തീർച്ചയായും ഞാനും പറയുന്നു ഒരു ഉസ്താദ് പറയുന്നതിനും ചെവി കൊടുക്കാതെ വായിക്ക് ഖുർആൻ 😭അല്ലാഹുവാണെ സത്യം എന്നെ സത്യത്തിലേക്ക് എത്തിച്ചു എന്റെ റബ്ബ് അതിനുള്ള വഴികാട്ടിയായി കാണിച്ചു തന്നു ഖുർആൻ.... ഇന്നും പറയുന്നു പലരോടും അള്ളാഹു എല്ലാപേർക്കും മാറ്റങ്ങൾ നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@shajinaShameer-j3z
7 ай бұрын
അൽഹംദുലില്ലാഹ് 9വർഷം മുമ്പ് എന്റെ കയ്യിൽ കിട്ടിയ പരിഭാഷ വായിച്ചിട്ടു എനിക്ക് ഒന്നും മനസിലായില്ല bakkara തുടക്കത്തിൽ തന്നെ ഞാൻ അവസാനിപ്പിച്ചു 9 വർഷങ്ങൾക്കിപ്പുറം യാദൃച്ഛികമായി വ ർഷങ്ങൾക്കിപ്പുറം വീണ്ടും അള്ളാഹു എന്നിലേക്ക് അതേ ഖുർആൻ എത്തിച്ചു തന്നു ഇന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു ഇതുവരെ അറിയാത്ത പുതിയ ഖുർആൻ ഞാൻ അറിഞ്ഞത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നു ഇന്ഷാ അല്ലാഹ് ഖുർആൻ അർത്ഥത്തോട് കൂടി വായിക്കട്ടെ എല്ലാവരും
@fathimashamlashamla3276
9 ай бұрын
Truly i also think like his openion.quran nammude swantham bhashayilum vayich manassilakkuka
@അള്ളാഹുകാണുന്നുഎല്ലാം
Жыл бұрын
ഇത് നല്ല വീഡിയോ 👍🏻ഇങ്ങനെ സ്ലോ ചെയ്തു മതി അത് ആകുമ്പോൾ ആണ് മനസ്സിൽ ആകാൻ പറ്റുന്നത്. അൽഹംദുലില്ലാഹ്
@shamilgamer9999
Жыл бұрын
Good speech ❤
@sahadseyf4387
Жыл бұрын
ما شاء الله 🥺🤍
@Salafi_men
Жыл бұрын
➿️➿️➿️➿️➿️➿️➿️➿️➿️➿️ *അല്ലാഹു പറയുന്നു:* നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ട് പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്. (സൂറ: സബഅ്: 46) തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ റബ്ബേ ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്! (സൂറ: ആലു ഇംറാന്‍: 190, 191) ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് അതിനാല്‍ (നബി(സ)യേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. (സൂറ: ഗാശിയ : 17 21) അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. (സൂറ: മുഹമ്മദ്: 10)
ഇന്ന് മദ്രസ കൾ ഒരു വർഷത്തെ സിലബസ് പഠിപ്പിക്കാൻ തന്നെ കഴിയാത്ത വിധത്തിൽ ഉസ്താദും കുട്ടികളും ഭാരം ചുമക്കേണ്ടി വരുന്നു പഠിപ്പിക്കുന്നത് തന്നെ കർമപരമായ കാര്യങ്ങളും പിന്നെ എങ്ങിനെ കുട്ടികൾ മതം വിട്ട് പോകാതിരിക്കും മദ്രസ പഠനം പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ നിർത്തി പിന്നെ സ്കൂൾ പഠനം മാത്രം ചുരുക്കം ചില കുട്ടികളിൽ ഇസ്ലാമിക ബോധം ഉണ്ടെങ്കിൽ അത് അല്ലാഹുവിന്റെ ഔദാര്യം മാത്രം ആണ് യുക്തി വാദവും നിരീശ്വര വാദവും മതം വിട്ട് പോകുന്നതും ഇന്ന് വർധിക്കാൻ കാരണം കണ്ടെത്തേണ്ടത് അനിവാര്യമല്ലേ ❓️
@@ismayiliritty4324 10 വയസിൽ ഖുർആൻ മനഃപാഠം പഠിക്കുന്നുണ്ട് കുട്ടികൾ അതിനേക്കാൾ നല്ലത് ശരീഅഃ ത്ത് നിയമങ്ങൾ പഠിപ്പിക്കലാണ് എന്നാൽ ഇന്ന് കാണുന്ന അതിര് വിട്ട അനിസ്ലാമിക പേക്കുത്ത് ഉണ്ടാവില്ല
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1 kzitem.info/news/bejne/qnih06qmhp2rYHY
@786laju_life_is_motivation
Жыл бұрын
The real islam is very simple.. But Only for cash Mailamaru annu ithine nashippikkkunathuuu Islam വിറ്റ് ജീവിക്കുന്ന ടീമാണ്. ജോലി എടുത്ത് ജീവികു. നബിമാർ ജോലിയെടുത്താണ് ജീവിച്ചത് . കേരളത്തിൽ മാത്രമാണ് ഇസ്ലാം വിറ്റ് ജീവിക്കുന്ന മൊയ്ല്യാമാർ ഉള്ളത് . മതം ഒരു വരുമാന മാർഗ്ഗത്തിന് ഉപയോഗിക്കാനുള്ളതല്ല .കാലം മാറിയത് ഉസ്താദ് മാർ അറിഞ്ഞില്ല ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കുക ഇനി പണിയെടുക്കാതെ ജീവിക്കാൻ സമ്മതിക്കില്ല. ഞങ്ങള്‍ പണിയെടുക്കാൻ ഉസ്താദുമാര്‍ അത് സംഭാവന എന്നു പറഞ്ഞ് പുട്ടടിക്കുക വീടുണ്ടാക്കുക മക്കളെ കെട്ടിക്കുക എന്താ സുഖം ഇനി അത് നടക്കില്ല .
Пікірлер: 30