മൊബൈൽ ഫോണിലും ക്യാമറയിലും വീഡിയോ ചെയ്യുന്ന ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വിലകുറഞ്ഞ ഡിജിടെക് എന്ന കമ്പനിയുടെ വയർലെസ് മൈക്കാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
DWM 101 എന്ന മോഡലിൽ രണ്ട് ട്രാൻസ്മിറ്ററുകളും ഒരു റിസീവറും അനുബന്ധ ക്യാബിളുകളും ആണ് ഉള്ളത്. 15മീറ്റർ ദൂരം വരെ നല്ല ക്ലാരിറ്റിയിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ പറ്റുന്നുണ്ട്. 30 മീറ്റർ വരെ ഞാൻ ചെക്ക് ചെയ്തു നോക്കി.
മൊബൈൽ ഫോണുകളിൽ ചില ഫോണുകളിൽ ഇത് വർക്ക് ചെയ്യാൻ ഓപ്പൺ ക്യാമറ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വരുന്നുണ്ട്.
ഞാൻ ആമസോണിൽ നിന്ന് 4200 രൂപക്കാണ് വാങ്ങിയത് ലിങ്ക് താഴെ കൊടുക്കാം.
amzn.eu/d/8NZ8pXH
Негізгі бет Ойын-сауық കിടിലൻ വയർലെസ് മൈക്ക് | മൊബൈലിലും ക്യാമറയിലും ഒരുപോലെ ഉപയോഗിക്കാം | Digitek Wireless Mic
Пікірлер: 93