വീതികുറഞ്ഞ ചെറിയപ്ലോട്ട്, മുൻവശത്ത് കിണർ എന്നിട്ടും വീട്ടുകാർ സ്വപ്നംകണ്ട വീട് ഡിസൈൻ ചെയ്തു ആർക്കിടെക്ട് രശ്മിരാധാകൃഷ്ണൻ. കേരളത്തിലെ കാലാവസ്ഥയോടു ചേർന്നുനിൽക്കുന്ന, ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കു യോജിക്കുന്ന പ്ലാനും ഡിസൈനും പരിചയപ്പെടാം.
Area: 2400 sqft
Owner: പി.കെ. ദിപു & സി. കെ. ലേഖ
Location: ഇരുമ്പനം, എറണാകുളം
Design: രശ്മിരാധാകൃഷ്ണൻ, ആർക്കിടെക്ട്, പൈപ്പ്ഡ്രീമേഴ്സ്കൊളാബ്, കാക്കനാട്
Email: hello@pipedreamerscollab.com
Photo credit: Studio Iksha
Interior Contractor: MR CODE
Civil Contractor: മഹേഷ്
Vanitha Veedu is a magazine that features new trends, designs and styles in houses and related content. The magazine is published by MM Publications Ltd, a subsidiary of Malayala Manorama Co Ltd.
Негізгі бет കിണർ നികത്താതെ ചെറിയ പ്ലോട്ടിൽ അഴകുള്ള വീട്
Пікірлер: 12