Adipoli ഞങ്ങളുടെ കാലത്തൊന്നും ഇല്ലാതെ പോയതിൽ വളരെ സങ്കടം
@MdNeyaj-ed7fz
4 ай бұрын
Hi
@user-ll2bf3il4s
Жыл бұрын
വളരെ മനോഹരം
@princyld6064
Жыл бұрын
ചിരി super ❤
@gracevarghese7717
10 ай бұрын
Super molle.great very talented and confident.god bless.
@vadakkansofficial
Жыл бұрын
Super performance👍👌👌👌
@Sherinalth
Жыл бұрын
Adipoli dans 💃🏻💃🏻💃🏻💃🏻
@marynancy2871
Жыл бұрын
Disgusting 😝
@sreejaunni8372
10 ай бұрын
Eth പോലെ കളിച്ചതിന്റെ ക്ഷീണം ethu വരെ മാറിയിട്ടില്ല ചേച്ചിടെ കല്യാണത്തിന് ആവശ്യം കുടി കളിച്ചതാ കല്യാണ ചെക്കൻ വന്ന് കൂടെ കളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
@rincypanickerg6536
8 ай бұрын
😂
@mumthazmusambil497
Жыл бұрын
Special
@jidhupaul9326
Жыл бұрын
നന്നായിരുന്നു
@sneharamesh5284
Жыл бұрын
😍❤️
@nithyavijayan1341
Жыл бұрын
Superb. Graceful performance 👌
@sabeenasbridalmakeover
Жыл бұрын
Thanks
@reenack5674
Жыл бұрын
🥰
@sreejithk4578
Жыл бұрын
❤️
@AswathiKiranOnYoutube
Жыл бұрын
💞
@athusworld8273
Жыл бұрын
❤️❤️👌👌
@user-lq5jn4ut6e
9 ай бұрын
എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു
@aswathirajeesh7022
Жыл бұрын
😍😍😍😍
@anjalinambiar9267
Жыл бұрын
❤️❤️
@aswathirajeesh7022
Жыл бұрын
🥰🥰🥰🥰
@aswathinambiar8174
Жыл бұрын
🎉
@user-mc1fx5lr8m
4 ай бұрын
Adipoli❤
@anjalimr7329
Жыл бұрын
🥰😍❤️❤️❤️💜😍👌
@renjujayapraksh2561
10 ай бұрын
Supar❤️
@PrabhaChullikara-cy9ty
Жыл бұрын
❤❤❤
@PkdPandikkad-dh7wv
Жыл бұрын
Wedding
@user-xh5tl8hh1x
10 ай бұрын
👌👌👌👌❤️❤️❤️❤️
@sobhanakumaran1234
Жыл бұрын
Super
@reenuanjali4296
Жыл бұрын
😝
@ushak1314
11 ай бұрын
Which movie song 🤍
@juliet67763
11 ай бұрын
Grammaphone
@shakeenashakeena4409
Жыл бұрын
Adipoli
@sheelams7339
Жыл бұрын
കല്യാണത്തിന് ഇത്തരം ഡാൻസ് വേണോ.റിസപ്ഷന് ആയിരുന്നെങ്കിൽ................. ഹിന്ദുക്കളുടെ വിവാഹ സമയത്ത് മാത്രമേ ഇത്തരം കോപ്രായങ്ങൾ ( അങ്ങനെ തന്നെ പറയട്ടെ) കാണാറുള്ളൂ എന്നതാണ് ഖേദകരം............. ഡാൻസ് എനിക്കും ഇഷ്ടമാണ് , അത് പക്ഷേ തലേ ദിവസമോ, അല്ലെങ്കിൽ റിസപ്ഷനോ നടത്തുന്നതല്ലേ ഉചിതം.
@Perakka1997
Жыл бұрын
ഓരോരുത്തരുടെ ഇഷ്ടം അല്ലെ. താങ്കൾ റിസപ്ഷൻ നു കളിച്ചോളൂ...
@KalaAnil-kl8rj
Жыл бұрын
ഈശോയെ 🤔🤔🤔🤔
@sindhus904
10 ай бұрын
കുറച്ചു ഓവർ ആയിപ്പോയില്ലേ
@jollymathew972
Жыл бұрын
Yenthellam കോപ്രായangal kananam . നാട് yethrayum നശിച്ചു. പരിശുദ്ധ മായ ഒരു ചടങ്ങ്. പൂജാരി പ്രാര്‍ത്ഥിച്ചു നടത്തുന്ന ഒരു ചടങ്ങ്. അത് സിനിമ pattu പാടി koothadi ശരീരം yettu കുലുക്കി വേണോ നടത്താൻ. Reception nu ആണെങ്കില്‍ പിന്നേയും സഹിക്കാം. കഷ്ടം
@thoolikaofficial583
10 ай бұрын
താനൊക്കെ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നെ 🙄🙄.. ഞങ്ങടെ ഫാമിലിയിലെ mrg ആണ് ജീവിതത്തിൽ ഒരു mrgum nàമ്മൾ ethrayum അടിച്ചുpolichitta... തലേന്ന് nàമ്മ ചെക്കൻ വീട്ടുകാരുടെ ഡാൻസ് കണ്ടാൽ താൻ പിന്നെ എന്താ പറയുക 🤣🤣
Пікірлер: 51