തങ്കത്തെ ഒരുപാട് ഇഷ്ടം . മഞ്ജുവിന്റെ താറാവു കറി എന്തായാലും ട്രൈ ചെയ്യും. പക്ഷേ ഈ വീഡിയോ കാണാനുള്ള പ്രചോദനം അളിയൻസിലെ തങ്കത്തോടുള്ള ഇഷ്ടം.
@beenaabraham2243
2 жыл бұрын
ഇപ്പൊൾ marimayathil കാണുന്നില്ലല്ലോ
@vijayaravindran836
Жыл бұрын
തങ്കത്തിനെ വളരെ ഇഷ്ട്ടം ആണ്. ആദ്യം ആയിട്ടാണ് തങ്കത്തിന്റെ ചാനൽ കാണുന്നത്.ഞങളുടെ വീട്ടിൽ കാണുന്ന ഒരേ ഒരു സീരിയൽ ആണ് അളിയൻസ്.
@AnoosAshi
2 жыл бұрын
മഞ്ജുച്ചേച്ചി I love you.... എനിക്ക് ചേച്ചിയെ മഴവിൽ മനോരമ പ്രോഗാമിലെ തൊട്ട് തന്നെ ഒത്തിരി ഇഷ്ട്ടാ 🥰🥰🥰🥰
@dilshanajasmine5192
2 жыл бұрын
Chechinde skin care parayamo
@mrs.sajanisooraj8401
2 жыл бұрын
manju Super dish എവിടാരുന്നു കുറച്ചായി കാണാറില്ലാരുന്നല്ലോ manju ന്റെ cooking വളരെ ഇഷ്ടമാണ് അവതരണം Super. ഇന്നത്തെ കോമഡി കേട്ട് ഞാൻ ഒരുപാട് ചിരിച്ചു.
@serjijoseph6561
2 жыл бұрын
ചേച്ചി നന്നായിട്ടുണ്ട് നല്ല പാചകം പക്ഷേ വെള്ളമൊഴിക്കുന്നതിനു പകരം രണ്ടാം പാൽ ഒഴിച്ച് കഴിഞ്ഞാൽ ഒന്നുകൂടി നല്ല കറി ആയിരിക്കും
@binukuttiyil-b6n
Жыл бұрын
ചേച്ചി പക്ക്രുന് സുഖമാണോ....? എൻ്റെ അന്വേഷണം അറിയിക്കണം....?? നിങ്ങൾ ഒന്നിച്ചാണോ ഇപ്പോഴും...???
@Faseelasuneervlogs148
Жыл бұрын
Etu pakru
@kunjuvava7380
Жыл бұрын
😡 mariyadi samsarichu kude?
@sebastianvelvin2619
Жыл бұрын
Looks so good want to taste it. Where is this kitchen.
@neethualby4328
Жыл бұрын
Nalla അവതരണം 🥰.njn try cheyam.
@_al_hinna_
2 жыл бұрын
Manju chechi engana ithra veluthe
@sudheshmadhavan5223
Жыл бұрын
British cream.... beluthittu parugayanu.....🤣🤣
@arunanil3304
Жыл бұрын
Putti
@annjohn4946
2 жыл бұрын
Instead of water we use coconut milk
@yahiya7290
Жыл бұрын
മഞ്ജുച്ചേച്ചി ലാലേട്ടന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയിലൊക്കെ വരുമ്പോ കറുത്ത് കരിക്കട്ട പോലെയിരുന്ന ചേച്ചി ഇപ്പൊ സായിപ്പിനെ പോലെയാണല്ലോ ഇരിക്കുന്നെ...അതിന്റെ secret ഒന്ന് പറഞ്ഞു തരുവോ ഞങ്ങൾക്കുംകൂടി അതുപോലെ ചെയ്യാനാ....അതോ ഫിൽറ്റർ ആണോ
@nibinbiju2224
2 жыл бұрын
Kari adi poli ❤️❤️👍 ഒത്തിരി ഒത്തിരി ഇഷ്ടമായി ... 👍 തീർച്ചയായും ട്രൈ ചെയ്യും
@p.k.rajagopalnair2125
2 жыл бұрын
Manju is on the way for the preparation of Tharavu Curry , a delicious dish popular in Kerala. She is explaining very well the recipe and the ingredients required for the purpose is ready. She is explaining well how much the ingredients has to be used so that viewers also can prepare the duck dish at their home itself. The manner in which she was carrying out the preparation was indeed a joy to watch , as her narration and dialogues was so good enabling viewers to become so inquisitive about the special duck curry she is preparing. Duck Curry with Vella appam is a fine combination , which becomes a reality here as Manju was seen tasting the dish along with appam , with a big smile on her face.
@bijupaul7132
Жыл бұрын
കൊച്ചു ഗള്ളി 💕🙏👍Thank you manju, from കിഴക്കമ്പലം,
@josekmcmi
2 жыл бұрын
You are a great actor and cook. You live to make us happy. Looks easy, but yummy!
@SwapnasFoodBook
2 жыл бұрын
അപ്പവും താറാവ് കറിയും പൊളിച്ചു 😋😋👌
@nancyjolly2950
2 жыл бұрын
ഞാൻ നോക്കിയിരിക്കുകയാണു ഓരോ റെസിപ്പിയും സൂപ്പർ മഞ്ജു
@subashbose4386
2 жыл бұрын
Thankam lots of love from trissur
@primnagomez
Жыл бұрын
I tried and came out good. its taste was also very delicious 😋 😋
@lathikanagarajan7896
2 жыл бұрын
ithenthu dress aa lungi n chatta aano
@ummukulsupk1499
2 жыл бұрын
Adipoliyan chechi super. Undaki nokkanam,.
@aswathypv9755
2 жыл бұрын
Manju chechiye orikalenkilum kananam. Athu pole ishtamanu
@Annuuuuu1
2 жыл бұрын
മഞ്ജുന്റെ hair extenshion നന്നാട്ടിട്ടുണ്ട്...എവിടെയാ ചെയ്തേ എത്ര രൂപ ആയി
@dubishashyju2248
2 жыл бұрын
ഈ ഉരുളി അളിയൻസിൽ നിന്നും പൊക്കിയതല്ലേ.... ഇനി ഇതു കാണാത്തോണ്ട് ക്ളീറ്റോയുടെ മണ്ടയിലു കേറുമോ 😄നന്നായി ചേച്ചി... ഉണ്ടാക്കുന്ന ഫുഡ് എല്ലാം കാണാൻ തന്നെ ഭംഗിയാ... All the best
@poojaponnappan8960
2 жыл бұрын
Chechii kiduu. Njan undakkiii super taste. Yummyyyyyyy😋😋😋
Пікірлер: 114