ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്...2 സ്വർഗ്ഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ... പടച്ചോനെ ഓർത്ത് കഴിഞ്ഞവർക്ക് ഖബറകം തന്നെ സ്വർഗമാണ്... പകലന്തിഷെറിൽ നടന്നവർക്ക് അതിനുള്ളെന്നും ഭയാനകമാണ്... ചെരുപ്പിലെ വള്ളി പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട... ഖബറകാത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്... (2) റൂഹ് പിരിഞ്ഞാൽ പിന്നെ നിർജീവമാം എന്നെ കുളിപ്പിച്ചിടും മെല്ലെ കഫൻ ചെയ്യും... നാലകൾക്ക് മാറ്റിവെച്ചെ പൂർത്തിയാകിടാത്തതെല്ലാം നിലച്ചു പോകും മരണം മുറിച്ചു മാറ്റും.. നമസ്കരിക്കും നാമൊഴികെ എല്ലാരും... അന്ന് നിന്റെ പേര് മയ്യത്താകും... വാർത്ത കേട്ട് നിന്റെ സ്വന്തം ബന്ധമെല്ലാം കരയുമ്പോൾ മണ്ണ് കേറി കേറി പള്ളിക്കാട്ടിലൊരുങ്ങും ഖബറൊന്ന്..(2) (അള്ളാ ...) (ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവ്...)2 മൂടു കല്ലുകൾക്ക് തായെ മുഖം മണ്ണിനോട് ചേർത് കിടത്തി വെക്കും രംഗം ഭീതി കൂട്ടും... പകരമതിൽ കിടക്കുവാനും ജാമ്യമായി നിൽക്കുവാനും ജീവനുള്ള ഏതൊരാൾക്കും പേടിയാകും... നിവിളിച്ചാലും... കേൾക്കില്ല ഒരാളും... നിൻ കൂടെ നിന്റെ ഓർമ്മകളും മണ്ണോട് ചേരും.. ദെയ്മില്ലെന്നും ഇലാഹിനെ പരഹസിച്ചോർക്കെല്ലാർക്കും ഖബറ് തന്നെ ആദ്യ പാഠം അനുഭവിക്കണമെല്ലാരും...2 (അള്ളാ )..... ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ...2 സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ... പടച്ചോനെ ഓർത്ത് കഴിഞ്ഞവർക്ക് ഖബറകം തന്നെ സ്വർഗമാണ്... പകലന്തിഷെറിൽ നടന്നവർക്ക് അതിനുള്ളെന്നും ഭയാനകമാണ്... ചെരുപ്പിന്റെ വള്ളി പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട... ഖബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ... സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ...
@ASHIQ786.......92
2 ай бұрын
👍
@MirshanMichu-kb2wm
2 ай бұрын
جزاك اللّه خيرا ❤🫂
@mc.m8858
3 ай бұрын
അല്ലാഹു മുത്ത് നബി തങ്ങളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഖബർ വിശാലമാക്കു മാറാകട്ടെ..😢😢😢😢ആമീൻ 🤲🏻🤲🏻
@Unaispckcl333
3 ай бұрын
ആമീൻ
@user-wi7sz8je1t
3 ай бұрын
امين
@Team_Knowledge
3 ай бұрын
ആമീൻ
@MusthafaPm-gl3wn
3 ай бұрын
Aameen
@Binth_ahsani123
3 ай бұрын
Aameen🤲🥹
@jubairiyack6740
3 ай бұрын
തങ്ങളെ ഒരേ പാട്ടും കേൾക്കാൻ തങ്ങളെ സ്നേഹിക്കുന്നവർ ചെയ്യുന്നത് ഇതുപോലെ എല്ലാ മാസവും പാട്ടിറങ്ങണം ലൈക്ക് അടിക്കണം താങ്കളെ ഇഷ്ടമുള്ളവർ ❤
@ThameemThamee-jy4gr
3 ай бұрын
❤
@AbdulNazerp-cq7uw
3 ай бұрын
അള്ളാ.മരണം. ഖബർ. മഹ്ശറ.😢
@user-sq8xh5gb1o
3 ай бұрын
Padachone എന്നും തങ്ങളുടെ എഴുത്തിൽ ബറകത് ചെയ്യണേ 😍💞😌
@user-fv5hu5ju9f
3 ай бұрын
Ameen
@nusiharis5081
3 ай бұрын
Ameen
@siddeeqkunthoor
3 ай бұрын
Aameen
@shifanapulikkal9358
3 ай бұрын
ആമീൻ 🤲🤲
@mohammedsadik2810
3 ай бұрын
Aameen
@sayyidfathahudheen6475
3 ай бұрын
വല്ലാത്ത feeling തങ്ങളുടെ എല്ലാ മദ്ഹുകളും അങ്ങനെ തന്നെ ❤❤❤❤
@shamilmishu4949
2 ай бұрын
feeling song…😔😫
@user-ex1jy8wh3t
3 ай бұрын
ഞങ്ങളിൽ നിന്ന് മറിച്ച്പോയവരുടെ കബർ ജീവിതം സന്തോഷമ ആകണെ റബ്ബേ.. آمين يارب العالمين،🤲🥺😭
@safoorasakeersafoora8257
3 ай бұрын
امين😢
@kubrakhadeeja9425
3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 😭🤲🤲
@hadinmusthafa9520
2 ай бұрын
Ameen
@ishabadarisha
2 ай бұрын
കബറകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ (2) സ്വർഗം കാണാം സ്വർഗം കാണാം സ്വർഗം കാണാം ഈ ഭൂമിയിൽ പടച്ചോനെയോർത്ത് കഴിഞ്ഞവർക്ക് കബറകം തന്നെ സ്വർഗമാണ് പകലന്തിഷെറിൽ നടന്നവർക്ക് അതിലുള്ളെന്തും ഭയാനകമാണ് ചെരുപ്പിലെ വള്ളിപ്പോൽ മരണം കൂടെയുണ്ട് മറക്കണ്ട നമ്മൾ മറക്കണ്ട കബറകത്തെ (2) റൂഹ്പിരിഞ്ഞാൽ പിന്നെ വാഹജീവമാമെന്നേ കുളിപ്പിച്ചിടും മെല്ലെ കഫന് ചെയ്യും നാളുകൾക്ക് മാറ്റിവെച്ച പൂർത്തിയാക്കിടാത്തതെല്ലാം നിലച്ചുപ്പോകും മരണം മുറിച്ചുമാറ്റും നമസ്ക്കരിക്കും നാം ഒഴികയെല്ലാരും അന്ന് നിന്റെ പേര്മയ്യത്താകും (വാർത്തകേട്ട് നിന്റെ സ്വന്തം ബന്ധമെല്ലാം കരയുമ്പോൾ മണ്ണ് കീറി കീറിപ്പള്ളി കാട്ടിലൊരുങ്ങും കബറൊന്ന്)2 അല്ലാഹ്...... (കബറകത്തെ ) മൂട് കല്ലുകൾക്ക് താഴെ മുഖം മണ്ണിനോട് ചേർത്ത് കിടത്തിവെക്കും രംഗം ഭീതിക്കൂട്ടും പകരമതിൽ കിടക്കുവാനും ജാമ്യമായിനിൽക്കുവാനും ജീവനുള്ള ഏതൊരാൾക്കും പേടിയാകും നിലവിളിച്ചാലും കേൾക്കില്ലൊരാളും നിൻ കൂടെനിന്റെ ഓർമകളും മണ്ണോട് ചേരും (ദൈവമില്ലെന്നും ഇലാഹിനെ പരിഹസിച്ചോർക്കെല്ലാവർക്കും കബറ് തന്നെ ആദ്യപാഠം അനുഭവിക്കണമെല്ലാരും )2 അല്ലാഹ്........ (കബറകത്തെ )
@sydth_najii313
3 ай бұрын
വരാൻ പോകുന്നതിനെ ഇത്രയേറെ വർണിച്ചപ്പോൾ വഴികേടിലായെൻ ഹൃത്ത് വിതുമ്പിടുന്നു....😢 Heart touching💔
@hashimhussain8126
3 ай бұрын
ഞാനെന്ന് തങ്ങളെ പാട്ട് കട്ടാലും കമൻ്റെ ബോക്സിൽ അഭിപ്രായം അറീക്കാറുണ്ട്....... നിങ്ങളും ഇങ്ങനെയാണെങ്കിൽ ലൈക്ക് അടിക്കു......❤🙌🏻💥 തങ്ങൾ ഇഷ്ടം....💯
@rashidvelliparamba8654
3 ай бұрын
ഒറ്റക്കിരിക്കണം.... ഇരുൾ മുറ്റിയ രാത്രിയിൽ... ഖബറകം കാണുമീ വരികൾക്ക് കാതോർക്കണം.... ഭയം തോന്നുന്നു...😞 ഖൈറുള്ള നേരത്ത്... ഖൈറുള്ളോരോടൊപ്പമുള്ള കാലത്ത്... ഖൈറിനായ് ഒത്തിരി കാലം ജീവിച്ചു... ഖമർ പോലെ തിളങ്ങി ഖബറിലേക്ക് പോകണം....😞😒
@rabeehrabi5194
3 ай бұрын
😢😢🤲
@hasainarsaadi3351
3 ай бұрын
😢
@Ummu_Bishr
3 ай бұрын
🤲🥹
@muhammadmon8205
3 ай бұрын
😢🤲🏻
@Arif-us4xs
3 ай бұрын
ആമീൻ
@Team_Knowledge
3 ай бұрын
കയ്യിൽ ഒന്നുമില്ല റബ്ബേ.. നിന്റെ കാരുണ്യം മാത്രമാണ് പ്രതീക്ഷ.... 💔😳 ഞങ്ങളെ ഏറ്റെടുക്കണെ അല്ലാാഹ്....
@user-cz5bu3iv6u
3 ай бұрын
Aameen🤲🏻
@AbdulNazerp-cq7uw
3 ай бұрын
ആമീൻ
@shihabnbr
2 ай бұрын
Allah മരികുന്ന സമയത്ത് ഇമാൻ കിട്ടി maripikane അല്ലാഹ്😢അമീൻ
എത്ര വലിയ ടെക്നോളജി ഉണ്ടായിട്ടും ഒരാളും ഖബർ scan ചെയ്യാൻ ഉള്ള ഒരു മിഷീൻ കണ്ടെത്തിയില്ല അത് എന്തുകൊണ്ടാണ് !??...അങ്ങനെ കണ്ടെത്തിയിരുന്നേൽ ഈ ലോകത്തെ ആരും തെറ്റു ചെയ്യില്ല, ഈ ഭൂമി സ്വർഗം ആകുമായിരുന്നു 🥲 അതാണ് ഖബറിന്റെ ഭീകരത!😢 അള്ളാഹു നമ്മുടെ ഖബർ സ്വർഗം ആകട്ടെ ameen🥹🥹🥹🥹
@aneefapp1034
3 ай бұрын
Ameen
@habeebvm3071
2 ай бұрын
Ameem😢🤲
@muhammadzahrudheenpp6031
3 ай бұрын
ചിന്തിപ്പിക്കും ഈ പാട്ട് ബന്തിപ്പിക്കും അങ്ങോട്ട് കാത്തിരിക്കുന്ന മരണത്തോട്ട്
@sadaqashoda5990
3 ай бұрын
തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...❤🤲🏻
@mohammedsadik2810
3 ай бұрын
Aameen❤🥹
@aberader6682
3 ай бұрын
امين آمين يارب العالمين🤲
@user-mw3fz1bu1y
16 күн бұрын
Ameeen
@salimpadikkal1006
3 ай бұрын
തങ്ങളുടെ വരികളും ആ പാട്ടും വിശ്വാസികളെ വല്ലാതെ സ്വാധീനിക്കും അതേപോലെ ഇതും 👌👌👌👌
@AbdulRasheed-yk5jt
3 ай бұрын
മാഷാ അല്ലാഹ്... 👍 എന്തു മൂർച്ചയാണ് തങ്ങളുടെ വരികൾക്ക്. ചിന്തിപ്പിക്കുന്ന വരികൾ. 🤝അല്ലാഹ് ബറകത്ത് നൽകട്ടെ.
@user-fe8rt2gt3f
3 ай бұрын
നമ്മുടെ എല്ലാവരുടെയും ഖബർ ജീവിതം റബ്ബ് സന്തോഷത്തിൽ ആക്കിത്തരട്ടെ തങ്ങൾക്ക് റബ്ബ് ആഫിയത്തുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@ummumashithwa7296
3 ай бұрын
പാട്ടിലൂടെയും ദഅവത്ത്
@yaseenrazakv7463
3 ай бұрын
2:53 അന്ന് നിൻ്റെ പേര് 'മയ്യിത്താകും'... (ദ്വയാർത്ഥം) സാഹിത്യം വരുന്ന വഴിയേ... ഹാ❤
@ShammasKanthapuram
3 ай бұрын
മാഷാ അല്ലാഹ് എന്തൊരു വരികൾ അതിനൊത്ത ആ സംഗീതവും ഇത് തങ്ങളുടെ പാട്ടുകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന പാട്ട് ആകും ❤❤❤❤
@ameenzeprt9607
3 ай бұрын
തങ്ങളുടെ പാട്ട് എത്ര മാത്രം ചിന്തിക്കാനുണ്ട് 😢
@user-we9cr1po7o
3 ай бұрын
ഉപ്പാന്റെ മരണ ദിവസമാണ് ഈ മനോഹരമായ മദ്ഹ് കേട്ടപ്പോൾ നെഞ്ച് പിടയുന്നു ❤❤❤
@ashfak_03
3 ай бұрын
ഖബ്റകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ഈ ദുനിയാവ് 🤍🤍✨
@ijasperumbattaofficial1052
3 ай бұрын
യാ അള്ളാഹ് ഓർക്കുമ്പോൾ തന്നെ ഖൽബ് പിടയുകയാണ് ഉറ്റവരും ഉടയവരും ഇല്ലാത്ത ആ ഇരുൾ നിറഞ്ഞ ഖബർ ജീവിതം 😓 അവിടെ ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ ഞങ്ങളെ പുന്നാര ഹബീബ് ആണ് ﷺ കൂട്ട് വരണേ തങ്ങളെ ﷺ❤
@raihanak3954
3 ай бұрын
ما شاء الله👌🏻😭😭😭😭❤️❤️❤️❤️മണ്ണ് കീറി കീറി ഖബർ ഒരുങ്ങും 😭😭👌🏻👌🏻👌🏻
@MuhammadSabith-vj1bg
3 ай бұрын
Masha Allah ❤❤❤ Nenj pottunna paat😢
@noufalkarthikappally2276
3 ай бұрын
എന്നും തങ്ങളുടെ വരികൾ പടച്ചോനിലേക്ക് ഹൃദയത്തെ വേഗത്തിൽ എത്തിക്കും... നാഥാ ഞങ്ങൾക് പൊറുത്തു തരണേ.. ആമീൻ...😭😭😭❤❤❤
@user-pt1zh6zn8s
3 ай бұрын
I listen to their songs regularly. I definitely feel a kind of love for their songs that I don't feel for any other song.Their lyrics and ideas in the lyrics are great. A wide range of possibilities including relentless rhythm and perfect conceptual key.my favourite singer! Glad to express my opinion.😊❤️ ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാഹ്.🤲🏻 ✍️thwahira nabeela
@jisriyajasmin5569
3 ай бұрын
❤
@WeldWorldIW
19 күн бұрын
Am from turkey and my indian friend showed this song I really loved it and he also told its meaning 😢it's very heart touching song I really loved it ❤
@sayyidthwahapookkottur4404
18 күн бұрын
Jazakumullah khair
@anvarsadiqofficial848
9 күн бұрын
തങ്ങളെ മനസിനെ വല്ലാതെ വേദനിപ്പിച്ച ചിന്തിപ്പിച്ച ഗാനം 😢😢😢❤❤❤❤
@jafarsadiq8639
3 ай бұрын
ആയിഷ(റ) പറയുന്നു എവിടെ പോയാലും എന്റെ കൂടെ ആളുണ്ട് ഒരു പക്ഷേ നരകത്തിൽ ആണെങ്കിൽ പോലും പക്ഷേ ഖബറിൽ ഞാനും നിങ്ങളും എല്ലാവരും ഒറ്റക്കാണ്. ആ ഖബറിൽ നീ രക്ഷ നൽകണേ നാദാ ആമീൻ 🤲😢
@user-mo2ry6hu8q
3 ай бұрын
അല്ലാഹു നമ്മെളെ എല്ലാവരെയും ജന്നാത്തുൽ ഫിർദോസുൽ ഒരുമിച്ചു കൂട്ടട്ടെ.😢
@user-ex1jy8wh3t
3 ай бұрын
Lyrics❤ അതേ പോലെ കേൾക്കുമ്പോ തന്നെ പെടിയവുന്ന് റഹ്മാനെ മുത്ത് നബിയുടെ ഉമ്മതിംഘാലെ കാകനെ അല്ലാഹ്,🤲🥺
@salahudheenm9568
2 ай бұрын
Thangalde paatt mashallaa adipoliyaanu❤
@hafizbadushapathappiriyam8555
3 ай бұрын
മദ്ഹ് എന്നൊക്കെ പറഞ്ഞാൽ, തങ്ങളും, ഫാളിലി ഉസ്താദ് ഒക്കെ വേണം
@siddeeqkunthoor
3 ай бұрын
4:39 lines💯💯
@RuksanarukkuRuksanarukku-xs3yj
Ай бұрын
😢mashaallah thangale
@salluzag5880
3 ай бұрын
My fav singer masha allah ❤
@anshadameen1671
3 ай бұрын
എങ്ങനെ ആളുകളിലേക്ക് കാലോചിത വിഷയങ്ങൾ പാട്ടായി ആളുകളുടെ ഹൃദയത്തിലേക്ക് എത്തിക്കുമെന്നതിന് ഒരു വൻ ഉദാഹരണം...🥰 ഈ ട്യൂൺ തങ്ങളുടെ തന്നെ വേറൊരു പാട്ടിനോട് ടച്ച് ഉണ്ടല്ലോ എന്ന് ങ്ങനെ തോന്നിയിരുന്നു എന്നാൽ ഈ പാട്ടിന് ഈ ട്യൂൺ തന്നെയാണ് ഏറ്റവും അനുയോചിതം.. തങ്ങൾ🔥🥰
@thamzi6144
3 ай бұрын
Mashaallha 😢❤😢😢😢😢😢alllhhaaaaa😢😢😢 Thangalk nee afiyath kodkane allha enium madh padanulla arogyam kodkanee allha oru kshinavum kodkallleee alllhhaa àaameen
@siddeeqkunthoor
3 ай бұрын
Aameen
@muhammedmidlaj.t9515
3 ай бұрын
ഭൗതികലോകത്ത് നാം ഒരുനാൾ രുചിക്കുന്ന ആ കയ്പേറിയ യാഥാർത്ഥ്യത്തെ ഇതിലും മനോഹരവും ഹൃദ്യവുമായി കുറിച്ചിടൽ അസാധ്യം😓😓😓
തങ്ങളുടെ കൂടെ യാത്രയിലായിരുന്നു അതിനിടക്ക് തങ്ങളോട് പുതിയ പാട്ട് ഇറങ്ങുന്നില്ലേ waiting ആണ് ന്ന് പറഞ്ഞ ഉടനെ inshallah റമളാൻ 27 ന് ഇറങ്ങുന്ന് പറഞ്ഞപ്പോ ഇത്ര പ്രെദീക്ഷിച്ചില്ല 🔥🔥
മറ്റു സംഗീത ഉപകരണങ്ങളുടെ അട്ടഹാസത്തിൽ നിന്നും മുക്തമായി, നേർന്ന സ്വരമാധുരിയിൽ ഉത്ഭവിച്ച ഈ ഗാനം ഏതൊരു വ്യക്തിയുടെയും മനം തുളച്ചുകയറും..... തീർച്ച...........
@nishana___ichu9472
3 ай бұрын
അല്ലാഹുവേ ഇരുലോകതും നമ്മളെ വിജയിപ്പിക്കണേ
@MuktharSa-adi
3 ай бұрын
What a feeling song masha allha😢😢😢😢
@Musthafafazilyalhadi-wc9hh
3 ай бұрын
യാ റബ്ബ് യാ അല്ലാഹ് ഫീലിംഗ് സോങ് 😰😰🌹🌹
@mohdrazin3468
3 ай бұрын
ماشاءالله Iniyum orupad madhsongs padan thangalk aafiyathodeyulla dheergayus nalkane allah
"പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടികൾ തലയാട്ടിക്കൊണ്ട് എന്നോട് പറയാതെ പറഞ്ഞത് സ്വപ്നങ്ങൾ പൂവണിയാതെ മരിച്ചവരുടെ പരിഭവങ്ങളായിരുന്നു........... അന്നേരം എന്റെ മനസ്സെന്നോട് പറയുന്നതായി തോന്നി, നാളെ നിന്റെ പുലരാതെ പോയ സ്വപ്നങ്ങളും പേറി നിൽക്കാൻ ഒരു വിളിപ്പാടകലെ മറ്റൊരു മൈലാഞ്ചിചെടി വളരുന്നുണ്ടെന്ന്.........''
@HIJAZMEDIA
3 ай бұрын
മാഷാ അള്ളാഹ്..ഹൃദ്യം വരികളും ആലാപനവും 🥺
@muhammedsuhailtp4487
3 ай бұрын
ماشاءالله 🤍 മനസ്സിലേക്ക് തട്ടുന്ന വരികൾ ....🥹😢🤲🏻😔
@ashiq_official2158
3 ай бұрын
Masha Allah
@sulthanmusthafa7955
3 ай бұрын
Heartbreaking vibes, no words needed, A song that speaks volumes in just a few notes.❤❤❤
@safuvanmambattumoola
3 ай бұрын
മനസ്സിൽ തട്ടുന്ന വരികൾ 🍂🥹🤲
@Hafeefa14
3 ай бұрын
Awwwww 🥺 Lines 👌🏼
@noufaloachira
3 ай бұрын
വളരെ അധികം ചിന്ദിപ്പിക്കുന്ന വരികൾ 😥
@user-mo2ry6hu8q
3 ай бұрын
2:50,7:01 😢😢
@nihlafathimaKS
3 ай бұрын
വരികളാലും രീതികളാലും യഥാര്ത്ഥ മദ്ഹാക്കി അവതരിപ്പിക്കുന്ന മാദിഹ്👍
തങ്ങളെ പാപിയാണ്.......... ഇന്നും ഈ ഞാൻ......... പക്ഷേ എന്റെ റബ്ബിന് സ്നേഹമാണ് ഇന്നും എന്നോട്.....
@MEEMMEDIA264
3 ай бұрын
Feeling 😢
@mtmmedia2765
3 ай бұрын
കബർ അകത്തെ കാഴ്ചകൾ കാണാൻ ആയിരുന്നെങ്കിൽ ദുനിയാവിൽ സ്വർഗം കാണാം ഈ ഭൂമിയിൽ എന്താ വരികൾതങ്ങളെ എന്നും ഇഷ്ടം വരും ദിവസങ്ങളിൽവിനീതനെ ദുആയിൽ ഉൾപ്പെടുത്തണം🤲🤲🤲🤲🤲🤲
Пікірлер: 497