ഞാൻ രചിച്ച ഗാനങ്ങളിൽ ആദ്യമായി പുറത്തിറങ്ങിയ ഗാനമാണിത്. നസീർ പാത്തിപ്പാലം സംഗീതം നൽകിയ ഈ ഗാനം പ്രിയപ്പെട്ട അഫ്സൽക്കാൻ്റെ ശബ്ദ മാധുര്യം കൂടിയായപ്പോൾ അന്നത്തെ ഹിറ്റ് ഗാനങ്ങളിലിടം നേടി..
@mhmdrinshadmhmdrinshad9159
3 ай бұрын
പാട്ടിന്റെ വരികലോരോന്നും ഖൽബിൽ tharakkunnatha😍അതിന് ഭാവത്തോടെ പാടുന്നത് എന്തു രസാ.. കാണാൻ ഒരുപാടിഷ്ട്ടായി.. 👍🏻👍🏻👍🏻👍🏻
Пікірлер: 9