ഖസാക്ക് ഭംഗിയായ് അവതരിപ്പിച്ചു. ദീർഖ മായ ഒരു കാലത്തിലൂടെ പല തലമുറകൾ വായിച്ച് പോയ ആ നോവലിന് മേൽ ചാർത്തപ്പെട്ട ദുരാരോപണങ്ങളിലേറയും 'തകളുടെ അവതരണത്തിൽ തിരുത്തപ്പെട്ട് കണ്ടതിൽ വളരെ ഹാപ്പി'
@Gthomasdenmark
4 жыл бұрын
What a literary treat delivered by Dr. PKR! My heart-felt compliments from Denmark.
@JobyJacob1234
3 жыл бұрын
kzitem.info/news/bejne/zYd6spiGcmSdYI4
@seluworld1927
3 жыл бұрын
വേദനകളുടെയും സഹാനുഭൂതികളുടെയും നിറവാണ് ഖസാക്ക്
@seluworld1927
3 жыл бұрын
12 വർഷത്തെ ഒ.വി യുടെ അദ്ധ്വാനം തന്നെ ഖസാക്ക്.ഭാവുകത്വം നിറഞ്ഞു നിൽക്കുന്ന കാന്ത ശക്തിയുള്ള കൃതി
@rajendranvayala7112
3 жыл бұрын
ഇങ്ങനെ ഇതിഹാസമായി നിലകൊള്ളുന്നു മലയാളത്തിലെ പ്രമുഖമായ നോവലുകളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ ഉണ്ടായാൽ ഉപകാരമായിരുന്നു.വായനയ്ക്ക് ദിശാബോധം നൽകുന്ന അങ്ങേയ്ക്ക് നിസ്സീമമായ നന്ദി..
@sarathkozhikkodanveettilsa2684
17 күн бұрын
അതിഗംഭീരം സർ❤❤❤
@makhulu3718
4 жыл бұрын
Nalla arivulla manushyan... 👍🏻❤️
@abdurahman9488
5 жыл бұрын
Khasakkinte ithihasam..♥️ Malayalam Literature before and after khasakk.....♥️
@krishnadasc4647
10 ай бұрын
Cinemayakkaan pattaattha ore oru Novel.. =Khasak.. 🙏🙏Minimum 100 times reading... This is true..but Khasak takes rebirth every time like it's characters.. like butterflies,spiders... Uncomparable Creation... KHASAK.. it is easily digesteble to especially 50s-70s generations..Endless Khasak...immortal....Pranamam...🙏🙏🙏🙏🙏💝💝💝🎆🎆🎆🎆🎆🎆🎆
@rajeevo6376
3 жыл бұрын
Thank you for uploadong this video. Very informative. 🙏🙏
@JobyJacob1234
3 жыл бұрын
kzitem.info/news/bejne/zYd6spiGcmSdYI4
@rajeevo6376
3 жыл бұрын
@@JobyJacob1234 sir thanks for sharing this link
@sreekandhank7541
2 жыл бұрын
Numero Uno in Malayalam literature.
@bookswithatea2891
7 ай бұрын
What a speech kudos
@seluworld1927
3 жыл бұрын
മലയാള സാഹിത്യ ലോകത്തെ രണ്ടായി പകുത്ത വിശിഷ്ട നോവൽ ഖസാക്ക്. ഒന്നു കൂടി വായിക്കണം
@sunil.ppurushothaman1757
2 жыл бұрын
Great PKR
@kumarramachandran6880
3 жыл бұрын
Good speech
@alexandervd8739
Жыл бұрын
Magical realism in malayalam.
@nandukrishnan8426
3 жыл бұрын
👏
@shihasshamz4058
5 жыл бұрын
Khasakinte ithihasam...vijayettan😍😍😍😍😍
@muhammedfuhad5319
3 жыл бұрын
👌👌👌👌👌
@faizalsrkmr4u
2 жыл бұрын
വായിച്ചുകൊണ്ടിരിക്കുന്നു.❤️
@kiranpaul4485
4 жыл бұрын
one and only pkr......
@happyzone4532
4 жыл бұрын
Great words sir.Thank you sir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@amruthap2460
3 жыл бұрын
PK ☺️☺️☺️🙏👏👏👏
@jacobjoy8352
3 жыл бұрын
kazzakkinte ithihasam first published by current books cover designed by o v vijayan still i am reading that copy initially spcs rejected to publish this novel current thomas helped vijayan vijayan told me personally
@sundutt6205
2 жыл бұрын
Gurusagaram!!!
@AnarchoTrivvy
4 жыл бұрын
Well done my dear friend PKR
@prasadbalan1194
4 жыл бұрын
കസാഖിന്റ ഇതിഹാസത്തിൽ സദാചാരം മൂല്യച്യുതി ദർശിക്കുന്നവർ തൊണ്ടയിൽ തങ്ങുവോളം തിന്നുന്നവർക്ക് വരുന്ന അസുഖം ആണ്, ദാരിദ്ര്യത്തിന്റെ ലാഞ്ചന ജീവിതത്തിൽ അറിയാത്തവർ വിക്ടോറിയൻ സദാചാര മൂല്യച്യുതിയേ പറ്റി വേവലാതി കൊള്ളുന്നത് കഥ നടക്കുന്നത് 1947നും 1957 നും ഇടക്കാണ്, സായിപ്പ് ഊറ്റിയെടുത്തു മിച്ചം വെച്ച് പോയ ചണ്ടിയാണ് അന്ന് ഇന്ത്യ, ഭക്ഷണത്തിനേക്കാളും വലുതല്ല 'അന്ന്' സദാചാരം അറിയണം എങ്കിൽ ഇന്നത്തെ ഗ്രീസിൽ പോവൂ ഭക്ഷണത്തിനായി ശരീരം വിൽക്കുന്ന സ്ത്രീകളെ കാണാം, പണ്ട് ഇന്ത്യൻ പട്ടാളക്കാർ USSR ഇൽ പോയിവന്നവർ അവിടുത്തെ ദാരിദ്ര്യത്തെ പറ്റി പറയുന്നുണ്ട് ഒരു സോപ്പോ ഷാമ്പുവോ കൊടുത്താൽ റഷ്യൻ സ്ത്രീകളുമായി ശാരീരിക ബന്ധം സ്ഥാപിക്കാം, ഇപ്പൊ വെനിസ്വേലയിൽ പോയാലും അറിയാം കൈവണ്ടിയിൽ നോട്ട് കെട്ടുകൾ കൊണ്ട് പോണം ഒരു ചായ കുടിക്കണം എങ്കിൽ, സിംബാബ്വേയിലും ഇതാണ് സ്ഥിതി എന്തിനാണ് അത്രക്കൊക്കെ പോവുന്നത് അഗളിയിലോ അട്ടപ്പാടിയിലോ പോയാൽ ഖസാക്ക് കണ്ടെത്താവുന്നതേ ഉള്ളൂ വിക്ടോറിയൻ സദാചാര സംരക്ഷകർ രവിയിലേക്കും വിജയനിലേക്കും സദാചാര കുന്തമുന പായിക്കുമ്പോൾ, ലോക്കൽ ജന്മി ശിവരാമൻ നായരുടെ ഭാര്യയുടെ കളപ്പുരയിൽ പറമ്പത്തെ ജോലിക്കാരുമായും തെങ്ങുകയറ്റുകരുമായുള്ള ബന്ധത്തിൽ രവിക്ക് എന്ത് ബന്ധം ആണ്, മാധവൻ നായരുടെ അമ്മയുടെ ജീവിതവുമായി രവിക്ക് എന്ത് ബന്ധം, അപ്പുക്കിളിയുടെ അച്ഛൻ ആരെന്ന് അറിയാത്തതും ആയി രവിക്ക് എന്ത് ബന്ധം, വിക്ടോറിയൻ സദാചാരവാദികൾക്ക് മഞ്ഞപിത്തം ചികിത്സ നേടണം ഇല്ലെങ്കിൽ കാണുന്നതിൽ എല്ലാം മഞ്ഞ കാണും
@JobyJacob1234
3 жыл бұрын
kzitem.info/news/bejne/zYd6spiGcmSdYI4
@juvanjose5931
5 жыл бұрын
Amazing
@hrsh3329
4 жыл бұрын
👍🏽👍🏽
@sundutt6205
2 жыл бұрын
Poonthanam
@salmannambola
5 жыл бұрын
Kasakkinte sthanam ennum oru padi ponthi thanne nilkkum
@salmannambola
5 жыл бұрын
ബസ് കാത്തു 'കിടന്നു '
@krishnadasc4647
3 жыл бұрын
Khasak...a real ithihasam...Ovv ..a real ithihasakaaran....
@t.narayananbhattathiri9612
3 жыл бұрын
രാജശേഖരാ ഗംഭീരമായിരിക്കുന്നു.ഖസാക്കിന്റെ ഒരു മറുവായന നടത്തിയപോലെ.
@noushadk750
4 жыл бұрын
Magical realism ആണോ ഈ നോവൽ
@seluworld1927
3 жыл бұрын
ആണ് എന്നാണ് അറിവ്
@noushadk750
3 жыл бұрын
@@seluworld1927 സത്യത്തിൽ ഈ magical realism എന്താന്നു പോലും എനിക്കറിയില്ല... ഞാൻ ചുമ്മാ ഒന്നു തട്ടിവിട്ടതാ 🤭
@jaseemjabbar1709
2 жыл бұрын
Yes…the author narrated the story with the elements of magical realism
@sharafiyakn567
Жыл бұрын
Existentialism
@seluworld1927
3 жыл бұрын
ധർമ്മ പുരാണം വായിച്ചവരുണ്ടോ
@sreekanthjayadev1593
3 жыл бұрын
karayathe kaanan vayya.. nishabdam
@mksreedevi1438
3 жыл бұрын
കാട്ടുതേ നാട്ടികൾ എന്നാൽ എന്താ?
@teepee431
3 жыл бұрын
All those background flashes. Gave up.
@prameshthottathil7498
4 жыл бұрын
സാറേ ആ പുസ്തകം വായിച്ചു കൊണ്ട് 4കിലോമീറ്റർ മാത്രം അകലെയുള്ള ആ തസ്രാക് എന്ന സ്ഥലത്തേക്ക് എന്റെ വീട്ടിൽ നിന്നും അവിടേയ്ക്ക് ബന്ധിപ്പിക്കുന്ന ചാല് വരമ്പിലൂടെ സൈക്കിളും ചവിട്ടി പോയത് ഓർമ വന്നു ...ഞാൻ തന്നെ രണ്ട് പ്രാവശ്യം വായിച്ചിട്ടാണ് ഞങ്ങൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലായത് ..അത് ഞങ്ങളുടെ പ്രാദേശിക ഭാഷ ആണ് അതുകൊണ്ടാണ് ഫാന്റസി ക്കപ്പുറം ക്ലാസ്സിക് ആയി പരിഗണിക്കാൻ കാരണം എന്ന് തോന്നുന്നു അതുകാരണം ആയിരിക്കും ഒരുപാട് പേര് ഒരുപാട് പ്രാവശ്യം വായിക്കാനും കാരണം ....വിജയന്റെ അമ്മ വീട് തേങ്കുറിശ്ശി വിളയഞ്ചാത്തനുർ ആണ് അദ്ദേഹത്തിന്റെ ഭാഷയ്ക്ക് കിട്ടിയ മധുരം ജനിതകം ആയിരിക്കും ...
@vinodkumarv7747
4 жыл бұрын
True
@jithooos73
3 жыл бұрын
The language used in the novel is typical to Muslims who are living in particular areas of Palakkad.. I have heard it personally it's mixture of malayalam and tamil with kind of stressing on certain words and a different flow..
@noornasklari1878
5 жыл бұрын
ഖസാക്കിന്റെ ഇതിഹാസം ആരെയും വെറുപ്പിച്ചില്ല....
@anoop8610
5 жыл бұрын
Veruppichu... First page thott... Enthoru vrithiketta bhashaya ithilu...? Enth bhashaya ith?? Ith eth naattile malayalam aanu? Oru pulabandham illatha sentences avdem ivdem scattered ay kedakunnu... Ith enth saahityam aanu? Enth classic aanu maashe? Takazhiyum MT yum Meera yum onnualla... Malayattoor ramakrishnan ayrnu malayalathile etavum nalla novelist... Angerde ella novel um vaycha oralenna nelayk enik parayan pattum... Malayatoor nde etavum mediocre aytulla novels polum ithinekal enjoyable aanu!
നിങ്ങൾക് മനസ്സിലാകാത്തത് കൊണ്ട് ഖസാക്ക് മലയാള സാഹിത്യത്തിൻറ്റെ വിശിഷ്ട സ്ഥാനം അലങ്കരിക്കാതിരിക്കുന്നില്ല
@seluworld1927
3 жыл бұрын
ഭാഷയും ഭാവുകത്വവും യാഥാർത്ഥ്യവും അയാഥാർത്ഥ്യവും കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പ്രത്യേക പുസ്തകമാണ്
@Rafikmrkm
4 жыл бұрын
😦😦😦
@hameedvalanchery1722
Жыл бұрын
ആ ചോദ്യം ചോദിച്ച യുവതി ഗാർഗിയാണോ ?
@JohnAbraham1987
15 күн бұрын
Athe
@jithinae
3 жыл бұрын
I have read better novels than this in malayalam. I feel this is highly overrated. Or may be I am wrong, this could be too above my level of spiritual maturity.
Some of the views is pretty much this guy imposing on the words of the author. perhaps the author meant , the blue color of the window pane to hecking blue one only. I think this guy did an over talk, besides he seems to have read for more times, this would naturally be rewarded with brain making new meanings to status quo of previous read.
@rajdeepvijayaraj4243
4 жыл бұрын
That is Literature. What the author means doesn't matter. The work takes a life of its own.
Пікірлер: 87