Follow this link to join Ezhuthani HSA Social Science WhatsApp community: chat.whatsapp.com/IjiF1KGr1a75JkOOGMzS4Q Please Subscribe To Our KZitem Channel. kzitem.info/door/PLxprfwY2Dw6Tju52XlgXaXVsnDn_8PYtz
@JineeshJineesh-pp8gb
3 ай бұрын
Degree Bed ullavark neethi venam,UP mathram😢 Dled eduthavark lp up ezhutham,pg bed ullavark up hsa ezhutham........ Njangalkuk onnukil hsa venam allenkil lp venam Arkum parathiyille?
@hubburrasool9373
3 ай бұрын
Athe 😢
@shincyr3837
3 ай бұрын
😢😢
@aiswaryam5276
3 ай бұрын
Yes
@atmosphere5005
3 ай бұрын
Yentha oru pg yude yeduthide.....
@sumayyasathar6063
3 ай бұрын
Anghaneyanenkil LP-UP kku bhadekham alle
@sreeragk8648
2 ай бұрын
ഇപ്പോൾ കഴിഞ്ഞ UPSA exam minimum qualification plustwo deled ktet aayrnu.. So ini ee exam il joli kittunnavarde niyamanm aavan 2025-26 aavum.. So avark degree illaathathinde peril joli kodukaathirikaan kazhiyumo??
@Ezhuthani-m1z
2 ай бұрын
No issue
@vijithapv4060
2 ай бұрын
Sir age limit engane aanu May 2023 il 40 age aayi... Obc aanu.. Notification eppola varua... Eniku apply cheyyan pattuo😢
@Ezhuthani-m1z
2 ай бұрын
Exam എഴുതാൻ കഴിയും
@greeshma1052
3 ай бұрын
Sir khader committee report 2030 alle step ayit implement chaiyuka ullou. Apol ee varunna HST yku PG must aakan chance kuravalle. Ipol recent kurach HST exam vilichallo part time Malayalam, partime Hindi apol pg must anennu illallo degree + ktet 3 ullaavrk apply chaiyam ayirunallo. May be ee HSA notification varumbol pg nirbandam aakilla but layanam nadathi kazhinju degree + ktet3 ullaavarodu pg koode edukkan rule kond varum ayiriykkum
@Ezhuthani-m1z
3 ай бұрын
Let The Govt Decide
@hin4tahyug4
3 ай бұрын
2025 ൽ HSA പുതിയ വിജ്ഞാപനം ഉണ്ടാകില്ലേ, അതിൽ ഈ നിയമങ്ങൾ ബാധകമായിരിക്കുമല്ലേ
@Ezhuthani-m1z
3 ай бұрын
ഈ report ട്ടിൽ പരാമര്‍ശിക്കുന്ന പല ഭാഗങ്ങളും ഘട്ടം ഘട്ടമായിട്ടാണ്നടപ്പില് ആക്കുന്നത്. എന്നാല്‍ സെക്കന്ററിയില്‍ പഠിപ്പിക്കുവാന്‍ ബിരുദാനന്തര ബിരുദം നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ടുള്ള പരാമര്ശിക്കുന്നതില് 2030 ന് ശേഷംമാണോ നടപ്പില്‍ വരുത്തുന്നത് എന്ന് ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്. അതില്‍ Govt ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടത് ഉണ്ട്
@miracle6939
2 ай бұрын
Set നിർബന്ധം aakumo
@Ezhuthani-m1z
2 ай бұрын
Govt ഡിസിഷൻ ഉടനെ അറിയാം
@raihanathubeevi6394
2 ай бұрын
Work education tr qualification and salary
@sreenacp
3 ай бұрын
Hsa physical science case ne kurich enthelum ariyuoo sir.... Eee varsham notification undavan chance undo... Pls reply...😢
@gayathrim2229
3 ай бұрын
Sir degree geography, pg history, b. Ed social science ആയാൽ hsst history apply ചെയ്യാൻ പറ്റുമോ
@Ezhuthani-m1z
3 ай бұрын
Hsst history ക്ക് Concern subject തന്നെ PG വേണം
@KamaruneesaKamaruneesa-wp4ox
3 ай бұрын
entri Appil class yedukunnille sir
@Zoologist-98
3 ай бұрын
Sir 2025 hsa pg nirbandhamakumo??? Pls rply. I have degree and b ed only. Coaching cheran nikunadhaan. Pls rplyyy. Vdo kanan tnsn kond vayyah. So plss rply
2030 നിലവിൽ വരുകയുള്ളു അപ്പോൾ 2025 HSA ബാധകം ആകുമോ എനിക്ക് degree + BEd 😢 pls reply
@Ezhuthani-m1z
3 ай бұрын
@@jesiyasabeer5321 2030 ലെ നിലവിൽ വരുക ഒള്ളു എന്ന് നമുക്ക് പറയുവാൻ കഴിയുന്നത് അല്ല. Report Govt നടപ്പിൽ ആക്കുന്നത് പോലെ ആകും.
@KamaruneesaKamaruneesa-wp4ox
3 ай бұрын
Njan degree kazhinju yeni Pg/D. E. L. D/B. E. D/TTC padichal teaching joli kittuka sir 🙏🏿reply
@Ezhuthani-m1z
3 ай бұрын
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം DELD + 12 ക്ലാസ്സ് = 1 to 4/5 teacher ആകാം DELD + DEGREE = 5 to 7 teacher ആകാം B.Ed + DEGREE = 5 to 7 teacher ആകാം P.G + B.Ed = 8 to 12 teacher ആകാം
@KamaruneesaKamaruneesa-wp4ox
3 ай бұрын
@@Ezhuthani-m1z 👍🏿sir
@ShyniJomon-u7y
3 ай бұрын
Sir eni hsa pg veno eni varanirikkunna notification badhakamano
@Ezhuthani-m1z
3 ай бұрын
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണെങ്കില്‍ PG വേണ്ടി വരും
@sandhyav5989
3 ай бұрын
Sir mcom bed set karkk hsa kk sadhyada ndoo
@Ezhuthani-m1z
3 ай бұрын
അതിനെ കുറിച്ച് വ്യക്തമായി പറയുന്നില്ല
@Kmc757
3 ай бұрын
6-8 ഹൈസ്കൂൾ ലെവൽ ആയിരിക്കില്ലേ.. 9 -12 അല്ലെ സെക്കന്ററി ലെവൽ. nextHSA ക്ക് PG must ആവുമോ? Degree+ B.Ed ഉള്ളവർക്ക് എഴുതാൻ പറ്റില്ലേ? notificationഈyear കാണുമെന്ന് പറയുന്നു. 2026 ൽ ഇപ്പോഴുള്ള HSA list തീരുകയാണെങ്കിൽ exam2025 ൽ നടക്കണ്ടെ..
@Ezhuthani-m1z
3 ай бұрын
അടുത്ത നോട്ടിഫിക്കേഷൻ hsa 2025 ആകും. This Report നടപ്പിൽ ആക്കുക ആണെങ്കിൽ PG Must ആകും . 6 to 8 class = അതിനെ കുറിച്ച് റിപ്പോർട്ട് പറയുന്നില്ല. 8 to 12 secondary school എന്ന് പറയുന്നത്.
@anaghaanagha7009
3 ай бұрын
@@Ezhuthani-m1zനടപ്പിലാക്കുന്നത് 2030 മാത്രമാണ് എന്നാണ് അറിഞ്ഞത്.പിന്നെ എന്തിനാണ് ഇപ്പൊ ഇങ്ങന്ന്3 ഒരു വീഡിയ about hsa.. ഇതിപ്പോ clarification pakaram kooduthal samshayam anu vannathോ
@ShyniJomon-u7y
3 ай бұрын
Eni varunna hsa pg venam ennano
@sumayyasathar6063
3 ай бұрын
2030 muthal alle effective avu
@hin4tahyug4
3 ай бұрын
2025 ൽ HSA വിജ്ഞാപനം ഉണ്ടാകില്ലേ. ചിലപ്പോൾ ഈ നിയമങ്ങൾ ബാധകമാക്കി മാത്രമായിരിക്കും പുതിയ വിജ്ഞാപനം നടക്കുക
@alkanap.b7328
3 ай бұрын
Next notification nu hsa ku set nirbandham akuvo sir
@Ezhuthani-m1z
3 ай бұрын
അതിൽ വ്യക്തത വരുവാൻ ഉണ്ട്
@anaghaanagha7009
3 ай бұрын
എല്ലാ കോച്ചിംഗ് institutions um ee കാര്യം എല്ലാം 2030 ന് ശേഷം മാത്രം ആണ് എന്നാണ് പറഞ്ഞത്...അന്വേഷിച്ചടത്തോളം.ആദ്യം ആയി ആണ് ഇങ്ങനെ ഒരു information. please provide th3 source of information also
@Ezhuthani-m1z
3 ай бұрын
Source Of Information video പറയുന്നു ഉണ്ടല്ലോ. 2030 .? Let the govt decide.
@anaghaanagha7009
3 ай бұрын
2030 nu sesham mathram implement akunu enanu arinjatj palarum paranj.ofcourse gvt decide.but sir parayunath next muthal implement cheyam enanu next hsa 2025 l anu apo engane athinulil implement akum@@Ezhuthani-m1z
@lalarona9134
2 ай бұрын
@@anaghaanagha7009 ee video actually namuk tension um doubt um okke tharunnu . Oru clarifyum illatha video
@mathssolutions3899
2 ай бұрын
Orupad per qualification marunnathinu mump hsa undavane enn agrahikkuunnd. Last chance ayi pratheekshikkunnavarum und. Ini hsa undavilla ennu vyakathamayi govt order vannittilla. Sir parayunnu eni varunna notificationlu qualification marum ennu. Ippol NCA hsa notification vannittund. Athil qualification il mattam illa. Vyakathatha varathe video cheyyumpo oruperk athu manasika budhimut undavum ennulla karyam manasilakkuka. Coaching nu cherano vendayo ennu confusion ayi nilkkunna orupad per und.
@vaibhavslittleworld9017
3 ай бұрын
Sir ews ullavarkhu age relaxation undo
@Ezhuthani-m1z
3 ай бұрын
No Age Relaxation
@MypikaSivadas-lh5uh
3 ай бұрын
Coming 8-12 classes set nirbanthamakumo?
@Ezhuthani-m1z
3 ай бұрын
അതിൽ വ്യക്തത വരുവാൻ ഉണ്ട്
@maheswaripm4235
3 ай бұрын
Next HSA k SET nirbhanthamakumo sir? Atho ktet 3mathiyo?? please reply sir..
@Ezhuthani-m1z
3 ай бұрын
KTET-III or SET അവിടെ clarity കിട്ടാൻ ഉണ്ട്
@umagovind231
3 ай бұрын
HSA physical science notification case allea
@Ezhuthani-m1z
3 ай бұрын
അതെ
@elizabethmaria4793
3 ай бұрын
8th class മുതൽ 12 വരെ പഠിപ്പിക്കുന്ന് ടീച്ചേഴ്സ് ്ന് salary തുല്യമാകുമോ appol
@Ezhuthani-m1z
3 ай бұрын
Yes. Salary change ഉണ്ടാകും.,
@anoojam1842
3 ай бұрын
K tet 3 mathiyo atho set veno
@Ezhuthani-m1z
3 ай бұрын
അധ്യാപക eligibility test നെ കുറിച്ച് clarity കിട്ടാൻ ഉണ്ട്. വ്യക്തമായി പറയുന്നില്ല.
@gopikae7433
3 ай бұрын
Set വേണ്ടിവരുമോ
@Ezhuthani-m1z
3 ай бұрын
SET or KTET-III clarity കിട്ടാൻ ഉണ്ട്
@shibinashamnad5386
3 ай бұрын
നിലവിൽ hsst ജൂനിയർ listilullavarude അവസ്ഥ എന്താകും?any idea..pls reply
@Ezhuthani-m1z
3 ай бұрын
നിലവിലെ ലിസ്റ്റ് നേ ഇത് ബാധിക്കില്ല. secondary school teacher ആയിട്ട് ജോലി യിൽ പ്രവേശിക്കും. but അവർ service കയറിയാൽ 8 to 12 പഠിപ്പിക്കണം എന്ന് പറയുന്നു ഉണ്ട്. video details പറയുന്നു ഉണ്ട്
@shibinashamnad5386
3 ай бұрын
Thanks 😊
@muhsinacheeroth3984
3 ай бұрын
2030 il alle ith varunnath
@Ezhuthani-m1z
3 ай бұрын
ഇതിൽ 1 to 4/5 ക്ലാസ്സ് ടീച്ചേർസ് യോഗ്യത BA ആകുന്നത് 2030 മുതൽ. ബാക്കി എല്ലാം next notification പ്രതീക്ഷിക്കാം
@sijialex8806
3 ай бұрын
@@muhsinacheeroth3984 i think so,
@anaghaanagha7009
3 ай бұрын
@@Ezhuthani-m1zSir please provide reliable information s pala coaching centre kalum ഈ കാര്യം അന്വേഷിച്പ്പോൾ ഇങ്ങനെ അല്ല പറഞ്ഞത്
@anaghaanagha7009
3 ай бұрын
@@Ezhuthani-m1z baki elam next notification muthal implement cheyam expect cheyam enu evide parayunu? Just point s ale ithil kanunulu.next notification muthal indakum ennu ilalo
@neethuv.p9048
3 ай бұрын
Sir nilavile mlp lpsa list complete akumo
@Ezhuthani-m1z
3 ай бұрын
വീഡിയോ ചെയ്യാം
@neethuv.p9048
3 ай бұрын
വെയ്റ്റിംഗ് sir
@SINDHUV.S-ov9ok
3 ай бұрын
Ews age relaxation kittumo
@Ezhuthani-m1z
3 ай бұрын
yes
@SINDHUV.S-ov9ok
3 ай бұрын
Yesterday entry app tell ews has no age relaxation. Sir clear chemo I am 41year age general category ews reservation
@sijialex8806
3 ай бұрын
2030 muthalaano ith applicable aavunnath,
@Ezhuthani-m1z
3 ай бұрын
1 to 4/5 class അധ്യാപകരുടെ യോഗ്യത ബിരുദം ആകുന്നത് 2030 മുതൽ. ബാക്കി എല്ലാം next notification പ്രതീക്ഷിക്കാം
@sijialex8806
3 ай бұрын
@@Ezhuthani-m1z oru prgrm impliment cheyyumbo, oru section maatram nilavil varumo? Baakki pinneedo?
Пікірлер: 84