ഒരു പീസ് ഉണ്ടാക്കാൻ ലേബർ കോസ്റ്റ് 500 ആണെങ്കിൽ 2.5 വരും +മെറ്റീരിയൽ കോസ്റ്റ് നിങ്ങൾ പറഞ്ഞ പ്രകാരം 3.6 total 6രൂപ ആയില്ലേ 7 രൂപക്ക് കടയിൽ കൊടുത്താൽ 1 രൂപ അല്ലേ കിട്ടു അപ്പോൾ ഇത്രയും പൈസ മുടക്കി യാൽ ദിവസം 200 കിട്ടും... ഡെലിവറി കോസ്റ്റ് വേറെയും ഉണ്ടാവില്ലേ
@lifeandmoney365
2 ай бұрын
Mm ഇപ്പോൾ price ല് മാറ്റം ഉണ്ട്.
@ansarazeez8816
2 жыл бұрын
പൊന്നാര സുഹൃത്തേ, പേപ്പർ വർക്കുകൾ അല്ല പ്രധാനം... മാർക്കറ്റിംഗ് ആണ്
@lifeandmoney365
11 ай бұрын
എല്ലാം പ്രാധാന്യം ആണ്
@sukumaransukumaran5906
4 ай бұрын
ഇത്തരം വീഡിയോകൾ കണ്ട് Business തുടങ്ങിയാൽ കുത്തുപാള എടുക്കേണ്ടിവരും എന്ന് എത്ര പേർക്കറിയാം
@lifeandmoney365
2 ай бұрын
ഏത് bussiness ഉം വിജയിക്കും നമ്മൾ കൂടുതൽ അന്വേഷണം നടത്തി market നോക്കി ചെയ്യുക. ❤️
@Twke431
Жыл бұрын
Good idea and excellent explain
@lifeandmoney365
11 ай бұрын
Thank you
@prajeeshvasa1426
2 жыл бұрын
Agro park not good ഇതേ മെഷീൻ നിങ്ങൾ ക്കു coibataroor പോയി എടുക്കുന്നത് ആണ് നല്ലത് അവർ എടുക്കുന്നത് coibatoor നിന്നാണ് അവർ 30%കൂട്ടും
@lifeandmoney365
11 ай бұрын
വില കുറവും സർവീസ് ഉം ആര് തരുന്നുവോ അവരുടെ കയ്യിൽ നിന്നും വാങ്ങാം
@Raj-n8d3r
3 жыл бұрын
Log roll 300 + 18% tax + transportation varum per roll..
@lifeandmoney365
11 ай бұрын
Helpful 👍
@gopalakrishnagk3350
5 ай бұрын
നിങ്ങൾ agro park ഇതിന്റെ നമ്പർ വീഡിയോയിൽ തന്നില്ല
@lifeandmoney365
2 ай бұрын
Google search ചെയിതാൽ കിട്ടും number epozum മാറിക്കൊണ്ടിരിക്കും ചിലപ്പോൾ
@changelife208
3 жыл бұрын
Nice vedio , thanks lot bro
@lifeandmoney365
11 ай бұрын
Welcome bro
@46dusmanusmanbinmihran41
4 ай бұрын
വെൽഡ് വൈഡ് ആയിട്ടുള്ള S ഗ്രൂപ്പ്ൽ പത്ത് ലക്ഷം ഇട്ടാൽ മാസം ഒരു ലക്ഷം കിട്ടും!
@lifeandmoney365
2 ай бұрын
Variation ഉണ്ടാകും
@SavinKS-j9z
2 ай бұрын
Oru jumbo Roll etra cash Aakum
@lifeandmoney365
2 ай бұрын
മീറ്റർ ന്റെ അടിസ്ഥാനത്തിൽ ആണ് വില. Indiamart lu നോക്കൂ
@Raj-n8d3r
3 жыл бұрын
5 rs ന് മുകളിൽ പ്രൊഡക്ഷൻ കോസ്റ്റ് വരും
@lifeandmoney365
11 ай бұрын
S
@ansarazeez8816
2 жыл бұрын
ഒരു കാര്യം പറയുമ്പോൾ വെക്തമായി വിശദമായി പറയണം എങ്ങും തൊടാതെ പറയരുത്
@lifeandmoney365
11 ай бұрын
Ok sir
@muhammedshabeeb7530
4 жыл бұрын
poli
@leelapk4791
8 ай бұрын
Raw materials എവിടാ
@harisibn6830
4 жыл бұрын
പാലക്കാടിൽ Training കിട്ടാൻ സാദ്ധ്യതയുണ്ടൊ ......
@lifeandmoney365
4 жыл бұрын
Please contact
@friendsofmusic8761
4 жыл бұрын
എനിക്ക് സ്വന്തമായി ഒരു ഷെഡ് കെട്ടി തുടങ്ങാൻ എന്തൊക്കെ വേണം
@lifeandmoney365
4 жыл бұрын
License venam athinu Panchayat chothikuka.
@seyydhaneef6625
3 жыл бұрын
Roll evide ninnum kittum ennariyikkumo
@lifeandmoney365
11 ай бұрын
ചൈന യാണ് ബെറ്റർ
@babuvs9308
2 жыл бұрын
Business aritathe mandathanam vilamballe
@lifeandmoney365
11 ай бұрын
ശരി sir
@shibukalayil4256
3 жыл бұрын
നിങ്ങൾ ആഗ്രോ പാർക്കിന്റെ പരസ്യം ചെയ്യണോ വീഡിയോ ചെയ്യുന്നേ, ഈ സാധനം എവിടെ കിട്ടും, ഇതിന്റെ expence എത്ര, machine എവിടെ കിട്ടും, എന്തെകിലും പറഞ്ഞോ വെറുതെ വെറുപ്പിക്കാൻ ഇറങ്ങിക്കോളും
@lifeandmoney365
11 ай бұрын
ഇപ്പോൾ എല്ലായിടത്തും available ആണ് india mart ൽ കൂടുതൽ സുപ്ലയെർ മാരെ കിട്ടും. വിലയും service ഉം നോക്കി എടുക്കുക.
@emmanueljose4221
4 жыл бұрын
ഇൻസുലേഷൻ ടേപ്പ് നിർമ്മാണം ആരെങ്കിലും ചെയ്യുന്നുണ്ടോ
@alameen.palameen.2273
4 жыл бұрын
Yes
@alameen.palameen.2273
4 жыл бұрын
9645113479
@shajikanampully4011
3 жыл бұрын
@@alameen.palameen.2273 ഞാൻ വാടകക്ക് ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. എനിക്കിത് ചെയ്യാൻ സാധിക്കുമോ സുഹൃത്തേ?
@gireeshkumar8751
3 жыл бұрын
@@alameen.palameen.2273 ll
@jimmyabraham9135
3 жыл бұрын
Not pees Piece
@petertony7378
3 жыл бұрын
വിജയിക്കും എന്ന് ഉറപ്പില്ല വീഡിയോ ചെയുമ്പോൾ എല്ലാം വെക്തമായി പറയൂ കഷ്ടം
@lifeandmoney365
11 ай бұрын
Ok sir
@makkarmm165
4 жыл бұрын
Labour cost 500 രൂപ. മറ്റ് ചിലവ് 200 രൂപ.. production 200 എണ്ണം. കിട്ടുന്ന വരുമാനം 700 രൂപ..... ബാക്കി പൈസ വട്ട പൂജ്യം.... വെറുതെ വീട്ടിൽ കിടന്ന് ഉറങ്ങാൻ പാടില്ലേ.............
@nostalgicmalayalamsongs7444
3 жыл бұрын
production 2000 anu
@lifeandmoney365
11 ай бұрын
Calculation thetiyathaanu👍
@nostalgicmalayalamsongs7444
3 жыл бұрын
row material avide kittum
@lifeandmoney365
11 ай бұрын
Chaina yaaanu better
@jayakrishnanps2255
4 жыл бұрын
China I'll full prbm alle.
@lifeandmoney365
4 жыл бұрын
Epol problem aanu
@venikrishna8853
3 жыл бұрын
Numbr പിറവത്തെ തരുമോ
@lifeandmoney365
2 ай бұрын
Google നോക്കൂ
@muhammedmirdhask.v9236
3 жыл бұрын
പിറവം നമ്പറ് tarumo
@lifeandmoney365
11 ай бұрын
Search Google
@nostalgicmalayalamsongs7444
3 жыл бұрын
daily production 2000 annu 200 alla
@lifeandmoney365
11 ай бұрын
S
@gopalakrishnagk3350
5 ай бұрын
Contact number തരാതെ നമ്മൾ എങ്ങനെ ആഗ്രോ പാർകുമായി ബന്ധപ്പെടാം സുഹൃത്തേ
@lifeandmoney365
2 ай бұрын
ഇത് ഒരു privet sector ആണ് എന്ന് പലരും പറയുന്നുണ്ട്.. Google search ചെയിതാൽ number kittum.. Meachine വാങ്ങുമ്പോൾ Gst Bill വാങ്ങണം.. സെർവീസ് issus ഉണ്ടായാൽ നിയമപരമായി പോകാൻ gst bill ഉപകരിക്കും വരണ്ടി ഉറപ്പു വരുത്തണം. ❤️
Пікірлер: 74