ആയിട്ട് എനിക്ക് ബിരിയാണി വെക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടു പഠിച്ചു നാവിലൂടെ വെള്ള ഊർന്നു നിങ്ങൾ ബിരിയാണി വെച്ചു വെച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട ചിക്കൻ ബിരിയാണി എല്ലാ ചേരുവകളും എന്റെ മനസ്സിൽ ഇടംപിടിച്ചു ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്തു ഇതേ പോലെ തന്നെ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് വളരെ വളരെ നല്ലത്
@JumailathMoosa
Ай бұрын
ഈ പെരുന്നാളിന് ഇത് കണ്ടവർ ആരെങ്കിലും ഉണ്ടോ ഇക്കാടേം ഇത്താടേം സ്നേഹത്തോടെയുള്ള അവതരണം ആണ് ഏറെയിഷ്ടം ❤
@bijushamna8135
10 ай бұрын
super ബിരിയാണി അതുപോലെ തന്നെ നല്ല സ്നേഹമുള്ള ഭർത്താവും ഭാര്യയും❤❤
@raghavanpc3263
8 ай бұрын
അഹംഭാവമില്ലാത്ത നല്ല മനുഷ്യൻ. ആരും പാചകം പഠിച്ചുപോകും. 🤜🤛🏻🙏🏻
ചേട്ടനെപ്പോലെ കുറച്ച് ആൾക്കാരെ മാത്രം കാണാൻ കഴിയും 🥰 നിഷ്കളങ്കമായ ജീവിതശൈലി🙏👍👌
@fousiyaummer6908
Жыл бұрын
ബിരിയാണി സൂപ്പർ കാണുമ്പോൾ തന്നെ അറിയാം ടെസ്റ്റിയാണെന്നു 😋
@sreedevis5792
11 ай бұрын
ചേട്ടന്റെ കുറെ ഡിഷ് ഞാനും ഉണ്ടാക്കി നോക്കി 😊😊ബിരിയാണി, നാരങ്ങ കറി, കുറുക്കു കാളൻ, പുളിശ്ശേരി ഒക്കെ... എല്ലാം അടിപൊളി ആയിരുന്നു 😊😊thank you 🙏🙏
@MaryGrace-yp2di
10 ай бұрын
സൂപ്പർ. പരീക്ഷിച്ചു നോക്കാം. മുൻപ് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി. Super ആയിരുന്നു.
@user-cs3nt5yl4g
9 күн бұрын
വളരെ ഇഷ്ടപ്പെട്ടു ബിരിയാണി ഉണ്ടാക്കിയത് എളുപ്പത്തിൽ വളരെ എളുപ്പത്തിൽ
@sindhunibu4822
9 ай бұрын
Tried this recipe adipoli ayirunnu❤
@HamsaRippon
8 ай бұрын
അടിപൊളി പാചകം ഇഷ്ട്ടമായി
@saralakrishnan8598
4 ай бұрын
നല്ല മനുഷൻ ദൈവം അനുഗ്രഹിക്ട്
@mohanakumar.p.r9182
11 ай бұрын
സിമ്പിൾ വിവരണം. കണ്ടിട്ടുതന്നെ കൊതിയാകുന്നു. 𝓢𝓾𝓹𝓮𝓻❤️❤️👏🏻👏🏻👍👍🙏
@rojichacko4892
4 ай бұрын
😮😢😊😊😢😢😮😊
@gowr4wwhh
4 ай бұрын
Athe nalloru ikkayum ithayum ❤️
@marymathew1894
8 ай бұрын
Simple and humble BiriyaniGod bless you
@susyjoy7190
9 ай бұрын
അടിപൊളി ബിരിയാണി വളരെ ഇഷ്ട്ടമായി .
@snehanairsneha193
11 ай бұрын
Adyamayitane ee channel kanune onnum parayaanille adipoli nala samsaram 🎉
@butterfly6596
6 ай бұрын
Samsaram orupadu eshttapettu.oppam biriyanim
@jayasree4257
Жыл бұрын
Eid mubarak, ബിരിയാണി അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹🌹
@user-wb8ml4el8h
13 күн бұрын
I grew up in the USA but married someone from India and he only eats Indian kerala food. So I had to learn how to make all the foods with you tube videos and from my mom who’s an excellent cook. I especially love this uncle’s videos. He has help enhanced my keralite cooking skill’s. ❤😂I only watch when my mom’s not around for me to ask the recipes.
@anilipad3005
7 ай бұрын
Looks so yummy. Mouthwatering dish. Very nice
@justthetimingofyourlife
Жыл бұрын
ഇക്കാ നിങ്ങടെ നെയ്യ് ചോറ് പോയിൽ ആണ് ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ... ഇത്രയും കാലം ഉണ്ടാകിയതിൽ തൃപ്തി ആയത് ഈ റെസിപി ആണ്... Thank you❤❤❤❤
@user-hk7sr5nm1v
Жыл бұрын
ബിരിയാണി സൂപ്പർ നാളെ ഉണ്ടാക്കണം 👍
@nithyaalosh7664
Жыл бұрын
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ എല്ലാം മനസിലാകുന്ന രീതിൽ ഉള്ള അവതരണം കണ്ടു... എല്ലാം മനസിയായി ❤️❤️❤️
@gouribabu552
Жыл бұрын
സൂപ്പർ ബിരിയാണി 🥰❤️
@itz.measwanth
Жыл бұрын
ചേട്ടാ എനിക്ക് കൊതി ആവുന്നു 😊😁 അടിപൊളി ചിക്കൻ ബിരിയാണി ചേട്ടാ സൂപ്പർ പെരുന്നാൾ ബിരിയാണി ഞാൻ കഴിച്ചിട്ടില്ല കഴിക്കണം എന്ന് വിഡിയോ കാണാറുണ്ട് 🥰🙏
@gayatrivivek
2 ай бұрын
ആരും പഠിച്ചു പോകും എന്ത് ഭംഗിയിലാണ് സംസാരിക്കുന്നത് എല്ലാ വീഡിയോസും സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ചിക്കൻ ബിരിയാണി ഇക്കാ ഫുൾ സപ്പോർട്ട് ഓൾ ഫാമിലി ❤
@ushakumari4787
Жыл бұрын
നല്ല അവതരണം.ബിരിയാണി സൂപ്പർ.
@deepthyvs3060
9 күн бұрын
ഞാൻ ഉണ്ടാക്കി ട്ടോ. സൂപ്പർ ആയിരുന്നു cashew paste ന് പകരം തൈര് ആണ് ചേർത്തത്
@dineshguruvayoor3295
Жыл бұрын
അടിപൊളി🔥 പെരുന്നാൾ ആശംസകൾ👍🏻💯🥰
@user-nh7xb6mn8r
Жыл бұрын
Supper
@shahanasafsal8199
Жыл бұрын
സൂപ്പർ ബിരിയാണി ഇക്കാ 😍💞 ഇക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് 💞
@binnybinnyabraham4224
Жыл бұрын
ബിരിയാണി കണ്ടിട്ട് കൊതി വരുന്നു പെരുന്നാൾ ആശംസകൾ
@bettymathew2817
Жыл бұрын
Looks 😋Perunnal Ashamsakal🙏🏽
@user-ww3yc1ij8b
7 ай бұрын
ഇക്ക ഉണ്ടാക്കുന്ന എല്ലാ ഐറ്റങ്ങളും നന്നായിട്ടുണ്ട് എന്നെ പോലെ ഉള്ള സാധരണകാർക്ക് ഉണ്ടാക്കാൻ പറ്റിയവ, നന്നായിരിക്കട്ടെ 🙏🏼🙏🏼
@jijit3272
11 ай бұрын
Nalla presentation🎉
@ambarishprakash4058
5 ай бұрын
ഹായ് Village Spices നസ്സീർ ഇക്ക 9മാസം മുമ്പ് ഇങ്ങളു ഇട്ട പെരുന്നാൾ ചിക്കൻ ബിരിയാണി വീഡിയോ യു ട്യൂബ് ലൂ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഇക്ക കൊള്ളാം ഒരു ദിവസം ഇക്കടെ നാട്ടിൽ വരുന്നുണ്ട് കോട്ടയത്തേക്ക് ഓക്കെ
@amalsinger8957
Жыл бұрын
അടിപൊളി ഇക്ക പൊളിച്ചു ഇന്നത്തെ ബിരിയാണി പൊളിച്ചു 👍👍👍
Пікірлер: 861