അതി ഗംഭീരം മോളെ ...... സുന്ദരിക്കുട്ടിയെ അമ്മ അനുഗ്രഹിക്കട്ടെ :🌷❣️🌷❣️🙏
@user-rh3dn9qj6g
2 жыл бұрын
മോളെ,എല്ലാം നന്മകളും ഉണ്ടാവുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഒരമ്മ 🙏🙏
@Jagatheesh-fd2st
Жыл бұрын
வாழ்த்துக்கள் வாழ்த்துக்கள்
@Fine-fm1kh
2 жыл бұрын
നല്ല പെണ്ണ് നല്ല മുടി നല്ല മുഖ ശ്രീ മനസ്സും നല്ലത് ആകട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു
@rajendra_naidu_coimbatore
Жыл бұрын
om athi parasakthi Amma saranam very nice voice
@dileep8292
2 жыл бұрын
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏.
@narayanankk8804
2 жыл бұрын
ആശമോൾ... നമസ്തെ 🙏 ഇനിയും,ഇനിയും ഉയരങ്ങളിൽ എത്താൻ .....അമ്മ കടാക്ഷിക്കട്ടെ.... 🙏🙏🙏
@tittogovind189
Жыл бұрын
Your Puthiyappa program is very fine
@ananthakrishnana5351
2 жыл бұрын
കൊടുങ്ങല്ലൂരമ്മേ ശരണം ശരണം ശരണം ശരണം ശരണം.
@krishnankutty2479
Жыл бұрын
വളരെയധികം നന്നായിരിയ്ക്കുന്നു
@sasidharanmp8663
2 жыл бұрын
🙏 നമസ്കാരം 🙏 വളരെ മനോഹരമായ ഈ ദേവീസ്തുതി കേൾപ്പിച്ചതിന് നന്ദി ദൈവം കടാക്ഷികടെ
@sarunsasi4527
2 жыл бұрын
ഭഗവതി അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@MariMuthu-uw6rb
Жыл бұрын
Wow beautifull vais and smail ilaiku asha ♥️♥️♥️🌹🌹🌹🌹🌹🌹🌹🌹❤❤❤❤️❤️❤️♥️
@radhakrishnankrishna2218
Жыл бұрын
ഹായ്... ആശ... സൂപ്പർ 🙏 അമ്മക്ക്....100.....,, 🌹🌹🌹🌹
@unnikrishnanpp2571
2 жыл бұрын
അയ്യോ.. തകർത്തു... അടിപൊളി 👍👍👍👍🙏🙏🙏
@cnnrao5571
Жыл бұрын
The singer is blessed to have a gifted tone. How beautifully she has sung in praise of the goddess.
@munish5049
Жыл бұрын
Arulperumjothi Shivam mayam,💐💐🕉️🕉️👍
@jithumonjithu1113
Жыл бұрын
അമ്മ കൊടുങ്ങല്ലൂർ ദേവി💕💕💕💕
@sunilbhadra5991
Жыл бұрын
അമ്മേ കാവിൽ ഭഗവതിയെ ❤
@rameshkuttumuck6937
2 жыл бұрын
സുപ്രഭാതം. അതി മനോഹരമായ ആലാപനം. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@rajasekarant2050
Жыл бұрын
I like your casual but at the same time dedicated singing of keerthanas. Asha ji you are great. 🌹🌹🌹🌹🌹
@anila.p.4527
2 жыл бұрын
Amme saranam davi saranam
@sajeevs5737
Жыл бұрын
കൊടുങ്ങല്ലുരമ്മയെ കാണാൻ വന്നപ്പോൾ അടുത്തുള്ള വിനായക പുരം ക്ഷേത്രത്തിൽ ആശ കുട്ടിയെ നേരിട്ട് കാണാനും പാട്ട് കേൾക്കാനും ഭാഗ്യം തന്നു. .. നന്ദി അമ്മേ🙏😍
@ramachandranp1146
2 жыл бұрын
ഭാഗ്യവും ഈശ്വര അനുഗ്രഹവും ഉണ്ടെങ്കിൽ മനുഷ്യൻ അത്യുന്നതങ്ങളിൽ എത്തിപ്പെടും...GOD BLESS YOU..
@sumamenon2378
2 жыл бұрын
Amme devi sharanam.
@dhanashekarshekar7662
Жыл бұрын
സൂപ്പർ അക്കാ🙏🏼🙏🏼🙏🏼🙏🏼
@rageshtpillai5861
2 жыл бұрын
👌🏻👌🏻👌🏻🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@parameswaranpillai1752
2 жыл бұрын
Very good .Best wishes
@durgaprasademani
Жыл бұрын
Very great madam
@vinodvi8286
2 жыл бұрын
👣 ❤️❤️❤️ചടുലതാളത്തിൽ ആശ കീർത്തനം ആലപിയ്ക്കുമ്പോൾ ആശയുടെ സ്വാര മാധുര്യവും ഇടയ്ക്യുടെ താളവും ആകുമ്പോൾ അധിഗമ്പിരം ആകുന്നു. ആശ മുൻപ് അവതരിപ്പിച്ച ശിവതാണ്ഡവം എന്ന കീർത്തനവും അതുപോലെ ഇന്ന് അവതരിപ്പിച്ച കൊടുങ്ങലൂർ അമ്മയുടെ കീർത്തനവും അതിമനോഹരമായിട്ടുണ്ട്.എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ട കീർത്തനങൾൽ രണ്ടണ്ണം ഇവയാണ്.💚 മറ്റുകീർത്തനങൾളും കേൾക്കാൻ ഗംഭീരമാണ്. അത് പോലെ ആശയെകാണാനും അധിസുന്ദരിയാണ്. 🌺ആമുഹത് കേരളത്തിത്തിന്റെ തനിമ്മയുള്ള കുട്ടിയാണ്എന്ന് ആര്ക്കണ്ടാലും പറയും. ഇനിയും ഇത്തരത്തിലുള്ള വേഷംഇട്ടു കീർത്തനങൾ അവതരിപ്പിയ്ക്കാൻ ശ്രമിക്കണം.💞 ആശയ്ക് എല്ലാവിത ആശംസകൾ ളും നേരുന്നു. 🌹ശ്രീ കൊടുങ്ങലൂർ അമ്മയുടെ അനുഗ്രഹവും ആശിർവാദവും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു. 👣❤️❤️❤️💯
അമ്മേ ദേവി മഹാദേവി 🙏❤️🙏 എൻ്റെ കൊടുങ്ങല്ലൂരമ്മേ...🙏🙏🙏🙏കാളി കാളി മഹാകാളി ഭദ്ര കാളി കുലം ച കുല ധർമ്മം ച മാം ച പാലയാ പാലയാ പാലയാമാം🙏🙏🙏🙏🙏 ആശ വിളിച്ചാൽ ഭഗവതിക്ക് വിളി കേൾക്കാതിരിക്കോ.... അമ്മ യുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും...🙏🙏🙏🙏🙏🙏
@sukumaranbpcl
Жыл бұрын
ATHIVA SUNDARAM,NALLA VARIKAL
@venugopalnair6943
2 жыл бұрын
🙏 Hare Krishna Mataji 🙏
@Nihara_fashions_777
2 жыл бұрын
ദേവിയുടെ നാളിൽ സുന്ദരമായ കീർത്തനം കേൾക്കാൻ കഴിഞ്ഞു ഭഗവതിയുടെ അനുഗ്രഹം എന്നുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏💖
@vimalms355
2 жыл бұрын
Njan innu adhyam kanunna video
@ravindran.v.k444
Жыл бұрын
Very good 🙏🙏🙏
@SubhashKumar-xd5yz
2 жыл бұрын
Wow..super
@sonypdas3572
2 жыл бұрын
Chechii 🤗😘🙌👍
@shakthivelm545
2 жыл бұрын
நீங்கள் நிச்சயம் பல படிகள் உயர்வீர் இது செவிகளை நிறைக்கும் ஓசை மட்டும் அல்ல 💐💐💐🙏🙏🙏💐💐💐 இறைவன் அங்கீகரிக்கப்பட்ட வரம் மாகும்....வாழ்த்துக்கள்...... All God bless you
@sunithamanoj415
2 жыл бұрын
U r looking more beautiful with this costume 😘, Mahalaxmi Devi ninnu padunnu ennu thonnunnu ❤️
@kunhambunair5257
2 жыл бұрын
മോൾക്ക് ഈ വലിയച്ചന്റെ സുപ്രഭാതം നേരുന്നു.എന്നും മോളെ ഭഗവാൻ കനിയട്ടെ
@kuriyaraveendran5535
2 жыл бұрын
നന്നായിട്ടുണ്ട്
@sivakumarmurugan5241
Жыл бұрын
மிகவும் அருமையாக உள்ளது நன்றி எங்களது i மிஸ் யூ
@ASK_FILMS
Жыл бұрын
Ashamsakal❤🙏Sreeramajayam❤❤❤
@praveenkumar-tm1ov
2 жыл бұрын
So nice
@pknnamboodiri9630
2 жыл бұрын
ആലാപനം, ആകാരം, മാധുര്യമുള്ള ശബ്ദം, പ്രസന്ന ഭാവം, ഭക്തിരസപ്രധാനം എല്ലാം കൊണ്ടും അനുഗ്രഹീത കലാകാരി ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട് നീണാൾ വാഴട്ടെ ആശംസിക്കുന്നു , അനുഗ്രഹിക്കുന്നു. അജിതാ ഹരെ, കരുണ ചെയ്വാൻ തുടങ്ങിയവ പ്രതീക്ഷിക്കുന്നു
@shijilks9317
2 жыл бұрын
Super ❤️
@induvijukumar713
2 жыл бұрын
🙏🙏🙏
@manojmano5440
2 жыл бұрын
അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവി 🙏🙏🙏
@sharmilachandrannair5974
2 жыл бұрын
കേട്ടോണ്ടിരിക്കാൻ തോന്നുന്നു ഭക്തി feel ചെയ്തു പാടുന്നുണ്ട് ദേവി എല്ലാ അനുഗ്രഹങ്ങളും തരും.....മൂകാംബിക സ്തുതി പാടാമോ...??
@madhavmadhav6410
2 жыл бұрын
Nice 🥰👍🙏
@esquireprinters4424
Жыл бұрын
Very good
@bineshv2889
Жыл бұрын
God bless u
@unnikirishna9206
2 жыл бұрын
ഗുഡ് മോർണിംഗ് മോളെ ഞാൻ കൊടുങല്ലൂർക്കാരൻ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുന്നത് സൗദിയിൽ ഇരുന്നാണ് മോളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം വളരെ മനോഹരം മോളെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ മനോഹരം..🙂👍 ഭക്തിസാന്ദ്രം..❤️😔🙏 Asha ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..🙂🙂👍👍😔😔🙏🙏🙏
@sivakumarsiva2176
Жыл бұрын
அருமை
@grandhivishwanath8478
Жыл бұрын
👌👏👏👏👏👏
@hari86vk
Жыл бұрын
👌🙏🙏🙏
@vrindanair798
2 жыл бұрын
നമസ്തേ ആശാജി 🙏 മനോഹരമായ ആലാപനം.
@abhilashnalukandathil7710
2 жыл бұрын
ശുഭ ദിനം ആശംസിക്കുന്നു 🌹
@jayadevantk4194
2 жыл бұрын
Beautiful absalute good all is well amazing talant u re so proud heart wishes!!!
@pratheeshkp5121
Жыл бұрын
❤❤❤❤❤👍
@maheshm96
2 жыл бұрын
🙏എന്റെ ദേവി 🙏
@udhayakumarm6744
2 жыл бұрын
🙏🙏💓
@santhoshkumarkumar5513
2 жыл бұрын
🙏🙏🙏🙏🙏🙏
@sannuschannel8662
2 жыл бұрын
അമ്മേനായാണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ narsysnna🙏🙏🙏🙏
@sureshpillai748
2 жыл бұрын
👍🏼🧚🏿♀️❤️🙏🏽
@AnulalPR
2 жыл бұрын
🙏🙏🙏🙏🙏🙏🙏
@NaviNavi-jc1kk
2 жыл бұрын
OM NAMASHIVAYA Valare Nannayittundu
@balansajeev3182
2 жыл бұрын
ഹായ്.... സൂപ്പർ 👌👌💕👌💞💞
@user-cn7oh9fe3s
2 жыл бұрын
കണ്ണടച്ച് കേട്ടിരുന്നാൽ ഇടക്കയുടെ ശബ്ദം നമ്മളെ ഏതോ ക്ഷേത്ര മതിൽ കെട്ടിനകത്ത് എത്തിച്ചതു പോലെ.💕 ഇടക്ക മാത്രം ഒരിക്കൽ ചെയ്യാമോ? അറിയപെടുന്ന ഒരു കലാകാരിയാവട്ടെ. Blessings🌹
@illango9901
2 жыл бұрын
Amma thai 🍁🌺🌷🙏very nice voice ma god bless yours thanks 🍃🎤🎵💐
@renjithkannankannan7157
2 жыл бұрын
നമസ്തേ🙏🧡💖
@Ggsmin
2 жыл бұрын
"Beautiful " Thank you!
@vijayanak1855
2 жыл бұрын
Well presented with high devotion and dedication. May godes kodungalloor baghvathi bless you and all devotees. Continue your contributions again and again.
@haridaskv9256
2 жыл бұрын
കുട്ടാ സൂപ്പർ
@abhinav6956
2 жыл бұрын
Song super chechi . 👌👌👏👏🙏🙏🙏🎶
@nattukazhcha_8026
2 жыл бұрын
Namaste 🙏🙏🙏
@ravinair2914
2 жыл бұрын
Very beautiful rendering as always!🙏🏿
@veenusnagaraj7629
2 жыл бұрын
Ammae Dhavi Saranam 🙏🙏🙏
@anoopayyappan8746
Жыл бұрын
❤️
@girirajtvm
2 жыл бұрын
🙏🏻
@nandakumarAP
2 жыл бұрын
🙏🙏🙏 വളരെയധികം നന്നായിരിയ്ക്കുന്നു🌺🌺🌺🌺🌺🌺🌺🌺🌺🌺
@rajurajesh8631
Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@vishnukumbankunn9137
2 жыл бұрын
നല്ല സൗന്ദരും
@devaprasad.k45
2 жыл бұрын
Aalapanamsoopper
@jayachandranc3434
2 жыл бұрын
നല്ല ഫീലിംഗ്.. ഒരു ഭക്തി മയം.... നന്നായി വരട്ടെ... ❤👍👍👍👍
@jayadevantk4194
2 жыл бұрын
🙏🙏🙏 Pranamam wonderful show all the best congratulations keep it u r so great❤
Пікірлер: 181