വിമതൻമാരെ കാണുമ്പോൾ ചിരി നിയന്ത്രിയ്ക്കാൻ പറ്റുന്നില്ല. ശവത്തെ കുത്തി നോവിയ്ക്കരുത് എന്നാണ്. എങ്കിലും അറിയാതെ ചിരിച്ചുപോവുകയാണ്. പുതിയ സഭ, ജനാഭിമുഖ വായ്നോട്ടം, മലപ്പുറം കത്തി, ഒലക്കേട് മൂട്, എന്തെല്ലാം ഭീഷണി ആയിരുന്നു? അവസാനം ഞങ്ങളുടെ ഞെരുപ്പ് നക്കി ഇവിടെത്തന്നെ കൂടാമെന്ന് തീരുമാനിച്ചു. ചിരി അടക്കാൻ പറ്റുന്നില്ല. ദൈവമേ പൊറുക്കണേ! കരുതിക്കൂട്ടി ചിരിയ്ക്കുന്നതല്ലേ ! നിയന്ത്രണം വിട്ടുപോകുന്നതാണേ !
I think it is not easy to convince the God orientation to the secular mind. To justify it people simply reduce the Mass only to the last supper. From this they argue that Mass is only a meal. People became so intellectually Protestant that they don't realise this.
@thomasthomas6382
18 күн бұрын
ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് മത്തായി 24 -25 അദ്ധ്യായങ്ങളിൽ വിശദമായി ഉണ്ട്. കിഴക്കിനെക്കുറിച്ച് പറഞ്ഞിരിയ്ക്കുന്നത് ഇങ്ങനെയാണ്. 1. മത്തായി 24:27, മിന്നൽ കിഴക്കുനിന്ന് പുറപ്പെട്ട് പടിഞ്ഞാറുവരെ പ്രകാശിയ്ക്കുന്നതു പോലെ, മനുഷ്യ പുത്രന്റെ വരവും അങ്ങനെ തന്നെ ആയിരിയ്ക്കും. 2. എസെക്കിയേൽ 43:2, ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ കിഴക്കുനിന്ന് വരുന്നു. 3. ഏശയ്യാ 46:11, കിഴക്കുനിന്ന് ഒരു ഹിംസ്ര പക്ഷിയെ ഞാൻ വിളിയ്ക്കും. 4. വെളിപാട് 7:2, അപ്പോൾ മറ്റൊരു ദൂതൻ കിഴക്കുനിന്ന് വരുന്നത് ഞാൻ കണ്ടു. 5. വെളിപാട് 19:17, ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നത് ഞാൻ കണ്ടു. കർത്താവ് വാന മേഘങ്ങളിൽ വരുന്നത് താഴെപ്പറയുന്ന വാക്യങ്ങളിൽ ഉണ്ട്. 1. മത്തായി 24:30 2. മത്തായി 26: 64 3. തെസ്സലോണിയക്കാർ ഒന്നാം ലേഖനം 4:17 4. വെളിപാട് 1:7 5. മർക്കോസ് 14:62 6. നടപടി 1:9-11 ആകാശം ഇരുളുന്നതിനെക്കുറിച്ച് : 1. മത്തായി 24:29 പൊടുന്നനെ സൂര്യൻ ഇരുണ്ടു പോകും. ചന്ദ്രൻ പ്രകാശം തരികയില്ല. 2. വെളിപാട് 6:12 അവൻ ആറാമത്തെ മുദ്ര തുറന്നപ്പോൾ ... സൂര്യൻ കരിമ്പടം പോലെ കറുത്തു. ചന്ദ്രൻ ആകെ രക്തം പോലെയായി. യേശുക്രിസ്തു കിഴക്കുനിന്ന് വരുന്നതിന്റെ ശാസ്ത്രീയവശം പറയാം. ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ ഭൂമദ്ധ്യരേഖയുടെ രണ്ടു വശങ്ങളിലുമായി കിടക്കുന്നു. ഇത് കാണപ്പെടുന്നത് ഇടിമിന്നലുകളുടെ കൂട്ടായ്മയായ മേഘങ്ങൾ ആയി ആണ്. വാണിജ്യക്കാറ്റുകൾ ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിലും തെക്കൻ അർദ്ധഗോളത്തിലും ഭൂമിയുടെ ഭ്രമണം മൂലം ഉണ്ടാകുന്ന കോറിയോലിസിസ് പ്രഭാവം മൂലം സ്ഥാനം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇവിടെ ഈ കാറ്റുകൾ ഒത്തുചേരുമ്പോൾ കാറ്റിന്റെ ശക്തി നശിയ്ക്കുന്നു. യേശുക്രിസ്തുവും സൈന്യവും ശൂന്യാകാശത്തു നിന്ന് അന്തരീക്ഷത്തിൽ പ്രവേശിയ്ക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 28000 കി.മീ. വേഗത്തിൽ ആയിരിയ്ക്കും പ്രവേശിയ്ക്കുക. അപ്പോൾ ഉണ്ടാവുന്ന ചൂട് ഏകദേശം 3000 ഡിഗ്രി ഫാരൻഹീറ്റ് ആണ്. തീപിടിയ്ക്കാതിരിയ്ക്കാൻ 40 ഡിഗ്രി ചെരിവിൽ ആണ് അന്തരീക്ഷത്തിൽ പ്രവേശിയ്ക്കുക. ഭൂമിയുടെ ഗുരുത്വാകർഷണം കാരണം, S ആകൃതിയിൽ പല പ്രാവശ്യം വളഞ്ഞുതിരിഞ്ഞാണ് വരിക. ട്രോപോസ്ഫിയറിൽ, കാറ്റ് കുറഞ്ഞ ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോണിലാണ് പ്രവേശിയ്ക്കുക. കിഴക്കുനിന്ന് വരുന്നതിനു കാരണം സൂര്യനോടൊപ്പം സഞ്ചരിച്ച് ( അതായത് , പകൽ മുഴുവൻ ) പാപികളെ കണ്ടുപിടിയ്ക്കാനാണ്. (എറണാകുളം വിമതൻമാരെ പോലെയുള്ള ) ഇരുട്ടിന്റെ കാരണം, പുതപ്പിന്റെ അടിയിൽ കിടന്ന് ഉറങ്ങുന്ന പാപികളെ നിഗ്രഹിയ്ക്കാൻ എളുപ്പമുള്ളതുകൊണ്ടാണ്. മനസ്സിലായോടാ എറണാകുളം വിമത മന്ദബുദ്ധി മരപ്പൊട്ടൻമാരേ ? എവിടെ മനസ്സിലാകാൻ ! ബുദ്ധി ഉണ്ടെങ്കിലല്ലേ മനസ്സിലാവൂ. പയറെത്ര ? നാഴിയരി, എന്ന് തത്ത പറയുന്നതു പോലെ പറയുന്നവന്മാരോട് എന്ത് പറയാൻ!
@abrahamkannan7051
18 күн бұрын
❤❤❤ 🎉
@user-qn8rw7vf6f
17 күн бұрын
കുർബാനയിൽ കർട്ടൻ നിർബന്ധമാണോ ഒന്ന് വ്യക്തമാക്കാമോ
@FrJoseManiparambil
16 күн бұрын
@@user-qn8rw7vf6f wait for the next videos
@thomassleamon3356
19 күн бұрын
കുമ്പസ്സരിപ്പിക്കുമ്പോൾ പുരോഹിതൻ പുറകോട്ടു തിരിഞ്ഞിരുന്നാൽ മതി. ഒരിക്കലും ജനങ്ങളിലേക്ക് തിരിയരുത്. എല്ലാ കാനോ നിക നിയമങ്ങളും ജനങ്ങൾക്ക് പുറം തിരിഞ്ഞു നിൽക്കുന്നതാണ്. കുർബാനക്ക് കൊടുക്കുമ്പോഴും അച്ഛന്മാർ പിറകോട്ട് തിരിഞ്ഞു നിൽക്കണം. യശുവിനെ കുരിശിൽ തറച്ചത് എങ്ങോട്ട് തിരിച്ചാണ്. ദൈവത്തെ വെറും ആചരനുഷ്ടനങ്ങളിൽ മാത്രം തളച്ചിടാനാണ് എല്ലാ മതങ്ങൾക്കും ഇഷ്ടം. അതുകൊണ്ടായിരിക്കണം മതം മഷ്യനെ മയക്കുന്ന "കറുപ്പ്" (Opium), എന്നു കാറൽ മാക്സ് പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ അവരവരുടെ തോന്നയവസത്തിനനുസ്സരിച്ചു പ്രവർത്തിക്കുന്ന ഒരു സഭ അണ് എന്ന് സാരം. പള്ളികൾ പണിതു നിയമങ്ങൾ അടിച്ചെൽപ്പിച്ചു രാഷ്ട്രീയക്കാരെ പ്പോലെ ഭരണം നടത്തുന്ന ഒരു സംവിധനമായി ഈ സഭകകൾ എല്ലാം അധം പധിച്ചിരിക്കുന്നു. സുവിശേഷം, പ്രസംഗിക്കുക, രോഗികളെ സൗഖ്യമാക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ഇതാണ് യേശു ശിഷ്യന്മാരെ പറഞ്ഞയച്ചപ്പോൾ പറഞ്ഞത്. ഇതൊന്നും ഇന്ന് സഭയിൽ നടക്കുന്നില്ല. ഇന്ന് കച്ചവടം നടത്തി ലഭമുണ്ടാ ക്കുക. സാമ്രാജ്യത്തിൻ്റെ അതിരുകൾ വികസിപ്പിക്കുക. പേരും പ്രശസ്തിയും മാത്രം.
@amalpc7393
17 күн бұрын
അതെ സത്യം,ഇയാളുടെ ഒരു വീഡിയോ എല്ലാം വെറും വേസ്റ്റ് 😅,ആളുകളുടെ basic needs ഒന്നും ഇല്ലാ,വെറും ഭ്രാന്ത് പോലെ...കുറെ ചാടി ചാടി..😂അതു ചെയ്യൂ ...ഇത് ചെയ്യൂ😅 😅 കുറെ എക്സ്ട്രീം ടീംസും ഉണ്ട് കൂടെ അവരും പുള്ളിനെ സുഹിപ്പിക്കും😂
@Linda-pn1fy
19 күн бұрын
In this evil world, no matter how many evidence you provide to substantiate a Truth, many find it difficult to believe...but lie spoken is accepted without any problem!! They will keep raising doubts...only bcos they are blinded by satan that they can't see the truth!! Lack of humility and holding onto an arrogant heart ...both which God doesn't approve!!
@josebonifaceka6812
14 күн бұрын
Vasthu sashram in rhe church Kanadi chatham propagating false liturgy. Ridiculous
@francissebastianuzhavoor2440
18 күн бұрын
ക്രിസ്തു ബലിയായി. നിങ്ങൾ ഓർമ ആചരിച്ചാൽ മതി.
@varghesepoulose1011
19 күн бұрын
Pukanja Valli purathe achaa ,
@sibi9329
19 күн бұрын
മാണി , നീ ഒന്നടങ്ങെടെ
@Linda-pn1fy
19 күн бұрын
Have some respect while you speak... especially to a priest !!
@mathewmathai7538
19 күн бұрын
For EKM priests not having humbleness and patients to hear someone. They think that they have everything and i am always right and others are wrong.
@Linda-pn1fy
19 күн бұрын
@@mathewmathai7538if they are doing wrong, should we also do wrong?? Then what's the difference between them and us??
@sibi9329
19 күн бұрын
@@Linda-pn1fy I have no respect for priest like Mani
@sibi9329
19 күн бұрын
@@Linda-pn1fy മാണി തത്വം പറഞ്ഞു ഏകികൃതത്തെ ന്യായികരിച്ചാൽ ഞാൻ മാണിയെ ബഹുമാനിക്കും പക്ഷെ മാണി ബോധപൂർവം കള്ളം പറയാൻ തുടങ്ങി , അതോടെ മാണിയോടുള്ള എന്റെ ബഹുമാനം പോയി
@seekeroftruth3150
19 күн бұрын
വിമതപിശാചുക്കളോടു പറഞ്ഞിട്ടു ഒരുകാര്യവുമില്ല.അവർക്കു സാത്താൻഷൈജു പറയുന്നതാണു വേദ വാക്യം.
Пікірлер: 27