ഖബർ കേന്ദ്രങ്ങൾ സാമ്പത്തിക ചൂഷണ കേന്ദ്രങ്ങൾ ആക്കരുത്
@RareDesknsd
5 ай бұрын
1 week മുൻപ് പെട്ടെന്ന് വന്ന ഒരു വേദന പറയാൻ പറ്റില്ല അത് അവിടേക്ക് നേർന്ന് പിറ്റേന്ന് വേദന മാറി അവിടെ ഉള്ള മഹാൻ്റെ ബറകത്ത് കൊണ്ട് അല്ലാഹു ശിഫ ആകി അത് മാറ്റി തന്ന്.. അനുഭവിക്കുന്നവർക്ക് അറിയാം എന്താ അവസ്ഥ എന്ന്.. മുഹമ്മദ് നബി തങ്ങൾ s.a ജീവിച്ചിരിക്കെ വിശ്വസിക്കാത്ത മുജാഹിദ് nte നേതാക്കൾ ഉള്ള നാട് ആണ് അവരുടെ പരമ്പര.. അന്നെ നബി തങ്ങൾ aa പരമ്പര ഭൂമിയിൽ ഇല്ലാതക്കിയിരുന്ന് എങ്കിൽ ഇപ്പോഴും ഇങ്ങനെ എതിർ ഉള്ള ജനത ഉണ്ടാകുമായിരുന്നില്ല. ജിന്ന് , സലഫി ആട് സലഫി ഒക്കെ ആയി ഇപ്പോഴും അതെ ടീമിന് നേരം വെളുത്തിട്ടും ഇല്ല
@ibrahimpulickal750
2 жыл бұрын
ജാറാത്തിൽ ഉള്ളവർ കൊറോണ അറിഞ്ഞില്ലേ ഇവർക്കു ദുരന്തം തടയാൻ പറ്റില്ലേ
@HIDAYAONLINETV
2 жыл бұрын
കൊറോണ അല്ലാഹു അറിഞ്ഞില്ലേ...
@ibrahimpulickal750
2 жыл бұрын
@@HIDAYAONLINETV റബ്ബിന്റെ പരീക്ഷണം സൃഷ്ട്ടികൾക്കു മാറ്റാൻ പറ്റുമോ
@shtla7970
8 ай бұрын
@@HIDAYAONLINETVകൊറോണ പോലെയുള്ള പകർച്ച വ്യാധികൾ കൊണ്ട് നാം പരീക്ഷിക്കും എന്ന് വിശുദ്ധ ഖുർആനിലൂടെ അള്ളാഹു 14 നൂറ്റാണ്ട് മുമ്പേ മുന്നറിയിപ്പ് നൽകിയത് കൊണ്ട് ഞങ്ങൾ സത്യ വിശ്വാസികൾക്ക് അതിൽ അത്ഭുതം ഇല്ല... മനസ്സിലായോ ജാറ പൂജകാ......
@abhijith2846
2 жыл бұрын
സഹോദര ഇസ്ലാമിനെ വെറുതെ തെറ്റിദ്ധരിപ്പിക്കരുത് മഖ്ബറയിൽ വന്നു പ്രാർത്ഥിച്ചത് കൊണ്ടല്ല അയാൾക് അത് തിരികെ കിട്ടിയത്, അല്ലാഹു ഉശേഷിച്ചാൽ അത് അയാൾക്ക് തന്നെ അത് ലഭിക്കും. അല്ലാഹു അവന് അത് ഉദ്ദേശിച്ചിട്ടില്ലെങ്കിൽ ഏത് ജാറത്തിലോ എത്ര വലിയ ആളാണെങ്കിലും അത് കിട്ടുകയില്ല, thnks☺️
Пікірлер: 24