Singer: Ajmal Padapparamba
Lyrics: Fathima Jusaina Hadiya
Producer: Kunjabdullah
Label: Noore Madeena
Co-ordination: Nasih Pulikkal, Sayyid Hashim Ahmed
നെഞ്ചിൽ ചേർത്തുള്ളൊരു നാമമതെൻ താഹറസൂല്...
മൊഞ്ചിൽ പൊൻഖമറായി ലങ്കിടുമെൻ നൂറിൻ ചേല്...
പതിവായി കാത്തിരിക്കാ൦
മധുര സ്വലത്തുമുരത്താ൦... (2)
റൂഹ് പിരിയും മുന്നെ അണയുമോ...
യാ ത്വാഹാ യാ ത്വാഹാ കരം തരണേ ത്വാഹാവെ...(2)
ത്വാഹ റസൂലെ കാണേണം പുണ്യ ബഖീഇൽ അലിയേണം... (2)
(നെഞ്ചിൽ...)
പൗർണമി തോൽക്കു൦ ചേലായി പുഞ്ചിരി തൂകു൦ വജ്ഹാണ്...
പുണ്യ റസൂലിൻ മദ്ഹാലെ പാരിതിലാകെ മധുവാണ്... (2)
മോഹമതാലെ ഞാനും തേങ്ങലായ്...
നോവതിനാലെ ഉള്ളം വിങ്ങലായ്...
പതിവായി പാതിരാവിൽ ഖലമാൽ മദ്ഹെഴുതി...
അണയുമോ ഈ പാപിയിൽ കിനാവിലായ്...
(യാ ത്വാഹാ...)
(നെഞ്ചിൽ...)
മീമാലെൻ ഖൽബ് പൊതിയേണം മുത്ത് റസൂലെ കാണേണം...
മഹിതമായ മദീനയിലായ്
മധുര സ്വലാത്താലണയേണം...
ആശിഖീങ്ങൾ ഇഷ്ഖിൽ അലിയലായ്...
ആശയാലീ പാപി അലയലായ്...
(പതിവായി പാതി...)
(അണയുമോ...)
(യാ ത്വാഹാ... 2)
(നെഞ്ചിൽ...)
(പതിവായി കാത്തിരി...)
(റൂഹ് പിരിയും...)
(നെഞ്ചിൽ...)
FATHIMA JUSAINA HADIYA✒️
🥀🥀🥀
___________________________________________
📩Noore Madeena► wa.me/91953935...
Media Admin info:
📞 +91 9539359692 (Nasih Pulikkal)
instagram.com/...
📞 +91 7591949897 (Sayyed Hashim ahmed)
instagram.com/...
Madh song
Madh mashup
Islamic songs
Thaha thangal song
Twaha thangal pookkottur
Shahin babu songs
Shahin babu thanur
Rahoof akod songs
Feeling songs | latest islamic songs | new madh ganangal | ang pallikkattil | karikku sanju techy m4 tech village food channel sujith bhakthan karthik surya abu farhan karthik sankar star magic asianet zee kerala kairali surya tv firoska chuttippara ubaid ibrahim albin joshy ismayil vc islamic media mission
Негізгі бет ഖൽബിൻ നിധി | Ajmal Padapparamba | Fathima Jusaina Hadiya | Islamic Madh Song
No video
Пікірлер: 51