Kerala Stingless bee trap Meliponiculture കെണിക്കൂട് സ്ഥാപിക്കുന്ന വിധം. .ചെറുതേനിച്ചവളർത്തൽ (Honey Bee). Stingless Bee trap cherutheneecha valarthal
ഞാൻ സ്ഥാപിച്ച കെണിക്കൂട്.
Cherutheneecha valarthal - Stingless Bees / Meliponiculture
ഞാൻ സ്ഥാപിച്ച കെണിക്കൂട്.
ഭിത്തിക്കിടയിൽ ഉള്ള കല്ലിളക്കാതെ ചെറുതേനീച്ചയെ പെട്ടിയിൽ ആക്കാൻ വേണ്ടി ആണ് കെണിക്കൂട് സ്ഥാപിക്കുന്നത്.
ഈച്ച കയറുന്ന ദ്വാരത്തിൽ ഒരു ചെറിയ പൈപ്പ് കണക്ട് ചെയ്യുക (ചിത്രത്തിൽ കാണുന്നപോലെ ) ആ പൈപ്പ് നമ്മൾ സ്ഥാപിക്കുന്ന പെട്ടിയുമായി ബന്ധിപ്പിക്കുക. രാത്രിയിൽ വേണം ഇങ്ങനെ ചെയ്യാൻ. പിറ്റേന്ന് മുതൽ ഈച്ച ഈ ട്യൂബ് വഴി പുതിയതായി സ്ഥാപിച്ച പെട്ടിക്കകത്തൂടെ മാത്രമേ പുറത്തുപോകാൻ സാധിക്കു. അങ്ങനെ കുറെ നാൾ വെച്ചുകഴിയുമ്പോൾ ഈച്ചകൾ ട്യൂബിൽ കുടി കല്ലിനിടക്കുവരെ പോകാൻ ഉള്ള ദുരകുടുതൽ കാരണം ഈ പെട്ടിയിൽ തന്നെ പൂമ്പൊടിയും തേനും ശേഖരിക്കാൻ തുടങ്ങും 5 , 6 മാസം എങ്കിലും എടുക്കും ഈ രീതി വിജയിക്കാൻ. 5 , 6 മാസങ്ങൾക്കു ശേഷം ഈ കുട് ഇവിടെ നിന്നും മാറ്റി നമ്മുക്ക് ഇഷ്ടം ഉള്ളടത്തു സ്ഥാപിക്കാം അങ്ങനെ ഒരു ചെറുതേനീച്ച കോളനി സ്വന്തമാക്കാം.
എന്റെ ചെറുതേനിച്ചവളർത്തൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• Stingless Bees Melipon...
NB : ചെറുതേനീച്ച വളർത്തലിൽ താല്പര്യം ഉള്ളവർ സംശയം ചോദിക്കുക.
( മറ്റുള്ളവർക്ക് ഇത് കണ്ടു ചിരിക്കാൻ ഉള്ള ഒരു കോപ്രായം മാത്രം )
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
Негізгі бет Kerala Stingless bee trap കെണിക്കൂട് സ്ഥാപിക്കുന്ന വിധം. .ചെറുതേനിച്ചവളർത്തൽ (Honey Bee).
Пікірлер: 264