടാക്കിയതാണോ ഈ വികസനം ? അയ്യോ പുരോഗതി ഇല്ലെങ്കിലും വേണ്ട പിഷാരടി പറഞ്ഞ പോലെ മനസമാധാനം ഉണ്ടായാൽ മതി രാജ ഭരണം നമ്മക്ക് വേണ്ട പൂർവികന്മാർ വെടിയുണ്ട കൊണ്ട് മരിച്ചത് ഈ സ്വാതന്ത്യത്തിനു വേണ്ടി ആണ് ഉള്ളപ്പോൾ വില അറിയില്ല
@sreekala1635
Ай бұрын
നല്ല പ്രസംഗം...വെറുപ്പിക്കാതെ ബോറടിപ്പിക്കാതെ സരസമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍
@anithakabeer1460
Ай бұрын
കോൺഗ്രസ്, india 👍🙏❤
@salyjoseph8472
Ай бұрын
Very good.. Waiting for the democratic lndia...
@jayastephanose4142
Ай бұрын
Yes.Pisharody, We need a Congress based Central Government. Prayers& Best Wishes. ♥️♥️♥️
@muhammedchchirammalh3365
Ай бұрын
വളരെ കൃത്യതയോടെ ജനങ്ങളുടെ മനസിൽ ഇറങ്ങി ചെല്ലുന്നരീതിയിൽ . വളരെ കോമട്ടി രീതിയിൽ . ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 100% ശരിയാണ്
@sophysebastian3275
Ай бұрын
കെ സി ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤❤❤🙏🙏🙏👌👌👌
@jayanthirajendran6051
Ай бұрын
Pisharedi your great ❤
@josephmppaulose5761
Ай бұрын
പഷാരടി കലക്കി. ജയ് ജയ് കെ സി.
@beenar1319
Ай бұрын
സന്തോഷവും, സമാധാനവും നമ്മുടെ രാജ്യത്ത് ഉണ്ടാവണമെങ്കിൽ കോൺഗ്രസ് തന്നെ വരണം....
@musthafamannethodi1036
Ай бұрын
20 ൽ 20 ഉം UDF ഇന്ത്യാ മുന്നണിയാണ് അധികാരത്തിൽ വരാൻ പോവുന്നത്
@mohammedali584
Ай бұрын
👍👌🌹😍പിഷാരടി
@yousafac9035
Ай бұрын
യുഡിഎഫ്
@user-ge7wk8wo5o
Ай бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ആലപ്പുഴ ടൂറിസം വികസനന്നതിനു kc കു സാധിക്കും പിഷാരടി സംഭവം
@leelammajose8479
Ай бұрын
K C. ജയിക്കട്ടെ. കോൺഗ്രസ് ഭരിക്കട്ടെ ❤️❤️❤️🙏🌹🙏✋✋✋
@anilkumark1608
Ай бұрын
നല്ല കോമഡി പരിപാടി....
@lessleyantony8449
Ай бұрын
Congratulations pi shardi
@simsonc7272
Ай бұрын
കോണ്‍ഗ്രസ് പാര്‍ട്ടീ സിന്ദാബാദ്!കോണ്‍ഗ്രസ് പാര്‍ട്ടീ എത്ര മഹിളകള്ക്കു് സീറ്റ് കൊടുത്തു! എന്നതിലുപരി ആര്‍ക്കു് കൊടുത്തില്ല എന്നു് എതിരാളികള്‍ ചിന്തിക്കണം!മഹിളകളെ പ്രധാനമന്ത്രീ,മഖ്യമന്ത്രീ,സ്പീക്കര്‍,പര്ട്ടീ അധ്യക്ഷന്‍,തുടങ്ങിയ പദവികള്‍ കൊടുത്ത പാര്ട്ടീയാണു് INC എന്നതു് കമേന്റ് ഇടുന്നവര്‍ ഓര്‍ക്കണം!!ജെയ് കോണ്‍ഗ്രസ്!!❤❤❤❤പിഷാരടി മുത്തു് വിതറുന്നു!അണികള്‍ രണ്ട് കൈകള്‍ കൊണ്ടും സ്വീകരിക്കുന്നു!ബേഷ്!!❤❤
@nazarma7005
Ай бұрын
എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്ത് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.
@shajikodiyatu161
Ай бұрын
Soba surendran anna sabdha malineekaranatha patti 2 vaaku parayandiyathu aairunu.
@kadharSun
Ай бұрын
കോൺഗ്രസ് പോയപ്പോൾ രാജ്യം തളർന്നു
@user-rv7xz6dj4f
Ай бұрын
ഞമ്മന്റെ ആഗ്രഹങ്ങൾ നടക്കാത്തതിന്റെ കരച്ചിൽ
@bijusubramanian9163
Ай бұрын
@@user-rv7xz6dj4fഅവിടയേയും വർഗീയത എതിര് പറഞ്ഞാൽ ഒന്നുകിൽ ഞമ്മൻ അല്ലെങ്കിൽ കമ്മി അല്ലെങ്കി രാജ്യദ്രോഹി ...എതിര് പറയാത്തവരെ പക്ഷെ ഒന്നേ പറയാൻ പറ്റു വിഡ്ഡികൾ , പടു വിഡ്ഡികൾ
@AshokPs-ys6jz
29 күн бұрын
@@user-rv7xz6dj4f😂❤Dr❤❤
@thinkforwell.jaffarelat4791
Ай бұрын
പണിക്കൂലിയുമില്ല പണിക്കുറവുമില്ല 😂😂😂❤❤
@sherlyg2048
Ай бұрын
പിഷാരടി supper ❤️❤️
@user-tq1pz6dp2y
Ай бұрын
സമാദാനം അത്യവശ്യം 👌👌👌👌
@ishakottupurakkal9221
Ай бұрын
Kcv....win ....god bless kcv pishu ...great
@abdullatheef7129
Ай бұрын
അടിപൊളി
@suhithakumari979
Ай бұрын
മോഡി EVM ഇൽ.... കഴിഞ്ഞ രണ്ട് പ്രാവശ്യവും..... ആര് ഏതിൽ ടച്ച് ചെയ്താലും താമര വിരിയുന്ന........ പ്രതിഭാസം..... ഉണ്ടാക്കി വച്ചിരുന്നു മോഡി ഇപ്പോഴും....400.... Set ചെയ്തു വച്ചിട്ടാണ്..... അഹങ്കരിച്ചു നടക്കുന്നത്..... Supreme court ഉം ഇടപെടില്ല ജീ എല്ലാരേയും വിലക്കെടുത്തുവല്ലോ ഭാരതത്തിനു.... ഇനി... ദൈവം.... മാത്രമേ..... ഉള്ളൂ...... ദൈവം കൂടെ ഉണ്ടെങ്കിൽ സത്യം ജയിക്കും..... ഇല്ലെങ്കിൽ.... കള്ളം ജയിക്കും
@gracyteacher1938
Ай бұрын
ഏതിൽ തൊട്ടാലും താമര വിരിയുന്ന പ്രതിഭാസം ഈ election ലും ഉണ്ടെന്ന് കേട്ടു.
@kumarichandar3900
Ай бұрын
കോൺഗ്രസ് ഭരിച്ചാൽ ഗവർമെറ്റ് ജോലിക്കാർക്ക് വലിയ ഉപകാരമാണു .. വരണം ... വരും
@user-fz4fm1kt7z
Ай бұрын
സാമ്പത്തിക സുസ്ഥിതിയും ക്രമസമാധാനവും നിലനിർത്തുന്ന അധികാരികൾ വരണം അങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുക
@vimaladeviks2281
Ай бұрын
നല്ല അവതരണം
@balakrishnanm5535
Ай бұрын
പ്രധാനമന്ത്രി കോൺഗ്രസിന്റെ ആളാകും വ്യക്തികൾക്ക് പ്രാദാന്യമില്ല
@user-rc3qd7cu1m
Ай бұрын
ഹലോ പിഷാരടി നിങ്ങൾ ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിയത് എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് നിങ്ങൾ ആദ്യം മനസ്സിലാക്കണം നിങ്ങളെ ഒരു മണ്ണാങ്കട്ടയും ഇടതുപക്ഷത്തിന് വേണ്ട പക്ഷേ നിങ്ങൾ ഒരു കഴിവ് കുറഞ്ഞ നടനാണ് അതിൽ യാതൊരു സംശയവുമില്ല പക്ഷേ സുരേഷ് ഗോപിയെ മുകേഷ് നല്ല നടന്മാരാണ് പക്ഷേ ഇവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്നെപ്പോലെ ചിന്തിക്കുന്ന ആൾക്കാർക്ക് നല്ലത് പോകുന്നില്ല നിങ്ങൾക്ക് ഇനി വരുന്ന നാളുകൾ നിങ്ങളെ അധഃപതനം ജയ് ഹിന്ദ്
@sivadaspc3015
Ай бұрын
Tharoor next PM❤❤❤
@bijusubramanian9163
Ай бұрын
@@user-rc3qd7cu1m പിഷാരടിയേലും വല്യ കൊമേഡിയൻ ആണല്ലോ പിഷാരടി ഉയർന്ന സ്ഥാനത്തു എത്തിയത് തന്റെ പ്രാർത്ഥന കൊണ്ടാണെന്നോ ഒട്ടും വെളിവില്ല അല്ലെ ?
@justinesteephen4942
Ай бұрын
Pisharadi ❤❤❤
@georgejoy4624
Ай бұрын
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സി ഇല്ലായിരുന്നു, ആലപ്പുഴക്ക് udf സീറ്റ് നഷ്ടപ്പെട്ടു. അല്ലെങ്കിൽ 20 ൽ 20 ഉം പോന്നേനെ 👍👍
@sindhukuttenjacob7057
Ай бұрын
കൈ പിടിക്കൂ,ഇന്ത്യയെ രക്ഷിക്കൂ. Save INDIA.🫂
@nafeesamk6448
Ай бұрын
കോൺഗ്രസ് അധികാരത്തിലെത്തട്ടെ 🤲🏽🤲🏽
@priyajoseph4842
Ай бұрын
Pisharadi excellent funny speech❤❤
@joseek433
Ай бұрын
Udf🎉🎉🎉❤❤❤❤
@salemmsalim6499
Ай бұрын
Thank you sir
@koyabtm3679
Ай бұрын
പിഷാരടി 👍
@minithomas4036
Ай бұрын
Congratulations to pisharady
@nazeemh4807
28 күн бұрын
Pisharadi poli ❤❤
@kalpavriksha666
Ай бұрын
Pisharody excellent crisp speech point to point with out waisting others time kc winning is easy when you eat alleppey sardine it is a special taste because of oil in it this type sardine not available any where specially from ambalapuzha like that kc is special to alleppey he is in Delhi no doubt but he should empower to be in parliament to give sound for people of kerala all the candidates are also powerfull no doubt kc is simple and humble young and dynamic wish him success ambala puzha venugopalande angugrahathil ye venugopalan jayekkete krishna
@muhammedaslam9207
Ай бұрын
വോട്ട് ഫോർ യൂ ഡി എഫ് 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
@delphinjohney7812
Ай бұрын
KC❤❤❤❤❤
@mohammedsyedmp9044
Ай бұрын
KC jaikatte..... Rajyam jaikattee
@jobyvarghese3373
Ай бұрын
ആലപ്പുഴക്ക് ഒറ്റ വികസന നായകൻ kc വേണുഗോപാൽ
@akbarsha4246
Ай бұрын
❤Pisharadi❤
@prasannakumar7273
Ай бұрын
പിഷാരടി രാജ്യസ്നേഹി ആണെന്ന് ഞാൻ കരുതി. അങ്ങനെ ആവട്ടെ
@MuhammedNajeeb-et7mo
Ай бұрын
Supper
@user-qp5fx1ds8k
Ай бұрын
ഇന്ത്യ കോൺഗ്രസ് ഭരിക്കട്ടെ.....
@johnthomas1234
Ай бұрын
Good speech via comedy
@mjohn8705
Ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@user-es8yi1ls4k
Ай бұрын
Congress ki jai.
@ajigopi9098
Ай бұрын
❤❤❤❤🔥🔥🔥🙏👌💐
@muhammedaslam9207
Ай бұрын
വോട്ട് ഫോർ കെ സി വേണുഗോപാൽ 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
@1965asdf
Ай бұрын
തോൽക്കണം എന്ന ആഗ്രഹമുള്ള ഒരേ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി. വേണുഗോപാൽ. കയ്യിലിരുന്ന ഒരു രാജ്യസഭാ സീറ്റ് ബിജെപിക്ക് കൊടുത്തിട്ട് വന്നിരിക്കുന്നു.
@johnthomas1234
Ай бұрын
India situation is very worst now vote wisely for centre good cabinet
@sulfijesy8012
Ай бұрын
👌👏👏👏👏👏👏👏👏👏👏
@mohammedshareefmm1458
Ай бұрын
KC🎉🎉KC
@scariyapappachan4280
Ай бұрын
Best comedy. This is what really happening in the congress party.
@varghesekochukunju8971
Ай бұрын
Need my ,our Mr.Pisharadi as a Congress party leader. Next time he will become M.L.A in the kochi or Vippen
@jayachandran9143
Ай бұрын
Who doesn't realise the real situation, selling stage for UPAJEEVANAM
@nazeernazeer9440
Ай бұрын
pisharadi poli SUPPAR
@mathewthekkel2940
Ай бұрын
The best choice.
@mollysoman3350
Ай бұрын
💯💯💯💯🙏🙏🙏
@merldoll
Ай бұрын
Congratulations
@beetujoseph6702
Ай бұрын
Good speach
@xaviermanas
Ай бұрын
Motivating words 👍
@jayanthirajendran6051
Ай бұрын
❤❤❤❤❤❤❤❤❤❤❤
@sunilkumarsivadasan5266
Ай бұрын
❤kc❤❤❤❤❤❤❤❤
@timothypereira406
Ай бұрын
Let anyone in Congress lead the Country but Congress should rule the Country for welfare of every Indians and for progressive Bharat.
@shameer-gp8jw
Ай бұрын
Supeer
@user-tq1pz6dp2y
Ай бұрын
കോൺഗ്രസ് ♥️♥️♥️
@pushpaachuth2444
Ай бұрын
Adipoliyke.pokatte.picharadi.
@abdulsalamps226
27 күн бұрын
മാർക്സിസ്റ്റുകൾ ഏകദേശം 32 വർഷം ഭരിച്ച റഷ്യയും ബംഗാളും, ത്രിപുരയും കിഴക്കൻ യൂറോപ്പും എവിടെ? ഈ കമ്മ്യൂണിസ്റ്റുകളാണ് ഇന്നെത്തെ ബി ജെ പി യും, തൃണമൂലും മറ്റും, പല മാർക്സിസ്റ്റുകളും നാളെ എവിടെയായിരിക്കും?
വളരെ താമസിയാതെ... "ഒരാൾ "നമ്മുടെ ദൂർദര്‍ശനെ പോലെ ഒന്നിനും കൊള്ളാത്ത , ആരും കാണാത്ത , ആർക്കും വേണ്ടാത്ത , വെള്ളാനയും , ഫ്രീ ആയി കാണാവുന്ന , ഫ്രീ ക്യുൻസി ഇല്ലാത്ത , കളർ മങ്ങിയ , വെറും ഒരു പ്രദര്‍ശന വസ്തുവായിത്തീരും .... ജനങ്ങളുടെ ഗ്യാരണ്ടിയാണ് ഇത് .....!
Пікірлер: 380