@@shafipvpoovattuparamba9562 അതെന്താടോ അവർ മുസ്ലീമല്ലേ ?ഖുറാനിലെവിടെയാടോ സുന്നി, ജമാഅത്ത് , മുജാഹിദ് എല്ലാം തരം തിരിച്ചത് ? ഓരോ വിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട് അവരാണ് ശരിയെന്ന് പറയാന്.തമ്മിൽ തല്ലാതെ ഒന്നിച്ച് പോകാന് നോക്ക് സുഹൃത്തേ.ഇസ്ലാമീലെ ഈ ഭിന്നിപ്പാണ് ശത്രുവിന്റെ ശക്തി.
@shameemfarhana6966
4 жыл бұрын
@@abdulnazar9811 നമ്മുടെ ഇസ്ലാമിൽ ഈമാനിന് തിളക്കം നൽകുന്ന വിഷയങ്ങൾ ഉണ്ട് അതിന് വിഘാതം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ് ആശയത്തിൽ ഒന്നിക്കാൻ സാധിക്കാത്തത്
@mubinihas1625
4 жыл бұрын
എത്ര വലിയ സങ്കടങ്ങൾ ഉണ്ടെക്കിലും ജീവിതത്തിൽ എത്ര പ്രയാസം വന്നാലും ഖുർആൻ ഓതിയാൽ മനസിന് വല്ലാത്ത സന്തോഷമാണ് 😘😘🤲
@jasminnizar6670
2 жыл бұрын
ഇവർക്ക് ശിക്ഷ ലഭിക്കില്ലെ റബ്ബിനെ കുറിച്ച് കളവ് പാടിയാൽ കണ്ണില്ലാതെ കാണുന്നവൻ അല്ലാഹ് എങ്ങനെ അല്ലാഹു വിന് കണ്ണ് കൊടുത്ത് പാടാൻ നോക്കുന്ന വർ ഇതിന്റെ ആവശ്യം ഇല്ല അറബികൾ മനോഹരം ആയി ഖുർആൻ പാരായണം ചെയ്യുന്നു അത് കേട്ടാൽ മതി അത് ആണ് എന്തിനെ കാണും മനോഹരം ആയിട്ടുള്ളത്
@MAMMUSHANU313VLOGS
3 жыл бұрын
അള്ളാഹുവേ ഞങ്ങൾക്ക് നമ്മുടെ കുടുംബത്തോടൊപ്പം ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.ആമീൻ യാ റബ്ബൽ ആലമീൻ
@rashikazd7991
4 жыл бұрын
യാ റബ്ബ്.... സ്വന്തത്തോട് പുച്ഛം തോന്നുന്ന കാഴ്ചകളും, കേൾവികളും.... സുഹൃത്തേ അങ്ങേക്ക് സ്വാർഗത്തിൽ ദർജ കൂട്ടി തരട്ടെ 🤲
@faizfaiz9552
4 жыл бұрын
Ammen
@athikhanasir6879
4 жыл бұрын
آمين آمين يارب العالمين
@DARKSIDE_FF104
4 жыл бұрын
AAMEEN
@kindergarden8544
4 жыл бұрын
Aameen
@razarazz9786
4 жыл бұрын
@@kindergarden8544 Aameen
@nooraabu3296
4 жыл бұрын
മാഷാഅല്ലാഹ് ഈ monde. രക്ഷിതാക്കൾ എത്ര പുണ്യം chythavarayirikkum💚😍
@liyasliya1864
4 жыл бұрын
Nammude makkaleyum allahu nalla rethiyil aakkatte
@nooraabu3296
4 жыл бұрын
Majeed Vp ആമീൻ
@abdulfathahfathah8857
4 жыл бұрын
@@liyasliya1864 Ameen ya rabbu
@olivecakes5124
4 жыл бұрын
Ameen
@shibilashibz8935
4 жыл бұрын
Aameen
@harisksd6333
4 жыл бұрын
മാഷാ അല്ലാഹ്..😢..ഇത് പോലെ ഖുർഹാനും. അർത്ഥവും എനിക്ക് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി... 😢🤔
@sahadmannarkkad2644
4 жыл бұрын
മ്യൂസിക് വേണം എന്നത് വെറുതെ പറയുന്നതാ ഖുർആൻ അത് മതി 😍😍😍
@sherin6485
4 жыл бұрын
Curct💕
@tmmusthafamusthafa897
3 жыл бұрын
Crrct
@unknown-yv9ki
3 жыл бұрын
crt
@monshareef
3 жыл бұрын
വളരെ വലിയ സത്യം . ഖുർ ആൻ കാവ്യത്മകമാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക സംഗീതമുള്ള ആശയ സംപുഷ്മായ വരികൾ. ഖുർ ആൻ മനസിലാക്കാത്തവരെ ദൈവത്തിൻ്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. ഖുർആൻ ദൈവ ഗ്രന്ഥം അല്ല എന്നു തോന്നുന്നുവെങ്കിൽ ഇതുപോലെ ഒരു ഗ്രന്ഥമോ , അധ്യായ മോ രചിക്കാൻ...... ഈ വെല്ലുവിളി സ്വീകരിക്കാൻ ഖുർആൻ പഠിക്കു......
@Azlamko
2 жыл бұрын
ഇത് മ്യൂസിക് ഉണ്ടല്ലോ, വാദ്യോപകരണങ്ങൾ ആയിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്. എങ്കിൽ ഡെസ്കിൽ മുട്ടുന്നതും ചൂളമടിക്കുന്നതും പ്രശ്നമാവും.
@shibukuyyeri
4 жыл бұрын
Masha Allah ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു അനുബൂതി തോന്നുന്നു
@indiakerala9975
4 жыл бұрын
ശെരിയാ
@kidsstudyingworld9982
4 жыл бұрын
sibehethulla sibehethulla അതെ
@ameenamarym
2 жыл бұрын
ما شاء الله . الحمدلله . എനിക്ക് ഖുർആൻ മനഃപാഠമാക്കാൻ അടങ്ങാത്ത ഒരു ആഗ്രഹമാണ്. ان شاء الله. .എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ .😔🤲😭
@user-jm6su4jb1b
3 ай бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ
@user-jm6su4jb1b
3 ай бұрын
നിങ്ങളുടെ ആ നല്ല നിയത് അള്ളാഹു സ്വീകരിക്കാട്ടെ
@NisaTrivandrum
4 жыл бұрын
പാട്ടിലൂടെ ഏറ്റവും നല്ല പ്രബോധനം. جزاك الله خيرا
@saina6945
2 жыл бұрын
Masha Allah 🌹🌹🌹🌹 Alhamdulillah Alhamdulillah Alhamdulillah
@janeeshbabu5129
4 жыл бұрын
ഖുർആൻ ഓതിയതും അതിലൂടെ അതിന്റെ അർത്ഥം വിവരിച്ചു പാടിയതും കേട്ടാൽ ഒരുപാട് ചിന്തിച്ചു പോകും🤔😂!"ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തംമുണ്ട് !"
@dhinandhinan7480
3 жыл бұрын
"പൂജ മുറിയിലോ ചില്ലിന്റെ കൂട്ടിലോ ബന്ധിതനല്ലല്ലോ എന്റെ ദൈവം" എന്ന മനോഹരമായ ഗാനം രചിച്ചത് എന്റെ പ്രിയ ഗുരുനാഥൻ അബ്ദുറഹ്മാൻ അൻസാരി രണ്ടത്താണിയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു കണ്ടില്ല. വളരെ വിഷമം തോന്നി, ഒരു കാലഘട്ടത്തിൽ നവോത്ഥാന കേരളം പാടി പതിഞ്ഞ ഒരു ഗാനമായിരുന്നു അത്
@nizarbeegam5468
2 жыл бұрын
അളിയൻ നല്ല അർത്ഥമുള്ള പാട്ട് എഴുതി, അബ്ദുള്ള തിരൂർകാട് നന്നായി പാടി പറഞ്ഞു അവതരിപ്പിച്ചു. രണ്ടുപേർക്കും ഇനിയും എഴുതാനും പാടാനും കഴിയട്ടെ പടച്ചവന്റെ തൗഫീഖ് അതിന്ന് ഉണ്ടാവട്ടെ......
@fousiyafousi4350
2 жыл бұрын
മാഷാ അള്ളാഹ് എന്ത് ഭംഗി യായി ട്ടാ ണ് ഇദ്ദേഹം ഖുർ ആൻ മലയാള ത്തിൽ ആ ലപി ച്ചി രി യ്ക്കുന്ന ത് ശരി യ്ക്കും പ ടച്ച തമ്പു രാനോട് ഭക്തി തോന്നി പോകും🤲🤲🤲🤲🤲🤲🤲
@sherin6485
4 жыл бұрын
Frndnte സ്റ്റാറ്റസ് കണ്ടിട്ട് കയറിയതാ... masha allah kakku സൂപ്പർ ആയിട്ടോ...... ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ ത്വഫീക് നൽകട്ടെ......... ആമീൻ 🤲
@__-su2qr
4 жыл бұрын
ഖുർആൻ ഓതുന്നത്ര ഭംഗിയില്ല ഒരു സോങ്ങും.. മാഷാഅല്ലാഹ്
Пікірлер: 1 М.