എപ്പോഴും ഈ മദ്ഹ് കേൾക്കൽ വല്ലാത്തൊരു അനുഭൂതിയാണ് 🥰🥰അൽഹംദുലില്ലാഹ് പാടിയവർക്കും എഴുതിയാ ആൾക്കും اللہ ബർകത് ചെയ്യട്ടെ
@musfarpang9624
Жыл бұрын
Ameen 🤲🏻
@musfarpang9624
Жыл бұрын
Ameen 🤲🏻
@Rmk703
Жыл бұрын
ഷാഫി സഖാഫി പാടിയത്...പതിനൊന്ന് വർഷമായി ഞങ്ങളുടെ ഖതീബായി തുടരുന്നു..
@muhammedashiqchelapram7047
Жыл бұрын
Ameen🤲
@HameedhaMariyam
10 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲♥️♥️♥️♥️♥️♥️♥️♥️💔♥️♥️💔🥲
@abushahuban3755
Ай бұрын
Anybody here 2024
@n-bi6oc
3 ай бұрын
ചെറുപ്രായത്തിൽ ആദ്യമായി ഖൽബിൽ ഈ സോങ്ങിന് ഒരു സ്ഥാനം നൽകിയത് ഈ ഉസ്താദിന്റെ ശബ്ദത്തിലൂടെയാണ്... ❣️
@rayankp1517
8 ай бұрын
ഈ മദ്ഹ് കേൾക്കുംതോറും നബിയെ കാണാൻ കൊതിയാവുന്നു
@anuanu4741
2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സൊങ്ങ് മധുരമുള്ള സൗണ്ട് 👍👍👍👍👍
@zahrabathool7419
Жыл бұрын
Voice മാത്രം കേൾക്കുമ്പോൾ ഒരു ചെറിയ കുട്ടിയാണെന്ന് തോന്നും. ماشاء اللہ🌹🌹
@rahmankk9809
2 жыл бұрын
Masha allah നാഥൻ അനുഗ്രഹിച്ച വോയിസ് നാഥാ ഈ മാദിഹിന്റെ വോയിസ് നിലനിർത്തികൊടുക്കണേ അല്ലാഹ്
@fayazrahman43
Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഹബീബിനോട് ഇഷ്ടവും ഇഷ്കും ഉള്ള മദ്ഹ് സോങ്
@noushadnaduvilail1389
Жыл бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് മദീനയിൽ എത്തിക്കണേ, ആമീൻ 🤲🤲🤲
@BSM_TECH_TOOLS_DIY
Жыл бұрын
റബ്ബീ എന്ത് അത്ഭുതമാണ് ആ പ്രീയപ്പെട്ടവരുടെ ശബ്ദം.... ❤️ കേൾപ്പിച്ചവർ അങ്ങാണ് റബ്ബുനാ.... അൽഹംദുലില്ലാഹ്..... 🤲 ആ മൈക്ക് പോലും അറിഞ്ഞിരുന്നോ അദ്ദേഹം പാടുന്നത്.... ❤️ അദ്ദേഹത്തിന്റെ പേര് അറിയാവുന്നവർ പറയണേ 🙏
Пікірлер: 77