ബുള്ളറ്റ് ഒരു വികാരമായത് കൊണ്ട് അതാദ്യം എടുത്ത് പോയി🤗 ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ സുഹൃത്തുക്കളെ കൊണ്ട് Revolt എടുക്കാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു
@JOMZ_
2 жыл бұрын
ippozum bullet edukkunnavar undoo
@sreekanth7545
Жыл бұрын
njan 2014il bullet eduth.. decemberil sale aki revolt 2 days kazhinjal delivery anu.. enik daily 60km + ottam und appo laabam ithanennu thoniyathkond mathram.. verum fuel laabham mathram.. allathe ente ponnu bulletine ishtamallathondonnumalla... 8 kollam koode undaya bulletinu thalkalam vida.. ini ith try cheyanam.. ente frndum eduth avanum enikum same distance undakum travel travel expense enik 1 month 9000 enkilum varum... avanu revoltil maximum 1000 vannal vannu... kurach tightayond mathram athond mathram bullet koduthu .. pinne revolt superanu njan kure odich nice drive anu
@muhammadsalic.c
Жыл бұрын
ഏറ്റവും നല്ലത് വണ്ടി ഉപയോഗിക്കുന്നവരുടെ അടുത്ത് പോയി അനുഭവങ്ങൾ ചോദിച്ചറിഞ്ഞ് വാങ്ങുന്നതായിരിക്കും നല്ലത്
@shamnadmohd5879
2 жыл бұрын
User reviews il oke kurach complaints parayunind.. So better to buy after widening sales and service network
ചെറിയ കയറ്റം കയറാൻ പോലും ഇതിൽ പറ്റുന്നില്ല എന്ന് പറഞ്ഞു കൊണ്ട് വേറൊരാൾ ചെയ്ത വീഡിയോ കണ്ടു... Revolt RV400 ന് അങ്ങനെയൊരു പ്രോബ്ലെം ഉണ്ടോ?
@vipinjoseph109
2 жыл бұрын
ഈ വണ്ടി കേറ്റം കയറുമ്പോൾ ബ്രേക്ക് ചെയ്താൽ നിക്കും പിന്നീട് കേറില്ല Belt പൊട്ടുക App Complaint ഒക്കെയാണ്
@mayugharahul2469
2 жыл бұрын
ഞാൻ കയറ്റം ടെസ്റ്റ് ചെയ്തിട്ടുണ്ട് എനിക്ക് കയറാത്ത ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല ആപ്ലിക്കേഷൻ കംപ്ലൈന്റ്റ് ചില സമയങ്ങളിൽ വർക്കാവുന്നില്ല
@Raju-mj2tl
6 ай бұрын
ദയവ് ചെയ്ത് വാങ്ങല്ലേ എന്റെ വണ്ടി ഒരു മാസമായി complaint ആയി റോഡിൽ ഇരിക്കുന്നു. Spare parts ഇല്ല എന്നതാണ് കാരണം. എല്ലാ ഏജൻസികളും പൂട്ടി വരികയാണ് വാങ്ങുന്നതിനു മുമ്പ് ഒരു കൊല്ലംഎങ്കിലും ഉപയോഗിച്ചവരോട് ചോദിച്ചു മാത്രം വാങ്ങുക ഇത് എല്ലാം paid promotion ആണ്
150കമ്പനി പറയുന്നു പക്ഷെ കിട്ടുന്നത് എകോംണമിയിൽ100km
@benniairookaran1989
2 жыл бұрын
What is the mileage if travel two persons having average wt. 75 kg.?
@sajithtk5721
2 жыл бұрын
Eco mode 100km sure
@muhammadsalic.c
Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന വാറണ്ടിയും കിലോമീറ്റർ കണക്കിന് സർവീസും ഒക്കെ കുറഞ്ഞു വന്നിട്ടുണ്ട്
@rajeevpr581
2 жыл бұрын
തൊടുപുഴ വരുമ്പോൾ മേടിക്കാം
@yunusbinali
2 жыл бұрын
Belt പെട്ടന്ന് കംപ്ലയിന്റ് ആവും എന്ന് കേൾക്കുന്നു, disply പോരാ എന്ന് കേൾക്കുന്നു..... സത്യം ആണോ
@fungame9920
Жыл бұрын
Kollath office undoo
@sibynsr5718
2 жыл бұрын
👍
@joeljohnj93l
Жыл бұрын
Showroom evdoke ind
@aibelvilson8728
8 ай бұрын
Ivaree contact cheyyaann nthaa vazhii🥱
@mohammedarshakkk3390
2 жыл бұрын
What about EV subsidies
@muhammadsalic.c
Жыл бұрын
They removed for revolt
@shamalshamal2597
Жыл бұрын
ഷോറൂംകാർ എല്ലാം തള്ളി പറയും പൈസ മുടക്കിയ അനുഭവം ഉള്ളവരെ ഇൻട്രു ചെയ്യൂ....😂
@shamalshamal2597
Жыл бұрын
ബ്രെയ്ക് ലൈറ്റ് ചൂടായി പൊട്ടുന്നു ഹാലോജൻ ആയതിനാൽ പരിഹാരം കാണുമോ കമ്പനി??
@saranvs1229
2 жыл бұрын
Sound ഉള്ളത് നന്നായി electric വണ്ടി വരുന്നത് ഒന്നും അറിയാൻ പറ്റാറില്ല
@martinthavalathil469
2 жыл бұрын
1 st comment
@shamalshamal2597
Жыл бұрын
സെന്റർ സ്റ്റാൻഡ് ഇല്ല
@GProck
Жыл бұрын
Lithium Alle...? 🤣🤣 Nalla standard questions
@jincyrose5167
Жыл бұрын
Just in One Word - Waste Of money and thr servive is very Bad from Thrissur service Center.
@rejujose94
2 жыл бұрын
Delivery job ചെയ്യാൻ പറ്റുമോ?... Daily 150-160 km ഓട്ടം ഉണ്ട്...പെട്രോൾ അടിച്ച് മടുത്ത്.... സ്ഥിരം ഉപയോഗിച്ചാൽ പണി ആകുമോ?... Use ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
@shaz4591
Жыл бұрын
vandi vangicho
@arunvv2188
2 жыл бұрын
ഫുൾ ചാർജ് ചൈതാൽ കുറച്ചു ദിവസം എടുക്കാതെ വച്ചാൽ ചാർജ് തനിയെ ഇറങ്ങി പോവോ എന്നും കുടി ചോദിക്കാമായിരുന്നു ചേട്ടാ...
Пікірлер: 54