Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa Aaa Aaa aa A❤😊
@sajikumar8068
Жыл бұрын
തിരുവനന്തപുരം ജില്ലയിൽ നെയ്യൻ്റ്റിൻ കര കാട്ടാക്കട ,പാറശാല എന്നിങ്ങനെ ചുറ്റി ഉള്ള സ്ഥലങ്ങളിൽ അണ് ഇങ്ങനെ സംസാരിക്കുന്നത് , തിരുവനന്തപുര ജില്ലയിൽ ഉള്ള എല്ലാ വരും ഇതുപോലെ അല്ല സംസാരിക്കുന്നത്
ഞാൻ ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ടൈമിൽ ഇത് കണ്ടു നിയന്ത്രണം വിട്ടു ചിരിച്ചു ചാവറായി.... അമ്മാതിരി ഡയലോഗ് 🥰❤️.. എന്റമ്മോ 🙏.. ഇതുപോലെ ഇനിയും പ്രദീക്ഷിക്കുന്നു... Stress നിറഞ്ഞ ഇന്നത്തേ ജീവിതത്തിനു അനീഷ് അശ്വതി ജോടികൾ അത്യാവശ്യം ആണ്..❤🎉
@mohammedshah9129
Жыл бұрын
Babu chettan awesome.
@rasalabhar2576
Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നായകൻ
@chandranc.c2439
Жыл бұрын
കോമഡി ഉത്സവവേദിയുടെ നെടുംതൂണുകൾ മിഥുൻ. സുനി ചന്ദ്രി. എന്റെ പൊന്നോ ചിരിച്ചു ഒരു പരിവം ആയി. ബാബുഅന്റണിയുടെ സിനിമ കാണാൻ തൃപ്രായറിൽ നിന്നും തൃശൂർ രാഗം തിയറ്ററിൽ സൈക്കിളിൽ സെക്കൻഡ് ഷോ കാണാൻ മൂന്നു പേർ പോയത് ഒരു സൈക്കിളിൽ 28കിലോമീറ്റർ. അന്നൊക്കെ ഒരു ഹരമായിരുന്നു. കോമഡിഉത്സവത്തിൽ ബാബു ആന്റണിയെ കണ്ടപ്പോൾ പഴയകാലം ഓർത്ത് പോയി
@SudheerBabu-AbdulRazak
Жыл бұрын
❤️👍
@fentomathews7365
11 ай бұрын
ഇതൊക്കെ കോമഡി 🙏🙏🙏
@rasheedasadique7355
Жыл бұрын
Superb
@amiashkar4702
Жыл бұрын
ബാബു ആന്റണി നായകന്റെ പക്ഷം ആണെങ്കിൽ ആശ്വാസം വരുന്ന ഒരു കാലം ഉണ്ടായിരുന്നു 😄 കുഞ്ഞു മനസ്സിൽ പുള്ളി ഉണ്ടെങ്കിൽ ഇനി ഏതു വില്ലനും ഒന്ന് വിയർക്കും എന്നായിരുന്നു അന്നത്തെ ചിന്ത
@joychako4369
Жыл бұрын
babu anadni😊❤
@Ani-gi1pf
Жыл бұрын
Mohanlalinu aarum prashnallaa😂😂😂...but i like babu antony👏👍👏👏👍👌
@libinthomas500
Жыл бұрын
@Joy Chako qq6
@libinthomas500
Жыл бұрын
😊
@shahulhameedmohideen652
Жыл бұрын
MR Babu Antony. Super
@binduammubinduammu4811
Жыл бұрын
😀😀😀അടിപൊളി എപ്പിസോഡ്. സുനി &ചന്ദ്രി എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@SudheerBabu-AbdulRazak
Жыл бұрын
വളരെ പണ്ട് മുതൽക്കേ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇങ്ങേരെ... ❤️❤️❤️❤️❤️❤️ ബാബു ആന്റണി 😘😘😘😘
@shinojsebastiansebastian7461
Жыл бұрын
ബാബു antony ❤❤❤❤❤കുട്ടികാലത്തെ ഹീറോ 😘😘
@sajeevkumars9820
Жыл бұрын
ശ്രീ ബാബു ആന്റണി, ♥️♥️♥️♥️♥️👌👍
@mujthaba313
Жыл бұрын
Babu antony real hero
@mykaroke3183
Жыл бұрын
Highly recommended standard comedy ❤
@nandakumarkumar2558
11 ай бұрын
അന്ന് ബാബു ആന്റണി പടം ഇറങ്ങിയാൽ അത് കാണാൻ എന്ത് ആവേശം ആയിരുന്നു
@busgarege9501
Жыл бұрын
8:16 ചാദ്രി ചേച്ചി ചമ്മിപോയ് 😂😂
@meharunnisaahamed4234
Жыл бұрын
ചന്ദ്രി സൂപ്പർ ❤... ഈ duckles അണ്ണനെ ഒന്ന് കാണാൻ പറ്റുമോ. 🤣🤣🤣
@rathnaprabhac4691
9 ай бұрын
Suni annan & chandri fans ivide undo
@lijoraju6453
Жыл бұрын
ഇങ്ങേര് ഒരു രക്ഷയില്ലല്ലോ
@Sandikuttoth
11 ай бұрын
2:07 action super
@antomathew9507
Жыл бұрын
Super
@noushadmohammedunni981
Жыл бұрын
ഒരുപാട് വളിപ്പുകൾ കണ്ടിട്ടുള്ളത് കൊണ്ട് ടോപ്പ് വളിപ്പ് എന്ന് പറയാൻ പറ്റില്ല. ബാബു സൂപ്പർ
ചന്ദ്രിയും സുനിയും best കോമ്പിനേഷൻ. They will become the Best commodians in the cini field of Kerala and സൗത്ത് India. Wait for the better opportunities. BEST OF LUCK
എന്തായാലും ചന്ദ്രി ഇത്തവണ പാന്റിന്റെ സിബ് ഇട്ടിട്ടുണ്ട്
@shijukr4487
Жыл бұрын
ബാബുട്ടാ. എനിക്ക് നിങ്ങളെ കണാൻ എപ്പോഴാ ഭാഗ്യം ഉണ്ടാവുക... 😢😢
@fentomathews7365
11 ай бұрын
കോമഡി ആണോ എഴുതി വക്കണം ബാബു സർ പാവം
@manjumalavika2
Жыл бұрын
Ee pullikkariyude range apaaram. Cenema field will not be complete with out her in future
@athulmadhuvlogs
11 ай бұрын
KOMALI.KALI
@allinall6392
Жыл бұрын
ഏത് ചാനൽ നോക്കിയാലും കോമഡി എന്ന പേര് മാത്രാമായി കുറേ സ്കിറ്റ് ഉണ്ടാവും അതിന് ഒരാശ്വാസം ആയിരുന്നു ഉത്സവം അതിനിടയിൽ സ്കിറ്റ് കേറ്റി പണ്ടത്തെ ഓളം ഇല്ലാതാക്കി
@sinannafi4594
Жыл бұрын
😂🤌
@adamjoy7312
3 ай бұрын
കോമഡി ആണോ ആർക്കറിയാം മലയാളം കുറച്ചു നീട്ടി പറഞ്ഞാൽ കോമഡി ആകുമോ
@lethag9749
Жыл бұрын
ഈ പെൺകുട്ടിയെ കാണുമ്പോൾ പഴയ നടി മീനാമ്മയെ ഓർമ വരുന്നു...മീന, സുകുമാരിഅമ്മ, ലളിതാമ്മ, ഫിലോമിന അമ്മ,പിന്നത്തെ തലമുറയിലെ കല്പന,ബിന്ദു പണിക്കർ...ഇവർക്കൊപ്പം നിൽക്കാൻ പറ്റുന്ന നടി..സ്കിറ്റ് മോശമാണെങ്കിൽ കൂടി ഇവരുടെ പെർഫോർമൻസ് നല്ലതാണ്..നല്ല വേഷ പകർച്ചയുള്ള നടി.സിനിമയിൽ ഇപ്പൊൾ ഇത് പോലെ ആരും തന്നെ ഇല്ല.. എന്ത് കൊണ്ട് ഇവർ ഒന്നും വരുന്നില്ല എന്നത് അത്ഭുത കരം തന്നെ!!!!!
@sajisheeja7299
Жыл бұрын
👍👍👍🙏🙏👍❤️♥️❤️♥️🔥🔥🔥🔥🙏🙏
@sajisheeja7299
Жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@sajisheeja7299
Жыл бұрын
♥️❤️♥️❤️♥️❤️♥️❤️♥️❤️
@sajisheeja7299
Жыл бұрын
....................
@sajisheeja7299
Жыл бұрын
👍👍👍👍👍👍👍👍👍👍
@MaryAugustine-zr8bq
Ай бұрын
L
@binoyphp
2 ай бұрын
Maha boor
@fentomathews7365
11 ай бұрын
ഇത് കണ്ട് ചിരിക്കുന്നവർ ചാനൽ കാശ് കൊണ്ട് വന്നവർ ആണോ കഷ്ടം 😡😡😡😡
@gopika6265
Жыл бұрын
0:43 ഞാൻ അതെങ്ങനെ വീശിയാലും നെഞ്ചത്തെ "കൊള്ളത്തുള്ളു".. ഈ കൊള്ളത്തുള്ളു എന്നതു TRIVANDRUM സ്ലാങ് അല്ലല്ലോ സുനീ.. വെറുപ്പിക്കല്ലേ സുനീ .. ഒന്നുകിൽ കൊള്ളോളു അല്ലെങ്കിൽ കൊള്ളൂ എന്നു പറയണം. അപ്പോഴാണ് originalty കിട്ടുന്നത് .
@latheef_vibes
Жыл бұрын
സുനി ഒരു മനുഷ്യനാണ് ഇതൊരു ലൈവ് പരിപാടിയും അപ്പൊ ചെറിയ തെറ്റ് ക്കെ നമുക്ക് ക്ഷമിക്കാം നി സബൂർ ആക്ക് ഗോപികെ 😊
@aamirb9031
Жыл бұрын
ചന്ദ്രി 🙏സഹിക്കാൻ വയ്യ 🙏🙏🙏🙏 enthoru ചളി 😡😡😡😡
@arunms9165
Жыл бұрын
ഇപ്പോഴും തിരുവനതപുരം സ്ലാങ് എവിടെയും എടുത്തിട്ട് ഉപോയോഗിക്കുന്നത് മഹാ ബോറാണ് തിരുവനതപുരം കാരനായ ജഗതി ചേട്ടൻ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം ചിരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളു
@latheef_vibes
Жыл бұрын
അത്രക്കും വൃത്തികെട്ട ഭാഷയാണോ .. നമുക്ക് അങ്ങനെ തോന്നുന്നില്ലല്ലോ 🙂 hey beb wake up its 2023😊
@syamsivendhu2362
Жыл бұрын
ഈ തുറിയ പരുപാടി ഒന്ന് നിർത്താമോ ഇല്ലെങ്കിൽ ഈ ചാനൽ കാണുന്നത് ഞാൻ നിർത്തും
Пікірлер: 99