വിശുദ്ധ ഖുർആൻ സ്ഥിരമായി ഓതാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ🤲😭
@sinusworld6540
Жыл бұрын
🤲🏻aameen aameen ya rabbal aalameen
@AbdulRazak-fu1oe
5 жыл бұрын
ഖുർആൻ അർത്ഥമറിയാതെ യാന്ത്രികമായി ഓതിയത് കൊണ്ട് എന്ത് കാര്യം? അത് ഒരു മ്യത വായനയാണ് അത് അവഗണനയാണ് ഖുർആനിനെ അർത്ഥമറിയാതെ ഓതി അവഗണിച്ചാൽ നാളെ മഹ്ശറയിൽ അന്ധനായിട്ടാവും അല്ലാഹു ജീവിപ്പിക്കുക. ഖുർആൻ അർത്ഥമറിയാത്തവരെ അവിശ്വാസികൾ എന്നാണ് അല്ലാഹു വി ശേഷിപ്പിക്കുന്നത് (കഹ്ഫ്: 101)
@nizamudeenbaqaviofficial8231
4 жыл бұрын
നിന്നോട് ആരാ പറഞ്ഞത് നോക്കി യിരുന്നാൽ പോലും കൂലി കിട്ടുന്ന ഖുർആൻ പിന്നെ ഓതിയാൽ എന്തേ കൂലികിട്ടാത്തതു? അറിയാത്ത കാര്യം കമന്റിടരുത്
Пікірлер: 12