ശബ്ദം മാത്രം അല്ല thajweed നിയമങ്ങൾ അനുസരിച്ച് കൊണ്ട് ഖുർആൻ ഓതിയാൽ അത് കേൾക്കാൻ നല്ല രസം തന്നെ, ഹറമിലെ ഇമാം ശൈഖ് സുദൈസ് പോലെ എത്രയോ പേര് ഇങ്ങനെ ഉണ്ട്
@SHAHEEDMUHSIN
6 ай бұрын
ഖുർആൻ app ഉപയോഗിച്ച് ഓരോ ആയതും ഖുർആൻ തുറന്ന് വെച്ച് ആവർത്തിച്ച് കേട്ട് കൂടെ ഓതിയൽ ആർക്കും നല്ല bangiyil ഓ താൻ പറ്റും ശ്രമിക്കണം, പിന്നെ dua കൂടി ചെയ്യുക
Пікірлер: 20