അതിമനോഹരം....നല്ല കഴിവുള്ള ഗായിക....നല്ല സ്വരം ലയം...പിന്നെ ഏതു ഭാഷഉയിലെ പാട്ടു പാടിയാലും ആ ഉച്ചാരണം ശ്രെദ്ധിച്ചു വളരെ ഡെഡിക്കേഷൻ ഓരോ പാട്ടിനും കൊടുത്തു പാടുന്ന ഒരു കലാകാരിയാണ്.... ഞങ്ങൾ സ്റ്റാർ മേക്കർ അമൻ ഫാമിലിയുടെ എല്ലാ പ്രാർത്ഥനകളും ആശംസകളും ഞങ്ങൾ അനാമിക എന്നു വിളിക്കുന്ന ബിന്ദുവിന് സ്നേഹത്തോടെ നൽകട്ടെ..പൊതുവെ സ്വയം ഉൾവലിഞ്ഞു നിൽക്കുന്ന ഒരു കലാകാരിക്കു പ്രോത്സാഹനം കൊടുത്തു മുന്നോട്ടു ഉയർത്തികൊണ്ടുവരുന്ന നാട്ടിലെ താരങ്ങൾ എന്ന ചാനലിനോടും...ഗാനതരംഗണി അംഗങ്ങളോടും..ഞങ്ങൾ അമൻ ഫാമിലിയുടെ പേരിലുള്ള നന്ദിയും സ്നേഹവും ബഹുമാനത്തോടെ അറിയിക്കട്ടെ😍😍👌👌👍👍👏👏👏👏👏🌹🌹🌹🌹🙏🙏🙏
@BinduPillai-gq7sm
Ай бұрын
Thankyou Roy sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@Saradam48
Ай бұрын
ബിന്ദു. എല്ലാ. പാട്ടുകളും. സൂപ്പർ ആയിട്ടു പാടി.. അഭിനന്ദനങ്ങൾ ❤️❤️❤️👌🏿👌🏿👌🏿👍🏿👍🏿💐💐💐💐💐💐🌹🌹
@BinduPillai-gq7sm
Ай бұрын
Thankyou ❤️
@urmilagopinath5320
Ай бұрын
Wowwww👌👌👌👌👌
@user-de5ds3km8p
Ай бұрын
Hai നാട്ടിലേ താരം ആദ്യം തന്നെ സുജീഷ് ഏട്ടനോട് ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു കാരണം നമ്മുടെ ഉൾ നാടുകളിൽ അറിയപ്പെടാതെ കിടക്കുന്ന ഒട്ടനവധി കലാകാരന്മാരെ പുറംലോകത്ത് എത്തിച്ച് മറ്റുള്ള പ്രാദേശിക ചാനലിൽ നിന്നും വ്യത്യസ്തപ്പെട്ട പ്രോഗ്രാം കാഴ്ചവെച്ച് വിജയകരമായി കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന നാട്ടിലെ താരം എന്ന ചാനലിനോട് ഒരുപാട് നന്ദി അറിയിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@laizamusic7807
Ай бұрын
Super paatt nannay paadi.,Abhinandanangal.
@user-de5ds3km8p
Ай бұрын
ആലൂർ ഗാന തരംഗിണി കുടുംബത്തിലേക്ക് വളരെ യാദൃശ്ചികമായി എത്തിപ്പെട്ട ഒരു കലാകാരിയാണ് ബിന്ദു ഗാന തരംഗിണിയുടെ പ്രാക്ടീസ് ക്ലാസ് മുടങ്ങാതെ വന്നു ജോയിൻ ചെയ്യുന്നതിന്റെ ഫലമായി മൂന്ന് ആഴ്ച കഴിഞ്ഞു നാലാമത്തെ റൗണ്ടിൽ വേദിയിൽ കയറി പാടാൻ സാധിച്ചു ഇന്ന് ഒട്ടനവധി വേദികളിൽ പാടാനുള്ള അവസരങ്ങൾ ബിന്ദു വിന് ഉണ്ടായി അതിനുള്ള അവസരം കൊടുക്കാൻ ഗാനതരംഗിണിക്ക് കഴിഞ്ഞു അതിൽ ഗാനതരംഗിണി യുടെ ഒരു അഡ്മിൻ എന്നതിൽ അഭിമാനിക്കുന്നു 🙏🏼🙏🏼🙏🏼ഗ്രൂപ്പിന്റെ വാനമ്പാടി ബിന്ദുവിന് ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ പ്രാർത്ഥന 🙏🏼🙏🏼🙏🏼🙏🏼
@BinduPillai-gq7sm
Ай бұрын
Thankyou soo much Anwar 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰
@aboobackeraloor7899
Ай бұрын
🎉🎉 അഭിനന്ദനങ്ങൾ
@BinduPillai-gq7sm
Ай бұрын
Thankyou 🌹🌹
@balasubrannianop9040
Ай бұрын
അഭിനന്ദനങ്ങൾ 🌹🌹😍
@mnikndanmni2334
Ай бұрын
അഭിനന്ദനങ്ങൾ ബിന്ദു.
@BinduPillai-gq7sm
Ай бұрын
Thankyou ❤
@reshmivelayudhan2277
Ай бұрын
ബിന്ദു സൂപ്പർ
@manojcr6806
Ай бұрын
മനോഹരം എല്ലാ ഗാനങ്ങളും... അഭിനന്ദനങ്ങൾ🌹🌹🌹
@raghunandanan4587
Ай бұрын
ഞാനുൾപ്പെട്ട അലൂർ ഗാനതരംഗിണിയിലെ ഗായിക.. അഭിനന്ദനങ്ങൾ ബിന്ദു 🍁🍁🍁
@sajnaranju8151
Ай бұрын
അടിപൊളി
@naaskochin5095
Ай бұрын
മനോഹരം Amann family. Star macker 👌👌👌👌💐💐
@BinduPillai-gq7sm
Ай бұрын
Thankyou ❤️❤️
@mohananvk9086
Ай бұрын
ബിന്ദു ജി നല്ല കഴിവുള്ള ആളാണ് തുടർന്ന് പാടുക അഭിനന്ദനങ്ങൾ
അടിപൊളി, വളരെ നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. All the best.
@sreekalap-gp5jw
Ай бұрын
കലക്കി bindhuseee 👍
@BinduPillai-gq7sm
Ай бұрын
Thankyou ❤
@raghuponnani5988
Ай бұрын
❤❤❤
@ManjuSubash-wn7xk
Ай бұрын
എൻ്റെ ചങ്ക് ബിന്ദുവിന് ഇനിയും ഒരുപാട് പാട്ടുകൾ പാടി പ്രശസ്തയാവട്ടെ എന്നാശംസിക്കുന്നു. ഒരു പാട് സന്തോഷംചക്കരേ നിന്നെ ഇപ്പോൾ ഗാനതരംഗിണിയിലൂടെ ഇങ്ങനെ പാട്ടുകാരിയായി കാണുമ്പോൾ❤❤
@BinduPillai-gq7sm
Ай бұрын
Thankyou dear ❤️❤️❤️
@Chandran-i7h
Ай бұрын
Sooper👍🏻👍🏻
@sindhualex5042
Ай бұрын
ബിന്ദു ചേച്ചി ഇങ്ങനെ ഒരു വലിയ കഴിവ് നിങ്ങളുടെ ഉള്ളിൽ ഒളിച്ചിരുപ്പുണ്ടായിരുന്നോ ❤
@BinduPillai-gq7sm
Ай бұрын
Thankyou ❤️
@reshmanaveen6069
Ай бұрын
Superb bindhu❤
@omanakuttanpillai
Ай бұрын
Veerynidegoodthankyou
@SunilKumar-qf1zq
23 күн бұрын
അതിമനോഹരമായ് പാടി👍
@ambikagopinath2
Ай бұрын
സൂപ്പർ ❤
@varadaajith5092
Ай бұрын
You conveyed the song's emotion so clearly... 👍
@BinduPillai-gq7sm
Ай бұрын
Thankyou ❤️
@satheeshkgr8805
25 күн бұрын
Super 👏👏👏👏👏👏
@manjupillai6879
Ай бұрын
Nathoon adipoli Continue ur journey ❤❤❤
@BinduPillai-gq7sm
Ай бұрын
Thankyou ❤
@anum6235
Ай бұрын
I really proud of you my sister.. all the very best.. continue your journey to next level 💐👏👏
Пікірлер: 58