എവിടെ നിന്ന് ഒക്കെയോ അടിച്ചു മാറ്റി സ്റ്റാറ്റസ് ഇട്ടിരുന്നു...... ഉപ്പ കൊണ്ട വെയിൽ ആണ് ഇന്ന് ഞാൻ അനുഭവിക്കുന്ന തണൽ എന്ന്😑😑😑😑😑ഒരുപാട് ആവിശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞു...... എല്ലാം കഴിയും പോലെ നടത്തി തന്നു എന്നിട്ടും അവസാനം വീണ്ടും പരാതികൾ 🤗🤗🤗എത്ര ആവിശ്യങ്ങളും പറഞ്ഞാലും എല്ലാം നടത്തി കുടുംബം നയിക്കുന്ന ഓരോ ഉപ്പമാരും ശെരിക്കും മജീഷൻ ആണ്😍😍😍😍പത്തു മാസം നൊന്തു പെറ്റ കഥ എത്രയോ തവണ ഉമ്മ പറയുന്ന കേട്ടിട്ടുണ്ട്....ന്നാൽ രാത്രി പകലാക്കിയ കഥ ഒരിക്കൽ പോലും ഉപ്പ പറഞ്ഞു കേട്ടില്ല😓😓😓😓😓സ്നേഹിക്കാൻ അറിയാം അത് പ്രകടമാക്കാൻ അറിയില്ല അതാണ് പിതാവ്😍❤❤❤❤❤❤റബ്ബ് മാതാപിക്കാൾക്ക് ദീർഗായുസ്സ് ഇട്ട് കൊടുക്കട്ടെ❤
@najimolty7863
4 жыл бұрын
Aameen
@razakperla4284
4 жыл бұрын
Aameen
@tbgtbg1735
4 жыл бұрын
Ameen
@mylove-tl8wc
4 жыл бұрын
Aameen
@fathimashamnad659
4 жыл бұрын
@@radhakrishnanks6843 🙂🙂
@muhsinamuthu4655
2 жыл бұрын
ഇത് കേട്ടപ്പോ ശെരിക്കും എനിക്ക് എന്റെ കെട്ടിയോനെ ഓർമ വന്നു 😢😢😢
@abdulsatharkk4803
4 жыл бұрын
"ഉപ്പ കൊണ്ട വെയിൽ നാമനുഭവിക്കുന്ന തണൽ" തുറന്നു പറച്ചിൽ അല്ലെങ്കിൽ മനസ്സിലാക്കുന്നിടത്ത് കൊള്ളുന്ന വെയിലിനു തണലേകാൻ കുറച്ചെങ്കിലും സാധിക്കും എന്ന് മനസ്സിലാക്കിത്തരുന്ന കഥ..gibiya shyam shahul ഇക്ക കൂട്ടുകെട്ട് അവതരണം interesing ആണ്..bin p thomas രചന നല്ല സന്ദേമുണ്ടായിരുന്നു👏🏻💐ഇനിയും എഴുതുമല്ലോ😊
@siyonamilan6964
4 жыл бұрын
🙏🙏🙏👍🤲🤲👈 അച്ഛൻ മാത്രം അല്ല അമ്മമാരും കാണിക്കുന്നുണ്ട് മാജിക് 💪💪 " എല്ലാ വേദന യും ഉള്ളിൽ ഒതുക്കി കുടുംബത്തിന് വേണ്ടി സഹിക്കുന്ന ത്യാഗം, പട്ടിണി കിടന്നാലും ആരെയും അറിയിക്കാതെ, രോഗം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാതെ, വീട്ടുകാരുടെ ആവശ്യം എല്ലാം നടത്തി കൊടുക്കുന്ന, ആ മനസു...... അറിയാതെ പോകും വീട്ടുകാർ, വീട്ടിലെ വരവ്, ചിലവ് പട്ടികയുടെ മാനേജർ ആണ് ശെരിക്കും മാതാപിതാക്കൾ.. 💞💞💞💞 ഗുഡ് സ്റ്റോറി ഭായ്.... കേൾക്കാൻ വൈകിയതിൽ ഒരു കുഞ്ഞു sry...... 🙏💞💞💞💞💞💞💋💋💋💋💋💯💋💯
@shaminaprakash2437
4 жыл бұрын
Super aanu kto..😍😍😍👍🎈 ചില അമ്മമാരും മജിഷൻ തന്നെയാ kto....അതൊക്കെ പ്രവാസി ഭാര്യമാർക്ക് അറിയാം...
@shifana8393
4 жыл бұрын
😍
@nesisarchives
2 жыл бұрын
👍👍
@jazajasijabru2362
4 жыл бұрын
ഉപ്പയെന്ന വൻ മരത്തിന്ടെ ചുവട്ടിൽ അല്ലലറിയാതെ ജീവിച്ചു നമ്മൾ മക്കൾ.. താണലേകിയ ആ കൈകൾ തളരാതിരിക്കട്ടെ....
@sreekalakk6575
4 жыл бұрын
വായിച്ചു തീരുമ്പോഴേക്കും കണ്ണ് നിറഞ്ഞുട്ടോ 😢😢
@nadhiyakpm6858
4 жыл бұрын
ഇങ്ങനെയുള്ള അവസ്ഥ അനുഭവിക്കുന്നവർക്കേ അറിയൂ.ഞാൻ ആറ് മാസകാലഠ ഇതെല്ലാഠ അനുഭവിച്ചതാ
@acsacs1776
4 жыл бұрын
ഇങ്ങനെ യൊക്കെ തന്നെയാ എന്റെയും ജീവിതം Ilove my ikka 😘😘
@jissmonsinger
Жыл бұрын
ഭാര്യയും ഭർത്താവും ഒന്നിച്ച് തുഴ തുഴഞാലെ ജീവിതം എന്ന തോണി കരക്ക് അടുപ്പിക്കാൻ പറ്റു
@mubimol8350
4 жыл бұрын
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. പാവം ഇന്റെ kaakku. എന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്നു. ഞാൻ ഒന്നും ചോദിക്കാറില്ല. പാവം ഓരോന്നു ആലോചിക്കുമ്പോൾ കണ്ണിനെ niyadhrikkan കഴിയുന്നില്ല
@modniyas2804
4 жыл бұрын
ഇത്ര സ്നേഹം ഉള്ള ഒരു ഭാര്യയെ കിട്ടിയാൽ മതിയായിരുന്നു ജീവിതം കളര്ഫുള് ആവാൻ 💞✌🏻
@modniyas2804
4 жыл бұрын
Kurumbathi kutti രക്ഷപെട്ടു ഞാൻ 🚶🏼♂️🚶🏼♂️🚶🏼♂️
@riyasmichumr2962
4 жыл бұрын
അപ്പോ കിട്ടീന്നു ചോദിച്ചാൽ മതി 😃😜കരൾ ഫുൾ ആവാൻ 😝
@lubilubisibi6115
4 жыл бұрын
നോക്ക് എവിടെ യെങ്കിലും കാണും🤪🤪🤪🤪🤪😛😛😛
@nadhiyakpm6858
4 жыл бұрын
അവർക്കുഠ ഇല്ലേ പല ആഗ്രഹങ്ങൾ
@shabnaz4414
4 жыл бұрын
Ninte sangalpam para....njaanonn nokatte....
@nishakgnishakg71
3 жыл бұрын
ഇങ്ങനെ ഒരു ഭർത്താവ് ആരാ ഇക്ക കൊതിക്കാത്തത്, ജീവിതത്തിൽഒരു പ്രതീക്ഷയും ഇല്ലാതെ ജീവിക്കുന്ന എനിക്കും ഇങ്ങനെ ഒരാളെ കിട്ടുമോ?
Adipoli suuuuuuuuuuppppper story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muneemuni7278
4 жыл бұрын
പച്ച തൊപ്പിയെ ആരെന്കിലും കണ്ടോ,,,,?
@ashifanu4278
4 жыл бұрын
മൂപ്പർ നാട്ടിലെ ക് വണ്ടി കേറി
@shuaimasvlog
4 жыл бұрын
Yes
@muneemuni7278
4 жыл бұрын
Oh good
@shabnaz4414
4 жыл бұрын
Undallooo...shoppil...
@muneemuni7278
4 жыл бұрын
@@shabnaz4414 comedy
@reshmibibindas5358
2 жыл бұрын
Good story 👌👌
@realtasteofmalabarvlogsand5789
4 жыл бұрын
Inu vare husband ne oru kariyam paranju budimuttkhatavar indo ivede??.....
@siyonamilan6964
4 жыл бұрын
ഞാൻ,..... അച്ചായന് ഞാനാ എല്ലാം വാങ്ങി കൊടുക്കാറ്.. ഇപ്പൊ....
@siyonamilan6964
4 жыл бұрын
അവസരം ഇല്ലല്ലോ എന്നൊരു വിഷമം
@ayishafathima4944
4 жыл бұрын
സൂപ്പർ kakka. എന്റെ ഉമ്മാനെ പോലെ. ഉമ്മയ എന്റെ ജീവൻ. വാപ്പ ഇല്ലാതെ എന്നാ ഒരുപാട് കഷ്ടം പെട്ട ഞാൻ പോലും അറിയാത്ത ഓരോ മാസം കടന്നു പോകുന്നത്
@jayasreem7686
4 жыл бұрын
Super. Husband ne കുറിച്ച് ഒട്ടും ആലോചിക്കാതെ ആവശ്യങ്ങൾ പറഞ്ഞു ബുദ്ധി മുട്ടിക്കുന്ന സ്ത്രീ kalkku അറിയില്ല അവരുടെ കഷ്ടപ്പാട്. പിന്നെ വർഷങ്ങൾ കൂടി ഭാര്യ ചെറിയ ആവശ്യം പറഞ്ഞാൽ അതും മനസ്സിൽ ആക്കണം
@siyonamilan6964
4 жыл бұрын
ശ്രീ കുട്ടി 🙋♀️
@jayasreem7686
4 жыл бұрын
@@siyonamilan6964 hai
@siyonamilan6964
4 жыл бұрын
@@jayasreem7686 🌹
@jayasreem7686
4 жыл бұрын
@@siyonamilan6964 🙏mam എങ്ങിനെ എന്നെ അറിയാം. പിന്നെ siyona milan ഒരു fake identity ആണൊ
@siyonamilan6964
4 жыл бұрын
@@jayasreem7686 യ്യോ.... ഫേക്ക് അല്ല ഞാൻ... എന്റെ മക്കൾ ആണ് സിയോണ യും മിലനും... എന്റെ സ്റ്റോറി ഇതിൽ വന്നിട്ടുണ്ട്... ഞാൻ ഫേക്ക് അല്ല ശ്രീ....
@hasnasha723
4 жыл бұрын
Adipoli story ikka super vellathe oru feeling ayirun story correct aaa
@bpositivevlogsmubashirafas4144
4 жыл бұрын
എനിക്കും മാറ്റാനുണ്ട് ഒരുപാട് ആവശ്യങ്ങൾ.... insha allah
Пікірлер: 175