മലയാളിയുടെ വായനയ്ക്ക് പുതിയ മാനങ്ങൾ നൽകിയ ഖസാക്കിന്റെ ഇതിഹാസത്തിന് അമ്പത് വയസ് തികയുകയാണ്. അവതരിപ്പിക്കപ്പെട്ട വർഷം മുതൽ ഇന്നോളം വായനക്കാരുടെ ഇഷ്ടകൃതിയായി തുടരുന്ന ഖസാക്കിനെയും ഒ.വി.വിജയനെയും ഓർക്കുകയാണ് സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ. പി.കെ. രാജശേഖരൻ.
Негізгі бет ഖസാക്കിന്റെ ഇതിഹാസം: പുനർവായന: ഭാഗം1 | ഡോ. പി.കെ.രാജശേഖരൻ
Пікірлер: 43