മല്ലു എക്സ്പ്ലൈനർ കണ്ടുകണ്ട് അഡിക്റ്റ് ആയവർ ഉണ്ടോ എന്നെപ്പോലെ😀😀😀
@farhanfaru
3 ай бұрын
Yes
@varnasham
3 ай бұрын
ഇല്ല
@rosediana2170
3 ай бұрын
ഞാൻ 🥳🥳🥳🥳
@Schedule229
3 ай бұрын
ആയോ ആവോ
@AmalKrishna-ed4ly
3 ай бұрын
Uragan തന്നെ പുള്ളി വേണം ഇപ്പൊൾ😅
@abhimanyunarayanan2925
3 ай бұрын
Ith etho Spanish movie de remake alle
@KGBAgent.
3 ай бұрын
mirage 2018
@ArunS-dn9qm
3 ай бұрын
പത്തനംതിട്ട ഉള്ളവർ ഉണ്ടോ?
@Dheshadanam630
3 ай бұрын
Yes
@hajararafi727
3 ай бұрын
S
@ParvathySathyan-ei2ez
2 ай бұрын
Yessssssssssssssss✨
@Ganga_achuz
2 ай бұрын
ഇങ്ങനത്തെ time ട്രാവൽ സിനിമകൾ ഒരുപാട് കണ്ടത് കൊണ്ട് ആയിരിക്കും കിളി പോയില്ല spr movie❤
@mithunsankar.g2764
3 ай бұрын
ഇതു വരെ ഇത്ര കിളി പോയിട്ട് ഇല്ല
@Chilluzz
3 ай бұрын
It is not an indian movie. Please don’t mislead. This is actually a Spanish movie called ‘Mirage’. A must watch movie. Dobara Might be remake.
@ManikuttanMK-v8i
2 ай бұрын
ലൈക് തരുമോ ആളുകളെ കണ്ടില്ലല്ലോ 😆😆
@sheebajose2586
2 ай бұрын
ഇത് കേട്ടിട്ട് കിളി പോയത് എന്റെ മാത്രം ആണോ 🙄
@kiloozkilu7590
3 ай бұрын
കിളി പാറാനും മാത്രം ഒന്നും ഇല്ല bro... നല്ല movie ആണ്... ഒരു തവണ കണ്ടാൽ തന്നെ എല്ലാം മനസിലാവും. Expecting more movies like this 😇
@sajigsajig9089
3 ай бұрын
❤❤❤ വെറെ ഒരു തമിഴ് മൂവി ഉണ്ട് പെട്ടുൽമൊക്സ് ❤❤❤ പ്രേത സിനിമ❤❤❤
@shishirajina4763
3 ай бұрын
Itheta movie
@abhishekr54
2 ай бұрын
Petromax ആണോ തമന്നയുടെ
@sajigsajig9089
2 ай бұрын
@@shishirajina4763അതെ 2 സിനിമയും തമന്നയുടെ തന്നെ
@gvaarocks9015
Ай бұрын
chetta bunty aur babli 2 cheyyamo
@pavithraunni5962
3 ай бұрын
പോയി.... എല്ലാം പോയി..... 🤪🤪 ഞാൻ ഇപ്പൊ ആരാണെന്നു ഒന്ന് പറഞ്ഞു താ ആരേലും 🤦♀️🤦♀️🤪
@hafizathouseef6441
3 ай бұрын
Movie name ദോബാരാ ( വീണ്ടും )
@r.a.a.m.
2 ай бұрын
ചാനൽ മുതലാളി ടോവിനോ എന്നോ മറ്റോ ഒക്കെയല്ലേ പറഞ്ഞത്😂😂
@asharafku7632
2 ай бұрын
പറന്നു പോയ കിളികൾ എത്രയാണെന്ന് എനിക്ക് ഓർക്കാൻ പറ്റുന്നില്ല ❤
@anjanasoman8543
3 ай бұрын
This movie is actually a remake of the 2018 Spanish film called Mirage.
@jikkas
3 ай бұрын
ഇതുവരെ കല്യാണം കഴിയാത്തവർ ഉണ്ടോ
@SowmyaM-yq1xu
3 ай бұрын
Albhudham ente kili poyittilla 😂😂😂😂ellam manassilayi 😅😅😅😅itha muthirnnavar parayunne veettil TV 📺 kaanaruthu ennu 😅😅😅
@preethihareesh8068
3 ай бұрын
എന്തുവാടെ..... ഞാൻ ഒന്നുകൂടെ കാണട്ടെ..... അച്വലി ഇവിടെ എന്താ സംഭവിച്ചത്🎉
@dolbywood4738
2 ай бұрын
2080 ലെ time line 2339 ഇൽ നിന്ന് കാണുന്നവരുണ്ടോ??
@LimyaLalu-xf9hx
3 ай бұрын
മിരാഷ് സ്പാനിഷ് മൂവിയുമായി സാമ്യം ഉണ്ട്
@immagic___
3 ай бұрын
Jest coppy😌
@jijeshc
3 ай бұрын
ഇത്പോലെ 2 കൊറിയൻസിനിമ ഉണ്ടെങ്കിലും.. Concept മാത്രമേ എടുത്തിട്ടുള്ളു. കഥപൊളിച്ചു
@siwosworld9732
3 ай бұрын
Ee story നേരത്തെ കേട്ടിട്ടുണ്ട് അതുകൊണ്ട് കിളിയൊന്നും പോയില്ല... but good feel kitty thank u so much
@princessofshadow111
3 ай бұрын
കിളികൾ പാറി പക്ഷെ കണ്ട് കഴിഞ്ഞു ഒന്ന് കൂടി ആലോചിച്ചപ്പോൾ പോയ കിളികൾ ഒക്കെ വന്നു കൂട്ടിൽ കയറി
@SajnaSajuz
3 ай бұрын
പറന്നു പോയ കിളികളെ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്ന ലേ ഞാൻ 🙄🙄🙄🙄🙄🙄🙄🙄🙄
@VINOVINOS-m4p
2 ай бұрын
Enikendo patti guys, ake oru blank aaya avastha
@maneesh1842
23 күн бұрын
ഒന്നും മനസ്സിൽ ആയില്ല 😁
@amjithamjith3511
3 ай бұрын
പുഴുങ്ങി തിന്നാൻ "1" ലൈക്ക് തരുമോ 😢😢😢😢😢😢😢😢
@mubashirabinsy6345
Ай бұрын
ഇത് Mirage എന്ന സിനിമയെപ്പോലെയുണ്ട്...
@hehe.com123
Ай бұрын
Remake anu
@vichuwalk
19 күн бұрын
ഇത് Remake അല്ലെ. 😂😂😂
@ZoomIn288
2 ай бұрын
Bt, enikku ee story perfect aayi manassilaayi and kure kaaryangal guess cheyyaanum patti... Prathyekich oru kilipokal feelings vannillaa oridathum... May be n🤗ngalude detailing style super aayathondaakum.. 👌👌👌👍👍👍
@nothingto12345
3 ай бұрын
ഞാൻ ഒന്ന് ചോദിച്ചോട്ടെ ............ ഇതെന്തു തേങ്ങയാണ് 😂 ഒന്നും കലങ്ങിയില്ല 😅
@snehats1586
2 ай бұрын
സിദ്ധാർഥ് മൽഹോത്രയുടെ 'yodha' മൂവി ചെയ്യാമോ....?? വളരെ ത്രില്ലിങ്ങും, സസ്പെൻസും നിറഞ്ഞ മൂവി ആണ്... തിയേറ്ററിൽ പടം ഓടിയില്ലെങ്കിലും, ഇപ്പൊ OTT പ്ലാറ്റഫോംമിലൂടെ നല്ല കമന്റ്സ് and റിവ്യൂ ഉണ്ട്.. അങ്ങനെ ആ മൂവി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി
@Akhila710
2 ай бұрын
chettaa lni tym travel movie cheyyaruth.. cinema thudagiyappol eduth vechaa kadha kainjittum thiirnnilla 🤯
@mastercrreation9969
3 ай бұрын
പാലക്കാട് ഉണ്ടോ
@80891363
2 ай бұрын
ഇത് വേറെ ഏതോ ഒരു language il ഞാൻ കണ്ടിട്ടുണ്ട്. സ്പാനിഷ് movie ആണെന്ന് തോന്നുന്നു.same story.
@gayathrichengath441
3 ай бұрын
Adipoly...oru rakshayumilla❤
@Gishnugopi
3 ай бұрын
ഇത് ഒര് spanish പടം അല്ലെ 🤔😳 MIRAGE
@HamsterKombat12368
3 ай бұрын
Aah അതെ ഞാൻ ഹോളിവുഡ് ആണെന്ന് വിചാരിച്ചു
@abdulnisarct6983
3 ай бұрын
മാങ്ങ പുളി മാങ്ങ @**""""""&!;:';;:-+%';::;;;!! ഞാൻ എന്തെങ്കിലും പറഞ്ഞാൽ അൽപം കൂടിപ്പോകും അതിനാൽ സിംബൽസ് നോക്കി മനസ്സിലാക്കുക. ....!!!!!!!!!!
@NejeemPollekkara
2 ай бұрын
😊 ഈ സിനിമ കണ്ടു കിളി കൂടും കുടുക്കി എടുത്തോണ്ട് എങ്ങോട്ടാ പോയി😮😮😮😮😮
@FathimaNajlA-g4e
3 ай бұрын
ഇത് ഒരു ഇംഗ്ലീഷ് പടത്തിന്റെ കോപ്പി ആണ്.. ഞൻ ഇതിനു മുന്നേ same stry കേടിട്ടുണ്ട് 🙂
@fathimazahra4739
3 ай бұрын
1.5 l kaanunnavarundoo
@ShaMoviez
3 ай бұрын
1.75😅
@R_D_XEyes
3 ай бұрын
Ent
@athmadhanusvlog8155
3 ай бұрын
2x
@ReshmashijuReshmashiju
3 ай бұрын
Poya kilikale thirichu tha 😂😂😅😅😅
@razikkkj
3 ай бұрын
broo korch day aytt sound valare korav aavunnund
@nisamudheenkotta786
3 ай бұрын
മലപ്പുറം കൊണ്ടോട്ടി ❤
@Rdz7410
3 ай бұрын
Kizhisseri
@hehe.com123
Ай бұрын
Kummini parambu
@joandjostories
3 ай бұрын
Appol ente doubt ..maricha Rajunte wifene aarum anveshichille??
@Nikishorts.
7 күн бұрын
ഇത് ഒരു ജർമൻ മൂവി ന്റെ റീമേക്ക് ആണല്ലോ.. Money heist പ്രൊഫസർ ന്റെ movie
@remyakrishna9151
3 ай бұрын
സത്യം 😂😂നന്നായി കിളി പോയി
@meeramol3154
2 ай бұрын
കോട്ടയത് ഉള്ളവരോടോ😢
@AnandSreenivasan-ij9vl
3 ай бұрын
Ithinu munbu nigal Itta oru video undu phone call time travell athite model enthayallum kadha poli kili pari
Is Dobara a copy of Mirage? The film stars Taapsee Pannu, Pavail Gulati and Rahul Bhat. Dobaaraa is an official remake of the 2018 Spanish film Mirage.
@AjrockMr
3 ай бұрын
Spanish movie - Mirage
@aneeshaanu1952
2 ай бұрын
ചേട്ടാ ഈ മൂവി ഏത് language il aanu ullathu
@sarangisarwin8559
2 ай бұрын
Netflix, Audio Hindi
@AnnammakochuZfamily
Ай бұрын
എനിക്ക് തോന്നിയില്ല ഇത് അത്രക് കിളി പോയ പടം എന്ന്. ഞാൻ കണ്ടതാണ്.നോർമൽ. ബട്ട്... ചില കാര്യങ്ങൾ അങ്ങോട്ട് കണക്ട് ആകുന്നില്ല. അത് ഫിലിമിൽ ഉള്ള മിസ്റ്റേക്ക് ആയി തോന്നി.
@RajeevkrRajeev
2 ай бұрын
ഒരുവക മറ്റേടത്തെ പടം ആയി പോയി 🙄🙄
@monkey.d.luffy302
2 ай бұрын
Jetty idathavar undo
@drn2359
2 ай бұрын
Und😂😂😂
@TNMaN11
Ай бұрын
ഇതു മിരാജ് അല്ലേ2018 ലെ?
@rohinisr2821
3 ай бұрын
ഞാൻ ഇന്ന് കണ്ടു ഈ movie... എന്റെ കിളിപോയി.. എന്തായാലും അടിപൊളി
@nandanaanil4712
Күн бұрын
Ith mirage enn padam koppi aduch undakkiya oru movie aan
@farzeenhabeeb7876
2 ай бұрын
ഇന്ത്യയിൽ ഉള്ളവരുണ്ടോ.... 😋
@Vibgyor-642
3 ай бұрын
Njan poyi kiliye pidichitt vara😂
@gafoorabdhulla1225
3 ай бұрын
Mirrage എന്ന സ്പാനിഷ് സിനിമ അങ്ങനെ തന്നെ കോപ്പി ചെയ്തിരിക്കുന്നു......ഇതിലെ വികാസിൻ്റെ റോൾ അതിൽ ചെയ്തിരിക്കുന്നത് money heistile പ്രൊഫസർ ആണ്...
@shamilamanaf3259
2 ай бұрын
തേങ്ങ സത്യം ന്റെ കിളി പോയി.... 🚶🏻♀️🚶🏻♀️🚶🏻♀️
@remeeshnh7581
2 ай бұрын
🤣😂💫😁🤕😇
@AswathyShinil
3 ай бұрын
Ith mirage movie pole thanne ind athinte remake aano?
@muhammedRiyas-jd7qm
3 ай бұрын
എന്റെ കിളി പോയി 😅😅 നല്ല മൂവി പക്ഷെ ഒന്നും മനസിലായില്ല 😂😂😂😂😂😂😂😅😅😅😅
@BilalBiluz
3 ай бұрын
Bro movie link ondu 2 മത്തെ timeline raju പിടിക്കപ്പെട്ടപ്പോൾ എന്റെ കിളി പോയി അഭിഷേക് രാഹുൽ എന്ന് പറഞ്ഞപ്പോൾ 😵
@Meow12351
3 ай бұрын
La brea s3 cheyyuo chettaa ❤
@kavyaadarsh2582
2 ай бұрын
This is not an Indian Movie 😅 Remake of Spanish film " Mirage " (2018)
@divyazzfoodieplate1022
Ай бұрын
Yenthu padam aanu😅
@Adamlucifer666
2 ай бұрын
അത്യാവശ്യം സിനിമ കാണുന്നവർക്ക് അറിയാം ഇത് mirage 2018 വന്ന spanish movie എന്ന് അതും വരെ copy അടിക്കും bollywood ഇതൊക്കെ എന്തിനാ explain ചെയ്യുന്നേ. Orginal ചെയ്യൂ.
@Vismayanair28
3 ай бұрын
ഇയാൾ എന്തോന്നാ ഡോ?? എന്തിന് ഇത്ര അനാവശ്യം ആയിട്ട് haype കൊടുത്ത് സംസാരിക്നെ.. ഈ പടം mirage ഇന്റെ റീമേക്ക് ആണ് എന്ന് ആർക്കാണ് അറിഞ്ഞുടത്തെ... ഓവർ തള്ളൽ കുറയ്ക്കാൻ നോക്ക് കേട്ട 👍🏼👍🏼🙏🏻🙏🏻
എന്റെ മല്ലു അണ്ണാ നിങ്ങൾക്ക് എങ്ങനെ ഈ കഥ മനസിലായി 🤔🤔🤔😊
@Bose_bhaskar
2 ай бұрын
ദൊബേര അല്ല ദൊബാര വീണ്ടും, രണ്ടാമത്തേത് എന്നൊക്കെ അർത്ഥം 😕😕😕
@habeebahaque1889
2 ай бұрын
അഭിഷേക് ഷീല യൂടെ മകൻ അല്ലെ..പിന്നെ എന്തിനാ aunty ennu വിളിക്കുന്നത്
@abhinavabhi9528
3 ай бұрын
Bro Mukhachitram nalla Oru movie aaaa ath onn cheyyamo plzz
@keyaar3393
2 ай бұрын
ദൊബേരാ അല്ല അനിയാ, ദോബാരാ - രണ്ടാമതും അല്ലെങ്കിൽ വീണ്ടും എന്നർത്ഥം
@Ajith34y
2 ай бұрын
ഇതിൽ കിളി പാറാനുള്ള സംഭവം എന്ന് പറയാൻ മാത്രം ഒന്നുമില്ല. പിന്നെയും അത്തരത്തിൽ പെടുത്താവുന്നത് ആ വീട് വിറ്റത് ആനന് എന്ന രാഹുലിന്റെ അമ്മയാണ് എന്നതും, രാഹുൽ ആണ് ഭർത്താവ് എന്നതും അന്താര മനസ്സിലാക്കുന്ന ആ ഭാഗമാണ്.
Пікірлер: 598