അമ്മേ, എന്റെ ആശ്രയമേ, എന്റെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി അവളെ സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ.
@rejanijayesh8951
Ай бұрын
ഈ അമ്മക്ക് എല്ലാം സഹിക്കാനുള്ള കൃപ കൊടുത്തതിനു കോടാനുകോടി നന്ദി 🙏🙏🙏🙏❤️❤️❤️🌹🌹🌹
@user-ju4xd7tw9f
Ай бұрын
അമ്മേ ഈ മോൾക്ക് എത്രേം വേഗം സ്വന്തമായൊരു ഭവനം നൽകി അനുഗ്രഹിക്കണേ 🙏
@jayamalus2340
3 күн бұрын
അമ്മ മാതാവേ, അമ്മയുട പ്രതീക്ഷിക രണം ൽ എന്നെ സാക്ഷിയാക്കടമേ 🙏🙏🙏❤️
@minithomas4064
Ай бұрын
❤ അമ്മേ മാതാവേ എല്ലാ പാപികളേയും അനുഗ്രഹിക്കണമേ ജയിലിൽ കഴിയുന്ന എല്ലാ മക്കളേയും മാനസാന്തരത്തിലേക്കു തിരിക്കേണമേ ഭക്തിയും വിശ്വാസവും ആത്മീയതയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ പള്ളിക്കുമ്പസാരം കുർബാന പ്രാർഥന എന്നിവയാൽ നിറക്കേണമേ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ അമ്മയുടെ രക്ത കണ്ണീരാൽ കഴുകണമേ നീല മേലങ്കി കൊണ്ട് പൊതിയണമേ ദൈവ കൃപയും സ്നേഹവും നൽകി അനുഗ്രഹിക്കണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
അമ്മേ കൃപാസന മാതാവേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും അമ്മ തൊടണമേ. അമ്മേ എന്റെ സാലറിയുടെ തടസം മാറ്റണമേ.. അമ്മേ മദ്യപാനാസക്തി ഉള്ളവരെ അമ്മ തൊടണമേ... കുടുംബസമാധാനം നിലനിർത്തണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@mollypk2999
Ай бұрын
മാതാവേ ആഷികിന്റെ പനി മാറ്റണമേ ആമേൻ 🙏🙏
@sreekumarn3012
Ай бұрын
Amen halleluja love you jesus Thank you Holly mother love you mother amen...yenne sakshyam parayan orukkename. Mathave....amen
@tessj265
Ай бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ ഞങ്ങളെയും അവിടുത്തെ കരങ്ങളിൽ കാത്തോളണേ 🙏🙏🙏😭😭😭
@evelincelin9791
Ай бұрын
❤❤❤❤ എൻ്റെ ചക്കര അമ്മ മാതാവിന് എല്ലാറ്റിനും കോടാനുകോടി നന്ദി.... ഇനി നൽകാൻ പോകുന്ന എല്ലാറ്റിനും കോടാനുകോടി കോട് നന്ദി....TOTUS TUUS.... ആവേ മരിയ....ആമേൻ... വിശുദ്ധ യൗസേപ്പ് അപ്പച്ചാ.....LOVE YOU SO MUCH ആമേൻ 🌼💗💎✝️🕊️🔥👑
@jessymolmathew9239
Ай бұрын
15/ 8/24 അമ്മേ സമയത്തിന്റെമേൽ അധികാരം ഉള്ള അമ്മേ എനിക്കു വേണ്ടി കനായിലെ വിവാഹവിരുന്നിൽ ഇടപെട്ടതുപോലെ പ്രവൃത്തിക്കേണമേ. എനിക്കുവേണ്ടി തിരുക്കുമരനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ. അമ്മയുടെ സ്വർഗ്ഗരോഹണത്തിന് മുൻപ് എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ
@snehappuassuntha8284
Ай бұрын
അമേമ മാതാവെ🙏🏻 എല്ലാ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു. രോഗങ്ങളിൽ നിന്നു രക്ഷിക്കണെ. കാത്തു കൊള്ളെണ് അമ്മേ. 🙏🏻:🙏🏻🌹🌹🌹🙏🏻
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@Aadhineets.
10 күн бұрын
അമ്മേ നാലാമത്തെ ഉടമ്പടി പുതുക്കുവാൻ എനിക്കു എത്രയും പെട്ടന്ന് വരുവാൻ സാധിക്കണമേ 🙏🙏
@priyaelizabethcherian5177
Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@RRRSR851
24 күн бұрын
@@FranciscanFra👍🏻 God bless you ✝️
@anithachristopher7732
Ай бұрын
എന്റെ അമ്മ മാതാവേ എന്നും അമ്മ മാതാവ് ഈ മകളുടെ കുടുംബത്തോടെ കൂടെ ഉണ്ടാകണമെ 🙏🙏🙏
@AshaJoby-gp3ph
Ай бұрын
മാതാവെ നാളത്തെ മൽ സരവും നോക്കണെ. നല്ല ഒരു result തരണെ
@jencyjoseph4014
Ай бұрын
അമ്മേ എൻറെ ഡാഡി വെന്റിലേറ്ററിൽ ആണേ കാത്തു കൊളളണേ എത്ര യും വേഗം ഡാഡി നേ വെന്റിലേറ്ററിൽ നിന്നും മാറ്റി തരണേ
@leenatthomas7703
Ай бұрын
അമ്മേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കേണമേ 🙏🏻ഒരു നിയോഗം സാധിച്ച് കിട്ടാൻ ഇടയാക്കേണമേ 🙏🏻സാക്ഷി ആക്കേണമേ 🙏🏻
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
അമ്മേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്ത് സംരക്ഷിക്കേണമേ
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@AshaJoby-gp3ph
Ай бұрын
മാതാവേ കുഞ്ഞിനെ നല്ലൊരു prize തന്നനുഗ്രഹിച്ചതിന് ആയിരമായിരം നന്ദി
@ReneeshaBiju
Ай бұрын
അമ്മേ എനിക്കും ഇതു പോലെ സാക്ഷ്യം പറയാൻ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ🙏🙏🙏🙏
@sujithts8253
29 күн бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@catherineachsahmjoy4832
Ай бұрын
അമ്മേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼
@JG-ub2tf
Ай бұрын
വേദനിപ്പിക്കുന്ന ഒരുപാട് ജീവിതപ്രതിസന്ധികളിലും ദൈവനാമം പ്രഘോഷിക്കുന്ന സൂര്യ എന്ന ഈ സഹോദരിയെ ദൈവം ഒരുപാട് അനുഗ്രഹങ്ങളാൽ പൊതിയട്ടെ 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@shajijoy
Ай бұрын
അമ്മ കൊടുത്ത ജോലി യന്നെ അമ്മ മോനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindu7374
Ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏
@user-tm6xr5qd4q
Ай бұрын
അമ്മേ എന്റെ മലബന്ധം മാറ്റിത്തരണം. മലദ്വാരത്തിന് ഒരു മാരകമായ രോഗം വരാതെ കാക്കണമെ.
@rezinsoichen1385
Ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@sruthyadhilachu2688
Ай бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente shareerikavum manasikavumaya Ella anarogyangalum illathaki tharunnathinu njan angek nanni parayunnu amme njan kripasanathil vannu sakshyam parayum 🙏🏻
@Annumariya-kh9xo
Ай бұрын
അമ്മേ ഈ മോൾക്ക് ഓരു വീട് പെട്ടന്ന് നൽകണേ 🙏🏻🙏🏻🙏🏻
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@seenukjoy
28 күн бұрын
🙏🏻@@FranciscanFra
@nalinirajan8871
Ай бұрын
മാതാവേ സാക്ഷ്യം പറയാൻസാദിക്കാത്തതിൽ ഞാനമ്മയോടും ഈശോയോടും ക്ഷമ ചോദിക്കുന്നു🙏🙏
@SallyJoseph-zs1if
Ай бұрын
Ammamathavey ee makalku ellam nanmakayi theerkenemey
@sarithasaritha649
Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@mayashaji7817
Ай бұрын
അമ്മ മാതാവേ എന്റെ കഴുത്തിലെ മുഴ വറ്റിച്ചു കളയണേ 🙏ക്യാൻസർ ആയിരിക്കല്ലേ 🙏🙏🙏😭
@jesuschrist6112
17 күн бұрын
God bless uuu❤️
@smithadileep980
Ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@ParasparaSneham
Ай бұрын
Praise the Lord 🎉hallelujah 🎉Ave Maria ❤❤❤
@liyablasent2002
Ай бұрын
അമ്മേ മാതാവേ
@kurianxavier5352
Ай бұрын
അതിമനോഹരമായ സാക്ഷ്യം. ഈ സാക്ഷ്യം കേൾക്കാൻ എനിക്കും ഭാഗ്യം തന്നല്ലോ. ഇവരെ ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ.. മാതാവ് ഇവരുടെ കൂടെയുണ്ടാകേണമേ... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ....
@juliyashajan7156
11 күн бұрын
Amme mathave makkale anugrahikkane
@BabyPulikkal
Ай бұрын
അമ്മേ മാതാവേ അമ്മ എനിക്ക് നൽകിയ അനുഗ്രഹങ്ങളും സാക്ഷ്യം പറയാൻ വൈകി അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം സാക്ഷ്യം സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@floynicholas3748
Ай бұрын
Amma mathave ayiramayieam nanny thanks for everything
അമ്മേ എന്റെ ആഗസ്റ്റ് 4 നു ഉണ്ടായിരുന്ന exam സമർപ്പിക്കുന്നു, കൂടെ ഉണ്ടാവണേ,ആ ജോലി തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻
@xaviourthomas4708
Ай бұрын
അമ്മേ സഹായിക്കണേ 🙏🏽🥹
@drpraseedpaul7004
Ай бұрын
Daivame Ee makaleyum kudumbattheyum Amma Maathaaviloode Angayil Samarppikkunnu.Praise the Lord,Hallelujah,Ave Maria.Amen.
@remyaretheesh3334
Ай бұрын
Ente Parishudha Ammayude prathyalsheekaranathinte sthiram saakshiyakki Yeshunaamathil enne uyarthaname🙏
@ReneeshaBiju
Ай бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@lincyvarghese7898
Ай бұрын
Praise the Lord...
@alicebinu6290
Ай бұрын
അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം നടത്താൻ അമ്മ സഹായിക്കേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നേ കാത്തു കൊള്ള നമ🙏
@aparnas3621
Ай бұрын
അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻
@DeepaRudran-bl5gp
Ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@mollychacko6119
Ай бұрын
അമ്മേ ഞങ്ങൾക്ക് അടുത്താഴ്ച സാഷ്യം പറയാൻ അമ്മ നമ്മുടെ നിയോഗം സാധിച്ച് ത രണെ അമ്മേ മോടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമെ/മോൾക്ക് ആഴമായ വിശ്വാസം നൽകി പ്രാർഥിക്കാനുള്ള കൃപ നൽകണമെ' iiiii അമ്മേ'' '''''''' കൂടെ എപ്പോഴും മക്കടെ കൂടെ ചേർന്നുണ്ടാവണമെ❤❤
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@PadminiP-jp2dv
Ай бұрын
🙏അമ്മേ അപ്പാ താങ്ക്യൂ 🙏
@mollykutty8077
Ай бұрын
Amen Jeasus parishutha amma mathava shamikana sahayikana
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
@sreekala9038
Ай бұрын
Amma avidunnu oro makkaleyum poyi sugapeduthaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔🙏
@mayashaji7817
Ай бұрын
അമ്മേ ഒരു കുഞ്ഞു വീട് തരണേ 😭😭😭😭
@arunimauthaman1521
Ай бұрын
Amme karthikuttante global development delay matti poorna arogyavanakki tharane🙏laryngal stridor matti tharane🙏ammayude prethykshiaranathinte sakshi aakki kunjine uyarthane🙏
@sunitham386
Ай бұрын
Ammae mathavae ella Ammaysum kunjungalaum Ammauda neelankikkullil kathollanae 🙏❤️🙏
@alinababy9247
17 күн бұрын
Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼
അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@goguljijgoguljiji
Ай бұрын
Amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen
@limmynelson5311
Ай бұрын
Amme mathave ella rogapeedakalil ninnum njanghaleyum ellavareyum kathukollaname 🙏🙏🙏♥️♥️♥️♥️♥️♥️
@divyaskitchen7994
Ай бұрын
പരിശുദ്ധ അമ്മേ 🙏 മാപ്പ് തരണേ.ഞാൻ സാക്ഷ്യം പറഞ്ഞിട്ടില്ല 😢 എത്രയും പെട്ടന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ച നിയോഗം എനിക്ക് സാധിച്ചു തരണേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഈ രാത്രി തന്നെ എനിക്ക് തരണേ 17/8/24 ന് എനിക്ക് അമ്മേടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ പറ്റണെ
@sunilkumar-op8yi
Ай бұрын
അമ്മ mathavinum തിരുകുമാരനും കോടാനുകോടി നന്ദി
@jishathomas1505
Ай бұрын
അമ്മേ എൻ്റെ സഹോദരന്മാരുടെ വിവാഹം നടത്തി തരേണമേ
@user-sg3sm1gv9l
Ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤എന്ടെചേച്ചിയുടെകൈവേദനയും❤എല്ല്തേയ്മാനവുംമാറ്റികൊടുത്ത്ഈമകൾക്ക്പൂർണ്ണസൌഖൃംനൽകേണമേ
@prasethats1478
Ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കണ മേ 🙏
@shubashuba9171
23 күн бұрын
സ്വന്തമായി ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ഈ സഹോദരിയും കുടുംബവും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ 🙏🙏🙏
@radhavk4677
Ай бұрын
അമ്മ മാതാവേ എത്രയും പെട്ടെന്ന് അതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@smithadileep980
Ай бұрын
Mathave therukumara ee kuttikku oru veedu koduthu amma anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻
@femikreji4871
Ай бұрын
Amme mathave, njangalkku vendi apekshikkename🙏
@lissyml9125
Ай бұрын
അമ്മേ വീട് പണിയായുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറന്കൊടുത്ത പൈസ തിരിച്ചു കിട്ടാനും പ്രാർത്ഥിക്കുന്നു
@deepajibi3474
Ай бұрын
Amma mathave ella makkaleyum kathuparipalickane
@LillyAntony-u7t
Ай бұрын
Amma mathave enthu vannalum ithu pole Viswasathil nilanilkkan Njangalk ellavarkkum nalki anugrahikkane❤❤❤❤❤
@shinujennis6191
Ай бұрын
അമ്മേ എല്ലാവരേയും കാത്തോളണേ 🙏🙏
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
@Rasak-s3z
Ай бұрын
Amme rashikkane ✝️✝️✝️✝️✝️✝️
@sheebapunnuoose
Ай бұрын
എൻ്റെ ഉടമ്പടി പുതുക്കുവാൻ സമയമായി വരുന്നു അമ്മേ ഞാൻ എന്തിനാണോ ഉടമ്പടി എടുത്തത് എനിക്ക് സാധിച്ചു തരേണമേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണേ അമ്മേയേശുവേ🙏🙏🙏
@FranciscanFra
Ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ....
Пікірлер: 359