Fort കൊച്ചിയിലെ പിച്ചക്കാര് പോലും ഡ്രെസ്സിങ് വേറെ ലെവൽ ആ
@youtube.lightning
Ай бұрын
Sathyam 😂
@differentcolorsoflife4939
Ай бұрын
@@stalinkylas mupar ownl pant ittad pavaada aayi poi pavam
@alenalen3920
Ай бұрын
😂
@user-gr8ny1oj3l
Ай бұрын
മൂപ്പരെ കുറിച്ച് വല്ല ധാരണ ഇല്ലെന്നു തോന്നുന്നു മച്ചാനെ അതാണ് മട്ടാഞ്ചേരി മാർട്ടിൻ കേട്ടിട്ടുണ്ടോ യൂട്യൂബിൽ അടിച്ചു നോക്കിയാൽ മതി ആരാണെന്ന് മനസ്സിലാവും
@stalinkylas
Ай бұрын
@@user-gr8ny1oj3lഇയാളെ അവിടെ കണ്ടിട്ടുണ്ട്. ഈ പേര് കേട്ടിട്ടും ഒണ്ടു. എന്താ ഇയാൾക്ക് പ്രത്യേകത?
മട്ടാംചെരി മാർട്ടിൻ.... ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കഞ്ചാവ് വലി ടെക്നോളജിയിൽ 😄ബിരുദവും, ബിരുദാനന്തര ബിരുദവും
@babilab2863
26 күн бұрын
😅😅😅
@user-cc8cz7ck3j
Ай бұрын
ഇതിലുള്ളവരെല്ലാം മാന്യന്മാർ ആണെന്ന് തോന്നുന്നു ഒരു തെറ്റും ചെയ്യാത്തവർ😂😂😂😂😂 അവൻ ആരുടെയും നെഞ്ചത്ത് കയറുന്നൊന്നും ഇല്ലല്ലോ അവനവന്റെ ഇഷ്ടത്തിന് നടക്കട്ടെ
@BelieveinloveEnjoy
Ай бұрын
റോഡിൽ അല്ല കാണിക്കേണ്ടത്... അതിയെന്നെ വന്ന ചേച്ചി... ഓവ്ചാൽ ചാടി പോകണോ ന്നു വരെ ചിന്തിച്ചു
@anusasi1500
Ай бұрын
Ivaneyalle kanjavu dealings nadathi jailil ayathu
@Prospectus143
Ай бұрын
Public nuisance എന്താണെന്ന് അറിയില്ലെ നിനക്ക് അറിയില്ലെങ്കിൽ അത് പഠിക്കണം എന്നിട്ട് dialouge അടിക്കാൻ വാ. പൊതു ശല്യം അത് എങ്ങനെയും ആവാം സ്വധം പ്രവർത്തി കൊണ്ടോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നത വിതമോ പെരുമാറിയോ മറ്റു ചെഷ്ടകൾ കാണിക്കുകയോ ചെയ്താൽ... കാണിക്കേണ്ടത് ആളൊഴിഞ്ഞ പൂരപ്പറമ്പിൽ ആകട്ടെ അല്ലാതെ ജനങ്ങൾ നടക്കുന്ന വഴിയോരങ്ങളിൽ അല്ല
@AlanJosephAlan-vk9gl
15 күн бұрын
അവൻ കൊച്ചു കുട്ടികളെ വരെ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്
@rejee100
29 күн бұрын
Nice...skilled one....great...
@subeeshvp4568
Ай бұрын
Le ammumma ,Mone pedikkanda chokli patti kadicha kozhappalla😂😂
@yadhusukumar6806
Ай бұрын
ആക്ഷൻ ഹീറോ ബിജു സിനിമയിൽ ഇതുപോലൊരു സീൻ ഉണ്ട് പച്ചില കൊണ്ട്
@AbhishekAbhi-o9j
10 күн бұрын
Marttin bro nice❤
@Nimilku
20 күн бұрын
Your dance is good, please try to avoid such congested places. Don't disturb public
@user-er5xr6ev8k
12 күн бұрын
ഇത് കണ്ടിട്ട് ഒരു തോട്ടം ഫുള്ളായി കൂട്ടിയിട്ട് കത്തിച്ചെന്ന് തോന്നുന്നു 😜
@akhileshajayaghosh3132
Жыл бұрын
Ethu vare vere steps padichille🥴
@mukeshpradeep9904
Ай бұрын
Nink velom aryuoo
@Family-un3rf
Ай бұрын
Art or kanjavu. Now a days it's hard to differenciate
@pablowgaming8345
28 күн бұрын
Ee jeevi kadikko 😮
@brocode666
13 сағат бұрын
Please keep an aluminium plate when you do performance 😂😂😂
@AndrewEvans-us6mv
28 күн бұрын
In Britain we call this a spice attack 🙏🏼
@V-L_Gamer
23 күн бұрын
Martin bro.. 😍Pulli is always on and vibe aanu maan... ❤❤Njan meet cheythiyund❤
the real happy soul in this world. i love him officially.
@BRUTO777-77
Ай бұрын
That is mattancherry martin pewr
@mukeshjcbmukesh4292
3 күн бұрын
🔥🔥🔥🔥🔥
@WalkTripbyBijosh
13 күн бұрын
വെറുതെ കണ്ട് കമെന്റ് ഇടുന്നവരോടു.. ഒരാളെ വെറുതേ വിലയിരുത്തരുത്.. അദ്ദേഹത്തിന് വീക്നെസ് ഉണ്ടാവും.. അത് എല്ലാവർക്കും ഉണ്ട്.. എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ശരിയാണ്.. സംശയം ഉണ്ടേൽ ഒത്തിരിയൊന്നും വേണ്ട ഒറ്റ ഇന്റർവ്യൂ എടുത്തു നോക്കുക... ഇത് പറയാൻ കാരണം വർഷങ്ങൾക്ക് മുൻപ്പ് ഞാൻ എറണാകുളം പഠിച്ചിരുന്ന കാലത്ത് ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്,. അല്ലാതെ fb യിൽ കണ്ട് പറയുന്നതല്ല
Пікірлер: 790