ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. മനസ് തകർന്നവരെ ദൈവം രക്ഷിക്കുന്നു. Bible.
@sruthimohan7247
Ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ വേർപാട് 🥺🥺🥺🥺വേദനാജനകം🥺പൊന്നുമോൻ 💕
@JamesMathew-kh1gz
Ай бұрын
Athinte athrayum sankadam vere onnum illa.
@user-lf8yd8on2i
Ай бұрын
കുഞ്ഞിന് ആദരാഞ്ജലികൾ കണ്ണീർ പൂക്കൾ ദുഖത്തിലായിരിക്കുന്ന കുടുംബത്തിന് ആശ്വാസം കൊടുക്കണേ ദൈവമേ
@MizhineerThullikal
Ай бұрын
😢😢 വല്ലാത്ത ഒരു അവസ്ഥയാണ് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുന്നത്😥😥 വിധി🙏🏻🥺 ഈ കുടുംബത്തിന് നീ ക്ഷമ കൊടുക്ക് നാഥാ 🤲🏻🤲🏻
@kanakamsathyaraj5210
Ай бұрын
ദൈവത്തോട് കൂടെ നടക്കുന്നവരെദൈവം കൊണ്ടുപോകും. ദൈവതിരുനാമം മഹത്വപ്പെടട്ടെ. പാപികളെ ദൈവം നേർവഴി നടത്തട്ടെ. ഈ പൊന്നുമോനെ പോലെ നമുക്കും ദൈവത്തോട് കൂടെ നടക്കാൻ പരിശ്രമാക്കാം.'' ആ പിതാവിന്റെ പാട്ട് കേട്ടിട്ട് കണ്ണു നിറയുന്നു. ദൈവം സമാധാനംനല്കട്ടെ.... Amen.🙏🙏🙏🙏🙏 😭😭😭
@user-hp8bf8bk2k
Ай бұрын
ഇപ്പോൾ യേശുഅപ്പന്റെ കൂടെ മോൻ വേദനയില്ലാതെ സന്തോഷത്തോടെ ആയിരിക്കുന്നു. മാനുഷികമായ പ്രയാസം ഉണ്ടാകും എങ്കിലും എബ്രഹാംമിനെപോലെ സന്തോഷത്തോടെ ഏൽപ്പിച്ചു കൊടുക്കാം. സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം നിങ്ങളുടെ ഹൃദയംയങ്ങളെയും നിനവുകളെയും കാക്കട്ടെ.
@RB-js3zi
Ай бұрын
നല്ല ഫലം ദൈവം പെട്ടെന്ന് പറിച്ചെടുക്കും. ഈ പാപലോകത്തിലെ കറകൾ പറ്റുന്നതിന് മുൻമ്പ് തന്നെ ദൈവം ആ കുഞ്ഞിനെ എടുത്തു. അവൻ ഇപ്പോൾ കർത്താവുമൊത്തു സന്തോഷിക്കുന്നു. അവൻ ഈ ലോകത്തിലെ ഒന്നും ഇനിയും അറിയാൻ ആഗ്രെഹിക്കുന്നില്ല.
@sunilajoy7255
Ай бұрын
മോനെയോ, കുടുംബാംഗങ്ങളെയോ ,വീടോ, അഡ്രസോ ഒന്നും എനിക്ക് അറിയില്ല, പക്ഷെ ഇത്രയും സങ്കടം ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഉണ്ടായി😭😭😭 മുമ്പ് എൻ്റെ പപ്പാ മരിച്ചപ്പോൾ ഉണ്ടായ അതേ വിഷമം സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@SusanSusan-ol2xy
Ай бұрын
@@sunilajoy7255 sherikkum anikkum ethe anufavam vallatha oru vedhana😭😭😭😭😭😭😭
@jessyvarghese519
Ай бұрын
വേദനയോട് ആണ് എങ്കിലും ദൈവത്തിന് അവിടെ പാടാൻ മോനെ ആവശ്യം ഉണ്ട്..ദൈവം സമാധാനം തരട്ടെ 🙏🙏🙏
@elsylonappan6095
Ай бұрын
@@sunilajoy7255😅🎉❤😊😊
@susanpalathra7646
Ай бұрын
കെസ്റ്റർ എന്ന കൊച്ചുകുട്ടി, ആ മോൻ ഇമ്പംവച്ച പറുദീസായിൽ പോയി, യേശുവോടു ചേർന്നു. കൊച്ചുകുട്ടികളുടെ വേർപാട് അസഹനീയമാണ്. മോൻ യേശുവോട് ചേർന്ന് വിശ്രമിക്കട്ടെ, Rip
@prarthanadhwani3794
Ай бұрын
കെസ്റ്റർ മോൻ്റെ വേർപാടിൽ പ്രാർത്ഥനാ ധ്വനി കുടുംബത്തിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. പ്രത്യാശയുടെ തീരത്ത് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ...
Пікірлер: 115