നല്ല അവതരണം നന്നായി ഇഷ്ടപ്പെട്ടു ഇന്റർലോക്ക് പതിക്കാനുള്ള cash ന്റെ കയ്യിൽ ഇല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട്. വീട്ടുകാരുടെ അഭിപ്രായവും ഇതിൽ പഠിച്ചത് നന്നായി ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
@fathimshami-amiomn2
2 жыл бұрын
Fathima Shameer Beautiful Interlock good designs 3 District vdo interlock system . മൂന്ന് പേരുടെയും review കാണിച്ചത്തിന് നന്ദി നിങ്ങളുടെ.. നല്ല അഭിപ്രായം ആണ് .. എല്ലാ videos കാണാന്‍ ശ്രമിക്കാറുണ്ട്... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം പിന്നെ എല്ലാം കൊണ്ടും സൂപ്പർ തന്നെ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് സന്തോഷം. Thanks Decoart Design
@travellingblog4415
2 жыл бұрын
കുറച്ചു മരങ്ങൾ വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഒരു കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം മാതിരി ഉണ്ട് അത്രയും സ്ഥലമുണ്ടെങ്കിൽ ഞാൻ കുറച്ചു കൃഷി ചെയ്തിരുന്നു
@cigialbin4508
2 жыл бұрын
Ethu muttamalla fire aanu
@niha4961
2 жыл бұрын
ആധാർ interlock ടീം സൂപ്പർ very good work
@musafiramusukottakkal6350
2 жыл бұрын
സങ്കടങ്ങളും സന്തോഷങ്ങളും ഒരുപാട് നൽകി പടച്ചോൻ വീണ്ടും പുതിയൊരു വയസ്സ് കൂടി എനിക്ക് സമ്മാനിച്ചു... അൽഹംദുലില്ലാഹ്.... ജീവിതത്തിന്റെ ഒരു വർഷം എന്നിൽ നിന്നും അകന്ന് പോയി.. ഇന്ന് എന്റെ ഒരു വയസ്സ് കൂടി... എല്ലാ അനുഗ്രഹങ്ങൾക്കും അള്ളാഹുവിനോട് നന്ദി... അൽഹംദുലില്ലാഹ്..Thanks all dear friends Surprize thanna friendsnum nanni parayunnu
@rishuworld2126
2 жыл бұрын
Interlock ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ല അവതരണം നിങ്ങളുടെ വീഡിയോകൾ കാണാൻ ശ്രമിക്കാറുണ്ട്. വീഡിയോകൾ എല്ലാം എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലാണ് ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ❤️❤️❤️😍
@nasarudhen2609
2 жыл бұрын
Video adipoli aaahn👏👏 Mallah avatharanam....kooduthal predeekshikkunnu. Athif Wayanad...
@ayramehrish5519
2 жыл бұрын
ഇതുപോലെയുള്ള സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍🥰
@a_xmilah
2 жыл бұрын
Very Good Information really amazing and Beautiful Interlock good designs നിങ്ങളുടെ എല്ലാ KZitem videos കാണാന്‍ ശ്രമിക്കാറുണ്ട്... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം പിന്നെ എല്ലാം കൊണ്ടും സൂപ്പർ തന്നെ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് സന്തോഷം. Thank you Decoart Design.
@Ishasulu
2 жыл бұрын
മലപ്പുറം.. കണ്ണൂർ.. കോഴികോട്.....3. വീടും കണ്ടു..... ഇൻറ്റർലോക് അടിപൊളിയായി വിരിച്ചിരിക്കുന്നു...... ഒരു ഗ്യാപ്പ് ഇല്ലാതെ നല്ല വൃത്തിയിൽ ചെയ്തിരിക്കുന്നു...... സ്ക്യർഫീറ്റിന്റെ എമൗണ്ട് പറയുകയാണെങ്കിൽ നന്നായിരുന്നു........ പിന്നെ വീഡിയോ ഷെയർ ചെയ്യാട്ടോ 👌👌👌👌👌👌
@musafiranavas1710
2 жыл бұрын
തുടക്കം മുതൽ അവസാനം വരെ നിങ്ങളുടെ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് വളരെ നന്നായിട്ടുണ്ട്
@musafiramusukottakkal6350
2 жыл бұрын
ഇവിടെ ചെറിയ വെയിൽ വന്നാൽ നല്ല ചൂടയിരിക്കുമെന്ന് തോനുന്നു.. കാണാൻ നല്ലഭംഗിയുണ്ട്
@fathimshami-amiomn2
2 жыл бұрын
Fathima Shameer Watched KZitem and Followed Instagram and FB Very Good Information really amazing and Beautiful Interlock good designs നിങ്ങളുടെ എല്ലാ videos കാണാന്‍ ശ്രമിക്കാറുണ്ട്... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം പിന്നെ എല്ലാം കൊണ്ടും സൂപ്പർ തന്നെ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് സന്തോഷം. Thank you Decoart Design May you have an amazing journey with Milestone for the success you
@haneenahani9343
2 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ് ട്ടോ👍👍 വീഡിയോ ഞാൻ ഷെയർ ചെയ്തിട്ടുണ്ട് Keep it up👍👍 Haneena. MA
@sameenarahman2255
2 жыл бұрын
സ്ക്വയർ ഫീറ്റിന് എത്ര വരും ചേചിൻറ്റെ മുറ്റത്തിന് എത്ര വന്നു എന്ന് പറഞീല വീട് പണി നടക്കുന്നത് കൊണ്ട് അറിയാൻ വേണ്ടിയാ
@ilovemyfamily1532
2 жыл бұрын
Skip cheyyathe Full kandittund സൂപ്പർ
@ismailbeeranchira4944
2 жыл бұрын
ഒരു വർഷം കഴിഞ്ഞാൽ ഒന്ന് കാണിക്കു അപ്പോൾ കാണാം അടിപൊളി
@a_xmilah
2 жыл бұрын
Very good information really amazing.. വീഡിയോ സമയം കിട്ടുമ്പോഴൊക്കെ ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. വളരെ നല്ല അവതരണം ആണ്..thank you decoart designs.. duper and amazing
@musafiranavas1710
2 жыл бұрын
Aadhar interlock ടീം super ആൻഡ് good work..
@Abdulmajeed-xy5jo
2 жыл бұрын
Interlock എനിക് വളരേ ishttapettu. ഇങ്ങനെ ഉള്ള video ഇനിയും പ്രധീക്ഷികുന്ന്. thanks for wonderful giveaway Interlock design adipoli
@aaliyamol1146
2 жыл бұрын
Aaa chechiyod samsarikkumbol ulla ചിരി super
@aaliyamol1146
2 жыл бұрын
Supar എന്ത് ഭംഗി ആണ് കാണാൻ ഞാന്‍ വീഡിയോ യെന്നും കാണാറുണ്ട് Supar dupar supar
@musafiranavas1710
2 жыл бұрын
നിങ്ങളുടെ effert നിങ്ങളെ വ്യത്യസ്തനാക്കുന്നത്.. Eniyum edhu pole ulla video pratheekshikunnu
@alhaanmysweetty6149
2 жыл бұрын
നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@aaliyamol1146
2 жыл бұрын
Chechiyide ചിരി super
@alhaanmysweetty6149
2 жыл бұрын
Video liked and shared Nice and super വീഡിയോ ഇനിയും ഇത് പോലുള്ള വീഡിയോ pratheekshichotte
@bliss8060
2 жыл бұрын
ഇവിടെ ചെറിയ വെയിൽ വന്നാൽ നല്ലതീയാണ് ഉണ്ടാവുക. അന്തരീക്ഷം തീയാക്കി മാറ്റാം നല്ല ഉഷാറാണ്. വിവരം കേട്ടവർക്ക് പാ വങ്ങളുടെ വേദഥനകൾ അർപ്പിക്കുന്നു
@devaswathika9209
2 жыл бұрын
Exactly👍atrocious idea kill the soil
@ajeshsebastian5285
2 жыл бұрын
സത്യമാ ഞാനും അനുഭവിക്കുന്നു interlock ഇട്ടാൽ ഭയങ്കര ചൂടാ മഴക്കാലത്ത് നല്ലതാ ഡിസംബർ തൊട്ട് ജൂൺ വരെ
@AbdulGafoor-ke7xr
2 жыл бұрын
100 ശരിയാണ് നന്നായി കറുത്ത് കിട്ടും
@razhi916
2 жыл бұрын
ശരാശരി മലയാളി 😂😂😂👌🏻👌🏻👌🏻.... മറ്റുള്ളവർ എന്ത് ചെയ്തോ അതിലൊക്കെ കുറ്റം ചികയുക... താങ്കളുടെ വീടും ഇപ്പോഴും ഓല മേഞ്ഞതാണെന്നു വിശ്വസിക്കുന്നു
@ayramehrish5519
2 жыл бұрын
ഇനിയും ഇതുപോലെ ഉള്ള വേഫിയോകൾ പ്രതീക്ഷിക്കുന്നു 😍
@fathimshami-amiomn2
2 жыл бұрын
Fathima Shameer😍 Very Good Information really amazing and Beautiful Interlock good designs നിങ്ങളുടെ എല്ലാ videos കാണാന്‍ ശ്രമിക്കാറുണ്ട്... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം പിന്നെ എല്ലാം കൊണ്ടും സൂപ്പർ തന്നെ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് സന്തോഷം. Thank you Decoart Design May you have an amazing journey with Milestone for the success you.
@navazanu2851
2 жыл бұрын
തെക്കൻജില്ല കൾ koode kaanikkane Super 👌👌👌👌
@farhanm.a4136
2 жыл бұрын
Bro 👌🏻👌🏻suuuuuper നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളി 👌🏻🥰🥰❤
@aaliyamol1146
2 жыл бұрын
Very good information and amazing സാധാരണക്കാർക്ക് മനസ്സിലാവുന്ന അവതരണം
@alhaanmysweetty6149
2 жыл бұрын
Quality പക്കാ ആയിരിക്കും kanditt Super giveaway 💚💚💚💚
@ospadijaggu6187
2 жыл бұрын
oru 3-4 masam kazhinju nokku. Their house will be in the middle of the oven
@nachusdreamworld369
2 жыл бұрын
നല്ല ഭംഗിയുണ്ട്.
@bismillah9275
2 жыл бұрын
നല്ലൊരു വീടിയോ ആണ്
@decoartdesign
2 жыл бұрын
Thank you
@musafiramusukottakkal6350
2 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഫുള്ളായി കാണാറുണ്ട്
@alifshasiraju227
2 жыл бұрын
Sambhavam kollallo
@ilovemyfamily1532
2 жыл бұрын
Video skip cheyyathe kandittund Shared Good content Nice givaway
@aminapallimalil1669
2 жыл бұрын
Super സുപ്പെർ അടിപൊളി adipoli ഇനിയും പ്രധീക്ഷിക്കുന്നു ഗുഡ് ഗുഡ് good
@aaliyamol1146
2 жыл бұрын
നിങ്ങളുടെ അവതരണം ആണ് എനിക് ഇഷ്ടപ്പെട്ടത്. വീട്ടുകാരോട് ചോദിച്ചറിഞ്ഞ തും വളരേ നന്നായി..good night Ellavarkkum good night
Pawangal ആണ് വീഡിയോ കണ്ടു സന്തോഷിക്കാം അത്രേ ഒള്ളു
@musafiranavas1710
2 жыл бұрын
Njangalude veedinum idanam insha allah Super 👌👌👌👌
@fathimshami-amiomn2
2 жыл бұрын
Fathima Shameer superb vdo..really inspired.. Good job
@navasrahim1914
2 жыл бұрын
navas nhan share cheythittund
@decoartdesign
2 жыл бұрын
Giveaway Chanel subscribe ചെയ്യൂ ....fb പേജ് follow ചെയ്യൂ ..വീഡിയോ ഷെയർ ചെയ്യൂ . പേരും contact നമ്പറും coment ചെയ്യൂ ലിങ്ക് 👇👇. 2 മൊബൈൽ ഫോൺ ആണ് കൊടുക്കുന്നത് എല്ലാരും മത്സരത്തിൽ പങ്കടുക്കുമല്ലോ ❤️ഒരാൾക്ക് ഒരു ഫോണിൽനിന്നും(ഗൂഗിൾ അക്കൗണ്ട് ) മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളു . 😎വീട്ടിൽ ഒന്നിലതികം മൊബൈൽ ഫോണുണ്ടങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്തു പേജ് follow ചെയ്തു കാത്തിരിക്കൂ.❤️സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് വേണ്ടി യൂട്യൂബ് ചാനെൽ , ഫേസ്ബുക് പേജ് ലിങ്കുകൾ കൊടുക്കുന്നുണ്ട് pagelinksfollow Me On --- --------------------------------------------- KZitem Channel :kzitem.info Facebook Page : facebook.com/saleemalukkalvlogs/ Instagram: Decoart_design_tips Mail Me : creativesalu@gmail.com ……………………………………………….
@yasrjsh
2 жыл бұрын
Ellam. Super.. Space kooduthal ulla veedinteth valare nannaayitund🥰.. Rajeesh
@raihanathjafar2932
2 жыл бұрын
Different designs and patterns.... Sprbb. veed edukkunnund useful video
Video share cheythittund...checking in mukalil kayariyath kollam
@ayishamol3689
2 жыл бұрын
Super giveaway Adhar interlock മതി മുറ്റം super ആക്കാൻ Shared shared
@HumayoonkabeerHumayoonka-pp6ol
Жыл бұрын
Oru eliconiya tree kuudi undaruunnu enkil polichu 👍good work... Time kodukkanam എങ്കിലേ വർക്ക് ക്ലിയർ aaku
@navazanu2851
2 жыл бұрын
Eniyum edhu pole informative videos pratheekshikunnu
@MrOpenMind
2 жыл бұрын
ഞങ്ങൾ ഇതു പോലെ മുറ്റത്ത് വിരിച്ചു. ചൂട് സഹിക്കാൻ പറ്റില്ല. മരം വല്ലതും ചിന്തിക്കുന്നത് നല്ലതായിരിക്കും.
@stanley8103
2 жыл бұрын
I am not sure if it is a good practice. In summer season, the tiles will get heated up and make the air around it also warm. The tiles will store heat and will give out heat after sunset. The atmosphere inside the house also will be warm. Add appliances like a/c, cooler,fan etc which will also generate heat. Ideally the surrounding should be natural soil which breathes, which absorb rain water and keep the earth cool. A concrete house itself is not very eco friendly. In addition here floor tiles are also added, thereby breaking earth contact. Tiling some portion is okay,not the entire surrounding. Watch during monsoon. All the water over the house and tiled compound has to flow out over the tiles or through some drainage. Hope it is taken care.Over a period of time ,this may cause emotional, behavioural imbalances. I believe they have more untiled space around the tiled area. If yes, they should spend enough time there to keep up the health.
@fathimshami-amiomn2
2 жыл бұрын
Fathima Shameer Good information and superb great job .
@aaliyamol1146
2 жыл бұрын
Ningalde avatharanam nalla rasaman kaanan .nice and super video
@zainalabdeen6558
2 жыл бұрын
പലരും പറയുന്നതിൽ ഒരു കാര്യം വസ്തുതക്ക് നിരക്കാത്തതും മറ്റൊരു കാര്യം ശരിയുമാണ്. 1 = വേനലിൽ ചൂടൽപം കൂടുതൽ അനുഭവപ്പെടും. 2 = മഴവെള്ളം മുറ്റത്ത് മുഴുവനും താഴ്ന്ന് ഇറങ്ങും. മുറ്റത്തിൻ്റെ അതിര് കഴിഞ്ഞ് ഒഴുകിപ്പോകാൻ വെള്ളം കാര്യമായി ഉണ്ടാകാറില്ല. അതാണ് ഈ ടൈൽ വിരിച്ച എൻ്റെ അനുഭവം..
@musafiramusukottakkal6350
2 жыл бұрын
Decoart ഡിസൈൻ waiting ❤️
@latheefqatar1469
2 жыл бұрын
Good 🌹bor 🌹
@musafiramusukottakkal6350
2 жыл бұрын
Musafira karunagappally good 💜💜💜💜
@decoartdesign
2 жыл бұрын
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: ✅ഈ വീഡിയോ മുഴുവനായി കാണുക ✅ ഈ പോസ്റ്റ് ഷെയർ ചെയ്യുക. ✅ Decoart design യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzitem.info ✅ Decoart interiors ഫേസ്ബുക് പേജ് follow ചെയ്യുക. facebook.com/saleemalukkalvlogs/ ✅ Decoart interiors Instagram follow ചെയ്യുക. decoart_design_tips. ✅ തിരഞ്ഞെടുക്കുന്ന 2 പേർക്ക് അടിപൊളി സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു.(1 ഫോൺ യൂട്യുബിലും 1 ഫോൺ fb യിലും ) ✅ പേരും നമ്പറും കമെന്റ് ആയി രേഖപ്പെടുത്തുക ✅ കമന്റ് പിക്കർ ആപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
@shaniyassshaniyass300
2 жыл бұрын
Super super super
@jahanworld6292
2 жыл бұрын
Waiting for give away and supr video
@bismillah9275
2 жыл бұрын
ماشاء الله
@jahanworld6292
2 жыл бұрын
@@namithamohan819 ipo offline aanallo
@aaliyamol1146
2 жыл бұрын
Good
@bliss8060
2 жыл бұрын
ഒരു തുള്ളി വെള്ളം ഭൂമിക്കടിയിൽ പോകാൻ വിടാതെ പെട്ടെന്ന് വെയിൽ വന്നു പെട്ടെന്ന് വെള്ളം ചൂടാക്കി പെട്ടെന്ന് മുകളിലേക്ക് വെള്ളം പോയി കൊണ്ടിരിക്കുകയും താഴേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നിട്ടോ ഭൂമി കുടിക്കാദെ വെള്ളം വെള്ളകെട്ട. ഒക്കെ നിറഞ്ഞ ഒരു കൂതു കുല ജകപ്പൊക ആയി പാവങ്ങളെ കഷ്ടപ്പെടുത്തി ഫോൺ ചെയ്തു അമേരിക്കയിൽ നിന്നും വെള്ളം എത്തിച്ചു പണക്കാരൻ മോന്തി കുടിക്കാം.
@devaswathika9209
2 жыл бұрын
👍👍🙏
@musafiramusukottakkal6350
2 жыл бұрын
Masha allah super super Mohammed alhaan Karunagappally Nice adipoli super
@sheyansheyu2131
2 жыл бұрын
Great Done well . 😍 May you have an amazing journey with Milestone for the success you
@fathimasafav434
2 жыл бұрын
ഒന്നാമത്തെ veed എനിക് nannayi ഇഷ്ടപ്പെട്ടു Super home and nice design
@inku6402
2 жыл бұрын
Hai.. It would have been great if you had mentioned more about the material & polish in the video☺️ anywise good presentation
@aneeshanu3349
2 жыл бұрын
ചൂടു് കൂടും,കുറച്ചു കഴിയുമ്പോൾ ഈ ഫിനിഷിങ്ങ് മാറും,
@aaliyamol1146
2 жыл бұрын
Skip cheyyathe kandittund Super giveaway 💜 ഗുഡ് നൈറ്റ്
@harsha.vharsha.v697
2 жыл бұрын
Super work anu.👍👍 Harsha
@seethuanish277
2 жыл бұрын
Jnan share cheithuuuu 👍👍👍
@decoartdesign
2 жыл бұрын
Thank you 😍
@musafiramusukottakkal6350
2 жыл бұрын
Musafira kottakkal കോട്ടക്കൽ
@saleemchipoos8316
2 жыл бұрын
ഒരു വീഡിയോ യും മിസ്സ് ചെയ്യാതെ ഞാൻ കാണാറുണ്ട് നല്ല അറിവ് ആണ് പറഞ്ഞു തരുന്നത് Decorate ആയിരം ആശംസകൾ
@fathimshami-amiomn2
2 жыл бұрын
Fathima Shameer Great and Useful vdos
@ilovemyfamily1532
2 жыл бұрын
Aadhar interlock very good perfection work
@a_xmilah
2 жыл бұрын
ആധാർ interlock team super very good work
@sheyansheyu2131
2 жыл бұрын
Very good information really amazing and beautiful interlock and good design😍
@ilovemyfamily1532
2 жыл бұрын
Full കണ്ടു.super
@fathimasafav434
2 жыл бұрын
Very good information really amazing❤️❤️ Video സമയം കിട്ടുമ്പോൾ ഒക്കെ കാണാം ശ്രമിക്കാറുണ്ട് വളരെ നല്ല അവതരണം ആണ്.. Thank you decoartdesigns.. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
@mubashiramubi5730
2 жыл бұрын
Kurachu marangal koode vechaal soopper aayene
@alhaanmysweetty6149
2 жыл бұрын
Thanku decoart design Amazing interlocks look very nice
@natureloverkerala1773
2 жыл бұрын
keralthil evideyum chyumo
@prakashkpolassery3712
2 жыл бұрын
ഭൂമിയെ പഴുപ്പിച്ച്.കുറെ കുറ്റി ചെടികളും മറ്റും പിടിപ്പിച്ചിരുന്നെങ്കിൽ. പായൽ പിടിക്കാതിരിക്കാൻ അതിൽ കൂടിയ അളവിൽ ബയോസൈഡ് സ്ചേർക്കുന്നു. അത് കാൻസറിന് കാരണമാണ്. അറിയാമോ. കാലാവുധി കൂടുതൽ കിട്ടുന്ന പെയിൻ്റ് കളിലെല്ലാം ഉയർന്ന അളവിൽ ബയോസൈഡ്സ് ഉണ്ട് .ഇൻക്യാൻപ്രിസർവേറ്റീവ് & ഡ്രൈ ഫിലിം പ്രിസർവേറ്റീവ് ഇതു രണ്ടും മനുഷ്യനും ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ദോഷമാണ് ,കാല ക്രമേണ അടുത്ത് കിണർ ഉണ്ടെങ്കിൽ അതും മലിനമാകുന്നു. കഷ്ടം - കഷ്ട്ടം
@sahidaak617
2 жыл бұрын
Adipoli intherlok
@navasrahim1914
2 жыл бұрын
Navas karunagappally Nice and super
@navazanu2851
2 жыл бұрын
Mabrook adi pwoli 💜💜💜💜💜💜💜💜💜💜
@navazanu2851
2 жыл бұрын
Engane oru video njangalikekk ethichathin nanni ariyikkunnu
Пікірлер: 359