സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത അതിസാഹസിക യാത്രകൾ നടത്തിയ മലയാളിയായ ഇതിഹാസ പുരുഷൻ .
കയ്യിൽ വ്യക്തമായ രേഖകൾ ഇല്ലാതെ വൻകരകൾ താണ്ടിയ കൊണ്ടോട്ടി കിഴിശ്ശേരിക്കാരൻ .
മൊയ്തു കിഴിശ്ശേരിയുടെ യാത്രാ-ജീവിത വിശേഷങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് സയ്യിദ് ഷഹീർ , അഷ്ഫാഖ് ജാഫർ , നജ്മുദ്ധീൻ തുടങ്ങിയവരുമായി പങ്കു വച്ചതാണ് ഈ വീഡിയോ .
Негізгі бет കെട്ടുകഥകളെ വെല്ലുന്ന ഇതിഹാസ യാത്രകൾ | മൊയ്തു കിഴിശ്ശേരി | Happiness Story
Пікірлер: 607