😍വളരെ സന്തോഷത്തോടെ പറയട്ടെ... ഈ മാസം ഞങ്ങളുടെ വീട്ടിൽ രണ്ടു മാസത്തേക്കുള്ള മുളക് കിട്ടി... വെള്ളകാന്താരി പിന്നെ പച്ചമുളക്... ആദ്യം വെള്ളീച്ച ഉണ്ടാരുന്നു... അതു ശ്രദ്ധയിൽ പെട്ടപ്പോൾ കുറച്ചു പൊടിക്കൈകൾ ഒക്കെ ചെയ്തു... പിന്നെ ആഴ്ചയിലൊരിക്കൽ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളം ചേർത്ത് അതിൽ കരിയില കത്തിച്ച ചാരം ചേർത്ത് കലക്കി ഒഴിച്ച് കൊടുക്കുമാരുന്നു ❤️
@reshmirajesh2677
10 ай бұрын
Chuvattil ano ozhikendath atho spray cheytha mathiyo plz reply
@indiradevi4493
10 ай бұрын
@@reshmirajesh2677 spray ചെയ്യണം... ആഴ്ചയിൽ രണ്ടു ദിവസം വച്ച്
@aboobackerpallippat1188
3 ай бұрын
Chuvattil
@minimadhavikutty5809
Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ... നന്നായി വരട്ടെ...
@SulaThaju
3 ай бұрын
വേർട്ടിസീലിയം രസമല്ലേ കാണാൻ അതിമനോഹരം 👌👍❤️
@Rasiyascafe
2 ай бұрын
ഞാനും ഇതുപോലെ മുളക് ചെടികൾ വളർത്തിയിട്ടുണ്ട്👌🏻👌🏻👌🏻
@rinshadjasheer3914
Ай бұрын
സൂപ്പർ🎉
@mbmajubin
7 ай бұрын
Nalla sound😊
@manjushahariharannair6133
Жыл бұрын
നല്ലത്....... നയനമനോഹരം......
@Anex_1356
17 күн бұрын
കൊതി വരുന്നു എന്തോ ഒരു സന്തോഷം 👍
@rijukottayam
Жыл бұрын
മുകളിലോട്ടു നിൽക്കുന്നത് വെള്ള കാന്താരി അല്ലേ അതോ പച്ച മുളക് ആണോ
@indiradevi4493
Жыл бұрын
വെള്ള കാന്താരി
@BeenaSham
Ай бұрын
ദീപു സൂപ്പർ ബീന
@sylajav.p306
3 ай бұрын
Ponnappaningalorùsambavamthannae.congrads❤💯👍👌👌👌👌❤
@sofiyamuhammed
Ай бұрын
masha allah
@monaterfroad9912
Ай бұрын
എന്റെ മുളക് ചെടിയുടെ ഇലകൾ എല്ലാം മഞ്ഞ നിറത്തിൽ ആയി. ഇതിനു ഒരു പ്രതിവിധി പറഞ്ഞു തരുമോ
@JaloosWorld-k3i
Ай бұрын
കണ്ടിട്ട് കൊതിയാവുന്നു. ഉണ്ടായി കാണാൻ ആണ്
@soma-r9t
Ай бұрын
👍🏻👍🏻👍🏻
@manjum600
14 күн бұрын
Ila muradikathirikan enthanu cheyuka
@vijithajothy1321
Жыл бұрын
vallam ethokeyennu parayumo
@rasheedafakrudeen9783
2 жыл бұрын
Really great. Spray ചെയ്ത് കൊടുക്കുന്നത് എന്താണന്ന് മനസ്സിലായില്ല.
@jollysn9393
Жыл бұрын
വെർട്ടിസീലിയം
@ansilaansila7243
Жыл бұрын
@@jollysn9393 athenthaniu... Pls reply
@aneeshtr752
6 ай бұрын
😍😍😍😍
@bineeshkp2793
7 ай бұрын
supper
@dreamworldmydreamland4848
11 ай бұрын
വിത്ത് തരാമോ.... പിന്നെ വെള്ളീച്ച പോകാൻ എന്താ വഴി
@narayanannampoothiri1197
2 жыл бұрын
Nthanu verticiliyam??
@Navathejvk
3 ай бұрын
മുകളിൽ പോകുന്ന മുളക് കാന്താരിയാണ് കാന്താരി പല വിധത്തിലുണ്ട്
@EkS-ne8kw
3 ай бұрын
ബജി മുളകിന്റെ വിത്ത് തരുമോ കണ്ടിട്ട് കൊതിയാവുന്നു❤
@FEBINANK
Ай бұрын
Super
@deepavk287
Жыл бұрын
എനിക്കും ഇത് പോലെ മുളക് തോട്ടം ഉണ്ട്
@georgepthomas483
7 ай бұрын
Ethinntaee okkae ari avide kittuom???
@shabanashanavas9766
Жыл бұрын
സൂപ്പർ
@drstrange897
Жыл бұрын
ഇതിന് നടുമ്പോൾ എന്തൊക്കെ വളം ചേർക്കണം പറഞ്ഞു തരാമോ pls
Пікірлер: 126