2nd question l two holiday undallo. So joining time 12 alle varunnathu
@oamniacademy9823
3 жыл бұрын
Joining time ന് ഇടയിൽ വരുന്ന ഞായർ ഒഴികെയുള്ള PH പരിഗണിക്കേണ്ടതില്ല എന്ന കാര്യം ക്ലാസിൽ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക.ഇവിടെ നമുക്ക് confusion ഉണ്ടാക്കുന്നതിനാണ് രണ്ടാം തിയതി PH ആണെന്ന് പറഞ്ഞിരിക്കുന്നത്..... എന്നാൽ Join ചെയ്യേണ്ട ദിവസം അതായത് പതിനൊന്നാം തിയതി PH ആയിരുന്നെങ്കിൽ പിറ്റേ ദിവസം Join ചെയ്താൽ മതിയായിരുന്നു.🙏🏻🙏🏻
@BoldKing71
3 жыл бұрын
@@oamniacademy9823 👍🏻
@usharadhakrishnan5073
2 жыл бұрын
🙁🙁
@siyadkoya7761
2 жыл бұрын
@@oamniacademy9823 qqqqqqqqq1
@rejani2117
2 жыл бұрын
👍
@AbdulJabbar-gh8bi
3 жыл бұрын
വളരെ നല്ല ക്ലാസ് . പ്രധാന പോയിന്റുകൾ വീണ്ടും എടുത്തു പറയുന്നതിനാൽ വളരെ ഉപകാരപ്രദമാണ്. മടുപ്പിക്കാത്ത ശൈലി. ആകർഷകമായ അവതരണം
@oamniacademy9823
3 жыл бұрын
Thanks.
@tajudeensheeba6293
3 жыл бұрын
Yes
@rishadkarakkunnu7358
2 жыл бұрын
@@tajudeensheeba6293. k ccfi
@divyasatheesh3511
2 жыл бұрын
Good class
@abijithp92
Жыл бұрын
31:35 minimum time അല്ലേ ചോദിച്ചിരിക്കുന്നത്? റെയിൽ കണക്ടിവിറ്റി ഉള്ള സ്ഥലമാണെങ്കിൽ ഒരു ദിവസമല്ലേ journey ടൈം കിട്ടുള്ളൂ? അപ്പോൾ 6+1=7 അല്ലെ വരേണ്ടത്?
@toytoy937
2 ай бұрын
Athe same doubt enikkum indayi
@aneeshacleetus735
29 күн бұрын
Enikkum ee same doubt undu 🙂
@manushyan2987
3 жыл бұрын
വളരെ നല്ല ക്ലാസുകൾ Fee വാങ്ങി പഠിപ്പിക്കുന്നവരെക്കാൾ എത്രയോ നല്ല ക്ലാസ് .... നന്ദി ..... നന്ദി ......
@oamniacademy9823
3 жыл бұрын
Thank U So much🙏🙏
@manikantanthryambakam6496
3 жыл бұрын
വ്യക്തം,സമഗ്രത, ഉത്സാഹം, പ്രചോദനം 👍🌹
@oamniacademy9823
3 жыл бұрын
Thanks🙏🙏
@aswinjomike9466
4 ай бұрын
qn 16. min time required will have prep time 6 + (200kms\500Kms)1 = 7 # days for Travel?? is it 8??
Madam ഓരോ department exam കഴിയുമ്പോഴും questiom paper answer key കൂടി ഇടുകയാണെങ്കിൽ വളരെ ഉപകാരപ്രദമാകും
@rugminidevi8872
3 жыл бұрын
ഇതാണ് ക്ലാസ്സ് വളരെ നല്ല അവതരണം ഒരുപാട് നന്ദി 🙏🏻
@oamniacademy9823
3 жыл бұрын
Thank U🙏🙏🙏
@sreejak1784
2 жыл бұрын
മാഡം സൂപ്പർ ക്ലാസ്സ്, ഏപ്രിൽ 2നു എഴുതുന്ന എക്സാമിനു ഈ ക്ലാസ്സ് വളരെ ഉപകാരമാണ്. നന്നായി മനസിലാകുന്നുണ്ട് thanks🙏
@deepikapradeep9388
2 жыл бұрын
❤❤
@oamniacademy9823
2 жыл бұрын
Thanks🙏
@salikuriakosevmkuriakose3243
3 жыл бұрын
Thank you madam , very useful class. എല്ലാ വിഷയത്തിലും പ്രതീക്ഷിക്കുന്നു👍👍👍
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻👍
@pradeepelavanchery565
Жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു. എനിക്ക് ഇത്തവണ KSR and Treasury code എന്നിവ പാസ്സാവാൻ കഴിഞ്ഞു. Oamni academy എന്നെ വളരെയധികം സഹായിച്ചു. Thank you madam.🙏🙏🙏🙏
@oamniacademy9823
11 ай бұрын
🙏🙏
@hironmohandas7164
3 жыл бұрын
ഇത് വരെ എടുത്ത ക്ലാസ്സുകളിൽ ഏറ്റവും മികച്ചത്.Thank u
@oamniacademy9823
3 жыл бұрын
🙏🏻
@11gamexxx78
2 жыл бұрын
കേൾക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളൊക്കെ വിശദീകരിച്ചു തരുന്ന നല്ല ക്ലാസ് താങ്ക്യൂ മാഡം
@oamniacademy9823
2 жыл бұрын
Thanks🙏🙏🙏
@giridasd149
10 ай бұрын
ഇത്രയും നന്നായി jt കുറിച്ച് ഇനി ആരും ക്ലാസ്സ് എടുക്കാൻ സാധ്യത ഇല്ല സൂപ്പർ 👌
@oamniacademy9823
10 ай бұрын
🙏🙏
@savyasaachisdaffodils6089
3 жыл бұрын
ഒരു സംശയവും ഉണ്ടാകാത്തരീതിയിൽ വ്യക്തമായ അവതരണം സൂപ്പർ 👍👍
@oamniacademy9823
3 жыл бұрын
Thank you🙏🏻🙏🏻🙏🏻
@shanikader6855
2 жыл бұрын
വളരെ നല്ല അവതരണം നന്നായി മനസ്സിലാകുന്നുണ്ട് Thanks🙏
@minijohn4164
2 жыл бұрын
Super class മാഡത്തിന് ക്ലാസുകൾ കണ്ടാൽ മാത്രം എക്സാം വിജയിക്കുവാൻ സാധിക്കുമോ എല്ലാ പേപ്പറുകളും ഇതുപോലെ തരാമോ
@oamniacademy9823
2 жыл бұрын
👍👍
@സർവ്വേഭവന്തുസുഖിന
3 жыл бұрын
നന്ദി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല'സൂപ്പർ ക്ലാസ് ദൈവം അനുഗ്രഹിക്കട്ടെ
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@minimolpeter6816
3 жыл бұрын
Excellent class. Ippozhanu joining time okke onnu clear aayath. Thankyou soo much. Mattu classukal koody kittiyirunnel upakarapradamayirunnu❤
@oamniacademy9823
3 жыл бұрын
Thank U 🙏🙏🙏👍
@sujithsudhakaran9104
3 жыл бұрын
Super class വളരെ നന്നായി പറഞ്ഞു തന്നു ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@oamniacademy9823
3 жыл бұрын
👍 Thanks🙏🙏🙏
@assiapattambi3773
3 жыл бұрын
നല്ല വ്യക്തതയുള്ള ക്ലാസ്.നന്ദി മാം
@oamniacademy9823
3 жыл бұрын
Thanks
@subuclt885
11 ай бұрын
Madam നല്ല ക്ലാസ്സ് ആയിരുന്നു. Great thanks
@oamniacademy9823
11 ай бұрын
🙏🙏
@sujithaem5733
2 жыл бұрын
നല്ലതുപോലെ മനസ്സിലാക്കുവാൻ സാധിച്ചു. Thank you mam
@oamniacademy9823
2 жыл бұрын
Thanks🙏🙏🙏
@aneeshkc3290
3 жыл бұрын
വളരെ അധികം മനസിലാക്കി തരുന്ന ക്ലാസ്സ്.
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@vinodkuku6882
3 жыл бұрын
Thank you ma'am. Could you plz upload more vedios of pay and pension
@oamniacademy9823
3 жыл бұрын
sure🙏🏻
@jayasreemt643
2 жыл бұрын
Question no. 16,17 ൽ journey time കണ്ടെത്താൻ തന്നിരിക്കുന്ന km s റോഡ്, റയിൽവേ ആണോ എങ്ങനെ തിരിച്ചറിയും.ഉത്തരത്തിൽ 16 നു റോഡ് മാർഗവും 17 നു റെയിൽവേ മാർഗവുമാണ്... മാഡം pls ഇതൊന്നു വ്യക്തമാക്കാമോ
@oamniacademy9823
2 жыл бұрын
സാധാരണ ഗതിയിൽ റോഡ് മാർഗമാണോ റെയിൽ മാർഗമാണോ എന്ന് പറഞ്ഞിരിയ്ക്കും.... ഇവിടെ Q 16 ലെ ചോദ്യം മിനിമം ജോയിനിംഗ് ടൈം എത്രയെന്നാണ്. റെയിൽ മാർഗമുള്ള യാത്രയാണ് മിനിമം. അതിനാൽ റെയിൽ മാർഗമുള്ള നിരക്കിൽ നമ്മൾ കണക്കാക്കണം. അങ്ങനെയാണ് PT 6 + J T 2 ( ഇടയ്ക്കുള്ള ഞായർ ഉൾപ്പെടെ) കിട്ടുന്നത്. എന്നാൽ Q17 മിനിമം Journey time ആണ് ചോദ്യം. അതിനാൽ ടെയിൻ നിരക്ക് പ്രകാരം 2 ദിവസം.
@anupamavk8956
2 күн бұрын
Madam.... maximum joining time chodilumbol alle Sunday kootolu .. qstn no. 19 il angine aanu paranjekkunnath... Qstn no. 16 il min aanu chodichekkunnath..apo Sunday kootathe 7 days alle varolu
@simimadhu7574
4 ай бұрын
16-ാമത്തെ problem ത്തിൽ train ൽ ആണ് യാത്രയെങ്കിൽ Joining Time = 6+1 =7 days ഉം busൽ യാത്ര ചെയ്താൽ Joining time = 6+2 = 8 days അല്ലെ. So min Joining Time = 7 days അങ്ങനെ വരില്ലെ. Sunday ഇടയ്ക്കു വരുന്നതുകൊണ്ടാണോ 8 days എന്നans വന്നത്
@maheshkrishnalayam4442
3 жыл бұрын
Thank you madam, Super class, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍👍👍
ചോദ്യം നമ്പർ 16 ൽ രണ്ടു ദിവസം ജേർണി ടൈം കിട്ടുമെന്നു പറഞ്ഞു... യാത്ര റെയിൽ മാർഗ്ഗമാണെന്നോ റോഡുമാർഗ്ഗമാണെന്നോ പറയാതെ എങ്ങനെയാണ് 2 ദിവസം എന്നു കിട്ടിയത്?
@letter4aparna1
2 жыл бұрын
Same doubt. Minimum journey time ennavumbo rail margamayirikkille? So journey time 1 alle varu?
@mycreations1988
3 жыл бұрын
Thank you maam.. 👍👍 Eniyum eth polathe nalla classukal pratheekshikunnu..
@oamniacademy9823
3 жыл бұрын
👍🙏🏻
@sanoosworld4692
5 ай бұрын
നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ
@oamniacademy9823
5 ай бұрын
🙏🙏
@anjanavv4175
2 жыл бұрын
Mam nalla classayirunnu. Thanks alot....... God bless u.....
@oamniacademy9823
2 жыл бұрын
Thank you🙏
@SunuManeesh
5 ай бұрын
Very useful class.Thanks
@oamniacademy9823
5 ай бұрын
🙏🙏
@MrChitharanjan
11 ай бұрын
16 th question il 200 KMS, 2 day journey time eduthu ( Taken as road journey ). Qsil journey road or train specify cheythattillallo Madam?
@ardrapradeep733
7 ай бұрын
Same doubt
@Mutzraf
3 жыл бұрын
Very useful class mam... Thank you
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻
@ziyarath1
Жыл бұрын
Question 16 200 km യാത്രാ ബസ്സിൽ ആണോ ട്രെയിനിൽ ആണോ എന്ന് ചോദ്യത്തിൽ ഇല്ല ബസ്സിൽ ആണെങ്കിൽ 8 ദിവസം ട്രെയിൻ ആണെങ്കിൽ ഏഴു ദിവസം. ചോദ്യത്തിന് രണ്ടു ഉത്തരം ഉണ്ടാകില്ലേ
@musicworld8426
Жыл бұрын
Reply
@sreekalanandakumar7772
2 жыл бұрын
thank you for the wonderful class🙏
@soniyachandrasekhar569
3 жыл бұрын
Thank you, very informative class
@oamniacademy9823
3 жыл бұрын
Thank you🙏🙏🙏
@sajithramakrishnan6081
3 жыл бұрын
വളരെ നല്ല ക്ലാസുകൾക്ക് നന്ദി 👍👍👍
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@jojithomasp
3 жыл бұрын
Very good Explanation. Good work
@oamniacademy9823
3 жыл бұрын
🙏🏻🙏🏻🙏🏻
@anjalikishor1083
3 жыл бұрын
നല്ല ക്ലാസ്സ്. Thank you mam🙏
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻🙏🏻
@divyavv8332
2 жыл бұрын
Thank you so much for such a clear class
@oamniacademy9823
2 жыл бұрын
Thanks 👍
@durgavinod5782
2 жыл бұрын
19,22 questions maximum joining time alle chodichathu.19 il Sunday add cheyyanam ennu paranju.22 il add cheythittilla. Why? Please give me answer
@oamniacademy9823
2 жыл бұрын
സമാനമായ ചോദ്യത്തിന് നൽകിയിട്ടുള്ള മറുപടി comment box - ൽ ശ്രദ്ധിക്കുക.
@toytoy937
2 ай бұрын
Question number 16 minimum joining time alle chodichath appol 6 days + by rail 1 day = 7 days alle answer? Why 8??
@sameekshakurup5872
Жыл бұрын
31:08 200km nu enganeyanu 2 days journey time kittunnath, 1 day alle. Angane total joining time 7 days alle Hope you'll clarify
@oamniacademy9823
Жыл бұрын
ഇടയ്ക്ക് ഒരു Sunday വരും
@prajipraji2358
2 жыл бұрын
Supr class.... നന്നായി മനസ്സിലായി...... നന്ദി 🙏
@reenabasheer6123
3 жыл бұрын
നന്നായി മനസ്സിലാവുന്ന ക്ലാസുകളാണ്
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@jyothysreekanth8754
3 жыл бұрын
Super.... Awaiting for more classes👌👌❤♥
@oamniacademy9823
3 жыл бұрын
🙏🏻
@rajeshkumar-es6vg
7 ай бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
@oamniacademy9823
7 ай бұрын
Thanks🙏
@shinoshkumarap5882
3 жыл бұрын
Thanks Madam. class pettennu Catch cheyyan pattunnund..
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻
@hemamurali7843
2 жыл бұрын
Thank you for very useful class...,,👏👏👏
@mujeebmk7926
Жыл бұрын
Super explanation madam 🙏❤️
@oamniacademy9823
Жыл бұрын
🙏🙏
@anwarhussaink5533
3 жыл бұрын
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല madam... അത്രയും നല്ല ക്ലാസ്സ്.. 🌹🌹
@oamniacademy9823
3 жыл бұрын
Thank U 🙏🙏🥰
@nithinm7117
2 ай бұрын
Q16; 200km alle apol train journey alle shortest so 1 day +6 days preparation =7 days alle ans.
@aswinjomike9466
4 ай бұрын
If Sunday does not count for Journey time then how can Q20. have answer as 11 instead of 9///?
@abijithp92
Жыл бұрын
Madam, 40:00 40. Question. Ans A ആണ്...പക്ഷേ 6:30 3) examplil option B ആണലോ ശരിയാവേണ്ടത്?
@sreemol7910
3 жыл бұрын
Valare nannayi manasilakunnu🙏🙏
@oamniacademy9823
3 жыл бұрын
🙏🏻🙏🏻🙏🏻
@muhammedameenulla
Жыл бұрын
Madam very good class anu
@oamniacademy9823
Жыл бұрын
🙏
@selinmary5107
3 жыл бұрын
👏👏super class. Waiting for KTC class
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻
@sabiratv6797
3 жыл бұрын
Very useful claas. Thanks mam
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@elizabethpaul9384
3 жыл бұрын
Nice Class 👍.. Thank you 😊
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@anjua.t7391
3 жыл бұрын
Public holiday il office ഇല്ലല്ലോ?,so how can it be excluded!
@oamniacademy9823
3 жыл бұрын
H Q Change വരുന്ന കേസുകളിൽ join ചെയ്യേണ്ട ദിവസം PH ആയിരുന്നാൽ മാത്രം അടുത്ത ദിവസം join ചെയ്താൽ മതിയാകും. എന്നാൽ joining time ന് ഇടയിൽ വരുന്ന ഞായറാഴ്ച ഒഴികെയുള്ള അവധി ദിവസങ്ങൾ ഒഴിവാക്കുന്നതല്ല.
@sayuandami6960
11 ай бұрын
Thank u
@rejani2117
2 жыл бұрын
വളരെ ഉപകാരപ്പെട്ടു.
@oamniacademy9823
2 жыл бұрын
Thanks🙏🙏🙏
@sameeraamian5559
3 жыл бұрын
രണ്ടാമത്തെ ചോദ്യത്തിൽ പൊതു ഹോളിഡേ അല്ലേ ജനുവരി 2 അപ്പൊ ആ date കൂട്ടുമോ??
@oamniacademy9823
3 жыл бұрын
joining time - ന് ഇടയിൽ വരുന്ന ഞായർ ഒഴികെയുള്ള holidays പരിഗണിക്കേണ്ടതില്ല. comment box -ൽ ഇതേ doubt -ന് നൽകിയിട്ടുള്ള വിശദമായ മറുപടി ശ്രദ്ധിക്കുക. 🙏🙏
@amalpv3767
2 жыл бұрын
Question No :16 Answer :a (7 days ) അല്ലേ?
@letter4aparna1
2 жыл бұрын
Minimum joining time ayathu kondu 7 days alle varunnathu
@oamniacademy9823
2 жыл бұрын
Comment box ൽ സമാന ചോദ്യങ്ങൾക്ക് നൽകിയ മറുപടിഒന്നു ശ്രദ്ധിക്കൂ🙏
@rasithaprasad8402
3 жыл бұрын
Tks mam. Pls pension calculation class
@oamniacademy9823
3 жыл бұрын
sure🙏🏻🙏🏻
@arundevaraj3686
Жыл бұрын
Hello Madam Question 16. Min joining time alle. So journey by train nokkiyal traveling time 1 alle. So minimum time 6+1 =7 alle
@renjithrajan4241
Жыл бұрын
I think so.. journey by road/train ennu paranjillallo
@tajudeensheeba6293
3 жыл бұрын
Maam.no words to say ..excellent class..one doubt in qn.no: 21. There is mentioned only the date but not the day of transfer.അപ്പൊ എങ്ങനെയാണ് ദിവസങ്ങൾ കണക്കാക്കേണ്ടത് ?
@oamniacademy9823
3 жыл бұрын
Thanks🙏🏻🙏🏻
@sruthimolj8880
3 жыл бұрын
Qstn 16 il by rail ennu parayathath kondano journey time 200 km nu 2 days eduthath? Qstn 17 lum by rail anenn paranjitilla ennit ennitentha journey time 2 days aayit eduthath
@oamniacademy9823
3 жыл бұрын
Q 16 -ൽ preparation time 6 ദിവസം + Journey time 2 ദിവസം (train യാത്രയ്ക്ക് 1 ദിവസം + 1 Sunday) അങ്ങനെ minimum 8 ദിവസത്തെ joining time ലഭിക്കും. ലഭിക്കും. എന്നാൽ Q.17-ൽ minimum journey time ആണ് ചോദിച്ചിരിക്കുന്നത്. അതിനാൽ train യാത്രക്കായി രണ്ടു ദിവസം ലഭിക്കും. വ്യത്യാസം മനസ്സിലാക്കുക.🙏🙏
@letter4aparna1
2 жыл бұрын
200 km avumbo train journeykku 1 day alle kittu? Athalle minimum? Bus anenkil 8 days.train anenkil 7 days.. So 7 alle
@arunam100
Жыл бұрын
Excellent classes 👍
@oamniacademy9823
Жыл бұрын
🙏🙏
@akjayasree2292
3 жыл бұрын
Dear Madam, Department Exam starts from Sep15. Can you please upload rest of the subjects video also including treasury code, KER etc. Your KSR classes are very useful to us. Can you pleade upload it soon. 🙏🏼Thank you.
@oamniacademy9823
3 жыл бұрын
it does not seem possible before the current exam. Lets try....Thanks
@giginagigi5092
3 жыл бұрын
@@oamniacademy9823 s
@rinibineesh9512
4 ай бұрын
Nalla class 👍👍👍
@oamniacademy9823
4 ай бұрын
🙏🙏
@BoldKing71
3 жыл бұрын
KSR Volume 1 ഏറ്റവും പുതിയ പ്രിന്റ് ഏത് വർഷത്തെ ആണ്? എന്റെ കയ്യിൽ Vol 1 2008 എഡിഷനും Vol 2 2017 എഡിഷനും ആണ് 😔. പുതിയത് വിപണിയിൽ ഇപ്പോൾ ഇറങ്ങാറില്ലേ? പഴയ ബുക്കിലെ ഡാറ്റാ ഉപയോഗിച്ച് പരീക്ഷ എഴുതിയാൽ തെറ്റു വരാൻ നല്ല സാധ്യത ഇല്ലേ? ദയവായി അഭിപ്രായം പറയാമോ? ഇതിന് എന്താണ് മാർഗം? അതുപോലെ പുതുക്കിയ പേ റിവിഷനും?
@oamniacademy9823
3 жыл бұрын
ഇപ്പോൾ നിലവിൽ ഉള്ളത് vol - I - 2016 എഡിഷനും vol - Il 2017 എഡിഷനുമാണ്. സ്വാഭാവികമായും അതിനു ശേഷമുള്ള ഉത്തരവുകൾ (Pay revision , Pension revision, TA etc ) ഇതിൽ ഉണ്ടാകില്ല എന്നാൽ ഇതിനു ശേഷം വരുത്തിയിട്ടുള്ള ഭേദഗതികളുടെ ഉത്തരവുകൾ അനുമതിക്കു വിധേയമായി പരീക്ഷാ ഹാളിൽ ഉപയോഗിക്കാൻ സാധിക്കും.
@dhanoopamk9597
3 жыл бұрын
Q. No:4 ഇൽ 8ആം തീയ്യതി second saturday അല്ലെ? Joining 18 ന് അല്ലെ??
@oamniacademy9823
3 жыл бұрын
No. 18th തന്നെയാണ്.
@neethuvv5708
2 жыл бұрын
Same doubt.second saturday ozhivakkande
@aparnaa.s3877
2 жыл бұрын
നല്ല ക്ലാസ്സ് എല്ലാം മനസിലായത് ഇപ്പോഴാണ്
@oamniacademy9823
Жыл бұрын
🙏🙏🙏
@pratheeshkuttan3210
3 жыл бұрын
super class thank you mam.
@oamniacademy9823
3 жыл бұрын
🙏🏻
@indhums2260
4 күн бұрын
21 question il preparation time sunday kudi edutat enganeyanu?
@seetha391
3 жыл бұрын
Qstn no 22 il max joining time allae chodichirukunae apol Sunday kootillae.ithinu munpatae question il max joining time chodikumbol Sunday kootumennu paranjayirunnu atha chodichae.onnu clarify cheyamo
@oamniacademy9823
3 жыл бұрын
ഇവിടെ താങ്കൾക്ക് ചെറിയൊരു confusion ഉണ്ടായി എന്ന് തോന്നുന്നു. 8 km ന് പുറത്തുള്ള transfer ന്Joining time കണക്കാക്കുമ്പോൾ Sundays ഒഴിവാക്കിയാണ് കാണേണ്ടത് എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ താങ്കൾ സൂചിപ്പിച്ച മുൻ ചോദ്യത്തിൽ Max: joining time എന്ന് ചോദിക്കുമ്പോൾ അത് കാണേണ്ടതത് actual joining time + Sundays ആണ്. കാരണം അവിടെ റിലീവ് ചെയ്ത ദിവസം മുതൽ Join ചെയ്ത ദിവസം വരെ എന്നതിൽ Sundays ഉം ഉൾപ്പെടുമല്ലോ? എന്നാൽ Q no: 22 ൽ എന്ന് ജോയിൻ ചെയ്യണം എന്നാണ് ചോദ്യം. അതിനു വേണ്ടി Joining time 8 (6+2) ആണെന്ന് കണക്കാക്കിയ ശേഷം Sundays ഒഴിച്ച് 8 days നോക്കുമ്പോൾ 29 ന് അവസാനിച്ചു. അങ്ങനെ 30 ന് Join ചെയ്യണം എന്ന് പറഞ്ഞു. എന്നാൽ ഇവിടെ max joining time എത്രയാണ് എന്നാണ് ചോദ്യം എങ്കിൽ actual journey time + Sunday, അതായത് 8+2 = 10 എന്ന് കിട്ടുമായിരുന്നു..... (ദയവായി ക്ലാസ് ആവർത്തിച്ച് കേൾക്കുക.)
@seetha391
3 жыл бұрын
@@oamniacademy9823 thanku👌
@ushakaumaripk5636
3 жыл бұрын
ആകർഷകമായ ക്ലാസ് 🙏🙏
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@abhinanda1855
Жыл бұрын
16th qn. Road/rail എന്ന് പറഞ്ഞിട്ടില്ലല്ലോ.
@seemascaria7138
3 жыл бұрын
Super class , Your voice echoes in our ear
@oamniacademy9823
3 жыл бұрын
Thanks🙏🙏🙏
@നസ്രാണികണ്ണൂർകണ്ണൂർ
2 жыл бұрын
Kerala സർക്കാരിൽ ഒരു ഡിപ്പാർട്മെന്റിൽ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ അതേ പോസ്റ്റ് ( same scale)കേരള സർക്കാരിന്റെ മറ്റൊരു ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചാൽ റിലീവ് ചെയ്തു കഴിഞ്ഞു അടുത്ത ദിവസം തന്നെ join ചെയ്യണോ? Joining time എത്ര ദിവസം കിട്ടും?
@hema4769
4 ай бұрын
Nalla class.. everything got clear❤️
@oamniacademy9823
4 ай бұрын
🙏🙏
@AkhilNathR-nj7oy
4 ай бұрын
second saturday , Sunday pole JT ninnum exclude chyano
@saratht.r5505
Жыл бұрын
ചോദ്യം 19 യിൽ 10 തീയതി second Saturday അല്ലെ.. അപ്പോൾ അന്ന് മുതൽ journey time ആരംഭിക്കുമോ ❓️
@Ashik-zn3zs
4 ай бұрын
Last qn il 23,'26 holiday alle oru Sunday um vannu sa athinal 1 nalle join cheyyendathu
@kiranark2008
3 жыл бұрын
In first slide u said FN relive cheythal next day aanu joining ennu... In 24 th qn u are saying FN relive cheythal AN join cheyyanam ennu.. Which is right??
@ushakumarytp663
Жыл бұрын
വളരെ നല്ല ക്ലാസ്സ്
@smithaa2127
2 жыл бұрын
നല്ല class. Thank you
@oamniacademy9823
2 жыл бұрын
Thanks🙏
@oamniacademy9823
2 жыл бұрын
Thanks🙏🙏
@sulfatht6534
3 жыл бұрын
Super class. It was very helpful👍👍
@oamniacademy9823
3 жыл бұрын
Thanks🙏🙏
@divyapradeep4887
Жыл бұрын
Very informative👍🏻👍🏻🙏
@vsuma007
11 ай бұрын
ഒരു സ്റ്റാഫിനെ 8km കൂടുതൽ ദൂരത്തേക്ക് ശനിയാഴ്ച AN വെച്ച് റിലീവ് ചെയ്താൽ രണ്ട് ഞായറാഴ്ച യും joining ടൈമിൽ നിന്നും ഒഴിവാക്കുമോ
@nismitha1728
Жыл бұрын
super explanation 👌🏻
@oamniacademy9823
Жыл бұрын
🙏🙏🙏
@vineethapv563
Жыл бұрын
Good class mam
@oamniacademy9823
Жыл бұрын
Thanks🙏🙏
@sonithomas5200
Жыл бұрын
Max joining time 30 days eduthitt.. Join cheital leave account il ninu debit aakuo?
@babysugunan2296
3 жыл бұрын
Thank you madam👏🙏👍
@oamniacademy9823
3 жыл бұрын
🙏🏻
@balabijoy3340
2 жыл бұрын
Q 10. Why 31/7 not counted as tht day for journey time, madam?
Пікірлер: 361