Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@thetruth9377
8 ай бұрын
ക്രിയാറ്റിൻ കുറയ്ക്കാനുള്ള മരുന്ന് പത്ത് ഗുളികയ്ക്ക് 36 രൂപയെ ഉള്ളു ഏജൻ്റ് ഡോക്ടർമാർ അയ്യായിരം രൂപയുടെ മരുന്ന് എഴുതി വീടും
@josephaj2644
4 ай бұрын
Very sorry to note that you have not discussed about the role of fish, as mentioned in the heading.
@anvarsadathanvarsadath8644
Ай бұрын
ഞാൻ D fody വഴി ഡോക്ടറെ yesterday മുമ്പ് consult ചെയ്തിരുന്നു. Creatine 1.4 മൂന്ന് വർഷം മുമ്പ് നോക്കിയപ്പോളും 1 പോയിന്റ് കൂടുതൽ ആയിരുന്നു
@ashiqueazim3141
17 күн бұрын
Hi ippo ethra und
@ashiqueazim3141
17 күн бұрын
Mine also 1.4
@abdulkadertpc8609
Ай бұрын
ദയവു ചെയ്ത് Drs ധാരാളം clips (വൈരുധ്യമുള്ളതും) ഇടുന്നത് ഒഴിവാക്കിയാൽ ..
@PradeepKumar-ru5dg
Жыл бұрын
ഡോക്ടർ നല്ല അറിവുള്ള ആളാണ് 🙏
@vijayanc.p5606
Жыл бұрын
Athe abhipraayangalkku aadhikaarikatha untu.
@PAREEDSAIDMOHAMED
3 күн бұрын
എന്തൊക്കെ കഴിക്കാൻ പറ്റും എന്ന് എഴുതി ക്കാണിച്ചാൽ മതി യായിരുന്നു.
@nazarakka-g5962
Жыл бұрын
Thank you Dr..... എൻ്റെ creatinine 1.6 ഇതു കുറക്കാൻ ഞാൻ എന്ത് ചെയ്യണം....ഭക്ഷണത്തിൽ boost horlicks ഒഴിവാക്കനോ?
@ashiqpkmuhammed5111
Жыл бұрын
Hi
@haroonms4303
Жыл бұрын
Creatinine 2.39 Alcaline phosperous 700 How to reduce Please advice
@shijink74
Жыл бұрын
Cause entha enn kandupidikanan........ alcoholic aanel alcohol nirthanam....
@haroonms4303
Жыл бұрын
@@shijink74 alcaholik അല്ല ഞാൻ alcahol കഴിക്കാറില്ല Left leg തുട pain ഉണ്ട് നടക്കാൻ പ്രയാസം ഭയങ്കര വലിച്ചൽ
@mohananp8180
Жыл бұрын
Pi rum
@masithavp
2 ай бұрын
1.5 ക്രിയാറ്റിൻ ആയത് കൊണ്ട് എന്ത് ഭക്ഷണം ആണ് ഞാൻ കഴിക്കേണ്ടത്.
@ARahiman-o4t
19 күн бұрын
Cr3 due to bp Urine protein leaking Following diet Any suggestion?
@doctorprasoon
19 күн бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@anisu319
9 ай бұрын
Creatin കുറയുവാൻ what to do?
@sivakumaranmannil1646
Жыл бұрын
Thanks for the valuable information Dr
@holidays7035
Жыл бұрын
sir എന്റെ father ന് ക്രിയാറ്റിൻ 5.3 ആണ് .. Suger നിലവിൽ കുറവ് ആണ് . BP 160-120: 20 വർഷത്തോളമായി Diabetic Patiant ആണ് :: ഇനി ക്രിയാറ്റിൻ level കുറയാൻ chance ഉണ്ടോ
@mohanannambiar9191
2 күн бұрын
1.87 creatinine. ckd patients Dialysis stageൽ എത്താതിരിക്കാ൯ എന്ത് ചെയ്യണമെന്നുപദേശക്കാമോ?
@ayoobkhanayoob1302
Жыл бұрын
Very good explanation. Thankyou doctor
@deeptipudussery9581
Жыл бұрын
My.creatinine is 5 .BUN is 19.I am.taking a low protein diet with prescribed food.I followed your advise.Thank you
@SreekumarV-su3eo
9 күн бұрын
🎉🎉
@yousufthiruvallam4217
8 күн бұрын
ഇപ്പോൾ 10.4ആയിരൂന്നത് 8.2 ആണ് ക്രിയാറ്റിൻ. ചായ കുടിക്കാമോ. ഫ്രൂട്ട്സ് ഏതൊക്കെ ഒഴിവാക്കാം.ചൂര മീൻ കഴിക്കാമോ
@doctorprasoon
8 күн бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@php3331
26 күн бұрын
Creatine 1.32 Please tell me it is normal or which diet to be followed. Expecting your valuable reply. Hari Trivandrum
@doctorprasoon
25 күн бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@pscguru5236
Жыл бұрын
ഉപ്പില്ലാതെ എന്ത് മീൻകറി
@simonantony9803
Жыл бұрын
Puli undallo..upp kurakku
@mollyjoseph7752
Жыл бұрын
@@simonantony9803 😂 ഗ്രാമങ്ങളിൽ ഉള്ള ചെറിയ തുണിക്കടയിൽ പോയാൽ ഇങ്ങനെയാ....😂 ചേട്ടാ, പച്ച നിറത്തിലുള്ള തുണി വേണം. പച്ച ഇല്ലല്ലോ, ചുവപ്പ് എടുക്കാം 🤣🤣😂
@georgekuttykochumman8422
Жыл бұрын
You didn't focus on fish,emphasize more on heading of the video
@tkgnair2267
Жыл бұрын
My creatinine is 1.3 as per last test. In abdomen test, It is reported that I am at stage 3. How this position can be treated.
@jameelakp7466
Жыл бұрын
Criyatteen kurayan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി kurayum upayokichaverk nalla mattam und ombath ombath ombath anche poojyam onn ar moonn moonn moonn vilikuka
@syamalas1395
Жыл бұрын
ഇത് ഉപയോഗിച്ചവർ ആരേലും ഉണ്ടെങ്കിൽ no. ഇടുമോ
@dirarputhukkudi9049
Жыл бұрын
എനിക്കു..1.9 creayatin.. ഉണ്ടായിരുന്നു.. വെറും...2.. മാസം.. ഹോമിയോ മരുന്നു. കഴിച്ചു മാറി..
@hghindi3815
10 ай бұрын
hjkmk
@marco-xn7qz
9 ай бұрын
@@syamalas1395 u
@thankamanicn5683
Жыл бұрын
സർ , മദ്യപാനവും സിഗരറ്റ് വലിയും CKDയുള്ളവർക്ക് damage കൂടുകയില്ലേ?!
@jacobthomas3180
3 ай бұрын
No ,40 ml per day is good is my experience.
@muralidharanpillai2346
8 ай бұрын
Better use correct headings. Here no relationship with headings.
@sradhakrishnannair215
11 ай бұрын
Great advice
@vilsonkvvilsonkv720
11 ай бұрын
Good message. Thanks sir
@kvaccamma7895
5 ай бұрын
Crating. 1.29 is it harmful.whi h dr l onsult?
@purushothamanmp2779
Жыл бұрын
Dr താങ്കൾ എന്തൊക്കെ യാണ് ഈ പറയുന്നത് കുറത്തി കൈ നോക്കുന്ന പോലെ പറയുന്നു റേറ്റ് കൂട്ടണം alle🥰 ഒന്നും മനസിലായില്ല venf👍 നേഫ്ര നെ കാണുക
@bijukocheriyilulahannan603
Ай бұрын
Yes
@dasappanraghavan222
Жыл бұрын
ക്രിയാറ്റിൻ കുറയുന്നകാര്യം മാത്രം പറഞ്ഞാൽ മതി അതിനു ഒരു വിഷയം ഒരുദിവസം തീർത്തും പറയെടാകാര്യം ഇല്ല
@AbdulLatheef-ho1uw
5 ай бұрын
ഒന്നുംകൂടി മലയാളത്തിൽ വ്യക്തമാക്കിയാൽ നന്നായിരുന്നു
@johnsongalapatt6683
2 ай бұрын
You are writing something on the heading. You never talk about fish. It is in a way cheating by wrong discussion. You are a doctor kindly avoid it please please
@Vasama-sc6rs
6 ай бұрын
Dr. എനിക്ക് criyateen 1.26. ആണ് ഇപ്പോൾ ആണ് അറിയുന്നത് ഞാൻ എന്ത് ചെയ്യണം.
@johnyedattukaran1747
2 күн бұрын
രാമായണം മുഴുവൻ വായിച്ചു കൊടുത്ത്, പിന്നെ രാമന് ഭാരൃ ഇല്ല. ഒടുവിൽ രാമനും സീതയും ഇന്നില്ല, പിന്നെ എന്തിനീ പാരായണം
@mwoh9080
Жыл бұрын
Thank you sir, Gastric probleminu best medicine paranju tharu sir( gas, acid reflux, heart burn)
@jameelakp7466
Жыл бұрын
Gastric problem maran oru ayurvada food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@mwoh9080
Жыл бұрын
@@jameelakp7466 idonn English l type cheyyumo please
@unnikannan15367
Жыл бұрын
താങ്കൾ പറയുന്നത് ആർക്കുവേണ്ടി ആണ് ഇത് പറയുന്നത് സാധാരണ കാർക്ക് വേണ്ടി ആണെങ്കിൽ മലയാളത്തിൽ വിവരിക്കുക
@BavakaKalady
Ай бұрын
താങ്ക്സ് ഡോക്ടർ
@doctorprasoon
Ай бұрын
Welcome
@gigy3015
Жыл бұрын
Creatinine level 1.3 What to do? Any medication?
@jameelakp7466
Жыл бұрын
Criyatteen kurayan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@NoushadNoushad-xl7yv
Жыл бұрын
@@jameelakp7466 Orikkalum creatine leaval normal akan supplyment onnum illa🙏
@sreejeshthaivalapil7948
Жыл бұрын
പി കെ ഡി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@remaniteacher1210
Жыл бұрын
ഫോസ്ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എത്തോക്
@APM68.
8 ай бұрын
Creatnine 1.4 കുഴപ്പമുണ്ടാ?
@chackochanmathew9075
Жыл бұрын
My creatinine level is 2.what precations i have to take to reduce it
@PrasanthPrasanth-cj4tk
Жыл бұрын
Namaskarm doctor 🙏
@MuneerAreekode-mc6wl
4 ай бұрын
ഈ ഡോക്ടർ എപ്പോയെങ്കിലും ഹെഡിങ്ങിൽ പറയുന്ന വിഷയം പറയാറുണ്ടോ ചക്കയെ പറ്റി ഹെഡിങ് കൊടുത്ത് മാങ്ങായെ പറ്റി പറയും
@geethahariharan4405
8 ай бұрын
Egfr വച്ചാണോ ckd കണ്ടു പിടിക്കുന്നത്?
@JanardhananKunnoth
9 ай бұрын
Hallo doctor malayalathil kazhikkenda bhashanam parayu
@saneerk2864
Жыл бұрын
Online consultation undo
@doctorprasoon
10 ай бұрын
dofody.app.link/84WQOScoHbb
@niluVibz
Жыл бұрын
എനിക്ക് 1.11mg/dl ആണ് ഇത് normal ആണോ?
@francisxavier9024
Жыл бұрын
Yes normalaanu
@jacksont277
10 ай бұрын
@@francisxavier90241.07 നോർമൽ ആണോ.
@nasermuhamed8082
Жыл бұрын
good
@jaferv-jw4cu
Жыл бұрын
എനിക്ക്,,,ക്രിയാറ്റിനിൻ,1.6ഉണ്ട്,,, എന്താണ് ചെയ്യേണ്ടത്,,,,?
@constructionchannel2400
Жыл бұрын
Food control cheyu
@abdhulbasith2214
8 күн бұрын
ഏത് വിശ്വസിക്കും. ചില ഡോക്ടർമാർ പറയുന്നത് റെഡ് മീറ്റ് ഫിഷ് തൊടാൻ പാടില്ല എന്ന രീതിയിലാണ്. പല ഡോക്ടർമാർക്കും പല റഫറൻസ് ഗ്രന്ഥമാണോ
@ambilistuvert3613
4 ай бұрын
Sir eniku creatin 3-1 aakunnu Jan enthu cheyyanam
@ravindrancravindran-lp2ey
Жыл бұрын
ഒന്നും മനസ്സിലാകുന്നില്ല
@purushothamanmp2779
Жыл бұрын
ഈ dr ഒന്നിന്റെയും സ്പെഷ്യൽ dr അല്ല വെറും MBBS
@abulhassan9932
8 ай бұрын
പാവം ഡോ ക്ടർ ജീവിച്ചു പോകട്ടെ
@purushothamanmp2779
2 ай бұрын
വെറും തട്ടിപ്പ്
@purushothamanmp2779
2 ай бұрын
നിറുത്തി പോകണം പൊട്ടൻ സാധാരണ കാരന് എന്താ മനസ്സിൽ ആയതു ഒരു CKD കാരൻ
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@mohammedshinan6644
Жыл бұрын
സാർ എന്നിക്ക് ക്രിയാറ്റിൽ 1.4 ഉണ്ടായിരുന്നു ഇപ്പൊൾ അത് കുറഞ്ഞിട്ടുണ്ട് . തടി വളെരെ കുറഞ്ഞു തടി കൂടാൻ വേണ്ടി തൈര് കഴിക്കാറുണ്ട് ദിവസവും അത് പോലെ ഈത്തപയം ഇത് കയിച്ചാൽ ക്രിയാറ്റിൽ കൂടുമോ സാർ
@abulhassan9932
8 ай бұрын
തൈര് അധികമായി സ്ഥിരം കഴിച്ചാൽ ക്രിയാറ്റിൻ കൂടും
@thetruth9377
Жыл бұрын
എനിക്ക് ക്രിയേറ്റിൻ 1-7 ആണ് കഴിക്കുന്ന ഭക്ഷണം ചോറ് ഒരു നേരം ഗോതമ്പും താങ്കൾ പറയുന്ന പഴവർഗ്ഗങ്ങൾ കഴിക്കാനുള്ള വരുമാനമില്ല കുഴപ്പമാകുമോ
@shijin3642
8 ай бұрын
എജ് എത്ര ഉണ്ട്
@jaleelnadaparambu6190
Жыл бұрын
Sir, എന്റെ creatinine അളവ് 3.0 ആണ്.. ഇത് കുറയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@Jamaludheen353
Жыл бұрын
ഇറച്ചി മീൻ, മുട്ട പയർ വർഗ്ഗങ്ങൾ ഒഴിവാക്കുക
@davidjoseph1759
Жыл бұрын
I have Creatinine 3.2, consulted Nephrologist and on her treatment. Can I have alcohol once a month. I am over 71yrs
@joicejalaja5513
Жыл бұрын
Dr, ക്രിയാറ്റിനിൻ point 7ആണോ point78ആണോ വലിയ റേഞ്ച്
@doctorprasoon
Жыл бұрын
0.78
@rajeenarasvin9306
Жыл бұрын
@@doctorprasoon0.68kooduthal ano 0.6 indayathu ipo 0.68aayi but normal rage test reportil kanikunathu 7muthal aakaam ennananu.enthanu iggane
@rajeenarasvin9306
Жыл бұрын
dr 0 .64 ano 0.7 ano valluth
@joseantony363
2 ай бұрын
😂
@abdulmanaf9643
11 ай бұрын
Iam a kidney patient my creatitine is 4.2, no sugar and no chlostrol to me till date, only preasure which level is 85/130, what type of food i have to take.11years completed to me as ckd patient.
@ElsyThomas-m5i
10 ай бұрын
could you please tell me how did you manage it for 11 years? i recently noticed elevated creatinine level . It would be appreciated if i can talk with you.
@irfanasherin6120
10 ай бұрын
Can you please share your diet.Iam also a CKD patient
@SwadhiqThaha
Ай бұрын
Pls give mention ur diet
@rajeenarasvin9306
Жыл бұрын
dr cratin 0.64 kooduthal ano
@jeffyfrancis1878
Жыл бұрын
👍👌🙌
@valsalac4305
Жыл бұрын
Very useful information thanks
@minhajfarsana9565
2 ай бұрын
Iga nephropathy kurich parayumo
@MuhammedAshiq-w5b
25 күн бұрын
Iga undo
@MuhammedAshiq-w5b
25 күн бұрын
Enikkum ind 😢
@sreenivasanr8632
Жыл бұрын
എന്റെ പേര് ശ്രീനിവാസൻ,63 - വയസ്സ്. എനിക്ക് creatin 2.0 ആണ്. എനിക്ക് ആവശ്യമായ diat നിർദേശിക്കാമോ.
@doctorprasoon
Жыл бұрын
Need more info
@jayasree3354
9 ай бұрын
, കഴിക്കാവുന്ന ആഹാരം എന്താ ണനോ പറഞ്ഞു തരാതെ എങ്ങനെ അറിയാം
@georgegeorge4731
Жыл бұрын
സാർ എനിക്ക് ക്രിയാറ്റിൻ 5 - 5 ഉണ്ട് നിലവിൽ വല്യ കുഴപ്പം ഇല്ല ckD ആണ് അറിഞ്ഞിട്ടു8 വർഷം ആയി ഞാൻ എന്താന്നഎന്താന്നു ചെയ്യേണ്ടത്
എനിക്ക് ത്ര എനിക്ക് ക്രിയാറ്റി നിൻ 1.4 ആണ് ഇത് കുറയക്കാൻ എന്തു ചെയ്യണം സാർ
@gymfitnessmotivationmalaya2202
Жыл бұрын
Protien vs kidney stone video cheyo
@rajeenarasvin9306
Жыл бұрын
ckd aggane ariyaan pattum
@SajeevkumarSreekandapillai
Жыл бұрын
സർ, എന്റെ ക്രിയറ്റിൻ 1.4 ആണ്. ഇപ്പോൾ ഒരു കിഡ്നി മാത്രമാണ് ഉള്ളത്. ഒന്ന് ചുരുങ്ങി ആണ് സ്കാനിംഗ് റിപ്പോർട്ടിൽ കാണുന്നത്. ക്രിയറ്റിൻ കുറക്കാനുള്ള ഭക്ഷണ ക്രമീകരണം എന്താണ്.
@Jayaprakasanpv
11 ай бұрын
മറുപടി പ്രതീക്ഷിക്കേണ്ട😮
@lalydevi475
Жыл бұрын
🙏🙏👍👍👍👌👌
@rafeeqps3304
11 ай бұрын
onnum manassilaayilla
@AmminiBabu-nw9mn
8 ай бұрын
Creatinin1.2kuzhappamundo
@dhasonsargunadhas9496
7 ай бұрын
No. Upto 1.3 ok
@rknair7490
Жыл бұрын
Doctor. My creatin level is 1.5 Kondly advise how to control .?.
@LISIN-123
Жыл бұрын
എനിക്കും
@dasappanraghavan222
3 ай бұрын
മലയാളം പറ സർ
@muraligopi9031
7 ай бұрын
ഡോക്ടർസ് യൂട്യൂബ് ചികിത്സ നിർത്തിയാൽ മതി. എല്ലാ പ്രശ്നവും തീരും 😮
@chrisaju4u
2 ай бұрын
Oru കൺസൽറ്റേഷന് 2000 രൂപയാണ്
@muhammedkutty2311
7 ай бұрын
താങ്കൾ അ മേ രി ക്ക യിൽ പോയി വീഡിയോ ചെയ്താൽ അവർക്ക് സന്തോഷമാകും
@RASHAN637
4 ай бұрын
Kerala kidney patients group ൽjoin ചെയ്യുക കിഡ്നി രോഗം മാറും
@PrakashKumar-ju6uo
9 ай бұрын
Sir creatinine 6.8,എന്തു ഭക്ഷണം കഴിക്കണം, പറഞ്ഞുതരുമോ.
@doctorprasoon
9 ай бұрын
Nephrologist
@knakhader1160
Жыл бұрын
In terms of food items പറയണമായിരുന്നു. ingredients explanation not helpful.എന്തു കഴിക്കണം /കഴിക്കരുത് എന്ന് പറയാതെ science അതുപോലെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല.ഇതു മറ്റു ഡോക്ടർമാർക്ക് മനസ്സിലാവും.
@georgechacko8063
Жыл бұрын
Legible speech Could have been edited to 80%
@nivyasajisaji7130
Жыл бұрын
Iga നേഫ്രോപതി ക്ക് ട്രീറ്റ്മെന്റ് എന്താണ് sir
@ashiqpkmuhammed5111
Жыл бұрын
Hi
@abullatheefkoduvally1331
5 ай бұрын
ഡോക്ടർ പറയുന്നത് ക്രിയറാണല്ലൊ
@jamesk.j.4297
Жыл бұрын
ഉപ്പിനു പകരം ഇന്തുപ്പ് ഉപയോഗിക്കാമോ
@user-wx5wc6bv8f
Жыл бұрын
No
@Fayis1341
9 ай бұрын
Don’t use
@masithavp
2 ай бұрын
എൻ്റെ ക്രിയാറ്റിൻ 1.5ആണ്. ഞാൻ ഡോക്ടറെ കാണിക്കുകയും ഡോക്ടർ പറഞ്ഞ ഡയറ്റിഷ്യനെ കാണിക്കുകയും ചെയ്തു പക്ഷെ അവർ പറഞ്ഞ രീതിയിൽ ഭക്ഷണം കഴിച്ചപ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടായി ഒരു ദിവസം വിധിത്വം കളിക്കാൻ തുടങ്ങി ഷഗർ കുറഞ്ഞത ആണ്ന്ന് കരുതി മിടായി തന്നു. മാറ്റം ഉണ്ടായില്ല പിന്നീട് അവർ ഉപ്പിട്ട വെള്ളം കുടിപ്പിച്ചപ്പോൾ ശരിയായി. ജോലിസ്ഥലത്ത് വെച്ചാ യത് കൊണ്ട് കൂടെയുള്ളവർ അവരുടെ ഇഷ്ടത്തിന് ചെയ്തത് ആണ്. ത നിങ്ങൾ എവിടെയാണ് work ചെയ്യുന്ന ത്. വന്ന് കാണാൻ ' വേണ്ടിയാണ ഞാൻ കോഴിക്കോട് ആണ്. എവിടെയാണ് clink
@purushothamanmp2779
2 ай бұрын
നിങ്ങൾ എന്താ ഈ പറയുന്നത് മീൻ കഴിച്ചാൽ കൂടി കൂടുമോ കുറയുമോ ഇതു പറയാതെ മറ്റു dr മാരെ കാണാൻ നിങ്ങൾ പറയണോ ഉപകാരം ഇല്ലാത്ത വീഡിയോ
@sradhakrishnannair215
11 ай бұрын
Please use simple words can't afford such techniques createnine 1.4
@damodarannairek2977
Жыл бұрын
ഒന്നുകൂടി മലയാളീകരിച്ച പറഞ്ഞാൽ നന്ന്
@doctorprasoon
Жыл бұрын
🤕☺️
@bijukocheriyilulahannan603
Ай бұрын
What a pitiful explanation 😂😢😅
@Alsafa-gp6jd
Ай бұрын
ഒന്ന് പോഡി
@wincinc2166
Жыл бұрын
Malayaaaalamparaumo😆😆😆😆😆
@kabeer5971
Жыл бұрын
ആർക്കെങ്കിലും മനസ്സിലായോ പറയുന്നത് നമ്മൾ ഉള്ളത് അമേരിക്കയിലാണ് അതാണ് ഡാക്ടര് ഇംഗ്ലീഷ് പറയുന്നത്😃😃
@sunilashaji946
Жыл бұрын
Malayaalanalliparayunne
@SaifC000L84
Жыл бұрын
💯 manassilayi
@aadhisworld7478
11 ай бұрын
Malayalam literature class അല്ലാലോ so ആവശ്യക്കാർക്ക് 💯 മനസ്സിലാവുള്ളു.
@antonnizfusion
11 ай бұрын
@@aadhisworld7478athu correct anu👌
@eldhoraju00424
11 ай бұрын
🥴🥴🥴
@AbdulRahman-sy5ui
Ай бұрын
നിനക്കു ഒന്നു വേറെ ജോലി ഒന്നും ഇല്ലെ.
@AshrafMohamadkunju
2 ай бұрын
22232222222224
@AshrafMohamadkunju
2 ай бұрын
2
@rameshpr354
Жыл бұрын
Thank you doctor
@aniessimon6814
Жыл бұрын
ഇനിക്ക് കിറിയറ്റിന് 2,15 ഉണ്ട്
@rajeevanpillaik3049
Жыл бұрын
Can c k d patients eat jackfruit,mango,pappaya please comment doctor
Пікірлер: 178