ഇന്നത്തെ തലമുറ വഴി തെറ്റി മദ്യവും മയക്കുമരുന്നും അടിമയായി മാറുന്ന ഈ കാലത്ത് മക്കൾ ഇങ്ങനെ ആയി തീരുക എന്നത് വലിയ ഭാഗ്യമാണ്...എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ... 🥰🥰🥰
@resiismail1279
9 ай бұрын
Aameen
@sahlabangalath8483
9 ай бұрын
Ameen
@thafseena677
9 ай бұрын
😂
@sabikabdulkader4179
9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammadhassanhassan2231
9 ай бұрын
അൽഹംദുലില്ലാഹ് ഈ മക്കൾക് ഉന്നത വിജത്തിലേക്ക് ആക്കട്ടെ ആമീൻ ഉമ്മക്കും ഉപ്പക്കും സ്വാർഗത്തിലേക്ക് ഒരു മുതൽ കൂട്ടാൻ അല്ലാഹു നിലനിർത്താട്ടെ ആമീൻ
@yali6891
9 ай бұрын
ഇന്നത്തെ ഈ തലമുറക്ക് നല്ലൊരു മെസ്സേജ് ഈ ചെറുപ്പാക്കാർ ക്ക് ആരോഗ്യത്തോട്കൂടിയ ദീർഗായുസ് അല്ലാഹു പ്രധാനം വച്ചെയ്യുമാറാകട്ടേ ആമീൻ
@kunhimarakkarpk4264
9 ай бұрын
മക്കളേ, അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ,,, പാട്ടും കൂത്തും ലഹരിയുമായി ടൂർ അടിച്ചു പൊളിക്കുന്ന ഈ കാലത്ത് ഈ യുവാക്കൾ തികച്ചും അഭിമാനർഹർ തന്നെയാണ്.
@MubeenaA-z7d
9 ай бұрын
❤
@muhammedyaseen-
9 ай бұрын
ما شاء الله... അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین
@nafeesurasheed9077
8 ай бұрын
Aameen
@noushadmanniyil5614
8 ай бұрын
Aameen🤲
@ummerummer7733
9 ай бұрын
98% ആളുകളും ഇങ്ങനെ ടൂർ ഒക്കെ പോകുമ്പോൾ പാട്ടും കൂത്തു ഈ നല്ല മക്കൾ ഖുർആനിനെ മനസ്സിൽ വെച്ച് ഖുർആനിൽ ഖുർആനും ആയിട്ടുള്ള ബന്ധത്തെ പുതുക്കുകയാണ് ചെയ്തത് അല്ലാഹു അനുഗ്രഹിക്കട്ടെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@muhammedamee2798
9 ай бұрын
❤❤❤😢🤲
@midhlajkunnath906
8 ай бұрын
Aameen
@najeebkorangad9164
9 ай бұрын
അൽഹംദുലില്ലാ, എത്ര മനോഹരം ഒരുപാട് ഇഷ്ടപ്പെട്ടു. ഖുർആൻ ഓത്തും കൂട്ടുകാരെയും നാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ ആമീൻ🔥🔥🤲🤲🤲🤲❤️❤️❤️❤️❤️❤️❤️
@fathimarishana626
7 ай бұрын
❤❤❤
@mrcreation6122
9 ай бұрын
ഇവരെ കാണുമ്പോൾ തന്നെ സന്തോഷം 😍😍😍അൽഹംദുലില്ലാഹ്.. ഉയർച്ചയിൽ ഖുർആൻ അനുസരിച്ചു ജീവിക്കുന്ന മുത്തക്ങ്ങളിൽ അള്ളാഹു ഉൽ പെടുത്തട്ടെ....
ഇങ്ങിനെയാകണം യുവാക്കൾ ഇവരാണ് ഭാവിയുടെ വരധാനങ്ങൾ. ഇവർക്ക് പടച്ചവന്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ.
@Thaju-lb7tm
9 ай бұрын
അള്ളാഹു ഖുർആൻ ഹൃദയ ത്തിന് വസന്തവും വെളിച്ചവും നൽകി അനുഗ്രഹിക്കട്ടെ
@haseenafarhan4998
9 ай бұрын
മാഷാ അല്ലാഹ്..അൽഹംദുലില്ലാഹ്..❤ പറയാൻ വാക്കുകളില്ല... ആട്ടവും കൂത്തുമായി നടക്കുന്ന പുതിയ തലമുറക്ക് മാതൃക തന്നെ ഈ മക്കൾ..സർവശക്തൻ ആയുസും ആരോഗ്യവും നൽകിഅനുഗ്രഹിക്കട്ടെ.🤲🏻
@sabikabdulkader4179
9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hindieduworld8236
9 ай бұрын
നല്ല മക്കൾ. ഇവർ ഉയരങ്ങളിൽ എത്തട്ടെ ആമീൻ. ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്. അൽഹംദുലില്ലാഹ്.
@RubiPacheeri-im7sk
9 ай бұрын
ആമീൻ 🤲🏻
@sajnapt4187
8 ай бұрын
Aameen
@Abduljaleel772
9 ай бұрын
അള്ളാഹു നിങ്ങൾ എല്ലാ വരെയും അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങ ളു ടെ മാതാപിതക്കളെയും അള്ളാഹു സ്വൊർഗം നൽകി വിജയിപ്പിക്കട്ടെ ആമ്മിൻ ആമ്മിൻ യ്യാ റബീൽ ആലമ്മിൻ
@MuhammedAli-qy3ns
9 ай бұрын
ആമീൻ
@resiismail1279
9 ай бұрын
Aameen
@sabikabdulkader4179
9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@afff337
9 ай бұрын
Aameen All the best my brothers
@AbdulKareem-yq5yw
9 ай бұрын
ഇത് പഠിച്ച ആയത്തുകളും സൂറത്തുകളും ഓർത്തെടുക്കാൻ നല്ലതാണ്, എല്ലാവരുടെ തും നല്ല പാരായണം ആളാഹു അനുഗ്രഹിക്കട്ടെ
@mohsinkottil6771
9 ай бұрын
മക്കളെ നിങ്ങളെ അള്ളാഹു എല്ലാ മുസീബത്തുകാത്തുകളിൽ നിന്നും കാക്കട്ടെ ആമീൻ❤❤❤
@nazeehussain3845
7 ай бұрын
Aameen
@kadertahngalthodi7700
9 ай бұрын
ഇത് ഖുർആൻ പഠിച്ചവർക്ക് മാത്രമേ സാധിക്കൂ അല്ലാതെ സിനിമ പാട്ട് പഠിച്ചവർക്ക് സാധിക്കില്ല അവർക്ക് ഇത് ഇഷ്ടപ്പെടില്ല ഈ യുവാക്കൾക്ക് 100% സപ്പോർട്
@raihanashareef4179
9 ай бұрын
സഹോദരങ്ങളെ എൻ്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട് ഇൻഷാ അല്ലാഹ് എത്രയും വേഗം ഹിഫ്ള് പൂർത്തിയാക്കാനും നല്ല ഓർമ്മശക്തി ഉണ്ടാകാനും പ്രത്യേകം ദുഹാ ചെയ്യണം 🤲🏻🤲🏻
@jameelaabbas5290
9 ай бұрын
അല്‍ഹംദുലില്ലാഹ് ..! അല്ലാഹു ഈ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ തൗഫീഖ് ചെയ്യട്ടെ ..! ആമീന്‍ ..!
@sinusidheeque8238
9 ай бұрын
മരണംവരെ ഖുർആനിൻറെ അഹല് കാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന നാഫിയ ഇൽമ് അല്ലാഹു പ്രദാനം ചെയ്യട്ടെ നമ്മൾക്കെല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🏻
@sulaikhahibamol5296
9 ай бұрын
😊maa sha allaah അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മക്കളെ🤲🤲🌹🤲🤲🌹🤲🤲🌹🤲🤲🌹🤲🤲
@NarangallilIsmayil-bb1xc
9 ай бұрын
ഈ മക്കൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ.... ഈ കാലത്ത് ഇതുപോലുള്ള കുട്ടികളെ കാണാൻ വളരെ കുറവാ.. ഈകുട്ടികൾ കാരണം എല്ലാവർക്കും ഇതൊരു പ്രചോദനം ആവട്ടെ....
@Shahanas-q4l
9 ай бұрын
ഖുർആൻ അതിന്റെ തജ്വീദ് ഓട് കൂടെ ഓതുന്നത് കേൾക്കാൻ എന്തൊരു ഇമ്പം ആണെന്നറിയോ 🤲😍music song കൾ okke അങ്ങട്ട് മാറി നിക്കും 💚
@shameerasalam7689
9 ай бұрын
വല്ലാതെ ടെൻഷൻ ആയി ട്ടുള്ള സമയത്തു ഹെഡ്സെറ്റ് വെച്ചു ഖുർ ആൻ ഓതുന്നത് ഒന്ന് കേട്ട് നോക്കിയേ ❤❤
@Abu_Fuad_V
9 ай бұрын
100%❤
@shameerasalam7689
9 ай бұрын
@@mytech4726 കേട്ടിട്ട് അല്ലല്ലോ പറയുന്നത് ഒന്ന് കേട്ടു നോക്ക്
എന്റെ 11വയസായ മോൻ ഖുർആൻ പഠിക്കാൻ പോയിട്ടുണ്ട്.എന്റെ മോൻ ഹാഫിള് ആകാൻ നിങ്ങൾ പ്രാർത്ഥിക്കണം 🤲🤲🤲
@sabikabdulkader4179
9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@noushadkuthukallil
9 ай бұрын
Allah anugrahikkatte
@NishvaTp
9 ай бұрын
ആമീൻ
@supergamer-g2c
9 ай бұрын
Ameen
@mkutty455
9 ай бұрын
🤲
@Thwalibathul
7 ай бұрын
ഖുർആൻ കേൾക്കുമ്പോ തന്നെ എന്താ feel! എന്നെ ആകർഷിച്ചത് അറബികളെ പോലത്തെ ഓത്തുള്ള കേരളമക്കൾ ❣️
@noushadmanniyil5614
9 ай бұрын
അൽഹംദുലില്ലാഹ് 🤲ഇൻക് നല്ല ഇഷ്ടം ആയി...നമ്മളെ മക്കളെ അല്ലാഹു ഇതേ പോലുള്ള മക്കളാക്കെട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@hayanhayan8866
9 ай бұрын
Aameen
@rahmathpoozhithara3661
9 ай бұрын
അല്ലാഹുവേ പൊന്നുമക്കളെ അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲
@happygaming3116
9 ай бұрын
മാഷാ അല്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹു നമ്മളെയും നമ്മുടെ പൊന്നു മക്കളെയും ഉപകാരപ്രതമായ അറിവുകൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@AbdulRazak-fu1oe
9 ай бұрын
ഖുർആൻ കൊണ്ട് " കളിച്ചതല്ല"., ഖുർആൻ കൊണ്ട് സംവദിച്ചതാണ്. ഇത് പോസിറ്റീവ് ആയി മാത്രം കണ്ടാൽ മതി! അഭിനന്ദനങ്ങൾ!
@ITSME-yn1zt
9 ай бұрын
Athe mushara okke pole
@muneemunambath4528
9 ай бұрын
ആകുടടിൾകളിചതലല അറിവുളളകുടടികൾ
@muhammedaliptm4787
8 ай бұрын
എന്നാലല്ലേ 2 ആൾ അതികം....
@pitchgamer1836
8 ай бұрын
Jazakumullah...khaira......
@asmabiummu8038
7 ай бұрын
ഇവരെ കണ്ടിട്ട് ഖുർആനെ കളിയാക്കുന്നവരല്ല അതെങ്ങനെ അവർ കളിക്കുമോ ഇല്ല അവരെ കണ്ടിട്ട് നല്ല കുട്ടികളാണല്ലോ 🥰🌹💚🌿 മാഷാ അള്ളാ 😀
@modifiedteam2.073
9 ай бұрын
കാണുമ്പോൾ കുളിരു കോരുന്നു ❤❤❤❤❤അള്ളാഹു അനുഗ്രഹിക്കട്ടെ..ربنا هب لنا من أزواجناو ذرياتناقرة اعين وجعلنا للمتقين إماما آمين
@thahirapallat6875
9 ай бұрын
Masha allah.. അൽഹംദുലില്ലാഹ്... അള്ളാഹു ഈ മക്കൾക്ക് ഇരു ലോകത്തും ഖൈറും ബർകതും പ്രധാനം ചെയ്യട്ടെ.. ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻ....
@hyderalipoolantharakkal3363
9 ай бұрын
അസ്സലാമു അലൈക്കും ഖുർആൻ കൊണ്ട് കളിച്ച എന്നാ ടൈറ്റിൽ ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം ഖുർആൻ കൊണ്ട് അന്താക്ഷരി ചെയ്ത എന്നോ matto🤩ആകാമായിരുന്നു ഏതായാലും ഈ കുട്ടികളിൽ കരുണാ നിധിയായ നാഥൻ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഇതു പോലുള്ള യുവതയെ നൽകി റബ് നമ്മുടെ സമുദായത്തെയും അനുഗ്രഹിക്കട്ടെ ആമീൻ
@kunhumoideen7749
9 ай бұрын
നല്ല മക്കൾ അള്ളാഹു അനുഗ്രഹിക്കട്ടെ ഇവരെയും ഇവരുടെ മാതാപിതാക്കളെയും
@AsilasKitchen
9 ай бұрын
Ameen
@jubairiyatc5974
9 ай бұрын
ആമീൻ
@Udinoorkavunthala.Uk.Abdulla
9 ай бұрын
അൽഹംദുലില്ലാ ❤️ മാഷാ അള്ളാ മക്കളെ ഇതുപോലുള്ള യുവാക്കളെ മക്കളെയും ആണ് സമൂഹത്തിന് ആവശ്യം അല്ലാഹു റബ്ബുൽ ഇസ്സത്ത് ഇനി വീട്ടിലും മക്കളെ അനുഗ്രഹിക്കട്ടെ ആമീൻ അതേപോലെ നമ്മൾ ബ്ലോഗറെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ramlanasaru2037
9 ай бұрын
മാഷാ അള്ളാഹ് അള്ളാഹു ഈ പൊന്ന് മക്കളെ അനുഗ്രഹിക്കട്ടെ! ആമീൻ
@janifmuhammed7981
9 ай бұрын
അൽഹംദുലില്ല. സമൂഹത്തിന് ഉപകാരപ്പെടുന്ന നന്മ ചെയ്യാൻ മുന്നിട്ടിറങ്ങിയ ഇ യുവാക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.❤
@MariyummaMuhammed-gi1pf
9 ай бұрын
നല്ല മക്കൾ മാഷാഅല്ലാഹ് ആ മക്കൾക്കു നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂടുവാൻ തൗഫീഖ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@chikkumonchikkumon684
9 ай бұрын
അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ മാഷാ അള്ളാ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ ഈ പൊന്നു മക്കൾക്ക് ഇതുപോലുള്ള നല്ല നല്ല ഖുർആനിനെ പറ്റി പഠിക്കാനും ജനങ്ങളിലേക്ക് പറഞ്ഞുകൊടുക്കാനും അല്ലാഹു നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🙏🙏🙏
@mohammedmohammedmakoor7418
9 ай бұрын
മാഷാ അല്ലാഹ് നാല് ഹാഫിളീങ്ങൾ ഓദി യദു പോലത്തന്നെ ഹാഫിള് അല്ലാത്ത ചെറുപ്പക്കാരനും ഓടുന്നദ് കേട്ടാലും കണ്ട ലും മനസ്സിലാകാൻ സാധിക്കും ഇവർക്ക് ഖുർആനുമായുള്ള ബന്ധതെ പറ്റി യും അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ അവർ തുടങ്ങിയ സേവനത്തിലൂടെ ഒരുപാട് ഹാഫിളിങ്ങളെ വാർത്തെടുക്കാൻ നാഥൻ തുണകട്ടെ ആമീൻ
@AbdulMajeed-wn1eg
9 ай бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെയൊരുശയത്തിന്നു മുതിർന്ന യുവാക്കൾക്ക് സർവവിത നന്മകളും നേരുന്നു. 👌👌👌
@Saifu815
9 ай бұрын
അല്ലാഹു അവരെയും നമ്മെയും നേർ വഴിയിൽ നടത്തട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻സ്നേഹം മാത്രം
@honeybee3286
9 ай бұрын
1:33 PM അല്ലാഹുവേ ഈ മക്കളെ രണ്ട് ലോകത്തും അനുഗ്രഹിക്കേണമേ
@muhammedkalamban1151
9 ай бұрын
ഈ മക്കളെ റബ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@ramlabeegam.p7792
9 ай бұрын
അല്ലാഹുവിന്റെ കാവലും അനുഗ്രഹവും നിങ്ങൾക്എപ്പോഴും ഉണ്ടായിരിക്കട്ടെ
@mohammedrafeekanothiyil2791
9 ай бұрын
ഞാൻ അർത്ഥം അറിയാതെ യാണ് കേൾക്കുന്നത്... വളരെ നന്നായിട്ടുണ്ട് ..നിങ്ങൾ പൂർണമായും അർഥം മനസ്സിലാക്കി പാരായണം ചെയ്യുന്നു.. ഇത് പകർന്ന് കൊടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ
@shifafinuvlog1583
9 ай бұрын
ഈ മുത്ത് മണികൾ ഹാഫിളീങ്ങൾ ആയിരുന്നു ഒരാൾ ഒഴിച് masha allah
@hannakunjus4382
9 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള നല്ല മക്കൾ നമ്മുടെ മക്കളെ ഇവരെയൊക്കെ കണ്ടു പഠിക്കട്ടെ
@laialhazan7605
9 ай бұрын
الحمد لله അല്ലാഹു നിങ്ങളെ ഇരു ലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ., ഉന്നതമായ നിലയിൽ എത്തിക്കട്ടെ... അൽഹംദുലില്ലാ
@hamnasworld5465
9 ай бұрын
കുഞ്ഞുമക്കളെ നിങ്ങൾക്കൂ അള്ളാഹു വിജയ ജീവിതം പ്രധനം ചെയ്യട്ടെ ആമീൻ റാബിൽ അലമിൻ
@Habekdkh
9 ай бұрын
മാഷാ അള്ളാഹ് അള്ളാഹു ഈ മക്കളെ ഒൈറിന്റെ വഴിയിൽ എന്നും നിലനിർത്തി അനുഗ്രഹിക്കട്ടെ ആമീൻ
@AboobackerVadakoot
9 ай бұрын
അള്ളാഹുമക്കൾക്ക് നല്ലതു് മാത്രം വരുത്തട്ടെ, ഖുർആനും സുന്നത്തും മുറുകെ പിടിച്ചു വളരുക അള്ളാഹു അനുഗ്രഹിക്കട്ടെ.
അസ്സലാമു അലൈകും വ റഹു മത്തുള്ളാഹി ഞാൻ ഈ കുട്ടികളുടെ പരിപാടി കണ്ടു. അൽഹംദുലില്ലാഹ് വളാരെനല്ല കുട്ടികൾ. അള്ളാഹുവിന്റെ അനുഗ്രഹവും, കാരുണ്യവും ഈ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൽ ക്കും ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഇവർക്കുണ്ടാകുന്ന സന്താനങ്ങളും സ്വാലിഹായ, ദീനിനും, കുടുംബത്തിന്നും, സമൂഹത്തിന്നും, രാജ്യത്തിനും ഗുണം ചെയ്യുന്നവരാക്കി അല്ലാഹു, അനുഗ്രഹിക്കട്ടെ. ആ മീൻ യാ റബ്ബൽ ആലമീൻ. ഇപ്പോൾ തുടങ്ങുന്ന ഖുർആൻ പഠന ക്ലാസ് വളരെ വേഗത്തിൽ എല്ലാവർക്കും പ്രയോജനപ്രദമാകുകയും, അത് വഴി അള്ളാഹ അവരുടെ ആഖിറം, നല്ലതാക്കി നൽകുകയും ചെയ്യട്ടെ. ആമീൻ
@Mammoottybasheer
7 ай бұрын
മക്കളെ റബ്ബ് നിങ്ങളെ ഒരുപാട് അനുഗ്രഹിചിട്ടുണ്ട്, ഇനിയും റബ്ബ് അനുഗ്രഹങ്ങൾ നൽകട്ടെ നിങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@aarveeashraf2812
9 ай бұрын
അൽഹംദു ലില്ലാഹ്..... ഈ മക്കളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന സന്തോഷം അതൊന്ന് വേറെ തന്നെ ആയിരിക്കും ( ഇഹത്തിലും പരത്തിലും )
@thajudheenpm8477
9 ай бұрын
മാഷാ അള്ളാഹു മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ മക്കൾക്കു വേണ്ടി ദുഅ ചെയ്യണേ
@greenzonevegetables7051
9 ай бұрын
അല്ലാഹു ഈ യുവാക്കളെ അനുഗ്രഹിക്കട്ടെ🤲 വരും തലമുറക്ക് ഖുർആൻ പകർന്നു നൽകുന്ന. ഖുർആൻ കൊണ്ട് പ്രബോധനം നടത്തുന്ന ഒരു നല്ല പണ്ഡിതന്മാരായി അള്ളാഹു ഇവരെ മാറ്റട്ടെ🤲
@abdulsamadek7114
8 ай бұрын
ഈ ലോകത്തും പരലോകത്തും അള്ളാഹു അനുഗ്രഹം ചൊരിയട്ടെ പുണ്യം ചെയ്ത മാതാപിതാക്കൾ
@mymoonackmymoonack7389
9 ай бұрын
മാഷാ allah അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@jameelamuhammed7139
7 ай бұрын
അല്ലാഹു ഈ മക്കൾക്ക് ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ 🤲
@fathimathnaseeham475
8 ай бұрын
മാഷാ അള്ളാഹ് ... ഇവരുടെ ഈ കൂട്ട് സ്വർഗത്തിലെക്കുള്ള കൂട്ടാക്കട്ടെ..🤲
@nadeerank8491
9 ай бұрын
എന്റെ മോൻ Darul Quran (Thirur )ൽ 8th ൽ പഠിക്കുന്നു. അവിടെയുള്ള കുട്ടികളും ഇങ്ങനെ കളിക്കാറുണ്ട്. ആ കുട്ടികളും ഹാഫിദുകളായി തീരാൻ റബ്ബ് അനുഗ്രഹിക്കട്ടെ .
@salimnaser4857
7 ай бұрын
ഭാഗ്യം ചെയ്ത മദാപിതകളുടെ മക്കൾ മാഷാഅല്ലാഹ് ഇവർക്കു ഇരു ലോകത്തും വിജയം ഉറപ്പാക്കണേ നാഥാ
@rasheedchappan2515
8 ай бұрын
ആഫ്രിക്കയില്‍ കുട്ടികള്‍ ഇത് പോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് . അവരുടെ കിറാഅത്ത് കണ്ടാ മനസ്സിലാകു൦ അത്ര മനോഹരമാണ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനു൦ അത് മനസ്സിലാക്കാനു൦ ഒരുപാട് പ്രയോജനമാകു൦ ഇത്പോലുള്ള കാര്യങ്ങൾ പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@Aydinhusain
9 ай бұрын
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..... നാളെ റബ്ബിന്റെ ജന്നത്തുൽ ഫിർദൗസിൽ എത്തിക്കണേ നാഥാ..... 🤲
@yunaskunhal7743
9 ай бұрын
Allah... എത്ര സുന്ദരമായ ആലാപനം
@salamnk1292
9 ай бұрын
ഈ ചെറുപ്പകാർക്ക് ദിർകായസ് കൊടുക്കട്ടെ ആമീൻ 🌹
@ഡിങ്കൻ-god
7 ай бұрын
ഖുർആൻ കൊണ്ട് അന്താക്ഷരി കളിച്ച എല്ലാവരെയും എത്രയും പെട്ടെന്ന് ഹിദായത് നൽകി അല്ലാഹ് സ്വർഗത്തിൽ എത്തിക്കട്ടെ!!! ആമീൻ!!🎉🎉🎉🎉🎉🎉🎉
@nafijamal600
9 ай бұрын
Allahu നിങ്ങളെ ഉയർച്ചയിൽ എത്തിച്ചു തരട്ടെ
@nazer8394
9 ай бұрын
നല്ല കുട്ടികൾ നന്നായി വരും ദുആ ചെയ്യണേ മക്കളേ കേരളത്തിന്റെ അഭിമാനം നിങ്ങൾ അസ്സലാമു അലൈക്കും
@easamuhammad1610
9 ай бұрын
ഇങ്ങനെയുള്ള മക്കളെ പടച്ചവൻ ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ
@nafeesahameed6013
8 ай бұрын
Maasha allah ഇന്നത്തെ new ജനറേഷൻ കുട്ടികൾക്ക് മാതൃകയാണ് ഇവർക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲🤲
@sabuneenu9689
8 ай бұрын
എന്റെ പൊന്നു മക്കളെ നിങ്ങളെ പോലുള്ള മക്കളെ യാണ് നമ്മൾക്ക് ആവശ്യം 👍
@HumbledSlave
9 ай бұрын
മാഷാ അല്ലാഹ്..! നമുക്കും ഒന്ന് ഖുർആനോട് ബന്ധം ഉണ്ടാക്കിയാലോ. അവർ ഓതിയ ആയത്തുകൾ ഏതൊക്കെ എന്ന് അറിയണ്ടേ... 1) Al-Waqi'a 56:01 ആ സംഭവം സംഭവിച്ചു കഴിഞ്ഞാല്‍. 2) An-Naba 78:01 എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? 3) Al-Kahf 18:13 അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 4) Al-Yunus 10:10 അതിനകത്ത് അവരുടെ പ്രാര്‍ത്ഥന 'അല്ലാഹുവേ, നീയെത്ര പരിശുദ്ധൻ' എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം 'സമാധാനം' എന്നായിരിക്കും. അവരുടെ പ്രാര്‍ത്ഥനയുടെ അവസാനം 'ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി' എന്നായിരിക്കും. 5) Al-Fussilat 41:32 ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്. 🤲 അള്ളാഹുവേ ഈ ചെറുപ്പക്കാരെപ്പോലെ ഖുർആൻ പഠിക്കാനും അതിനനുസരിച്ച് ജീവിച്ച് മരിക്കാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ റബ്ബേ. ആമീൻ യാറബ്ബൽ ആലമീൻ. ❤
@harisbavu2486
9 ай бұрын
Masha allah....
@SahadkpSahadkp-ec1hb
9 ай бұрын
നല്ല മക്കൾ ആണ് 🥰അവർ
@godisgreat3644
9 ай бұрын
Barakallahu feekkum 🤲🏽🤲🏽.. ഇവരിപ്പോ ഖുർആൻ ഓതിയത് കൊണ്ട് മാത്രമാണ് complaint വന്നത് ലേ.. അത് സാധാരണ എല്ലാവരും ചെയ്യുന്ന പാട്ടും കൂത്തുമാണെങ്കിൽ ആരും അറിയാൻ പോലും പോകുന്നില്ല.അപ്പൊ ഈ രീതിയിൽ തിന്മയെ അപ്പാടെ വിഴുങ്ങുകയും എന്തെങ്കിലും നന്മ കണ്ടാൽ അപ്പൊ ചാടി വീഴുകയും ചെയ്യുന്ന ചില മഹാൻമാരുണ്ട്. അവരെ അവരുടെ വഴിക്കു വിടുന്നതായിരിക്കും നന്നാവുക. കാരണം അവർക്കിനിയും വിമർശനങ്ങളുമായി മുന്നോട്ടു പോവാനുള്ളതാണ്.. കാലഘട്ടത്തിന്റെ പ്രസക്തിക്കനുസരിച്ചാണ് നമ്മൾ ഓരോ കാര്യവും ജനങ്ങളിലേക്കെത്തിക്കേണ്ടത് എന്ന ആശയമുള്ളൊരാളാണ് ഞാൻ. എല്ലാഴ്പ്പോഴും നിങ്ങൾ ഖുർആൻ പഠിക്കണമെന്ന് പറഞ്ഞു കൊണ്ടിരുന്നാൽ എല്ലാവരും അത് സ്വീകരിച്ചു കൊള്ളണമെന്നില്ല. അതിനെ ജനങ്ങൾ സ്വീകരിക്കുന്ന രീതിയിൽ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചാൽ ഒരു പക്ഷെ അതിലൂടെ ഒരാളെങ്കിലും ആ ഒരു മാർഗത്തിലേക്ക് വന്നാൽ എന്നൊരു ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിൽ ഈ കുട്ടികൾ ഈ കാലഘട്ടത്തിലെ എല്ലാ മുസ്ലിങ്ങൾക്കും വേണ്ടി ചെയ്ത നല്ലൊരു നന്മയായി കണക്കാക്കാം 🤝🤝, InshaAllah.. നമ്മളിനി യാത്രയിൽ മിക്കവാറും ഒരു നേരമെങ്കിലും ഈ രീതി അവലമ്പിക്കാൻ വേണ്ടി ശ്രമിക്കും. InshaAllah.അത് നിങ്ങളിൽ നിന്നും കിട്ടിയ പ്രചോധനമാണ്. MashaAllah Barakalalh🤲🏽
@sajinayazir2392
9 ай бұрын
Ma sha Allah.. Allahumma baariq❤❤ inspiration to all youths..may Allah bless them.. Aameen
@gafoorkpkottammal6922
9 ай бұрын
നല്ല മക്കൾ കൂടുതൽ ഉന്നതിയിലെത്തട്ടെ സത്യാവസ്ഥ വെളിപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ
@knownfacts7004
8 ай бұрын
Good job 👏👏👏 ഖുർആൻ ആയത്തുകൾ മനസ്സിൽ ഉടനീളം പാഞ്ഞു ഇറങ്ങാൻ സാധ്യത❤❤❤❤❤❤❤❤❤
@FathimathzuhraK
7 ай бұрын
വളരെ നല്ല ദീനിനെ മുറുകെ പിടിക്കുന്ന മക്കൾ ആവട്ടെ ആമീൻ
@asmabiummu8038
7 ай бұрын
🤲🏻🤲🏻🤲🏻💚💚💚👍 മാഷാ അള്ളാ
@naushadmohd6574
9 ай бұрын
ബാറക്കള്ളാഹ്..... അള്ളാഹു അനുഗ്രഹിക്കട്ടെ ..... പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരു പ്രജോദനമാകട്ടെ .... ആമീൻ😊
@SairaBanu-vs3xq
9 ай бұрын
നല്ല പൊന്നു makkal ❤❤❤എന്റെ രണ്ടു മക്കൾ hafilae എല്ലാരും 🤲🤲ഉൾപ്പെടുത്തനെ 🤲🤲ഇതാണ് നമ്മുടെ sabbathe
@hameedkunnath10
9 ай бұрын
നല്ലത് പ്രവർത്തിക്കുമ്പോൾ നല്ലത് എന്ന് പറയുക അല്ലാതെ അവരെ തളർത്തരുത് 🙏🙏
@artstube6681
9 ай бұрын
മക്കളെ നിങ്ങൾ എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ❤❤❤
@rasheedkottedath4899
8 ай бұрын
Masha allah നല്ല മക്കൾ അള്ളാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ ❤❤
@ShanRAManoj
8 ай бұрын
ഇത് പോലുള്ള മക്കളെ ഞങ്ങൾക്കും തരണേ നാഥ
@mohammadaliv5633
9 ай бұрын
കുട്ടികളെ,നിങ്ങളുടെ ആ പ്രവർത്തനം അനുഗ്രഹീതമാണ്.
@abdurahimanrahiman6867
9 ай бұрын
സ്വർഗ്ഗവകാശികളുടെ കളികൾ ഇങ്ങനെ കളിക്കാൻ എല്ലാവർക്കും pattilla
@subaidapk7694
9 ай бұрын
മാഷാഅല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲
@teepee995
9 ай бұрын
അൽഹംദുലില്ലാഹ് ഇതിനാണ് പുത്തനെന്നു പറയുന്നതെങ്കിൽ ഞാൻ ഇന്നുമുതൽ അതിനോടൊപ്പമാണ്
Пікірлер: 707